tag:blogger.com,1999:blog-2787161678592839240.post5550849419512109738..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SSLC - Maths Model Examination 2010വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger71125tag:blogger.com,1999:blog-2787161678592839240.post-29168115602265577002010-03-03T14:04:39.253+05:302010-03-03T14:04:39.253+05:30@ലത ടീച്ചര്‍
ഞാന്‍ ടീച്ചര്‍ അല്ല .എന്നെ ഹിത എന്ന...@ലത ടീച്ചര്‍

ഞാന്‍ ടീച്ചര്‍ അല്ല .എന്നെ ഹിത എന്ന് വിളിച്ചാല്‍ മതി. പിന്നെ ഇതിനൊക്കെ എന്തിനാ നന്ദി പറയുന്നത് .എന്റെ ഒരു കൂട്ടുകാരി പത്താം ക്ലാസ്സില്‍ പഠിക്കുന്നുണ്ട് .അവരുടെ ടീച്ചര്‍ ദേശാഭിമാനി പേപ്പര്‍ നോക്കി പറഞ്ഞു കൊടുത്തതാണ്.
പെട്ടന്ന് കണ്ടപ്പോള്‍ ലളിത ടീച്ചര്‍ എന്ന് തോന്നി ക്ഷമിക്കണം കെട്ടോ ടീച്ചര്‍ .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70060058496304958672010-03-03T12:59:30.848+05:302010-03-03T12:59:30.848+05:30thanks to Hithateacher by Latha (I am not Lalitha)...thanks to Hithateacher by Latha (I am not Lalitha)Anonymoushttps://www.blogger.com/profile/15083717101119386494noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89665343801170552822010-03-01T14:36:00.304+05:302010-03-01T14:36:00.304+05:30@ Lalitha Teacher
Arithmetic Progression : 10m...@ Lalitha Teacher

Arithmetic Progression : 10marks
Circles : 11 marks
Quadratic Equation :12 marks
Tangents :10 marks
Polynomials : 10 marks
Solids :5 marks
Trigonometry ::9 marks
Analytical Geometry :8 marks
Statistics : 5 marksDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60524191928789837292010-03-01T14:10:49.659+05:302010-03-01T14:10:49.659+05:30sir
pls send weightage mark for each chapters i...sir
pls send weightage mark for each chapters in mathematics sslc exam-2010Anonymoushttps://www.blogger.com/profile/15083717101119386494noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86265155233562878392010-02-23T19:55:42.690+05:302010-02-23T19:55:42.690+05:30Download ശരിയായില്ലെങ്കില്‍ ഉടന്‍ മറ്റൊരു ബ്രൌസര്‍...Download ശരിയായില്ലെങ്കില്‍ ഉടന്‍ മറ്റൊരു ബ്രൌസര്‍ വഴി ശ്രമിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35644246753477859322010-02-23T16:21:52.090+05:302010-02-23T16:21:52.090+05:30i downloaded the answer key but it seems to be cor...i downloaded the answer key but it seems to be corrupted and i can't open it.PLEASE HELP...!!thunderbirdhttps://www.blogger.com/profile/17227150729548165506noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75821308462653034302010-02-20T17:05:56.176+05:302010-02-20T17:05:56.176+05:30If Paper Valuation finishes, Post the highest mark...If Paper Valuation finishes, Post the highest marks with students name.AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38326852825427399362010-02-19T22:53:34.215+05:302010-02-19T22:53:34.215+05:30John Sir.
It seems you mistook me as a school te...John Sir.

It seems you mistook me as a school teacher. I would only claim that I am one who is interested in the mathematics you discuss here.

Anyway thank you very much for your reply.

Have you noticed the comment I made on the second part of question 20?
I would like to hear your view on this.navahttps://www.blogger.com/profile/06559207742500551099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50670157120798527382010-02-19T20:49:44.556+05:302010-02-19T20:49:44.556+05:30Nava teacher
The common difference is defined in a...Nava teacher
The common difference is defined in a sequence,not in a term.I think you are correctJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22132090194224141792010-02-19T20:47:17.887+05:302010-02-19T20:47:17.887+05:30ഹിത എന്നെക്കൊണ്ട് ഫിസിക്സും പറയിക്കുകയാണോ?
എന്റെ ...ഹിത എന്നെക്കൊണ്ട് ഫിസിക്സും പറയിക്കുകയാണോ?
എന്റെ കയ്യില്‍ ചോദ്യമില്ല.സ്കൂളില്‍ ഫിസിക്സ് പഠിപ്പിക്കുന്നുമില്ല.ചോദ്യം പറഞ്ഞാല്‍ ഉത്തരം പറയാംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61928032588543719882010-02-19T18:18:08.507+05:302010-02-19T18:18:08.507+05:30Sir ,
Thank you very much for your answer key. Ple...Sir ,
Thank you very much for your answer key. Please publish the key for all other subjects. We are waiting for it.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58390549172511770102010-02-19T15:25:19.779+05:302010-02-19T15:25:19.779+05:30@ ജോണ്‍ സര്
സര് ഫിസിക്സ് ചോദ്യ പേപ്പറില്‍ ചോദ...@ ജോണ്‍ സര്

