tag:blogger.com,1999:blog-2787161678592839240.post5493559051714309506..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഒമ്പതാം ക്ലാസ്സ് ഗണിത ഡെബിയന്‍ പാക്കേജ്.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger26125tag:blogger.com,1999:blog-2787161678592839240.post-30418999828772941722011-05-28T11:52:48.943+05:302011-05-28T11:52:48.943+05:30thank u sirthank u sirg h s nagaroorhttps://www.blogger.com/profile/08936442325272507798noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4172845250413844262011-05-28T11:51:38.790+05:302011-05-28T11:51:38.790+05:30This comment has been removed by the author.g h s nagaroorhttps://www.blogger.com/profile/08936442325272507798noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40791589981044643032011-02-10T12:31:18.908+05:302011-02-10T12:31:18.908+05:30I need some more information about ICT enabled tea...I need some more information about ICT enabled teaching in Mathematics for my project work. I think Maths Blog can help me for collecting the information.Unknownhttps://www.blogger.com/profile/08164652925232218743noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15774521536789894082011-02-09T17:51:42.957+05:302011-02-09T17:51:42.957+05:30@Swapna John
"ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് ...@Swapna John
"ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് സിസ്റ്റങ്ങളില്‍ മാത്രമേ ഇന്സ്റ്റോളാകൂ. അതിനു വേണ്ടി സാര്‍ Gnu School Linux 3.2, 3.8 , Ubuntu 9.10 or ubuntu 10.04 ഓ ഒ.എസ് ആക്കണം."

I found one free software to unzip deb files for windows xp and vista.

Free download
[im]http://2.bp.blogspot.com/_8X4JeB3kkWU/TVKC-P8KHJI/AAAAAAAAAWY/nkfXO9ldr98/s320/debextractor.jpg[/im]

select source image file - then select Extract to folder
ഇപ്പോൾ എനിക്കും .deb files , extract ചെയ്യാൻ പറ്റുന്നുണ്ട്. Microsoft xp or Vista ഉപയോഗിക്കുന്നവർക്കും ഇപ്പോൾ geogebra files, open ചെയ്യാം. മാത്സ് ബ്ലോഗിനു നന്ദി.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44637166394867686622011-01-07T07:08:56.171+05:302011-01-07T07:08:56.171+05:30Linux RPM (self-extracting file) filesize: 19.7 MB...Linux RPM (self-extracting file) filesize: 19.7 MB

Linux (self-extracting file) filesize: 20.2 MB

Linux x64 * filesize: 19.6 MB
Linux x64 RPM * filesize: 189.1 MB
ഉബുണ്ടു 10.04 ന് ഇതിലേതാ വേണ്ടത്?vaikomrajanhttps://www.blogger.com/profile/04679258941628573025noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29330172979937127922010-11-23T19:57:02.128+05:302010-11-23T19:57:02.128+05:30valare upakarapradamvalare upakarapradamHariprasadhttps://www.blogger.com/profile/12219961797800086784noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91936272104671580192010-11-12T12:58:43.234+05:302010-11-12T12:58:43.234+05:30Dear Sir,
Thank you for the Package. It's...Dear Sir,

Thank you for the Package. It's very helpful for the B.Ed trainees to use ICT in their practice teaching.

