tag:blogger.com,1999:blog-2787161678592839240.post5772843016942246454..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഇന്റര്‍വ്യൂവും യുക്തി ചിന്തയും.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger1125tag:blogger.com,1999:blog-2787161678592839240.post-36706699620297283982009-06-16T17:01:53.382+05:302009-06-16T17:01:53.382+05:30ഒന്നാമന്റെ തലയിലെ തൊപ്പി വെളുത്തായിരുന്നുവെങ്കില്...ഒന്നാമന്റെ തലയിലെ തൊപ്പി വെളുത്തായിരുന്നുവെങ്കില് രണ്ടാമന് നിശ്ചയമായും അവന്റെ തൊപ്പി കറുത്തതാണെന്ന് പറയുമായിരുന്നു. കാരണം ഞാന്‍ കൈ പൊക്കിയത് രണ്ടാമന്റെ കറുത്ത തൊപ്പി കണ്ടിട്ടാണ് എന്ന് അയാള്‍ക്ക് ഊഹിക്കാമായിരുന്നു. അതു പോലെ തന്നെ എന്റെ തൊപ്പി വെളുത്തതായിരുന്നുവെങ്കില് ഒന്നാമനു തന്റെ തൊപ്പി കറുത്തതാണെന്നു പറയാമായിരുന്നു.കാരണം രണ്ടാമന് കൈ പൊക്കിയതു തന്റെ കറുത്ത തൊപ്പി കണ്ടിട്ടായിരിക്കണമെന്ന് ഒന്നാമന് നിശ്ചയിക്കാമായിരുന്നു. അവര്‍ രണ്ടു പേരും ഒന്നും മിണ്ടാതായപ്പോള്‍ എന്റെ തൊപ്പിയും കറുത്തതാണെന്ന് ഞാന്‍ ഊഹിച്ചു. മൂന്നാമന്റെ ഈ യുക്തി വാദം വളരെ ശരിയാണല്ലോ.<br /><br />(പുന്നൂസ് പുള്ളോലിക്കലിന്റെ ഗണിതം വിനോദത്തിന് എന്ന പുസ്തകത്തില്‍ നിന്നും.)Anonymousnoreply@blogger.com