tag:blogger.com,1999:blog-2787161678592839240.post4484926650267979261..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ടീച്ചര്‍മാരും സെന്‍സസിനിടയിലെ പീഡനങ്ങളുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger73125tag:blogger.com,1999:blog-2787161678592839240.post-85441356635861321692010-05-10T07:32:42.341+05:302010-05-10T07:32:42.341+05:30സെന്‍സസിനിടെ അധ്യാപകനെ നായ കടിച്ചു
കാസര്‍കോട്: സ...സെന്‍സസിനിടെ അധ്യാപകനെ നായ കടിച്ചു

കാസര്‍കോട്: സെന്‍സസ് ജോലിക്കിടെ അധ്യാപകന് നായയുടെ കടിയേറ്റു. ബെണ്ടിച്ചാല്‍ ഗവ. യു.പി.സ്കൂള്‍ അധ്യാപകന് ചട്ടഞ്ചാല്‍ സ്വദേശി സി.കെ.അബ്ദുല്‍ഖാദറി(40)നാണ് ഞായറാഴ്ച 11 മണിയോടെ തലക്ലായി അഞ്ചങ്ങാടി റോഡരികിലെ വീട്ടില്‍വെച്ച് നായയുടെ കടിയേറ്റത്. വിദ്യാര്‍ഥിയായ മകന് സി.കെ.അഹ്മദ് സ്വാലിഹ് കൂടെയുണ്ടായിരുന്നു. നായയെക്കണ്ട് പേടിച്ച് ചാടിയതിനാല്‍ മകന് കടിയേറ്റില്ലെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞു.

ഒന്നാംഘട്ട സന്ദര്‍ശനസമയത്ത് വീട്ടില്‍ നായയുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ഞായറാഴ്ച പോയപ്പോള്‍ നായയില്ലെന്ന് വീട്ടുകാരോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പറമ്പിലേക്ക് കയറിയത്. എന്നാല്‍, വീട്ടിനുള്ളില്‍ കയറുംമുമ്പേ ഓടിയെത്തിയ നായ ഇടതുകാലിന് കടിച്ചു.

അധ്യാപകന് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ദിവസം 350 രൂപ വിലവരുന്ന മരുന്ന് അഞ്ചുദിവസം കുത്തിവെക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84301981723024881702010-05-05T06:23:29.721+05:302010-05-05T06:23:29.721+05:30ഇന്നു കണ്ട മാതൃഭൂമി വാര്‍ത്ത
സെന്‍സസിന് ചെന്ന അധ്...ഇന്നു കണ്ട മാതൃഭൂമി വാര്‍ത്ത

സെന്‍സസിന് ചെന്ന അധ്യാപികയെ മാരകായുധവുമായി ഓടിച്ചു

ആലുവ: സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ അധ്യാപികയെ മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചുവെന്ന് പരാതി. ഞായറാഴ്ചയുായ സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടും കേസ്സെടുക്കാനും പ്രതിയെ പിടികൂടാനും പോലീസ് വീഴ്ചവരുത്തിയതായി ആരോപണമുയര്ന്നിട്ടു്. ഉളിയന്നൂര്‍ എല്‍പി സ്കൂളിലെ അധ്യാപിക സബിതയെയാണ് സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ ഗൃഹനാഥന് ഓടിച്ചത്.

