tag:blogger.com,1999:blog-2787161678592839240.post4508274049209958054..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: വെളുപ്പോ, കറുപ്പോ..?വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger48125tag:blogger.com,1999:blog-2787161678592839240.post-45180047484275585052010-05-23T08:37:12.489+05:302010-05-23T08:37:12.489+05:30ജനാര്ദ്ദനന് സാര്‍,
ഉത്തരം വളരെ വളരെ ശരിയാണ്. മല...ജനാര്ദ്ദനന് സാര്‍,

ഉത്തരം വളരെ വളരെ ശരിയാണ്. മലയാളം അദ്ധ്യാപകനാണെങ്കിലും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഉത്തരം കണ്ടെത്താനുള്ള ഈ കഴിവ് അപാരം. ഗണിതമാണെങ്കിലും ഐ.ടിയാണെങ്കിലും. ജനാര്ദ്ദനന് സാര്‍ നല്കിയ ഉത്തരങ്ങള്‍ ശ്രദ്ധിച്ചോ? മുകളിലേക്കും താഴേക്കുമായി ഒരു സിഗ് സാഗ് പോലെയാണ് (ഗ)അതിന്റെ വിന്യാസം.

മുരളീധരന് സാര്‍ നല്കിയ ഉത്തരവും കൃത്യമാണ്. ചെറിയ ചെറിയ വരകള്‍ കൊണ്ട് എങ്ങനെയാണോ U എന്നെഴുതുന്നത് അത് പോലിരിക്കുന്നു (റാലി ടൈപ്പ് ഫോണ്ടുകളില്‍)ഉത്തരങ്ങളുടെ വിന്യാസം.

ഇനിയും ഉത്തരങ്ങള്‍ കിട്ടുമല്ലോ. പരീക്ഷിച്ചു നോക്കുമല്ലോ.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83075752628232330382010-05-22T22:42:46.249+05:302010-05-22T22:42:46.249+05:30പശു കണക്ക്
1-)മന്
ഒരുലിറ്റര്‍ പശു (നമ്മുക്കതിനെ 1 ...പശു കണക്ക്
1-)മന്
ഒരുലിറ്റര്‍ പശു (നമ്മുക്കതിനെ 1 എന്നു വിളിയ്കാം ),2,3,4,37,38,39,40
2-)മന് 5,6,7,8,33,34,35,36
3-)മന് 9,10,11,12,29,30,31,32
4-)മന് 13,14,15,16,25,26,27,28
5-)മന് 17,18,19,20,21,22,23,24MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58754794374671992852010-05-22T22:26:18.074+05:302010-05-22T22:26:18.074+05:30ഓരോരുത്തര്‍ക്കും 8 പശുക്കളെ വീതം നല്‍കണം
1) 1...ഓരോരുത്തര്‍ക്കും 8 പശുക്കളെ വീതം നല്‍കണം
1) 1,10,11,20,21,30,31,40
2) 2,9,12,19,22,29,32,39
3) 3,8,13,18,23,28,33,38
4) 4,7,14,17,24,27,34,37
5) 5,6,15,16,25,26,35,36
164 ലിററര്‍ വീതംജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55944177067288606712010-05-22T21:13:14.477+05:302010-05-22T21:13:14.477+05:30ഒരാള്‍ക്ക് 5 മക്കളും 40 പശുക്കളുമുണ്ട്. പശുക്കള്‍ ...ഒരാള്‍ക്ക് 5 മക്കളും 40 പശുക്കളുമുണ്ട്. പശുക്കള്‍ 1 ലിറ്റര്‍, 2ലിറ്റര്‍, 3 ലിറ്റര്‍....40 ലിറ്റര്‍ എന്നിങ്ങനെയുള്ള ക്രമത്തിലാണ് പാല് തരുന്നത്. പെട്ടന്നൊരു ദിവസം അയാള്‍ തന്റെ മക്കള്‍ക്ക് തുല്യമായി പശുക്കളെ വീതിച്ചു നല്കാന് തീരുമാനിച്ചു. ഒരേയൊരു നിബന്ധന മാത്രം. ഓരോരുത്തര്‍ക്കും കിട്ടുന്ന പശുക്കളില്‍ നിന്നും ആകെ ലഭിക്കുന്ന പാലിന്റെ അളവും തുല്യമായിരിക്കണം. ഇദ്ദേഹത്തെ ഒന്നു സഹായിക്കാമോ?Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79908552559451700782010-05-18T20:16:45.800+05:302010-05-18T20:16:45.800+05:30ജോണ്‍ സര് എന്നല്ല ഒരാളേയും കാണാനേ ഇല്ല .രണ്ടു മൂന...ജോണ്‍ സര് എന്നല്ല ഒരാളേയും കാണാനേ ഇല്ല .രണ്ടു മൂന്ന് ദിവസമായി ഇതാ സ്ഥിതി. എല്ലാവരും കോഴ്സിലും അനുബന്ധ കാര്യങ്ങളിലുമായിരിക്കും.പണ്ടു കവി പാടിയതു നമുക്കോര്‍മ്മിക്കാം
കണ്ടു കണ്ടങ്ങിരിക്കും ബ്ളോഗനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനം കൊണ്ടൊരുത്തന്റെ
പോസ്ററ് 'മൊട്ട'യാക്കുന്നതും ഭവാന്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60367474243035909692010-05-18T19:41:09.245+05:302010-05-18T19:41:09.245+05:30ജോണ്‍ സര് എവിടെ പോയി .?കാണാനേ ഇല്ല .ജോണ്‍ സര് എവിടെ പോയി .?കാണാനേ ഇല്ല .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84471100533365348892010-05-18T14:12:11.392+05:302010-05-18T14:12:11.392+05:30നന്നായി ഈ വെളുപ്പും കറുപ്പും കളിനന്നായി ഈ വെളുപ്പും കറുപ്പും കളിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62913296028860169332010-05-18T03:03:06.859+05:302010-05-18T03:03:06.859+05:30I hadn't read all the comments. So, this solu...I hadn't read all the comments. So, this solution was already given, right?