സര് ഫിസിക്സ് ചോദ്യ പേപ്പറില്‍ ചോദ്യം നമ്പര്‍ 12 ,
ചോദ്യം നമ്പര്‍ 14 ലിലെ b.c എന്നിവയുടെ ഉത്തരം സര് പോസ്റ്റ് ചെയുമോ ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80223713161581092062010-02-19T12:48:37.655+05:302010-02-19T12:48:37.655+05:30Please see the 17 th question. The common differen...Please see the 17 th question. The common difference of a given arithmetic progression is unique. So the notions like "number of common differences"  and  "sum of the common differences"  do not make any sense. The question could have been asked in a different way.navahttps://www.blogger.com/profile/06559207742500551099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87928447267858073042010-02-19T12:46:10.520+05:302010-02-19T12:46:10.520+05:30@ ലളിത ടീച്ചര്‍
ഇന്ന് ഞാന്‍ പഴയ പോസ്റ്റുകള്‍ നോക...@ ലളിത ടീച്ചര്‍

ഇന്ന് ഞാന്‍ പഴയ പോസ്റ്റുകള്‍ നോക്കുമ്പോള്‍ ടീച്ചര്‍ ചോതിച്ച ഒരു ചോദ്യം കണ്ടു
If ab+bc+ca=1,
3(a+1/a)=4(b+1/b)=5(c+1/c)
then find the number of non negative
integral solution of x+y+z=6(a+b+c)

ടീച്ചര്‍ എന്താ അതിന്റെ ഉത്തരം ?എനിക്ക് പകുതി കിട്ടി.ഇത്തരം ചോദ്യങ്ങള്‍ എന്ട്രന്സിനു Prepare ചെയുമ്പോള്‍ ചെയ്തു നോക്കിയിരുന്നു .പക്ഷെ ഇത് കുറച്ചു കഷ്ടം തോന്നുന്നു .ടീച്ചര്‍ ഉത്തരം പോസ്റ്റ് ചെയുമോ ?

കുറിപ്പ് :-
പിന്നെ ഒരു കാര്യം ഉണ്ട് ....ഒരു ചോദ്യം പോസ്റ്റ് ചെയ്തു മൂന്ന് ദിവസതനുള്ളില് ആരും ആന്‍സര്‍ ചെയ്തിലെങ്കില്‍ അതിന്റെ ഉത്തരം പോസ്റ്റ് ചെയാന്‍ ചോദ്യം പോസ്റ്റ് ചെയ്ത വ്യക്തി തയാറാകണം .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69867645534423926492010-02-19T10:11:14.853+05:302010-02-19T10:11:14.853+05:30@ Maths blog team
എല്ലാ വിഷയങ്ങളുടെയും ആന്‍സര്‍ ...@ Maths blog team

എല്ലാ വിഷയങ്ങളുടെയും ആന്‍സര്‍ കീ പരീക്ഷ കഴിയുന്ന മുറക്ക് പബ്ലിഷ് ചെയുകയാണെങ്കില്‍ അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഉപകാരം ആവില്ലേ.