ഞായറാഴ്ച ആലുവ ഉളിയന്നൂരിലാണ് സംഭവം. ഭര്‍ത്താവുമൊന്നിച്ച് സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ ഗൃഹനാഥന് അപമര്യാദയായി പെരുമാറി. വീട്ടുനമ്പര്‍ എഴുതാനും സമ്മതിച്ചില്ല. ആവശ്യവിവരങ്ങള്‍ നല്‍കാനും തയ്യാറായില്ല. ഇത് ചോദ്യം ചെയ്തപ്പോഴാണ് വാക്കത്തിയെടുത്തുകൊുവന്ന് ഭീഷണിപ്പെടുത്തിയത്. ഭയന്ന് ഓടിയ അധ്യാപികയും ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ്സെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. ഒത്തുതീര്‍പ്പ് ശ്രമത്തിനാണ് പോലീസ് മുന്‍കയ്യെടുത്തതെന്നും പരാതിയു്. ഒടുവില്‍ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് കേസ്സെടുക്കാന്‍ പോലീസ് തയ്യാറായത്.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57593620438695327552010-05-02T16:10:21.904+05:302010-05-02T16:10:21.904+05:30If you want to know the real sense of census come ...If you want to know the real sense of census come to the remote are of malappuram. Most families will not open the front door grills.Most of the houses have only aged females. They don't know anything about their family details they will start shouting at the enumerator. they don't even know the birth date of an infant born last week. Most family has 12 to 20 members. Between the burning sun and aged lone female housewife the enumerator drinks water every 15 minutes. somanUnknownhttps://www.blogger.com/profile/07222085674724898683noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58556216329812592062010-04-30T06:21:49.181+05:302010-04-30T06:21:49.181+05:30@ നീന ടീച്ചര്‍: MSP യിലെ ആക്ടീവായ അധ്യാപിക ആക്ടീവാ...@ നീന ടീച്ചര്‍: MSP യിലെ ആക്ടീവായ അധ്യാപിക ആക്ടീവായിത്തന്നെ പ്രതികരിച്ചിരിക്കുന്നു. അധ്യാപകരടക്കമുള്ള ഫീല്‍ഡ് വര്‍ക്കിനിറങ്ങുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്ക്കുണ്ടെന്നുള്ളത് വാസ്തവം.

@ സുനില്‍ സാര്‍ : വനിതാ പോലീസുകാരുടെ എണ്ണം അധ്യാപകരുടേതിനെ അപേക്ഷിച്ച് വളരെ വളരെ കുറവാണ്. അതുകൊണ്ട് വനിതാപോലീസുകാരുടെ അകമ്പടി പ്രായോഗികമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷെ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പ്രസ്തുതസ്ഥലവാസിയായ ഒരു അയല്‍ക്കൂട്ടം അംഗത്തേയോ സേവാപ്രവര്ത്തകരേയോ ഉള്‍പ്പെടുത്താവുന്നതാണ്.

@ മിനി ടീച്ചറുടെ പോസ്റ്റ് നേരത്തേ വായിച്ചതായിരുന്നു. അനുഭവങ്ങളെ ദൃശ്യവല്ക്കരിക്കുന്നതിലുള്ള മിനി ടീച്ചറുടെ കഴിവ് അപാരം.

@ നിരക്ഷരന് : കമന്റിന് നന്ദി. മനോഹരങ്ങളായ യാത്രാനുഭവങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ളവയൊന്നും ഉണ്ടായിരിക്കില്ലെന്ന് കരുതട്ടെ. എല്ലാ യാത്രാവിവരണങ്ങളും വായിക്കാറുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30598783141947541602010-04-29T23:24:41.739+05:302010-04-29T23:24:41.739+05:30ഒരുപാട് അദ്ധ്യാപകര്‍ ഉള്ള വീട്ടില്‍ നിന്നുള്ള ഒരാള...ഒരുപാട് അദ്ധ്യാപകര്‍ ഉള്ള വീട്ടില്‍ നിന്നുള്ള ഒരാളാണ് ഞാന്‍ . ഒരു നടുക്കത്തോടെ മാത്രമേ ഇത്തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും വാര്‍ത്തകളും വായിക്കാന്‍ പറ്റാറുള്ളൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8201387941316954842010-04-29T23:06:28.109+05:302010-04-29T23:06:28.109+05:30ഒരു തവണ കമന്റ് എഴുതിയതാണ്, കമന്റ് പ്രവാഹം കണ്ടതുകൊ...ഒരു തവണ കമന്റ് എഴുതിയതാണ്, കമന്റ് പ്രവാഹം കണ്ടതുകൊണ്ടാണ് വീണ്ടും എഴുതുന്നത്; ക്ഷമിക്കുക. നാട്ടുകാർക്കിടയിൽ നടന്നപ്പോൾ ഉണ്ടായ എന്റെ മുൻഅനുഭവം കുട്ടികളെതേടിയിറങ്ങുന്ന അദ്ധ്യാപികമാർ വായിച്ചാൽ നന്നായിരിക്കും. ഈ പോസ്റ്റിന്റെ ഒടുവിലെത്തെ ഭാഗത്തിൽ,

