tag:blogger.com,1999:blog-2787161678592839240.post4693608776381784522..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: പത്താം ക്ലാസ് ചോദ്യപേപ്പര്‍ മൂന്നാം ഭാഗംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger78125tag:blogger.com,1999:blog-2787161678592839240.post-87452912980092391482011-08-13T21:14:19.058+05:302011-08-13T21:14:19.058+05:30@ Ayisha Teacher
<A and <C are opposite an...@ Ayisha Teacher

<A and <C are opposite angles of a cyclic Quadrilateral so they are supplementary

<A+<C = 180
x^2+3x = 180
x^2+3x-180 = 0
(x+15)(x-12)=0
from this
if x-12 = 0
x=12

So <A =12X12=144 Degree
<C = 3X12 =36 Degree

Vismaya
Plus Two Biology
Kannandi H.S.S
Kannadi
PalakkadDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43270445133136680552011-08-13T19:57:49.835+05:302011-08-13T19:57:49.835+05:30There is an easy tool for typing in malayalam. Its...There is an easy tool for typing in malayalam. Its provided by google. you just need to type in English how its pronounced.Its "GOOGLE TRANSLITERATION IME"
Here is the link.. its free
http://www.google.com/ime/transliteration/
eg.type 'vijnanam' for 'വിജ്ഞാനം'അയിഷhttps://www.blogger.com/profile/15184742587528783124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7659529522841770482011-08-13T19:11:28.790+05:302011-08-13T19:11:28.790+05:30can anyone please provide the final answers for th...can anyone please provide the final answers for the questions in the question paper?
in Qn.1, are the points A,C and center of the circle collinear?അയിഷhttps://www.blogger.com/profile/15184742587528783124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73669039497947638432011-08-13T18:22:30.133+05:302011-08-13T18:22:30.133+05:30This comment has been removed by the author.അയിഷhttps://www.blogger.com/profile/15184742587528783124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52617090586283073402011-08-13T18:16:42.808+05:302011-08-13T18:16:42.808+05:30This comment has been removed by the author.അയിഷhttps://www.blogger.com/profile/15184742587528783124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39572507750115848642011-07-09T06:34:52.654+05:302011-07-09T06:34:52.654+05:30@ muralichathoth
Regarding your query about cons...@ muralichathoth

Regarding your query about construction of squares, your methods are what we also had in mind in posing these problems. Maybe we can all think about other interesting alternativesKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47184526107859654182011-07-09T06:24:54.396+05:302011-07-09T06:24:54.396+05:30Krishnan sir,
This query is regarding the constru...Krishnan sir,

This query is regarding the construction of square equal in area of triangle using chord intersecting properties of cirlce.

To construct a square equal in area of triangle, presently Iam using the following method.
By taking one of the side of triangle as base of rectangle and half of the perpendicular distance from opposite vetex as breadth of rectangle and then proceed the method explained in the text book, and for a quadrilateral, after joing one of the diagonal,
By taking diagonal as base of rectangle and total of halves of distance from opposite vertices as breadth of rectangle, square can be constructed equal in area of obtained rectangle measurment.
sir can I proceed with this method or Is there any other easier way of construction? looking for your reply.muralichathothhttps://www.blogger.com/profile/10389317177090093129noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62031218499964420172010-12-24T09:15:58.411+05:302010-12-24T09:15:58.411+05:30@ ആതിര ടീച്ചര്‍
ഹരിത വിദ്യാലയം പരിപാടി കണ്ടു.നല്ല ...@ ആതിര ടീച്ചര്‍
ഹരിത വിദ്യാലയം പരിപാടി കണ്ടു.നല്ല നിലവാരം പുലര്‍ത്തിയ പ്രകടനം ആയിരുന്നു. കുട്ടികള്‍ എല്ലാവരും മിടുക്കന്മാരും മിടുക്കികളും ആയിരുന്നു എന്ന അഭിപ്രായം ശരിയല്ല. കാരണം അത് നടക്കുന്ന കാര്യമല്ല.

