tag:blogger.com,1999:blog-2787161678592839240.post4509244536434872104..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഡയസ് നോണ്‍ എന്‍ട്രി സ്പാര്ക്കിലൂടെവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger189125tag:blogger.com,1999:blog-2787161678592839240.post-68124204241961926002015-02-28T22:17:29.238+05:302015-02-28T22:17:29.238+05:30spark ല്‍ dies-non ചേര്‍ത്തപ്പോള്‍ dies-non ല്‍ ഇല...spark ല്‍ dies-non ചേര്‍ത്തപ്പോള്‍ dies-non ല്‍ ഇല്ലാത്ത employee കൂടി ഉള്‍പ്പെട്ടു. അത് cancel ചെയ്യാന്‍ മാര്‍ഗ്ഗം ഉണ്ടോ?Social Science bloghttps://www.blogger.com/profile/00842421752774136888noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21976017565537884962013-02-14T16:41:24.454+05:302013-02-14T16:41:24.454+05:30സർ;
“Present Service Details“ ലെ “Service Category...സർ;

“Present Service Details“ ലെ “Service Category“, “Part Time Staff“ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ബിൽ പ്രൊസസ്സ് ചെയ്ത് നോക്കൂMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77489249291872168862013-02-14T14:27:12.792+05:302013-02-14T14:27:12.792+05:30part time employeesinte HRA salaryiyil kayari varu...part time employeesinte HRA salaryiyil kayari varunnu.Ithu cancell cheyyan enthu cheyyanam?Kesavanunni- HMhttps://www.blogger.com/profile/04172768039841148062noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63883632448126104382013-01-22T07:13:32.643+05:302013-01-22T07:13:32.643+05:30Could you please explain the steps for income tax ...Could you please explain the steps for income tax statement preparation through spark.We have not paid any amount quarterly.josephitehttps://www.blogger.com/profile/04815001468254660035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90204865638293507372013-01-16T22:15:53.487+05:302013-01-16T22:15:53.487+05:30അതെല്ലാം ശരിയാണ്.ഫെബ്റുവരി മാസംമുതല്‍ ചെയ്യുംപോള്...അതെല്ലാം ശരിയാണ്.ഫെബ്റുവരി മാസംമുതല്‍ ചെയ്യുംപോള് ശരിയായിലഭിക്കുന്നു.ജനുവരി മുതല്ചെയ്യുംപോള് ആണ്പ്റശ്നംMuhammed Salihhttps://www.blogger.com/profile/02994478314999229460noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19729821375059762832013-01-14T21:25:57.371+05:302013-01-14T21:25:57.371+05:30Service Category 6 സൂചിപ്പിക്കുന്നത് Part Time Sta...Service Category 6 സൂചിപ്പിക്കുന്നത് Part Time Staff നെയാണ്. Present service details ലെ Service Category യിലോ Service History യിലോ തെറ്റുണ്ടാകുമെന്ന് തോന്നുന്നു.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33173809324634794072013-01-14T17:44:04.157+05:302013-01-14T17:44:04.157+05:3003/01/2012 ല്‍ ജോലിയില്‍ പ്റവേശിച്ച അദ്ധൃാപകന്െറ ...03/01/2012 ല്‍ ജോലിയില്‍ പ്റവേശിച്ച അദ്ധൃാപകന്െറ ജനുവരി മുതലുള്ള ഡി എ അരിയര്‍ പ്റോസസ് ചെയ്യാന്‍ സാധിക്കുന്നില്ല.ജനുവരി,ഫിബ്റവരി മാനുവലായും മറ്റുമാസങള് നേരിട്ടും സ്പാര്‍ക്കില്‍ എന്ര് ചെയ്തിട്ടുണ്.ഇറര്‍ കാണിക്കുന്നത് Month-1,Year-2012,DA rate entry not available for service category 6 എന്നാണ്.(ജനുവരി മാസത്തിലെ salary 2 ദിവസം കുറച്ചുള്ളതാണ്)Muhammed Salihhttps://www.blogger.com/profile/02994478314999229460noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73946858958694593122013-01-10T06:12:11.377+05:302013-01-10T06:12:11.377+05:30HPL ന് ലഭിക്കേണ്ട Special Leave Allowance താങ്കൾ എ...HPL ന് ലഭിക്കേണ്ട Special Leave Allowance താങ്കൾ എവിടെയും പരിഗണിച്ചതായി കാണുന്നില്ല. അതിനാൽ താങ്കളുടെ ഡ്രോൺ സാലറിയും അതനുസരിച്ചുള്ള ഡ്യൂ സാലറിയും ശരിയാകാൻ സാദ്ധ്യതയില്ല.
HPL സാലറി മാന്വലായി ചേർക്കുമ്പോൾ ഡി.എ അരിയർ സ്റ്റേറ്റ്മെന്റിൽ ചില പിശകുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നുമാണ് സ്പാർക്കിൽ നിന്നും അറിയുന്നത്.
2011 ജുലയിലെ അരിയർ സ്റ്റേറ്റ്മെന്റ് സ്പാർക്കിൽ തെന്നെ വേണമെന്ന് നിർബന്ധമില്ല. ഇത് മാന്വലായി തയ്യാറാക്കി ശംബള ബില്ലിന്റെ കൂടെ ചേർക്കാവുന്നതേയുള്ളൂ.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78689275187916546452013-01-09T23:03:14.167+05:302013-01-09T23:03:14.167+05:30One more information sir,
when we processed DA ar...One more information sir,

