tag:blogger.com,1999:blog-2787161678592839240.post4866608409534743317..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: 'സ്പൈഡര്മാന്' അഭിനന്ദനങ്ങള്‍.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger51125tag:blogger.com,1999:blog-2787161678592839240.post-39175056783774263022010-08-27T07:27:22.852+05:302010-08-27T07:27:22.852+05:30സൗകര്യം കിട്ടുമ്പോള്‍ ഇതൊന്ന് കാണണേ ഗീതടീച്ചറേ..സൗകര്യം കിട്ടുമ്പോള്‍  ഇതൊന്ന് കാണണേ ഗീതടീച്ചറേ..വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81804373586222026192010-08-20T11:32:43.741+05:302010-08-20T11:32:43.741+05:30മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു
Sreel...മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു
Sreelatha S
M.T, Tvpm.Sreelathahttps://www.blogger.com/profile/13066645415072330624noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77197804110739908262010-08-17T22:31:54.888+05:302010-08-17T22:31:54.888+05:30മാത്യു സാറിന് ആസ്ട്രേലിയയിലെ ഗവേഷണങ്ങള്‍ക്ക് എല്ലാ...മാത്യു സാറിന് ആസ്ട്രേലിയയിലെ ഗവേഷണങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48898993429657379532010-08-17T21:31:16.768+05:302010-08-17T21:31:16.768+05:30.
ഓഫ് ടോപ്പിക്ക്
@ കരും പൊട്ടന്
രൌദ്ര ഭാവത്തില്‍....
ഓഫ് ടോപ്പിക്ക്
@ കരും പൊട്ടന്

രൌദ്ര ഭാവത്തില്‍ നിന്നും , ശാന്ത ഭാവത്തിലേക്കുള്ള താങ്കളുടെ വേഷ പകര്ച്ചയില് വളരെയധികം സന്തോഷിക്കുന്നു.

ഇതിന്റെ അര്‍ഥം വിനീത വിധേയനായി ഇനിയുള്ള കാലം കഴിക്കണം എന്നല്ല .

വിമര്‍ശിക്കേണ്ട കാര്യങ്ങളെ ശക്തമായി തന്നെ വിമര്‍ശിക്കണം .

സഭ്യമായ ഭാഷയില്‍ .

മാത്സ് ബ്ലോഗ് കൂട്ടായ്മയുടെ ഭാഗമായി താങ്കള്‍ ഇവിടെ ഉണ്ടാവണം .

പിന്നെ ,പൊട്ടന് എന്ന പേര് ഒന്ന് മാറ്റിക്കൂടെ?

ആത്മാര്‍ഥ സുഹൃത്തിനെ ' പൊട്ടന് ' എന്ന് വിളിക്കാന്‍ ഒരു സങ്കോചം .

ശുഭ രാത്രി .

സ്നേഹപൂര്‍വ്വം ,

ബാബു ജേക്കബ് .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-824203134708848312010-08-17T21:26:27.268+05:302010-08-17T21:26:27.268+05:30MT ആവാനുള്ള യോഗ്യത എന്താണെന്നറിയില്ല.അതില്‍ VHSE ഹ...MT ആവാനുള്ള യോഗ്യത എന്താണെന്നറിയില്ല.അതില്‍ VHSE ഹസ് വിഭാഗത്തിലുള്ളവരെ പരിഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ എന്തോ ഒരു തടസ്സം ഉണ്ടന്ന് തോന്നുന്നു.അതിനര്‍ത്ഥം L .P ,U .P ,HS MT കള്‍ മതി എന്നല്ലേ.ലിനക്സ് സോഫ്റ്റ്വെയര് അതിന്റെ shell മാത്രമല്ല kernel ഉം മാറ്റി എഴുതാന്‍ പറ്റുന്ന കിടിലന്‍ മാര്‍ ഈ മേഘലയില്‍ ഉണ്ട്.അവരുടെ സഹായം ഈ മേഖലയില്‍ കിട്ടി കഴിഞ്ഞാല്‍ വളരെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.അവര്‍ VHSE ആണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു നഷ്ടം തന്നെയാണ്.താങ്കളെ പോലെയുള്ളവര്‍ക്ക് ഇത്തരം നിയമങ്ങള്‍ തിരുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.MT യുടെ യോഗ്യതകള്‍ വിശദീകരിക്കുന്ന order ഉണ്ടെങ്കില്‍ അയച്ചു തരുമോകരുംപൊട്ടന്https://www.blogger.com/profile/06539749749996638241noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31077486689833731392010-08-17T21:04:27.418+05:302010-08-17T21:04:27.418+05:30This comment has been removed by the author.കരുംപൊട്ടന്https://www.blogger.com/profile/06539749749996638241noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64075286500195968142010-08-17T19:41:04.322+05:302010-08-17T19:41:04.322+05:30എന്താണ് എല്ലാവരും മൌനവ്രതത്തില്‍ . എന്തെങ്കിലും ഒക...എന്താണ് എല്ലാവരും മൌനവ്രതത്തില്‍ . എന്തെങ്കിലും ഒക്കെ പറയൂ .ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41873991623487485732010-08-17T18:06:29.086+05:302010-08-17T18:06:29.086+05:30@drawing mash ,
സമ്മാനത്തിന് പ്രത്യേകം നന്ദി.@drawing mash ,