http://mini-minilokam.blogspot.com/2009/06/24-dogs.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57576783794068907502010-04-28T04:48:49.701+05:302010-04-28T04:48:49.701+05:30Sir,
I hope lady teachers need more security.So ...Sir,
I hope lady teachers need more security.So please arrange one lady police officer to help them in the field.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4539547944743607942010-04-28T00:41:46.389+05:302010-04-28T00:41:46.389+05:30ഒരു തൃശ്ശൂര്‍ പൂരം കഴിഞ്ഞ പ്രതീതി. അമ്മ പഞ്ചായത്ത്...ഒരു തൃശ്ശൂര്‍ പൂരം കഴിഞ്ഞ പ്രതീതി. അമ്മ പഞ്ചായത്ത് ക്ളര്ക്കായിരുന്നതിനാലാവണം പരാതികളോട് പൂര്‍ണമായി യോജിക്കുന്നില്ല.ഈ ജോലി സ്ഥിരമായി ചെയ്യേണ്ടി വരുന്നവരെ മറന്നു സംസാരിച്ചുകൂടാ...നമ്മള് അദ്യാപികമാര്‍ ഇറങ്ങിത്തിരിച്ച ജോലി പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുമേഖലകളിലെ സ്ത്രീ ജീവനക്കാരെക്കൂടി സുരക്ഷിതരായി field work ചെയ്യാന്‍ സഹായിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവണം അതിനു പ്രതികരണശേഷിയും സംഘടനാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള നമുക്കേകഴിയൂ....ഇനിയുമൊരുത്തന്‍ പിറന്നപടി ഒരുജീവനക്കാരിക്കുമുന്നിലും വെള്ളവുമായി വന്നുകൂടാ....വന്നാല്‍ നേരിടാനൊരു സംഘബലമെങ്കിലും ഉറപ്പാക്കിയേ തീരൂ....Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26895724996438105182010-04-27T10:37:31.946+05:302010-04-27T10:37:31.946+05:30നന്നായി ഹരി സാര്‍ . എല്ലാ പോസ്റ്റുകളിലും, കമന്റുകള...നന്നായി ഹരി സാര്‍ .
എല്ലാ പോസ്റ്റുകളിലും, കമന്റുകളുടെ അവസാനം ഇങ്ങനെ ഒരു വിലയിരുത്തല്‍ കൂടിയുള്ളത് വളരെ നല്ലതാണ്.

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87401691279628643812010-04-27T10:03:01.602+05:302010-04-27T10:03:01.602+05:30nalla post..nalla post..Unknownhttps://www.blogger.com/profile/11493609938799910914noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62836004543954994882010-04-27T08:34:08.653+05:302010-04-27T08:34:08.653+05:30കാട്ടിപ്പരുത്തി : വിയോജിപ്പിന് നന്ദി
ശ്രീ : ഈ വിഷ...കാട്ടിപ്പരുത്തി : വിയോജിപ്പിന് നന്ദി

ശ്രീ : ഈ വിഷയത്തെക്കുറിച്ച് ചെറുതായെങ്കിലും അന്വേഷിക്കുകയും അതില്‍ അഭിപ്രായമെഴുതുകയും ചെയ്തതിന് ബൂലോകത്തെ പ്രിയ കഥാകാരന് നന്ദി

രാജേഷ് ശിവ : ശക്തമായ പ്രതികരണത്തിന് നന്ദി

അമ്പിളി : കമന്റിന് നന്ദി

ശ്രീക്കുട്ടി : നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അവയ്ക്കും നല്കിയ പിന്തുണയ്ക്കും നന്ദി. കെട്ടിടനമ്പര്‍ ഇടുന്നതിനെ പഴയ ടൈംടേബിള്‍ എഴു
ത്തിനോട് ഉപമിച്ചത് രസകരമായി.