when we processed DA arrears we got,

Due Basic:14762(Correct)
Due DA : 4752(This is making the problem.This is not the 31% 0f Rs.15780)josephitehttps://www.blogger.com/profile/04815001468254660035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66190309853620891492013-01-09T23:01:58.307+05:302013-01-09T23:01:58.307+05:30One more information sir,
when we processed DA ar...One more information sir,

when we processed DA arrears we got,

Due Basic:14762(Correct)
Due DA : 4752(This is making the problem.This is not the 31% 0f Rs.15780)josephitehttps://www.blogger.com/profile/04815001468254660035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36838367629304040842013-01-09T22:51:26.533+05:302013-01-09T22:51:26.533+05:30Thank you sir for the quick reply.On july 2011 all...Thank you sir for the quick reply.On july 2011 all the employes were drawing pre revised scale salary in our school and salary was prepared through spark from march 2011 onwards. From Oct 2011 onwards only we got the new pay.In this december only we got the pay revision arrears which is prepared manually.The same is entered in spark through manually drawn option.
In this case drawn amount is,

Spark calculated Basic:8223
Pay revision arr Basic:6539
Total Basic :14762

Spark calculated DA :9317
Pay revision arr DA :-5530
Total DA :3787

Expecting a reply ,I am signing out.josephitehttps://www.blogger.com/profile/04815001468254660035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29364599522083195812013-01-09T21:12:05.083+05:302013-01-09T21:12:05.083+05:30സർ,
ജൂലയ് 2011 ലെ ശംബള ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെ...സർ,