സമ്മാനത്തിന് പ്രത്യേകം നന്ദി.Revi M Ahttps://www.blogger.com/profile/14531388173535115788noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12338181681476371042010-08-17T08:04:30.220+05:302010-08-17T08:04:30.220+05:30ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. ഇതൊരു വലി...ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. ഇതൊരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. ഭാവിയിലെ എന്റെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇതൊരു വന്‍ പ്രചോദനമായിരിക്കുമെന്നതില് സംശയമില്ല. ഹരി മാഷിനും നിസ്സാര്‍ മാഷിനും ജയദേവന് മാഷിനും പ്രത്യേകം നന്ദി.................മാത്യുMathew MJhttps://www.blogger.com/profile/17143338000361664055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30432222293087872802010-08-17T07:12:19.672+05:302010-08-17T07:12:19.672+05:30ഈ ചിങ്ങ പുലരിയില്‍ തുടങ്ങി നമ്മുടെ ബ്ലോഗ് നിത്യേന...ഈ ചിങ്ങ പുലരിയില്‍ തുടങ്ങി നമ്മുടെ ബ്ലോഗ് നിത്യേനെ ഒരു പോസ്റ്റ് എന്ന തോതില്‍ ധന്യമായി തീരട്ടെ .vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47471783991825099872010-08-17T07:07:46.096+05:302010-08-17T07:07:46.096+05:30പുതുവര്‍ഷാശംസകള്‍ .
ഇന്ന് 1186 ചിങ്ങം 1പുതുവര്‍ഷാശംസകള്‍ .
ഇന്ന് 1186 ചിങ്ങം 1Jayarajan Vadakkayilhttps://www.blogger.com/profile/04209917048900731345noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68014666853224737272010-08-16T22:57:16.173+05:302010-08-16T22:57:16.173+05:30IT@School ആരംഭിക്കുന്നത് കേരളത്തിലെ സ്കൂള്‍ വിദ്യാ...IT@School ആരംഭിക്കുന്നത് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ പരിപൂര്‍ണ്ണമായും ഉപയോഗിച്ച് പഠന-ബോധന പ്രക്രിയയെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് വഴി തെറ്റി ഐ.ടി.വിദ്യാഭ്യാസവും ഇപ്പോള്‍ ഐ.സി.ടി എനേബിള്‍ഡ് വിദ്യാഭ്യാസവും ആയി മാറുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുന്നു.
ഇതില്‍ ഞാന്‍ രണ്ടാമത്തെ വിഭാഗത്തെ പിന്തുണക്കുന്നു.
ഇവിടെ ആവശ്യം അദ്ധ്യാപരെ ഇക്കാര്യത്തിനു പ്രാപ്തരാക്കുവാന്‍ കഴിയുന്ന നല്ല ഗുരുക്കന്മാരെയാണ്.
അല്ലാതെ എല്‍.പി, യു.പി, ഹൈസ്കൂള്‍, HSS, VHSS teacherനെയല്ല.
HSS, VHSS വിഭാഗത്തിലുള്ളതിനേക്കാള് ടാലന്റും,Qualityയും, Qualificatioനും ഉള്ളവര്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലുണ്ട് എന്നത് പലരും തിരിച്ചറിയാനാഗ്രഹിക്കാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ മാത്യു സാര്‍ തന്നെ അതിനൊരു ഉദാഹരണം.
അതുപോലെ ഹസ്സൈനാര്‍ മങ്കടയെപ്പോലെയും, ഹംസമാഷിനെ പോലെയും ഉള്ള അദ്ധ്യാപകരും.
ലിനക്സ് പ്ലാറ്റുഫോമിനെ ഇത്രയധികം ജനകീയമാക്കിയതില്‍ ഇവരുടെ ത്യാഗം എങ്ങിനെ മറക്കും. അതു പോലെ തിരിച്ചറിയാതെ ധാരാളം മിടുക്കുള്ളവര്‍ HSS, VHSS വിഭാഗത്തിലുമുണ്ട്.
ഇവര്‍ എം.ടി.മാരാകുന്നതിനെ ഒരാളും എതിര്‍ക്കുന്നില്ല.
ഞാന്‍ LP എം.ടി.,ഞാന്‍ UP എം.ടി.,ഞാന്‍ HS എം.ടി.,ഞാന്‍ HSS എം.ടി.,ഞാന്‍ VHSS എം.ടി.എന്നൊക്കെ പറയുന്നതും, ഉണ്ടാകുന്നതും അപകടമാണ്.
കരും പൊട്ടന് വ്യക്തമായറിയാമല്ലോ MT മാരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍.
സര്‍ക്കാര്‍ അതില്മാറ്റങ്ങള് വരുത്തട്ടെ.
ധാരാളം നല്ല MT മാര്‍ ഉണ്ടാകട്ടെ...Edavanakadanhttps://www.blogger.com/profile/14355543823311827628noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55343028343114517922010-08-16T21:48:41.123+05:302010-08-16T21:48:41.123+05:30ആസ്ത്രേലിയയുടെ എന്‍ഡവര്‍ ജേതാവ് ഞങ്ങളുടെ സ്പൈഡര്മ...ആസ്ത്രേലിയയുടെ എന്‍ഡവര്‍ ജേതാവ് ഞങ്ങളുടെ സ്പൈഡര്മാന് മാത്യു സാറിന് അഭിനന്ദനങ്ങള്‍...