കുട്ടികള്‍ എല്ലാവരും മിടുക്കരായിരുന്നു എന്നാണ് ശരി.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15309187310818550272010-12-24T08:18:53.955+05:302010-12-24T08:18:53.955+05:30@ ആതിര
വികര്‍ണ്ണങ്ങള്‍ ലംബമായ ഏതു ചതുര്ഭുജത്തിലു...@ ആതിര

വികര്‍ണ്ണങ്ങള്‍ ലംബമായ ഏതു ചതുര്ഭുജത്തിലും മധ്യബിന്ദുക്കള്‍ യോജിപ്പിച്ചാല്‍ ചതുരം കിട്ടും എന്നതിന് ആതിര നല്കിയ തെളിവ് ശരിതന്നെയാണ്. ഇതിലെ വാദങ്ങള്‍ തിരിച്ചിട്ടാല്‍ വിപരീതതത്വവും തെളിയിക്കാം.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79030183551886674052010-12-23T12:12:41.034+05:302010-12-23T12:12:41.034+05:30@ കൃഷ്ണന് സര്
ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തകത്...@ കൃഷ്ണന് സര്

ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തകത്തില്‍ പേജ് 139 ലെ ചോദ്യം

"ഒരു ചതുര്‍ഭുജത്തിന്റെ മധ്യബിന്ദുക്കള്‍ യോജിപ്പിച്ച് കിട്ടുന്നത് ഒരു സാമാന്തരികം ആണ് എന്ന് തെളിയിക്കുക "
ഇവിടെ ക്ലിക്ക് ചെയുക

അതിനെ തുടര്‍ന്ന് വരുന്ന ചോദ്യം
"മുകളിലെ ചോദ്യത്തില്‍ ഏതു തരം ചതുര്ഭുജത്തിനാണ് മധ്യബിന്ദുക്കള്‍ യോജിപ്പിച്ചാല്‍ ചതുരം കിട്ടുന്നത്"
ഇവിടെ ക്ലിക്ക് ചെയുക

സര് എനിക്ക് ഒരു സംശയം ഉണ്ട് ഏതു തരം ചതുര്ഭുജത്തിലും അവയുടെ വികര്‍ണങ്ങള്‍ പരസ്പരം ലംബമായി ആണ് കൂട്ടി മുട്ടുന്നത് എങ്കില്‍ മധ്യബിന്ദുക്കള്‍ യോജിപ്പിച്ചാല്‍ ചതുരം കിട്ടുമല്ലോ ?

ഇവിടെ ക്ലിക്ക് ചെയുക ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61985856030670679512010-12-22T21:26:39.199+05:302010-12-22T21:26:39.199+05:30@ഷെമി ടീച്ചര്‍
ഹരിത വിദ്യാലയം പരിപാടി കണ്ടു.നല്ല...@ഷെമി ടീച്ചര്‍

ഹരിത വിദ്യാലയം പരിപാടി കണ്ടു.നല്ല നിലവാരം പുലര്‍ത്തിയ പ്രകടനം ആയിരുന്നു. കുട്ടികള്‍ എല്ലാവരും മിടുക്കന്മാരും മിടുക്കികളും ആയിരുന്നു.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33926772845361257412010-12-22T19:28:08.025+05:302010-12-22T19:28:08.025+05:30നമമുടെ പാഠപുസ്തകത്തില്‍ ളള്ള എടുത്തുപറയേണ്ട നല്ല പ...നമമുടെ പാഠപുസ്തകത്തില്‍ ളള്ള എടുത്തുപറയേണ്ട നല്ല പ്രവര്‍ത്തനമാണിത്.പരപ്പളവ് എന്നയൂണിറ്റിലും , ജ്യാമിതീയ്നുപാതത്തിലും , സദ്യശ്യത്തിലും ഇത് നല്‍കാം. Divergent thinking ന് ഏറ്റവും നല്ല ഒരു വിഭവം .ജ്യാമിതീയ അനുപാതത്തില്‍ ഒരു ചോദ്യമുണ്ടല്ലോ, ത്രികോണത്തെ തുല്യപരല്ലളവുള്ള മൂന്നു ത്രികോണങ്ങളാക്കി പലതരത്തില്‍ വിഭജിക്കുക. മധ്യരേഖ വരച്ചുള്ള ഈ രീതി നല്ലതാണ്.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8149382982422772242010-12-22T18:52:10.491+05:302010-12-22T18:52:10.491+05:30@ ആതിര
വിമര്‍ശനം മോശപ്പെട്ട കാര്യമൊന്നുമല്ല; കാര്‍...@ ആതിര