കാരമ്മന്‍ : ഈ പോസ്റ്റിലെ കമന്റുകള്‍ കൂടി നന്നായി വായിക്കുകയും അലോസരമുണ്ടാക്കിയ പല വാക്കുകളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തത് കണ്ടു. ഇടപെടലുകള്‍ ഇനിയുമുണ്ടാകുമല്ലോ. അത് അഡ്മിനെതിരെയാണെങ്കിലും അഭംഗുരം തുടരുക.

സാപ്പി : കമന്റിന് നന്ദി.

മിനി ടീച്ചര്‍ : വളരെ ശരിയാണ്. ഭാവിയിലെങ്കിലും അധ്യാപികമാര്‍ക്ക് ഇത്തരം ഫീല്‍ഡ് വര്‍ക്കുകളില്‍ പതിയിരിക്കാവുന്ന അപകടങ്ങളെ നേരിടാനുള്ള ജാഗ്രതയുണ്ടാകണം.

മാലതി & മോഹന്‍ദാസ്: ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടു തന്നെ പ്രശ്നങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും. കമന്റിലെ ഈ വരി ഇഷ്ടപ്പെട്ടു.

"എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന , നന്മ കാണാത്ത ഒരു ജനതയില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?"

പഥികന് : കാര്യപ്രാപ്തിയുടെ കാര്യത്തില്‍ താരതമ്യേന മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെ അപേക്ഷിച്ച് മുന്നില്‍ നില്ക്കുന്നു എന്ന അഭിപ്രായം ഞങ്ങള്‍ക്കൊരു അവാര്‍ഡിന്റെ പ്രതീതിയാണ് നല്‍കുന്നത്.

സേനു : പഴമ്പുരാണം ഇവിടെയും വിളമ്പിയതില്‍ സന്തോഷം രേഖപ്പെടുത്തട്ടെ.

നിളാനഗര്‍ : വൈകിയാണെങ്കിലും അധ്യാപകരുടെ പ്രതിഷേധശബ്ദം ഉയര്ത്താനെത്തിയതിന് നന്ദി. മൂര്‍ച്ചയേറിയ അഭിപ്രായപ്രകടനം തന്നെ. ഇനിയും വരണം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48248181725723199382010-04-27T08:12:30.361+05:302010-04-27T08:12:30.361+05:30സര്‍വ്വേ ഡ്യൂട്ടികള്ക്കിറങ്ങുന്ന അധ്യാപകരുടെ പ്രശ...സര്‍വ്വേ ഡ്യൂട്ടികള്ക്കിറങ്ങുന്ന അധ്യാപകരുടെ പ്രശ്നങ്ങള്‍ തുറന്നെഴുതിയതിനും ഇത്തരമൊരു തുടക്കമിട്ടതിനും രചയിതാവായ ടീച്ചര്‍ക്ക് നന്ദി രേഖപ്പെടുത്തട്ടെ. ഇനിയും ഇത്തരം തുറന്ന കത്തുകള്‍ പ്രതീക്ഷിക്കുന്നു.

ചര്‍ച്ചയിലുടനീളം ഇടപെട്ട ജോംസ് സാര്‍, വിജയന് കടവത്ത് സാര്‍, സ്വപ്ന ടീച്ചര്‍, ബാബു ജേക്കബ് സാര്‍, എന്നിവര്‍ക്ക് നന്ദി.

@ഹോംസ്,

പലപ്പോഴും വൈകാരികതയുടെ മൂര്ദ്ധന്യതയോടെ തന്നെ കമന്റുകളെഴുതി. ആത്മാര്‍ത്ഥതയോടെ ഈ വര്‍ഷത്തെ സെന്‍സസ് ജോലികള്‍ ചെയ്യുന്ന പലരെയും ആ കമന്റുകള്‍ വേദനിപ്പിക്കാതിരുന്നില്ല. അബോക്കര് മാഷല്ല എല്ലാവരും. അദ്ദേഹം ചെയ്തത് ഒരു തെറ്റായ പ്രവൃത്തിയായിരുന്നെന്ന് തുറന്നു പറയാനും ഞങ്ങള്‍ക്ക് മടിയില്ല. പക്ഷെ പലപ്പോഴും ആ വേദന ഒരു വൈരാഗ്യബുദ്ധിയിലേക്ക് മാറിയിരുന്നോ എന്നൊരു സംശയം. എന്തായാലും സജീവമായിരുന്നു ഇടപെടലുകള്‍.