ജ്വലിക്കട്ടെ ഇനിയുമീത്താരമീ
ലോകത്തിന് വെളിച്ചമേകാന്‍

@രവി സാര്‍,

മാത്യു സാര്‍ ആസ്ത്രേലിയയില്‍ നിന്നും വരുമ്പോള്‍ രവി മാഷിന് ഈ സമ്മാനമായിരിക്കും കൈ നിറയെ തരിക.ഡ്രോയിങ്ങ് മാഷ്https://www.blogger.com/profile/13411489235305637143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38629868966256176572010-08-16T21:32:51.539+05:302010-08-16T21:32:51.539+05:30I have one doubt about Master Trainee Selection.An...I have one doubt about Master Trainee Selection.Any discrimination against VHSE and Higher Secondary Teachers when the selection of MTs.
I heard VHSE teachers are not working as MTs.I expect response from MTs or any responsible person

ഇത് മുകളില്‍ കണ്ട ഒരു കമെന്റ് ആണ് .ഓഫ് ടോപ്പിക്ക് ആയതു കൊണ്ടാകും മറുപടി ഇല്ലാത്തതു??
എന്തിനാണ് VHSE ക്കാരെ അകറ്റി നിര്‍ത്തുന്നത്.അതോ ഒരു തോന്നല്‍ മാത്രമോ??
ജയദീവാന് സാര്‍ തുടങ്ങിവ ഈ മേഖലയിലുള്ളവര്‍ മറുപടി പറയും എന്ന് കരുതുന്നുകരുംപൊട്ടന്https://www.blogger.com/profile/06539749749996638241noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43265703598664757332010-08-16T21:28:52.491+05:302010-08-16T21:28:52.491+05:30മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
പോയ...മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

പോയ്വരുമ്പോള്‍ എന്തു കൊണ്ടുവരും കൈനിറയെ..............Revi M Ahttps://www.blogger.com/profile/14531388173535115788noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69473927389823752352010-08-16T20:02:46.331+05:302010-08-16T20:02:46.331+05:30ഹും ഗീത ടീച്ചറെ
ഇനിയെങ്ങാനും എട്ടുക്കാലികളെ കൊന...ഹും ഗീത ടീച്ചറെ