പിന്നെ എനിക്കൊരു സംശയം ഫിസിക്സ് എക്സാം പേപ്പറില്‍ ഏതൊക്കെ ബള്‍ബുകള്‍ പ്രകാശിക്കും എന്ന ഒരു ചോദ്യം കണ്ടു ,ചോദ്യ നമ്പര്‍ ഓര്‍മയില്ല .S1,S2,S3 എന്ന മൂന്ന് switches B1,B2,B3 എന്ന മൂന്ന് ബള്‍ബുകളും തന്ന ചോദ്യം അതിന്റെ ആന്‍സര്‍ വിശദീകരിക്കാമോ .എനിക്ക് കണക്കിനെകള് ഇഷ്ട പെട്ട വിഷയം ആണ് ഫിസിക്സ് .(ഒരു ഗണിത ബ്ലോഗില്‍ വന്നു ഇ അഭിപ്രായം പറഞ്ഞതില്‍ അഹിതം ഇല്ല എന്ന് കരുതുന്നു)Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62007239155242695732010-02-19T08:19:49.651+05:302010-02-19T08:19:49.651+05:30Answer key to the second part of question no 20 is...Answer key to the second part of question no 20 is not proper. Answer to this question is given based on the assumption that sum of certain number of consecutive terms of the AP,starting from the first. But the sum mentioned in the question is not necessarily from the first term. It is clearly stated in the Malayalam version of this question.navahttps://www.blogger.com/profile/06559207742500551099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45941294858780444152010-02-19T00:09:41.045+05:302010-02-19T00:09:41.045+05:30Friends,
Nobody has made any comment on the the w...Friends,

Nobody has made any comment on the the way in which the English version of the model paper is set. It is simply horrible! For example , see question number 20. What does it mean? The first part of the question is just " solve 2 n^2 + 5n = 525 "

The second part of question 20 should be like this: ' Prove that 400 cannot be a sum of any set of consecutive terms of this arithmetic progression'

One should not use the article "the" in mathematical statements in an arbitrary fashion; "the" may hint "uniqueness" and one should be careful about it. There are so many such mistakes in the question paper.navahttps://www.blogger.com/profile/06559207742500551099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85149954623806187612010-02-18T23:40:46.073+05:302010-02-18T23:40:46.073+05:30@ ഹിതാ,
ഛന്ദസ്വല്ക്കരണം എന്നാല്‍ കവിതാ രൂപത്തിലാ...@ ഹിതാ,
ഛന്ദസ്വല്ക്കരണം എന്നാല്‍ കവിതാ രൂപത്തിലാക്കുക എന്നു തന്നെ. ഛന്ദസ്=താളനിബന്ധം എന്നാണെന്നു തോന്നുന്നു. അറിയപ്പെടുന്ന സാഹിത്യകാരന്മാരായ രാമനുണ്ണി മാഷും ജനാര്ദ്ദനന് മാഷുമെല്ലാം നമ്മുടെ ഒപ്പമുള്ളപ്പോള്‍ ഇതിനെക്കുറിച്ച് മാത്സുകാര് എന്തെങ്കിലും പ്രതിവചിക്കുന്നത് ശരിയല്ലല്ലോ.

@ജനാര്ദ്ദനന് സാര്‍,
കവിതയുടെ പലഭാഗങ്ങളിലും വന്നിട്ടുള്ള ദ്വിതീയാക്ഷരപ്രാസം കവിതയ്ക്ക് ഏറെ ഭംഗി കൂട്ടുന്നു. പരീക്ഷയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ഹിതയെഴുതിയ ടിപ്സുകള്‍ രസകരമായ വരികളിലേക്കാവാഹിക്കാന്‍ കഴിഞ്ഞത് ഒരു ഹിമാലയന്‍ ടാസ്ക്കായിട്ടാണ് എനിക്കു തോന്നിയത്. എന്നെക്കൊണ്ട് പറ്റില്ലാന്നേ പറഞ്ഞുള്ളു. പക്ഷെ ഗോവര്‍ദ്ധനഗിരി ചുമന്ന ഉണ്ണിക്കണ്ണന് (ജനാര്ദ്ദനന് മാഷ്) ഹിമാലയം കയറാന്‍ പറ്റില്ലെന്നു പറയുന്നത് അഹിതമാകുമെന്നറിയാം.. കവിത ഗംഭീരം...Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15069582327454196492010-02-18T23:16:53.375+05:302010-02-18T23:16:53.375+05:30This comment has been removed by the author.navahttps://www.blogger.com/profile/06559207742500551099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29474524411445515832010-02-18T22:57:00.819+05:302010-02-18T22:57:00.819+05:30ഹിതാ,
"ഓരോ മാന്യ വ്യക്തികളേയും"............ഹിതാ,
"ഓരോ മാന്യ വ്യക്തികളേയും"..........എന്നല്ല
ഓരോ മാന്യ വ്യക്തിയേയും എന്നതാണു ശരി
(തമാശിനാണേ.)ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33882452491942837552010-02-18T22:24:09.568+05:302010-02-18T22:24:09.568+05:30@ Maths blog team
"പണ്ടൊരിക്കല്‍ നന്ദന പറഞ്ഞ...@ Maths blog team
"പണ്ടൊരിക്കല്‍ നന്ദന പറഞ്ഞതുപോലെ 'പരസ്പരം ആദരിച്ചും നന്ദി പറഞ്ഞും' സമയം കളയുന്നില്ല."