OK. Never mind :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71797584072046832152010-05-18T02:54:13.654+05:302010-05-18T02:54:13.654+05:30Blogger Krishnamoorthy once asked me this puzzle b...Blogger Krishnamoorthy once asked me this puzzle by email. Here is
the answer I found then:

The last man says "Red" if there are an even number of red hats in
front of him, and "Blue" if that is odd. Each person keeps "even" or
"odd" as initial value in his mind.

The next person does the same thing, but doesn't say it loud, but
keeps that in mind. If his answer is the same as the previous one,
his hat must be blue, otherwise red. He says that.

The next person onwards, the following strategy works:

1. For each person before him (excluding the very first one), if he
says "Red", change the "even" to "odd" and "odd" to "even" from the
initial guess. This will give the indication whether the number of
red hats including his is even or odd.

2. At his turn, he checks whether the number of red hats in front of
him is even or odd.

3. If they are the same, he has a blue hat, else a red hat. He says
that aloud.

I think this is the answer. I cannot find any way to save the last
guy though. Hope he will survive :)

Moorthy later published it as a blog post. See
this post.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77741894361755449752010-05-18T02:48:37.119+05:302010-05-18T02:48:37.119+05:30All the 99 people, except the person who stands la...All the 99 people, except the person who stands last and declares his color first (he has a 50-50 chance), can be saved.

Details in the next comment.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32460710801189865982010-05-18T02:16:02.235+05:302010-05-18T02:16:02.235+05:30ഹിത,
പരിചയപ്പെട്ടതില്‍ സന്തോഷം.
ശരിയാണ്, a circl...ഹിത,

പരിചയപ്പെട്ടതില്‍ സന്തോഷം.

ശരിയാണ്, a circle is not a polygon.

The area of a regular polygon with n sides approaches the area of its circum-circle as n approaches infinity എന്നു പറഞ്ഞു നിര്‍ത്തുന്നതാവും നല്ലത് , അല്ലെ?

"A circle is a regular polygon with N sides..." എന്നത് ഒരു hasty conclusion ആയിപ്പോയി. Apologies.