ഇനിയെങ്ങാനും എട്ടുക്കാലികളെ കൊന്നാല്‍.പറഞ്ഞേക്കാം.
പൊട്ടന് എട്ടുകാലികളെ ഇഷ്ടമാണ് ഏറ്റവും ഇഷ്ടം ടി വ യില്‍ വരുന്ന spiderman ആണ്കരുംപൊട്ടന്https://www.blogger.com/profile/06539749749996638241noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4542134289122261502010-08-16T18:59:14.364+05:302010-08-16T18:59:14.364+05:30"എട്ടുകാലികള്‍ മനുഷ്യരുടെ കൂട്ടുക്കാര് തന്നെ..."എട്ടുകാലികള്‍ മനുഷ്യരുടെ കൂട്ടുക്കാര് തന്നെയാണ്..
വീടിന്റെ റൂഫിലും, ഭിത്തികളിലും, ബാത്ത്റുമിലും കാണുന്നവ രോഗകാരികളും, കൃഷിനാശം ഉണ്ടാക്കുന്നവയുമായ കീടങ്ങളുടെ അന്തകരാണ്."
ജയദേവന് സാറേ, എനിക്ക് ഇതെല്ലാം പുതിയ അറിവാണ്. നന്ദി!
എത്രയെത്രയെണ്ണത്തിനെയാണ് എന്റെ സമാധാനത്തിനായി സുധിയേട്ടന് ചൂലിനിരയാക്കിയത്!
ഞാന്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നു.ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34687509534600751902010-08-16T18:52:54.109+05:302010-08-16T18:52:54.109+05:30ഞാന്‍ ഒരിക്കല്‍ മാത്രമേ മാത്യു സാറിനെ കണ്ടിട്ടുള്ള...ഞാന്‍ ഒരിക്കല്‍ മാത്രമേ മാത്യു സാറിനെ കണ്ടിട്ടുള്ളു. പരിചയപ്പെട്ടിട്ടില്ല.ഈ സംഭവങ്ങള്‍ അറിഞ്ഞിട്ടമമില്ല. ഇപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു.എല്ലാവിജയാശംസകളും നേരുന്നുJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64484180488626725632010-08-16T18:47:38.177+05:302010-08-16T18:47:38.177+05:30മാത്യു സാറിന് അഭിനന്ദനങ്ങള്‍.മാത്യു സാറിന് അഭിനന്ദനങ്ങള്‍.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68450838763202362882010-08-16T18:30:59.199+05:302010-08-16T18:30:59.199+05:30മാത്യു സാറിന് എല്ലാ ആശംസകളും നേരുന്നു.മാത്യു സാറിന് എല്ലാ ആശംസകളും നേരുന്നു.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55887390401660159152010-08-16T17:51:06.834+05:302010-08-16T17:51:06.834+05:30@ Maths Blog Team
ഓണം പ്രമാണിച്ച് അധ്യാപകര്ക്കായ...@ Maths Blog Team
ഓണം പ്രമാണിച്ച് അധ്യാപകര്‍ക്കായി എന്തെങ്കിലും മത്സരങ്ങള്‍ സംഘടിപ്പിച്ചു കൂടെ ?ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85085427210284800422010-08-16T17:46:00.895+05:302010-08-16T17:46:00.895+05:30മാത്യുസാര്‍ ഇങ്ങനെയൊക്കെ ആണെന്ന് ഇപ്പോഴാണ് അറിയുന്...മാത്യുസാര്‍ ഇങ്ങനെയൊക്കെ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ഈ വിവരം അറിയിച്ച മാത്സ് ബ്ലോഗിന് നന്ദി അറിയിക്കുന്നു...Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25464477160200783612010-08-16T16:12:04.893+05:302010-08-16T16:12:04.893+05:30മാത്യുസാറിന് അഭിനന്ദനങ്ങള്‍! ഞങ്ങളുടെ മാത്യുസാറി...മാത്യുസാറിന് അഭിനന്ദനങ്ങള്‍! ഞങ്ങളുടെ മാത്യുസാറിനെക്കുറിച്ച് ബ്ലോഗില്‍ വളരെ നന്നായി present ചെയ്ത നിസാര്‍ സാറീനും കൂട്ടുകാരനും നന്ദീ.Lovely, MT, EKMhttps://www.blogger.com/profile/03191191373309515278noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29452493146637210032010-08-16T15:45:41.181+05:302010-08-16T15:45:41.181+05:30മാത്യു സാറിന് അഭിനന്ദനങ്ങള്‍ ഒപ്പം വിജയാശംസകളും നേര...മാത്യു സാറിന് അഭിനന്ദനങ്ങള്‍ ഒപ്പം വിജയാശംസകളും നേരുന്നു .സാറിന്റെ അനുഭവങ്ങള്‍ ബ്ലോഗില്‍ പോസ്റ്റുകളായി പ്രതീക്ഷിക്കുന്നു .Anonymoushttps://www.blogger.com/profile/17643902878270480948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4277838877561576492010-08-16T13:49:14.733+05:302010-08-16T13:49:14.733+05:30യാത്രാ മംഗളങ്ങള്‍ ........യാത്രാ മംഗളങ്ങള്‍ ........sankaranmashhttps://www.blogger.com/profile/12734553372979511007noreply@blogger.com