tag:blogger.com,1999:blog-2787161678592839240.post5594046287330431838..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: 'മൂഡില്‍'വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger7125tag:blogger.com,1999:blog-2787161678592839240.post-7722028680496962992015-05-23T10:45:20.003+05:302015-05-23T10:45:20.003+05:30How to install this in linux mint?How to install this in linux mint?Akbarali Charankavhttps://www.blogger.com/profile/14240445787556011750noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90599358539995818482009-10-06T22:56:02.750+05:302009-10-06T22:56:02.750+05:30തീര്‍ച്ചയായും... അത്യാവശ്യ സഹായങ്ങള്‍ ചെയ്യാനും ഞാ...തീര്‍ച്ചയായും... അത്യാവശ്യ സഹായങ്ങള്‍ ചെയ്യാനും ഞാന്‍ തയ്യാറാണ്...(എന്റെ ഔദ്യോഗിക തിരക്കുകള്‍ കഴിഞ്ഞു മാത്രം :))

Even if I dont know something, I can ofcourse point you to the right direction regarding e-learning domain. I know many people who create SCORM materials and develop SCORM LMS.Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75342331258726993552009-10-06T15:12:29.824+05:302009-10-06T15:12:29.824+05:30ലേണിംഗ്
ഫിക്സിംഗി' (Bug fixing)ന്റേ
എന്നൊക്കെ...ലേണിംഗ്
ഫിക്സിംഗി' (Bug fixing)ന്റേ
എന്നൊക്കെ എഴുതുന്നതെന്തിന്? ലേണിങ് , ഫിക്സിങ് എന്നു ശരിയായി എഴുതിക്കാണിക്കാനാവുമെന്നിരിക്കേ?
വാസ്തവത്തിൽ മനോരമ പത്രമാണ് ഈ വേഷംകെട്ട് ഭാഷയിൽ കൊണ്ടുവന്നത്. അവരിപ്പോൾ ശരിയാക്കിയെങ്കിലും നാം തെറ്റു തന്നെ എഴുതുന്ന ശീലം മാറ്റുന്നില്ല.
Your article on Moodle is wonderful.Congrats.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76555129099879622012009-10-06T13:00:59.968+05:302009-10-06T13:00:59.968+05:30പ്രിയ സന്തോഷ് സര്,
കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന...പ്രിയ സന്തോഷ് സര്,

കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി. തീര്‍ച്ചയായും അങ്ങയുടെ കമന്റുകള്‍ ഞങ്ങളുടെ അധ്യാപകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. അധ്യാപകസഹായമില്ലാതെ കുട്ടിക്ക് വീട്ടിലോ കഫേയിലോ ഇരുന്ന് പഠിക്കാനും അസൈന്മെന്റുകള് ചെയ്തശേഷം പ്രവര്ത്തനസമയപരിധി (wORKING HOURS)ഇല്ലാതെ അപ്ലോഡ് ചെയ്യാനും സാധിക്കുന്ന വിധത്തില്‍ ഉള്ള മൂഡില്‍ സംവിധാനം രസകരവും അത്ഭുതകരവുമായ ഒരു പഠനരീതിയാണ്. ഇതേപ്പറ്റിയുള്ള ഒരു ഫോളോ-അപ് പോസ്റ്റ് കൂടി തയ്യാറാക്കണമെന്ന് അങ്ങയുടെ പോസ്റ്റ് കണ്ടപ്പോള്‍ തോന്നി. നന്ദി. തുടര്‍ന്നും ഒപ്പമുണ്ടാകുമല്ലോ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11470496217831302642009-10-06T08:44:54.417+05:302009-10-06T08:44:54.417+05:30ഇത് പോലെ തന്നെ ഉപയോഗമുള്ള നല്ല ഒരു LMS ആണ് ഈ-ഫ്രന...ഇത് പോലെ തന്നെ ഉപയോഗമുള്ള നല്ല ഒരു LMS ആണ് ഈ-ഫ്രന്റ് (e-front). ഇത് ഇന്‍സ്റ്റോള്‍ ചെയ്യാനും കോണ്‍ഫിഗര്‍ ചെയ്യാനും മൂഡില്‍ -നേക്കാള്‍ എളുപ്പവും ആണ്. പക്ഷെ മൂടിലിന്റെ അത്ര റിപ്പോര്‍ട്ട് ഉണ്ടാക്കല്‍ ഇതില്‍ ഇല്ല. പക്ഷെ, ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് ഉത്തമം!Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38738022619539654142009-10-06T08:35:37.592+05:302009-10-06T08:35:37.592+05:30ഒരു കാര്യം വിട്ടു പോയി എന്നു തോന്നി...
മൂഡ്ല്‍ സ...ഒരു കാര്യം വിട്ടു പോയി എന്നു തോന്നി...

മൂഡ്ല്‍ സ്കോര്ം കോമ്പ്ലയന്റ് ആണ്. SCORM- Shared Component Object Reference Model. സ്കോം എന്നത് ഈ-ലേര്‍ണിങ് രംഗത്തെ ഒരു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡാര്‍ഡ് ആണ്. AICC (Aviation Industry CBT Commitee [CBT-Computer Based Training]) എന്ന സംഘടനയാണ് ഈ സ്റ്റാന്‍ഡാര്‍ഡ് നിര്‍മ്മിച്ചത്. വിമാനക്കമ്പനികളിലെ ഉദ്യോഗസ്തരെ പരിശീലിപ്പിക്കാനായി തുടങ്ങിയതാണ്, പില്ക്കാലത്ത് ജനറലൈസ് ചെയ്ത് പബ്ലിഷ് ചെയ്തത്. സ്കോം നിലവാരത്തിലുള്ള ഈ-ലേണിങ് കോഴ്സുകള്‍ ഏതൊരു LMS-ലും ഹോസ്റ്റ് ചെയ്യാം. അതാണ് സ്കോമിന്റെ പ്രധാന ഉപയോഗം. പിന്നെ, വിദ്യാര്‍ത്ഥികള്‍ പാഠങ്ങള്‍ പഠിക്കുന്നതിനെ വളരെ ഡീറ്റയിലായി ട്രാക്ക് ചെയ്ത് റിപ്പോര്‍ട്ടുകളും ഉണ്ടാക്കുന്നു.Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40196291868931074652009-10-06T08:13:38.257+05:302009-10-06T08:13:38.257+05:30നല്ല ലേഖനം... വിജ്ഞാനപ്രദം. പലയിടത്തും കേട്ടിട്ടുണ...നല്ല ലേഖനം... വിജ്ഞാനപ്രദം. പലയിടത്തും കേട്ടിട്ടുണ്ട് എന്നല്ലാതെ മൂഡിലിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ബ്ലോഗ് ടീമിന് നന്ദി.

സോളി ജോസഫ്Anonymousnoreply@blogger.com