മലപ്പുറം സ്ക്കൂള് ന്യൂസ് : ടീച്ചര്‍ക്കും അക്കാര്യം അറിയാവുന്നതായിരിക്കും. പക്ഷെ ആവശ്യം ഒറ്റയ്ക്ക് ഇനി ഇത്തരം ഫീല്‍ഡ് വര്‍ക്കിന് വിടരുതെന്നാണ്

രഞ്ജിത്ത് : മറുപടി ഒരു പോസ്റ്റായി ഇട്ടതിന് നന്ദി. വായിച്ചു. കാര്യമായിത്തന്നെ പ്രതികരിച്ചല്ലോ.

സ്വതന്ത്രചിന്തകന് : അധ്യാപകര്‍ പൊതുവെ പ്രശ്നങ്ങളെ ഒഴിവാക്കി വിടാനാഗ്രഹിക്കുന്നവരാണ്. മാത്രമല്ല, അധ്യാപനേതര ഉത്തരവാദിത്വങ്ങള്‍ ഏറി വരുന്നതില്‍ അല്പം നീരസവും ഉണ്ടെന്ന് കൂട്ടിക്കോളൂ. പ്രതികരണത്തിന് നന്ദി.

സജി സാര്‍ : നമുക്കു വേണ്ടി വാദിക്കാന്‍ മറ്റാരുമില്ലാതെ വരുമ്പോള്‍ നമുക്കായി നാം തന്നെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

മനോരാജ് : നന്ദി

പാര്‍പ്പിടം : സ്വാഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിന് നന്ദി. ഫീല്‍ഡ് വര്‍ക്കിനിറങ്ങുന്ന സ്ത്രീകള്‍ക്കെല്ലാം സമാനമായ ഒരുപക്ഷേ അതിനുമപ്പുറത്തേക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ, വെക്കേഷനുള്ള ജോലികള്‍ മനസ്സിലാക്കാം. പക്ഷെ സ്ക്കൂള് ടൈമിലുള്ള അധിക ജോലികളെപ്പറ്റിയോ.ഒരു ടീച്ചറുടെ ജോലിയെപ്പറ്റിയുള്ള നിര്‍വചനത്തില്‍ എന്തെല്ലാം കടമകള്‍ വരാം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31474382320575918082010-04-27T07:16:46.972+05:302010-04-27T07:16:46.972+05:30ഹോംസിലെ സുഹ്രുത്ത് എഴുതിയ അഭിപ്രായം വായിച്ചപ്പോൾ ഹ...ഹോംസിലെ സുഹ്രുത്ത് എഴുതിയ അഭിപ്രായം വായിച്ചപ്പോൾ ഹാ കഷ്ടം എന്നു പറയാനേ തോന്നുന്നുള്ളു. മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായി തൊന്നുമെന്നു പറയുന്നതു പോലെ .പ്രിയ സുഹ്രുത്തേ താങ്കളെപ്പോലെയുള്ള പ്രഗൽഭന്മാർ സർവീലുണ്ടായിട്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരെക്കൊണ്ടു ചെയ്യിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നത് അവർക്ക് കാശിനോടുള്ള ആർത്തി കണ്ടു കോൻടല്ല മറിച്ച് ഏറ്റവും ഉത്തരവാദിത്വത്തോടും സത്യസന്ധമായും അവർ പ്രവൃത്തി പൂർത്തികരിച്ചു നൽകുമെന്നതിനാലാണ്. പിന്നെ ഞങ്ങളുടെയിടയിലും താങ്കളെപ്പോലെയുള്ള ഒന്നു രൺറ്റു പൄ കാണും അല്ലെങ്കിൽ ഇതു വരെ ആരും പ്രഖ്യാപിക്കാത്ത ആനുകൂല്യങ്ങൾ മറ്റുള്ളവർക്കു ലഭിക്കുന്നതിൽ അസൂയ പൂണ്ട് ഈ വിധത്തിലുള്ള കുറിപ്പെഴുതാൻ മറ്റാർക്കാണ് കഴിയുക.SUJITHhttps://www.blogger.com/profile/16138236099483623053noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83327338478984464102010-04-26T19:27:48.799+05:302010-04-26T19:27:48.799+05:30ഞാൻ കേട്ട ഒരു സെൻസസ് കഥ:- സെൻസസ് ഉദ്യോഗസ്ഥ നട്ടു ഉ...ഞാൻ കേട്ട ഒരു സെൻസസ് കഥ:- സെൻസസ് ഉദ്യോഗസ്ഥ നട്ടു ഉച്ചക്ക് വീട്ടിൽ കയറി ചെന്നപ്പോൾ കലി പൂണ്ട വീട്ടമ്മ. ഹും ഹും അറിയാമെടീ............മോളെ.. നീ കണക്കെടുക്കാൻ തന്നെയാ വന്നതെന്ന്?? ഇന്നലെ ഞാൻ ഇല്ലാഞ്ഞ സമയം നോക്കി നീ വന്നു, ഇന്നും അതേ സമയം അവൾ .....പ്പിലെ മെൻസസെടുക്കാൻ....