വിമര്‍ശനം മോശപ്പെട്ട കാര്യമൊന്നുമല്ല; കാര്യകാരണസഹിതമുള്ള വിമര്‍ശനം വളരെ നല്ലതുമാണ്. അത്തരം വിമര്‍ശനങ്ങള്‍ ചെയ്യുന്നവരെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നതും, ബഹുമാനിക്കുന്നതും. അതിനാല്‍ ക്ഷമാപണസ്വരമൊന്നുമില്ലാതെ ധൈര്യമായി, തുടര്‍ന്നും ശരിയല്ലാത്തവയെ വിമര്‍ശിക്കുക.

പേജ് 140 ലെ പ്രശ്നത്തിനും ആതിര കണ്ടെത്തിയ വഴി നന്നായിട്ടുണ്ട്. മധ്യബിന്ദു മധ്യരേഖയെ 2:1 എന്ന അംശബന്ധത്തിലാണ് ഭാഗിക്കുന്നത് എന്നതുപയോഗിച്ച്, ജോണ്‍ സാര്‍ മുമ്പൊരിയ്ക്കല്‍ ഇതു ചെയ്ത രീതിയും ശ്രദ്ധിച്ചുകാണുമല്ലോ.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48498736944236375892010-12-22T14:28:41.689+05:302010-12-22T14:28:41.689+05:30@ കൃഷ്ണന് സര്
ഞാന്‍ സാറെ വിമര്‍ശിച്ചത് അല്ല.എന്‍...@ കൃഷ്ണന് സര്

ഞാന്‍ സാറെ വിമര്‍ശിച്ചത് അല്ല.എന്റെ കാഴ്ചപാട് ഞാന്‍ പറഞ്ഞു എന്ന് മാത്രം.അത് പോലെ എനിക്ക് തോന്നിയ മറ്റൊരു കാര്യം.ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 140 നോക്കിയാല്‍ അവിടെ കാണുന്ന ഒരു ചോദ്യം ഞാന്‍ ചെയ്ത വഴി വേറെ ആണ്.സദ്രിശ്യ ത്രികോണങ്ങളുടെ ആശയം ഉപയോഗിക്കാതെ ആണ് ഞാന്‍ അത് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയുക

ആ ചോദ്യം ഇങ്ങനെ കൊടുക്കാമായിരുന്നു എന്ന് കൂടി തോന്നി "ചിത്രത്തില്‍ ത്രികോണം ABC യുടെ മധ്യബിന്ദു ആണ് 'G'.എങ്കില്‍ ത്രികോണം AGB , ത്രികോണം AGC,ത്രികോണം BGC എന്നിവയുടെ പരപ്പളവുകള്‍ ത്രികോണം ABC യുടെ പരപ്പളവിന്റെ മൂന്നിലൊന്നു ആണ് എന്ന് തെളിയിക്കുക"ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29406900061033689642010-12-22T14:26:45.398+05:302010-12-22T14:26:45.398+05:30@ കൃഷ്ണന് സര്
ഞാന്‍ സാറെ വിമര്‍ശിച്ചത് അല്ല.എന്‍...@ കൃഷ്ണന് സര്

ഞാന്‍ സാറെ വിമര്‍ശിച്ചത് അല്ല.എന്റെ കാഴ്ചപാട് ഞാന്‍ പറഞ്ഞു എന്ന് മാത്രം.അത് പോലെ എനിക്ക് തോന്നിയ മറ്റൊരു കാര്യം.ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 140 നോക്കിയാല്‍ അവിടെ കാണുന്ന ഒരു ചോദ്യം ഞാന്‍ ചെയ്ത വഴി വേറെ ആണ്.സദ്രിശ്യ ത്രികോണങ്ങളുടെ ആശയം ഉപയോഗിക്കാതെ ആണ് ഞാന്‍ അത് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയുക

ആ ചോദ്യം ഇങ്ങനെ കൊടുക്കാമായിരുന്നു എന്ന് കൂടി തോന്നി "ചിത്രത്തില്‍ ത്രികോണം ABC യുടെ മധ്യബിന്ദു ആണ് 'G'.എങ്കില്‍ ത്രികോണം AGB , ത്രികോണം AGC,ത്രികോണം BGC എന്നിവയുടെ പരപ്പളവുകള്‍ ത്രികോണം ABC യുടെ പരപ്പളവിന്റെ മൂന്നിലൊന്നു ആണ് എന്ന് തെളിയിക്കുക"ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3817411435944840962010-12-22T07:01:57.136+05:302010-12-22T07:01:57.136+05:30@ ആതിര
ആതിര പറഞ്ഞത് തികച്ചും ശരിയാണ്. (ഒന്‍പതാം ...@ ആതിര

ആതിര പറഞ്ഞത് തികച്ചും ശരിയാണ്. (ഒന്‍പതാം ക്ലാസ് പുസ്തകം പേജ് 137 ലെ തെളിവ്). കുറച്ചുനാള്‍ മുമ്പ് കാസറഗോഡിലെ നാരായണന് മാഷും ഇക്കാര്യം അറിയിച്ചിരുന്നു.

പാഠപുസ്തകത്തിന്റെ ആദ്യത്തെ എഴുത്തില്‍, ഈ തെളിവും അതിനു തൊട്ടുമുമ്പുള്ള തെളിവും സാദൃശ്യം എന്ന ആശയത്തിനു മുമ്പാണ് കൊടുത്തിരുന്നത്. ഇപ്പോഴത്തെ സ്ഥാനത്താക്കിയപ്പോള്, ആദ്യത്തെ തെളിവ് മാറ്റിയെഴുതിയെങ്കിലും രണ്ടാമത്തേത് മാറ്റിയില്ല---ഒരു നോട്ടപ്പിശക്.

ഇപ്പോള്‍ പാഠപുസ്തകത്തിലുള്ള തെളിവില്‍ തെറ്റില്ലെങ്കിലും, അനാവശ്യമായി നീണ്ടൂപോയി. ത്രികോണത്തിലെ ഒരു കോണിന്റെ സമഭാജിയെക്കുറിച്ചുള്ള തെളിവും (പേജ് 115) മറ്റൊരു രീതിയില്‍ ചുരുക്കാമായിരുന്നു.

ഇത്തരം വിമര്‍ശനങ്ങളാണ്, പാഠപുസ്തകങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. നന്ദി. തുടര്‍ന്നും എഴുതുക.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80582014593234178692010-12-21T21:54:32.651+05:302010-12-21T21:54:32.651+05:30ഗൂഗിളങ്കിള് ചതിച്ചതാണ് ആതിരാ..!
ശരിയാക്കി.ഗൂഗിളങ്കിള് ചതിച്ചതാണ് ആതിരാ..!
ശരിയാക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10201633291363000092010-12-21T21:10:43.626+05:302010-12-21T21:10:43.626+05:30@ Maths Blog Team
I am a new member of this blog...@ Maths Blog Team

I am a new member of this blog my name is Athira. I am a plus two student in GHSS Kannadi in Palakkad. Today i posted a doubt here but now i can't see my comment. What happened to my comment ?ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36867391002126757492010-12-21T11:02:49.660+05:302010-12-21T11:02:49.660+05:30@ കൃഷ്ണന് സര്
ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തക...@ കൃഷ്ണന് സര്

ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തകത്തില്‍ ത്രികോണ മധ്യബിന്ദു 'G', BMനെ 2:1 എന്ന അംശബന്ധത്തില്‍ ഭാഗിക്കുന്നു എന്ന് തെളിയിക്കുന്നതിന് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന രീതിയില്‍ PQMN എന്ന ചതുര്‍ഭുജം വരയ്ക്കേണ്ട ആവശ്യം ഉണ്ടോ?

BGയുടെ മധ്യബിന്ദു ആയി Pയും GCയുടെ മധ്യബിന്ദു ആയി Qയും അടയാളപെടുത്തേണ്ട ആവശ്യമേ ഇല്ലലോ ?