BincyUnknownhttps://www.blogger.com/profile/08164652925232218743noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73831008140037880712010-11-11T20:44:19.550+05:302010-11-11T20:44:19.550+05:30ഉബുണ്ടുവിലും വിന്‍ഡോസിലും ഒരേപോലെ ബ്രോഡ്ബാന്‍ഡ് ഇന...ഉബുണ്ടുവിലും വിന്‍ഡോസിലും ഒരേപോലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മോഡം കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം അറിയാന്‍ ആഗ്രഹമുണ്ട്.C.T.Muralihttps://www.blogger.com/profile/17370301603717581973noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24540182252705181762010-11-11T13:42:43.041+05:302010-11-11T13:42:43.041+05:30@swapna teacher,
Thanks!
ജിയോജിബ്രയിൽ സമചതുരത്തിനു...@swapna teacher,
Thanks!
ജിയോജിബ്രയിൽ സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ ഉണ്ടാക്കുന്ന വിധം.- Step by Step
Video instruction instruction - No sound added. Compare the Area and size of Square.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1115270311570259322010-11-11T11:50:52.168+05:302010-11-11T11:50:52.168+05:30ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് സിസ്റ്റങ്ങളില്‍ മാത്...ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് സിസ്റ്റങ്ങളില്‍ മാത്രമേ ഇന്സ്റ്റോളാകൂ. അതിനു വേണ്ടി സാര്‍ Gnu School Linux 3.2, 3.8 , Ubuntu 9.10 or ubuntu 10.04 ഓ ഒ.എസ് ആക്കണം.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81619154191236334862010-11-11T09:33:03.955+05:302010-11-11T09:33:03.955+05:30windows xp or windows 7 -ൽ ഇത് install ചെയ്യാൻ പറ്...windows xp or windows 7 -ൽ ഇത് install ചെയ്യാൻ പറ്റുമോ? 22Mb download ചെയ്യുന്നതിനു മുൻപ് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇവിടെ internet രണ്ട് ദിവസമായി very slow ആണ്. .deb, window-ൽ open ആകുമോ?കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46531085770656430732010-11-07T16:20:22.812+05:302010-11-07T16:20:22.812+05:30right click ചെയതു openwith G debi packageinstaller...right click ചെയതു openwith G debi packageinstaller എടുക്കുമ്പോള്‍ couldnot open എന്നു വരുന്നു സര്. വീണ്ടും ശ്രമിച്ചു install ചെയ്യാന്‍ ഇതുവരെ സാധിച്ചില്ല.sreevalsamhttps://www.blogger.com/profile/00239833908447645398noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89101112579260155582010-11-06T20:58:05.301+05:302010-11-06T20:58:05.301+05:30സാറിന്റെ ഉദ്യമത്തിന് വളരെ നന്ദി മുരളിസാറിനെ പരിചയപ...സാറിന്റെ ഉദ്യമത്തിന് വളരെ നന്ദി മുരളിസാറിനെ പരിചയപ്പെട്ടവരാരും അദ്ദേഹത്തെ മറക്കില്ല.മാത്സ് ബ്ലോഗിലെ മുഴുവന്‍ അംഗങ്ങളുടെയും അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി...sankaranmashhttps://www.blogger.com/profile/12734553372979511007noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70534126042182335302010-11-05T16:35:20.220+05:302010-11-05T16:35:20.220+05:30ആദ്യത്തെ രണ്ട് അധ്യായങ്ങളുടെ അപ്ലെറ്റുകള് കണ്ടു....ആദ്യത്തെ രണ്ട് അധ്യായങ്ങളുടെ അപ്ലെറ്റുകള് കണ്ടു. നന്നായിരിക്കുന്നു. ജിയോജീബ്ര പഠനപരിപാടിയുടെ രണ്ടാം ഭാഗം കണ്ടില്ലല്ലൊ.sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67055060832622393592010-11-05T15:16:46.255+05:302010-11-05T15:16:46.255+05:30ദീപാവലി ദിവസമായ ഇന്ന് നമ്മുടെ നിയമസഭാ മന്ദിരവും പര...ദീപാവലി ദിവസമായ ഇന്ന് നമ്മുടെ നിയമസഭാ മന്ദിരവും പരിസരവും ദാ ഇതുപോലിരിക്കുംജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85334296459785934002010-11-05T12:28:40.763+05:302010-11-05T12:28:40.763+05:30Linux RPM (self-extracting file) filesize: 19.7 MB...Linux RPM (self-extracting file) filesize: 19.7 MB

Linux (self-extracting file) filesize: 20.2 MB

Linux x64 * filesize: 19.6 MB
Linux x64 RPM * filesize: 189.1 MB

ഉബുണ്ടു 10.04 ന് ഇതിലേതാ വേണ്ടത്?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52127794436444530752010-11-05T12:25:57.276+05:302010-11-05T12:25:57.276+05:30Sorry, the GeoGebra Applet could not be started. P...Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

ക്ലിക്ക് ചെയ്ത് കാത്തിരിക്കുവാ...

ഒരു സംശയം:
ഇന്റെര്‍നെറ്റ് ഇല്ലാത്തവര്‍ ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യണം?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23695085148834483692010-11-05T09:49:49.354+05:302010-11-05T09:49:49.354+05:30ജിയോജിബ്ര എന്ന സോഫ്റ്റ്വെയര് കേരളത്തില്‍ ഇത്ര മ...ജിയോജിബ്ര എന്ന സോഫ്റ്റ്വെയര് കേരളത്തില്‍ ഇത്ര മാത്രം ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നറിയുമ്പോള് മാര്‍ക്കസ് ഹോവന് വാര്‍ട്ടര്‍ പോലും അത്ഭുതപ്പെട്ടിരിക്കാനാണ് സാധ്യത. (മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനറും ഞങ്ങളുടെ അടുത്ത സുഹൃത്തുമായ പ്രദീപ് മാട്ടറ അദ്ദേഹവുമായി ഇ-മെയിലിലൂടെ കോണ്ടാക്ട് ചെയ്തിട്ടുണ്ടെന്നു തോന്നുന്നു)
ഒരു ടെക്സ്റ്റ് ബുക്കിനെ ഭംഗിയായി അവതരിപ്പിക്കാന്‍ ഇതിലും നല്ലൊരു സോഫ്റ്റ്വെയര് ഉണ്ടാകുമോയെന്നകാര്യം കാത്തിരുന്നു കാണണം.