പിന്നെ, അമ്മു മാത്രമാണ് ലിമിട്സ് പഠിക്കാത്ത ആള് എന്ന കാര്യം ഓര്‍ത്തില്ല. അതാണ് അവസാനം അങ്ങനെയൊക്കെ എഴുതിവച്ചത്.

A thought-provoking question, indeed. Keep up the good work.Anoophttps://www.blogger.com/profile/16516943524664893937noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56468773309877405372010-05-17T21:47:15.205+05:302010-05-17T21:47:15.205+05:30@ അനൂപേട്ടന്
ബഹുഭുജങ്ങളുടെ നിര്വച്ചനവുമായി താര...@ അനൂപേട്ടന്

ബഹുഭുജങ്ങളുടെ നിര്വച്ചനവുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തത്തെ ഒരു ബഹുഭുജം ആയി കണക്കാക്കാന്‍ കഴിയുമോ ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4616422747992618172010-05-17T21:42:16.927+05:302010-05-17T21:42:16.927+05:30@ ജനാര്ദ്ദനന് സര്
എവിടെ പോയി എന്ന് കരുതിയതാണ...@ ജനാര്ദ്ദനന് സര്

എവിടെ പോയി എന്ന് കരുതിയതാണ് . റിട്ടയര്‍മെന്റ് ലൈഫ് എങ്ങിനെ ഉണ്ട്?
സാമൂഹിക സേവനങ്ങള്‍ ,വോളിബാള്‍ കളി ഒക്കെ നടക്കുന്നുണ്ടോ?.അമ്മുവിന്റെ അമ്മയോട് അന്വേഷണം പറയണം.Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58241153992532067382010-05-17T21:36:46.611+05:302010-05-17T21:36:46.611+05:30@ അനൂപേട്ടന്
ഞാന്‍ ഇത് വരെ പരിച്ചയപെട്ടില്ല. എന്‍...@ അനൂപേട്ടന്
ഞാന്‍ ഇത് വരെ പരിച്ചയപെട്ടില്ല. എന്റെ പേര് ഹിത ഞാന്‍ നേരത്തെ ബ്ലോഗില്‍ ഉണ്ടായിരുന്നത.45 ദിവസം ഒരു ചെറിയ കാര്യവുമായി വിട്ടു നിന്ന് .അമ്മു എപ്പോഴും അനൂപേട്ടന്റെ കാര്യം പറയും .ഉത്തരങ്ങളും വിശദീകരണവും നന്നായി കേട്ടോ.

ഹിതDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12581649413785597682010-05-17T21:25:38.627+05:302010-05-17T21:25:38.627+05:30An interesting article:
How Archimedes found the ...An interesting article:

How Archimedes found the area of a circle Anoophttps://www.blogger.com/profile/16516943524664893937noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70496033751372927012010-05-17T21:24:07.259+05:302010-05-17T21:24:07.259+05:30@ H...G....A...
അമ്മു ഇന്ന് വീട്ടിലുണ്ട്. നിങ്ങളെ...@ H...G....A...

അമ്മു ഇന്ന് വീട്ടിലുണ്ട്. നിങ്ങളെഴുതിയ സ്നേഹ വാക്യങ്ങള്‍ അവളെ കാണിച്ചു. പാവത്തിന് വായിക്കാന്‍ അരിയുകയില്ല്ലല്ലോ. അവളുടെ അമ്മ വായിച്ചു. നന്ദി.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89310467821794974932010-05-17T21:11:58.311+05:302010-05-17T21:11:58.311+05:30@ {Hitha, Gaya3, Ammu}
- A circle is a regular p...@ {Hitha, Gaya3, Ammu}

- A circle is a regular polygon with N sides, N tending to infinity.
A knowledge of limits may be needed here. It's quite easy to prove it, I suppose.

Figure

- Let n be the no.of sides, a be the side, r be the circumradius. (We just need any 2 of these.)

On joining all vertices to the centre, we'll have n isosceles triangles.