ജൂലയ് 2011 ലെ ശംബള ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെയ്തതാണെന്ന് ഉറപ്പാണോ? അതോ, മാന്വലി ഡ്രോൺ സാലറി വഴി ചേർത്തതാണോ? ഡ്രോൺ സാലറി (14896+3787) ഉം ഡ്യൂ സാലറി (14846+4892) ഉം ഡി.എ കുടിശ്ശിക 1055 രൂപയുമായിരിക്കും. മറ്റ് മാസങ്ങളിൽ ഡി.എ കുടിശ്ശിക 1105 ലഭിക്കുമ്പോൾ ജൂലയ് മാസത്തിൽ സ്പെഷ്യൽ ലീവ് അലവൻസിലെ കുറവ് കാരണം 50 രൂപ കുറയുംMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92066292138037882802013-01-09T15:47:57.588+05:302013-01-09T15:47:57.588+05:30Respected Sir,
One of our employee w...Respected Sir,
One of our employee whose basic pay was Rs.15780/-was on half pay leave for 4 days in July 2011.The salary was processed trough spark and the amounts were correct. He got 24% of Rs.15780 as DA (full DA).Now when we processed DA arrears it has been found that instead of getting 31% as due DA he is getting only 30%.Could you please help us.
josephitehttps://www.blogger.com/profile/04815001468254660035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36711282925199997642013-01-03T23:08:34.932+05:302013-01-03T23:08:34.932+05:30അല്ല; യഥാർത്ഥ Controlling Officer തന്നെ. Controlli...അല്ല; യഥാർത്ഥ Controlling Officer തന്നെ. Controlling Officer ക്ക് എങ്ങിനെയാണ് ലോഗിൻ നൽകുന്നത് എന്നതിനെപ്പറ്റി സ്പാർക്കുകാരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്, അവർക്ക് DDO യും Controlling Officer ഉം തമ്മിൽ വ്യത്യാസമില്ല എന്നാണ്. തൽക്കാലം DDO യെ തന്നെ നാം Controlling Officer ആയി സെറ്റ് ചെയ്യണം. ഇല്ലെങ്കിൽ, DDO അല്ലാത്തവർക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ഓതറൈസേഷനുകൾ പുതിയ സർക്കുലർ പ്രകാരം പിൻവലിക്കപ്പെടുമ്പോൾ സ്പാർക്ക് തന്നെ സോഫ്റ്റ്വെയറിൽ DDO യെ Controlling Officer ആയി സെറ്റ് ചെയ്യുമെന്നാണ് പറയുന്നത്. DDO യുടെ പാസ്സ്വേർഡ് കൈകാര്യം ചെയ്യുന്നത് DMU മാരിൽ നിന്നും മാറ്റി സ്പാർക്ക് തന്നെ നേരിട്ട് കൈകാര്യം ചെയ്യുകയും ചെയ്യും. ക്രമേണ, SDO Interface എ.ജി യുമായി ലിങ്ക് ചെയ്യപ്പെടുന്നതോടെ DMU മാരുടെ സേവനം ആവശ്യമില്ലാതെ വന്നേക്കാം.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54402287892249698512013-01-03T23:06:09.210+05:302013-01-03T23:06:09.210+05:30This comment has been removed by the author.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11027156311732421072013-01-03T22:13:39.883+05:302013-01-03T22:13:39.883+05:30ഈ കണ്ട്രോളിംഗ് ഓഫീസര്‍ ജില്ലാതലത്തിലുളള DMU തന്നെ...ഈ കണ്ട്രോളിംഗ് ഓഫീസര്‍ ജില്ലാതലത്തിലുളള DMU തന്നെയാണോKesavanunni- HMhttps://www.blogger.com/profile/04172768039841148062noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43423132585240430142013-01-03T20:23:33.329+05:302013-01-03T20:23:33.329+05:30Controlling Officer ക്ക് ആവശ്യമുള്ളപ്പോൾ റെക്കോർഡ...Controlling Officer ക്ക് ആവശ്യമുള്ളപ്പോൾ റെക്കോർഡുകൾ, കാരണം രേഖപ്പെടുത്തിക്കൊണ്ട് unlock ചെയ്യാൻ സാധിക്കും.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55963718871684446702013-01-03T19:40:38.193+05:302013-01-03T19:40:38.193+05:30sparkkil employee record lock cheythal pinneed ser...sparkkil employee record lock cheythal pinneed service history yil valla updationum varuthanamenkil enthu cheyyum?ie.(Grade promotion previous dateil vannal)Kesavanunni- HMhttps://www.blogger.com/profile/04172768039841148062noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45986367778270158622012-12-28T23:55:42.492+05:302012-12-28T23:55:42.492+05:30അരിയർ ബില്ലിൽ; ഡൈസ്നോൺ ഉള്ള എല്ലാവരുടെയും അരിയർ തു...അരിയർ ബില്ലിൽ; ഡൈസ്നോൺ ഉള്ള എല്ലാവരുടെയും അരിയർ തുക തെറ്റാണെന്ന് തോന്നുന്നു. താങ്കളും ട്രഷറിയും ഇത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഈ പോസ്റ്റിൽ മുമ്പ് പറഞ്ഞ പ്രകാരമല്ല ഇപ്പോൾ സ്പാർക്കിൽ ഡൈസ്നോൺ അപ്ഡേറ്റ് ചെയ്യേണ്ടത്. ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം ഡൈസ്നോൺ പേ കട്ട് മാന്വലി ഡ്രോൺ സാലറിയിൽ ചേർക്കേണ്ടതില്ല. അങ്ങിനെ ചെയ്തത് കൊണ്ടായിരിക്കണം തെറ്റ് വന്നത്.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3355627900823840982012-12-28T19:28:31.270+05:302012-12-28T19:28:31.270+05:30സര്
ബില്‍ അരിയര്‍ മെര്‍ജ് ചെയ്ത് കാഷ് ചെയ്തു പക...സര്
ബില്‍ അരിയര്‍ മെര്‍ജ് ചെയ്ത് കാഷ് ചെയ്തു പക്ഷേ അരിയര്ബില്ലില് തെറ്റുകള്‍ വന്നു സര് പറഞ്ഞിരുന്നത് പോലെ ഡയസ്നോണ്‍ എന്ററി എല്ലാം ചെയ്തിരുന്നു.അരിയര്‍ ബില്‍ സാറിന് മെയില്‍ ചെയ്യുന്നു.ഈബില്ലിലെ ലീലാമ്മയ്ക്ക് 8 മാസത്തില്‍ ഗ്രേഡ് ഉണ്ട്.Muhammed Salihhttps://www.blogger.com/profile/02994478314999229460noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76414624373168670162012-12-28T18:59:10.908+05:302012-12-28T18:59:10.908+05:30muhammadap@gmail.commuhammadap@gmail.comMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81604788784810013522012-12-28T10:03:25.487+05:302012-12-28T10:03:25.487+05:30Muhammed Sir
Please give Email Id or Ph No For se...Muhammed Sir
Please give Email Id or Ph No For sending Bill my email Id muhammedsalihpa59@gmail.comMuhammed Salihhttps://www.blogger.com/profile/02994478314999229460noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12875507852383631992012-12-26T09:55:16.321+05:302012-12-26T09:55:16.321+05:30Muhammed sir Pls gfive your EmailIdMuhammed sir Pls gfive your EmailIdMuhammed Salihhttps://www.blogger.com/profile/02994478314999229460noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89663180150130382622012-12-24T20:11:03.988+05:302012-12-24T20:11:03.988+05:30ശശീന്ദ്രൻ സർ;
സർവ്വീസ് ഹിസ്റ്ററിയിലെയും ഡ്രോൺ സാലറ...ശശീന്ദ്രൻ സർ;