എന്നും പറഞ്ഞു പിന്നെ സമയം കളയുന്നോ ? ഇവിടെ കണ്ണന് ആരാണ് ഹിത ആരാണ് എന്നതല്ല വിഷയം .ഇ ബ്ലോഗ് സന്ദര്‍ശിക്കുന്ന ഓരോ മാന്യ വ്യക്തികളെയും പോലെ ഞാനും ആഗ്രഹിച്ചു എന്ന് മാത്രം .നിങ്ങള്‍ കുറെ പേര് ഉറക്കം പോലും കളഞ്ഞു (എന്റെ ഹോബി ആണ് അത് )ജോലി ചെയുമ്പോള്‍ ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയുന്നു എന്ന് മാത്രം .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57391229769990880902010-02-18T22:11:18.672+05:302010-02-18T22:11:18.672+05:30@ ജനാര്ദ്ദനന് സര്
നമ്മുടെ കലാവല്ലഭന്‍ ചേട്ടന്...@ ജനാര്ദ്ദനന് സര്
നമ്മുടെ കലാവല്ലഭന്‍ ചേട്ടന് കണ്ടാല്‍ മാഷെ ഇത് മലയാളം ബ്ലോഗ് അല്ല എന്ന് പറയും .ഇനി ഒരു കാര്യം എനിക്കും മനസില്ലയില്ല എന്താ ഈ ഛന്ദസ്സ് വൽക്കരണം

കുറിപ്പ് : ഞാന്‍ സംസ്കൃതം ആയിരുന്നു .ഇല്ലെങ്ങില്‍ ഇതൊക്കെ സിമ്പിള്‍.(എങ്ങിനെയുണ്ട് മുന്‍കൂര്‍ ജാമ്യം)
അപ്പം അരവണ ? ? ? ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1294649347094672212010-02-18T22:09:00.001+05:302010-02-18T22:09:00.001+05:30when we draw a graph (0,0) (1,55),(2,100),...........when we draw a graph (0,0) (1,55),(2,100),................(12,0) ,we get the actual movementof ball itself.the other graph is a line only( when t=0&12 gives same value. when t=1&11 gives same value.......
ie, to show two different type of graphs ,this is useful.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41014814107599192262010-02-18T22:00:32.228+05:302010-02-18T22:00:32.228+05:30@Govthskandala
A യിലൂടെ ആണോ കുട്ടി സ്പര്‍ശരേഖ...@Govthskandala

A യിലൂടെ ആണോ കുട്ടി സ്പര്‍ശരേഖ വരച്ചത് /അതോ ആ കുട്ടി OA യോജിപിച്ചു A യിലൂടെ സ്പര്‍ശരേഖ വരച്ചോ ? രണ്ടാമത് പറഞ്ഞ രീതിയില്‍ ആണെങ്കില്‍ ആ കുട്ടിക്ക് എന്റെ അഭിനന്ദനങ്ങള്‍.
ആ കുട്ടി അങ്ങിനെ വരചെങ്കില് അതിനു താല്പര്യം ഉണ്ടാക്കിയ അധ്യാപകനും എന്റെ അഭിനന്ദനങ്ങള്‍.അധ്യാപകന് സ്പര്‍ശരേഖയും സ്പര്ശബിന്ദുവിലൂടെയുള്ള ആരവും പരസ്പരം ലംബങ്ങളാണ് എന്ന ആശയം കുട്ടിയെ ശരിക്കും പടിപിച്ചു കൊടുത്തിരിക്കും. രണ്ടു പേര്‍ക്കും എ പ്ലസ്

ഇത്തരം വേറിട്ട ചിന്താഗതികള്‍ ഇനിയും പോസ്റ്റ് ചെയണം .നമുക്കും പടിക്കാലോDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90058087101707383352010-02-18T21:46:45.293+05:302010-02-18T21:46:45.293+05:30@വിജയന് സര്
What do you mean sir ? You mean Ve...@വിജയന് സര്

What do you mean sir ? You mean Velocity-time graph of the ball .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.com