So, the angle each side subtends at centre = 2*pi/n

interior angle between adjacent sides = pi - 2*pi/n

Relationship between side and circumradius:

a = 2*r*sin(pi/n)

area of one isosceles triangle = 1/2 * 2r sin(pi/n) * r cos(pi/n) = 1/2 * r^2 *sin(2*pi/n)

Total area = n/2 * r^2 * sin(2pi/n)

circumference = n*a = 2n*r*sin(pi/n)

lim n->infinity [n/2 * r^2 * sin(2pi/n)] = pi * r^2

എന്ന് limits പഠിച്ചു കഴിയുമ്പോള്‍ മനസിലാവും. 12-ആം ക്ലാസില്‍ ആയിരിക്കണം limits-ഉം calculus-ഉം എല്ലാം. അതു വരെ ക്ഷമിക്കു.Anoophttps://www.blogger.com/profile/16516943524664893937noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53730860361606108612010-05-17T20:02:02.050+05:302010-05-17T20:02:02.050+05:30ഒരു ബഹുഭുജത്തിന്റെ കേന്ദ്രത്തില്‍ നിന്നും അതിന്റെ...ഒരു ബഹുഭുജത്തിന്റെ കേന്ദ്രത്തില്‍ നിന്നും അതിന്റെ ഏതെങ്കിലും ഒരു വശത്തിന്റെ മധ്യബിന്ദുവിലേക്ക് ഒരു രേഖ വരച്ചു യോജിപിച്ചാല്‍ ആ രേഖക്ക് പറയുന്ന പേര് എന്താണ്? ഈ രേഖയുടെ നീളം,വശത്തിന്റെ നീളം എന്നിവയും പിന്നെ മറ്റൊരു അളവും ഉണ്ടെങ്കില്‍ ആ ബഹുഭുജത്തിന്റെ വിസ്തീര്‍ണം കാണാം .ഇതാണ് ആ അളവ്?എന്താണ് വിസ്തീര്‍ണത്തിന്റെ സൂത്രവാക്യം ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80753448370611292502010-05-17T19:54:34.135+05:302010-05-17T19:54:34.135+05:30ഒരു സമബഹുഭുജത്തിന്റെ ഉള്ളിലുള്ള ഒരു പ്രത്യേക ബിന...ഒരു സമബഹുഭുജത്തിന്റെ ഉള്ളിലുള്ള ഒരു പ്രത്യേക ബിന്ദുവില്‍ നിന്നും ഏതെങ്കിലും ഒരു ശീര്ഷതിലെക്കുള്ള ദൂരത്തെ അതിന്റെ ആരം എന്ന് പറയുന്നു.ഇതിനെ 'r' കൊണ്ട് സൂചിപിക്കുന്നു.
ഈ ബിന്ദു കേന്ദ്രമാക്കി ആരമുള്ള ഒരു വൃത്തം വരച്ചാല്‍ ആ വൃത്തം എല്ലാ ശീര്‍ഷങ്ങളിലൂടെയും കടന്നു പോകും.ഈ ബിന്ദുവിനെ ബഹുഭുജത്തിന്റെ കേന്ദ്രം എന്ന് പറയുന്നു .ഏതെങ്കിലും രണ്ടു ആരങ്ങളുടെ ഇടക്കുള്ള കോണ്‍ 'x' കൊണ്ട് സൂചിപിക്കുന്നു എന്ന് കരുതുക.

സമബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം 'n' ആണെന്ന് കരുതുക .എങ്കില്‍ 'x' ന്റെ വില 'n'മായി ബന്ധപെടുത്തി എങ്ങിനെ എഴുതാംDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9213893526161194782010-05-17T19:42:12.151+05:302010-05-17T19:42:12.151+05:30ഒരു സമബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം 'n' ആ...ഒരു സമബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം 'n' ആണെന്ന് കരുതുക .ഇതിന്റെ ഓരോ വശങ്ങളും 'a' ആണെന്നും കരുതിയാല്‍ അതിന്റെ ചുറ്റളവ് എന്തായിരിക്കും ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41987038184368573522010-05-17T19:39:14.968+05:302010-05-17T19:39:14.968+05:30ഒരു ബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം കൂടി വന്നു കൊണ്...ഒരു ബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം കൂടി വന്നു കൊണ്ടിരുന്നാല്‍ അവസാനം അത് ഒരു വൃത്തം ആകുമോ ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69416372006104814322010-05-17T19:37:35.999+05:302010-05-17T19:37:35.999+05:30വൃത്തം ഒരു ബഹുഭുജം ആണോ ?എന്തുകൊണ്ട് ?വൃത്തം ഒരു ബഹുഭുജം ആണോ ?എന്തുകൊണ്ട് ?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13913334049182826392010-05-17T19:28:22.360+05:302010-05-17T19:28:22.360+05:30എന്താണ് ബഹുഭുജത്തിന്റെ(Polygons) ശരിയായ നിര്‍വചനം...എന്താണ് ബഹുഭുജത്തിന്റെ(Polygons) ശരിയായ നിര്‍വചനം?Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84807687377893635532010-05-17T19:27:06.237+05:302010-05-17T19:27:06.237+05:30സ്നേഹം നിറഞ്ഞ ജനാര്ദ്ദനന് സര് , വിജയന് സര് എന...സ്നേഹം നിറഞ്ഞ ജനാര്ദ്ദനന് സര് , വിജയന് സര് എന്നിവര്‍ക്ക് പ്രത്യേകം നന്ദി .

പേര് മാറ്റി കേട്ടോ ജനാര്ദ്ദനന് സര് .അമ്മു (ഹൃത ) സുഖം ആയി ഇരിക്കുന്നോ ?കുഞ്ഞുവാവക്ക് ആയിരം സ്നേഹപൂക്കള്‍.Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47025726531456893772010-05-17T08:15:16.196+05:302010-05-17T08:15:16.196+05:30@hitha+2
ഞങ്ങളുടെ നാട്ടില്‍ അസ്ഥിവാരം കീരുന്നവര്...@hitha+2
ഞങ്ങളുടെ നാട്ടില്‍ അസ്ഥിവാരം കീരുന്നവര് എങ്ങിനെയാണ് 'കൊണ്കുത്' തീര്‍ക്കുന്നത് എന്നറിയേണ്ടേ?" ഏത്
മൂലയിലാണോ 'കൊണ്കുത്'തീര്‍ക്കേണ്ടത് ,അവിടെയുള്ള രണ്ടു വശങ്ങള് 6,8 എന്ന് ടേപ്പ് ഇല് അളന്നുമൂലയില് കെട്ടിയ നൂലില്‍ മാര്‍ക്ക് ചെയ്യുന്നു.തുടര്‍ന്ന് 10 അടി ടേപ്പ് ഇല് അളന്നു ആദ്യം മാര്‍ക്ക് ചെയ്താ നൂലില്‍ അട്ജസ്റ്റ് ചെയ്യുന്നു 6,8,10, sides വന്നാല്‍ അവര്‍ക്ക് സന്തോഷമായി .മൂല റെഡി എന്നുപറഞ്ഞു അടുത്ത മൂലയിലും ഇത് തുടരുന്നു. "പൈത്ഗോരസിണ്ടേ പേര് പോലും അവര്‍ക്ക് അറിയില്ല.. ചെറിയ തരയാണെങ്കില് പകുതി എടുത്താല്‍ മതിയത്രേ .അതിനിടയില്‍ വന്നാല്‍ പകുതി യുടെകൂടെ
പകുതി കൂട്ടിയാല്‍ konukuthu തീര്കാമാത്രേ.(4.5,6,7.5)ഇതൊക്കേ പൈതഗോരീന്‍ ത്രിപ്ലടു ആണെന്ന് അവരോടു പറഞ്ഞാല്‍ അവര്‍ നമ്മെ കയ്യിലുള്ള ചെറു കല്ലുകൊണ്ട് എറിഞ്ഞു ഓടിക്കും. കയ്യില്‍ കല്ല് എന്തിനാണെന്ന് സംശയം ഉണ്ടോ? 90 degreeഉയരം റെഡി യാക്കാന്‍ നൂലില്‍ കെട്ടി തൂക്കാന്‍ വേണ്ടിയുള്ളതും .vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.com