സർവ്വീസ് ഹിസ്റ്ററിയിലെയും ഡ്രോൺ സാലറിയിലെയും പിശകുകളായിരിക്കാം കാരണം. എല്ലാം വിശദമായി പരിശോധിക്കുക.
ഗ്രേഡിന്റെയും ഡ്രോൺ സാലറിയുടെയും വിശദാംശങ്ങളറിഞ്ഞ് കൊണ്ട് ലോഗിൻ ചെയ്ത് പരിശോധിച്ചാൽ മാത്രമെ യഥാർത്ഥ പ്രശ്നം കണ്ട് പിടിച്ച് പരിഹരിക്കാൻ കഴിയുകയുള്ളൂ.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79548726199948274662012-12-24T16:59:41.125+05:302012-12-24T16:59:41.125+05:30സര്
2 PROBLEMS ഉണ്ട് സര്
ഒന്ന് .രണ്ട് പേരുടെ ഗ...സര്
2 PROBLEMS ഉണ്ട് സര്
ഒന്ന് .രണ്ട് പേരുടെ ഗ്രേഡ് പ്റമോഷന് വഴീ ചെയ്തപ്പോള്‍ ചില തെററിദ്ധാരണ മൂലം മൂന്ന് പ്റാവശ്യം cancel ചെയ്യേണ്ടി വന്നു. പിന്നീട് ശരിയായി ചെയ്യുംപോള് updation faild എന്നു കാണിക്കുന്നു

രണ്ട്. DA Arrear process ചെയ്തപ്പൊള്‍ ഇതേ 2 പേരുടെ arrear ശരിയാവുന്നില്ല. ഒരാളുടേത് minus ആയും മററാളുടേത് ഇരട്ടിയും കാണിക്കുന്നു. PLEASE HELP ME സര് Anonymoushttps://www.blogger.com/profile/10735639384429475080noreply@blogger.com