ചിത്രത്തില്‍ ത്രികോണം BGC,ത്രികോണം MGN
എന്നിവ തന്നെ സദ്രിശ്യത്രികോണങ്ങള് ആണല്ലോ

ഇവിടെ ക്ലിക്ക് ചെയുക

ആതിര
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി
പാലക്കാട്ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34353621721442446212010-12-21T10:59:59.991+05:302010-12-21T10:59:59.991+05:30@ കൃഷ്ണന് സര്
ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തക...@ കൃഷ്ണന് സര്

ഒന്‍പതാം ക്ലാസ്സിലെ ഗണിത പുസ്തകത്തില്‍ ത്രികോണ മധ്യബിന്ദു 'G', BMനെ 2:1 എന്ന അംശബന്ധത്തില്‍ ഭാഗിക്കുന്നു എന്ന് തെളിയിക്കുന്നതിന് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന രീതിയില്‍ PQMN എന്ന ചതുര്‍ഭുജം വരയ്ക്കേണ്ട ആവശ്യം ഉണ്ടോ?

BGയുടെ മധ്യബിന്ദു ആയി Pയും GCയുടെ മധ്യബിന്ദു ആയി Qയും അടയാളപെടുത്തേണ്ട ആവശ്യമേ ഇല്ലലോ ?

ചിത്രത്തില്‍ ത്രികോണം BGC,ത്രികോണം MGN
എന്നിവ തന്നെ സദ്രിശ്യത്രികോണങ്ങള് ആണല്ലോ

ഇവിടെ ക്ലിക്ക് ചെയുക

ആതിര
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി
പാലക്കാട്ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36012670152177966822010-12-04T20:27:55.599+05:302010-12-04T20:27:55.599+05:30Answer by Janardhanan sir is correct.
Thank u Mr ...Answer by Janardhanan sir is correct.
Thank u Mr Kubudhy for your puzzlesomanmihttps://www.blogger.com/profile/15604686595130933829noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30297878116850693532010-12-03T21:02:04.575+05:302010-12-03T21:02:04.575+05:30വീണ്ടും ഒരു കുട്ടി അത് കലര്തി .ഇടവിട്ടുള്ള കാര്‍ഡ...വീണ്ടും ഒരു കുട്ടി അത് കലര്തി .ഇടവിട്ടുള്ള കാര്‍ഡുകളുടെ തുക പൂര്ണവര്ഗമായാല് ഇതുപോലിരിക്കും . ഇല്ലേ?
8,4,1,5,15,11,10,14,6,2,3,7,13,9,`12Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53041231277706462632010-12-03T20:25:35.200+05:302010-12-03T20:25:35.200+05:30@ somsnmi sir
8,1,15,10,6,3,13,12,4,5,11,14,2,7,9...@ somsnmi sir

8,1,15,10,6,3,13,12,4,5,11,14,2,7,9

is it right?ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64389967241896505842010-12-03T19:52:25.817+05:302010-12-03T19:52:25.817+05:301 മുതല്‍ 15 വരെയുള്ള എണ്ണല്‍ സംഖ്യകള്‍ എഴുതിയ കാര്‍...1 മുതല്‍ 15 വരെയുള്ള എണ്ണല്‍ സംഖ്യകള്‍ എഴുതിയ കാര്‍ഡുകള്‍ കൂടിക്കലര്‍ന്നുപോയി.പക്ഷേ അപ്പോഴാണ് രസം.
അടുത്തടുത്തായി വരുന്ന രണ്ട് സംഖ്യകള്‍ വീതം കൂട്ടിയാല്‍
ഒരു പൂര്‍ണവര്‍ഗം കിട്ടും
കാര്‍ഡുകള്‍ ഇപ്പോള്‍ എങ്ങനെയായിരിക്കുംsomanmihttps://www.blogger.com/profile/15604686595130933829noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77595013404619271572010-12-03T19:15:40.327+05:302010-12-03T19:15:40.327+05:30randu nisarga sanghyakalute vargangal=64,144randu nisarga sanghyakalute vargangal=64,144somanmihttps://www.blogger.com/profile/15604686595130933829noreply@blogger.com