ഉദ്യോഗസ്ഥ ജീവനും കൊണ്ട് ഓടിയെന്ന് ഇനിയും പറയേണ്ടതില്ലല്ലോ. സെൻസസ് ഇനിയും വരും. പക്ഷെ നമ്മൾക്ക് ഒറ്റ ജീവനല്ലെ ഉള്ളു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60042528049555611172010-04-26T16:01:11.962+05:302010-04-26T16:01:11.962+05:30എല്ലാരും കൂടി പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് ...എല്ലാരും കൂടി പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് ,വിഷയത്തില്‍ നിന്നും ഒരുപാടു മാറി ആണ് സംസാരിക്കുന്നതു .ടീച്ചര്‍ മാരെ ഏല്‍പ്പിച്ച പണി അവര്‍ ചെയ്യട്ടെ ,സ്വരക്ഷക്കായി വെള്ളം,writing ബോര്‍ഡ് ,മൊബൈല്‍ ഫോണ്‍ ,വേണേല്‍ കുറച്ചു മുളക് പൊടി (തമാശ അല്ല ), എന്നിവ കരുതുക ,വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാളെ കൂടെ കൂട്ടുക(അവര്‍ക്കും ഒരു ചേഞ്ച് ഉണ്ടാകട്ടെ ).

ആരൊക്കെ എന്തൊക്കെ പറഞ്ഞു അടി കൂടിയാലും സമൂഹത്തിലെ ചിലരൊക്കെ അവരുടെ സ്വഭാവം മാറ്റാന്‍ തയ്യാറല്ല .അത് കൊണ്ട് ടീച്ചര്‍ മാര്‍ സൂക്ഷിക്കുക .ശ്രീകുട്ടിhttps://www.blogger.com/profile/08851122197480132745noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64418231074543408262010-04-26T13:09:34.225+05:302010-04-26T13:09:34.225+05:30S.S.L.C RESULT ENNANE PUBLISH CHEYYUKA ? EETHU WE...S.S.L.C RESULT ENNANE PUBLISH CHEYYUKA ? EETHU WEBSITIL KANAM ?dhanushhttps://www.blogger.com/profile/14128700502255092555noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50262019625241725722010-04-26T12:55:16.472+05:302010-04-26T12:55:16.472+05:30പഥികന് സാര്‍,
തീരദേശസര്വേയ്ക്കു് അധ്യാപകര്‍ പോയ...പഥികന് സാര്‍,