ബ്ലോഗിലൂടെ നമുക്കേറെ പരിചയമുള്ള പ്രദീപ് മാട്ടറ, വാസുദേവന്‍, സുരേഷ് ബാബു.ടി.പി, അബ്ദുള്‍ ഹക്കീം, എന്നിവര്‍ അതില്‍ അഭിനന്ദനാര്‍ഹമായ വിധം പഠനം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിയോജിബ്രയെക്കുറിച്ച് എന്തു സംശയം ചോദിച്ചാലും ഉത്തരം നല്കാന് കഴിയുന്ന നിരവധി പേര് നമ്മോടൊപ്പമുണ്ടെന്ന ഒരു ധൈര്യവുമുണ്ട്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25760720709696457932010-11-05T08:57:20.837+05:302010-11-05T08:57:20.837+05:30ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവു...ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവുറ്റതാക്കാന്‍ സഹായകരമായ ഈ പാക്കേജിനെപ്പറ്റി നാളത്തെ ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ സുഹൃത്തുക്കളോട് പറയുവാന്‍ മറക്കരുതേ..!വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84167565724688035052010-11-05T08:27:08.254+05:302010-11-05T08:27:08.254+05:30ഞാനിന്നലെ ഒരു സ്ക്കൂളിലെ എസ്. എസ്. ജി. യോഗത്തില്‍ ...ഞാനിന്നലെ ഒരു സ്ക്കൂളിലെ എസ്. എസ്. ജി. യോഗത്തില്‍ വെച്ച് ഐ. ടി. അധിഷ്ഠിത പഠനത്തെക്കുറിച്ചും നമ്മുടെ ബ്ലോഗിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഇതു പോലുള്ള പാക്കേജുകളെല്ലാം കിട്ടുന്ന ഇപ്പോഴത്തെ കുട്ടികളും അധ്യാപകരുമെല്ലാം എത്ര ഭാഗ്യവാന്മാര്.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80320205637123725412010-11-05T08:01:45.449+05:302010-11-05T08:01:45.449+05:30കണക്ക് അധ്യാപകർക്കും കുട്ടികൾക്കും ഏറെ സഹായ്യം ചെയ...കണക്ക് അധ്യാപകർക്കും കുട്ടികൾക്കും ഏറെ സഹായ്യം ചെയ്യും. കഠി നാധ്വാനത്തിന്ന് അഭിനന്ദനം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66310881643933363012010-11-05T07:45:19.605+05:302010-11-05T07:45:19.605+05:30നന്നായിട്ടണ്ട്
വളരെ ശ്രമകരമായ ഉദ്യമം തന്നെ
നന്ദി മ...നന്നായിട്ടണ്ട്
വളരെ ശ്രമകരമായ ഉദ്യമം തന്നെ
നന്ദി മുരളിസാര്‍MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66472988549592265142010-11-05T06:57:36.529+05:302010-11-05T06:57:36.529+05:30ഡൗണ്‍ലോഡ് ചെയ്തു.വളരേ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ...ഡൗണ്‍ലോഡ് ചെയ്തു.വളരേ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റി.നന്ദി മുരളിസാര്‍.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62788571080179189322010-11-05T06:57:22.713+05:302010-11-05T06:57:22.713+05:30Sreevalsam സാര്‍..ഇങ്ങനെയല്ലേ ഇന്‍സ്റ്റാള്‍ചെയ്തത്...Sreevalsam സാര്‍..ഇങ്ങനെയല്ലേ ഇന്‍സ്റ്റാള്‍ചെയ്തത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87500572143995130602010-11-05T06:31:23.812+05:302010-11-05T06:31:23.812+05:30ഇതുപോലെ നാം സാധാരണക്കാര്‍ക്കും പാക്കേജുകളും മറ്റും...ഇതുപോലെ നാം സാധാരണക്കാര്‍ക്കും പാക്കേജുകളും മറ്റും ഉണ്ടാക്കി മെനുവിലൊക്കെ വരുത്താമെന്നുള്ളത് സോഫ്റ്റ്വെയര് സ്വാതന്ത്ര്യം മൂലമാണല്ലേ..? കിരണിനുവേണ്ടി ഞാനും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥസുഖം മനസ്സിലാകുന്നു.
മുരളീകൃഷ്ണന് നന്ദി.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.com