തീരദേശസര്വേയ്ക്കു് അധ്യാപകര്‍ പോയത് വെക്കേഷന് കാലത്ത് അല്ലായിരുന്നല്ലോ. ഇത് സര്വ്വേക്കാര്യം. അതല്ലാതെ യൂത്ത് ഫെസ്റ്റിവലും കേരളോത്സവം എന്നൊക്കെപ്പറഞ്ഞ് പോകേണ്ടി വരുന്നത് അതിലേറെ കഷ്ടം.
അന്ന് ക്ലാസില്‍ പോകാതെ തീരദേശസര്വ്വേയ്ക്ക് പോയ അധ്യാപകര്‍ പരീക്ഷയ്ക്ക് മുമ്പേ പാഠഭാഗങ്ങളെടുത്തു തീര്‍ക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയത് ഞാന്‍ നേരില്‍ക്കണ്ടതാണ്

2008 ല്‍ ഏകജാലകം
2009 ല്‍ ബി.പി.എല്‍.സര്‍വേ
2010 ല്‍ സെന്‍സസ്

അടുത്ത കൊല്ലം എന്താണാവോ?

"ശനിയും ഞായറും അവധി കിട്ടും, രണ്ടുമാസം വെക്കേഷന് കിട്ടും, ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ജോലി ചെയ്താല്‍ മതി തുടങ്ങിയ ഗുണഗണങ്ങളായിരുന്നു റ്റീച്ചറാവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നവ."

പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആ അവസ്ഥ മാറിയിരുന്നു. നിലനില്‍പ്പിന് വേണ്ടി കുട്ടികളെ തേടിയിറങ്ങേണ്ടി വന്നപ്പോഴേ ഈ മേഖല പ്രശ്നത്തിലായിത്തുടങ്ങി.

"അദ്ധ്യാപകര്‍ക്കു ഇത്തരം കാര്യങ്ങളിലുള്ള (വിവരങ്ങള്‍ ശേഖരിക്കുക, എഴുതുക, ക്രോഡീകരിക്കുക തുടങ്ങിയവയില്‍) കാര്യപ്രാപ്തിയോളം വരികയില്ല മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റും."

ഈ അഭിപ്രായത്തിന് ആത്മാര്‍ത്ഥമായ നന്ദി.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84640784089490358622010-04-26T12:33:58.069+05:302010-04-26T12:33:58.069+05:30കഴിഞ്ഞയാഴ്ച എന്റെ അയല്‍വാസിയായ റ്റീച്ചര്‍ സന്ധ്യമ...കഴിഞ്ഞയാഴ്ച എന്റെ അയല്‍വാസിയായ റ്റീച്ചര്‍ സന്ധ്യമയയങ്ങിത്തുടങ്ങിയപ്പോള് ഭര്‍ത്താവിനൊപ്പം ബസ്റ്റാന്റില്‍ വന്നിറങ്ങുന്നതു കണ്ടപ്പോള്‍ ജോലിസ്ഥലത്തുനിന്നും വരികയാണെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടുപേരുംകൂടി സെന്‍സെസിനായി പോയി വരികയായിരുന്നു.

ശനിയും ഞായറും അവധി കിട്ടും, രണ്ടുമാസം വെക്കേഷന് കിട്ടും, ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ജോലി ചെയ്താല്‍ മതി തുടങ്ങിയ ഗുണഗണങ്ങളായിരുന്നു റ്റീച്ചറാവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നവ. അങ്ങനെയുള്ളവര്‍ക്കു ഇതു ശരിക്കും ബുദ്ധിമുട്ടു തന്നെ.

എന്നാല്‍ ഇങ്ങനെ രണ്ടുമാസം കിട്ടുന്നവരെക്കൊണ്ടല്ലാതെ ആരെക്കൊണ്ടാണ് ഇത്തരം പണികള്‍ സര്‍ക്കാര്‍ ചെയ്യിക്കുക? ഫീല്‍ഡിലിറങ്ങുന്ന എല്ലാവര്ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. അദ്ധ്യാപകര്‍ക്കു ഇത്തരം കാര്യങ്ങളിലുള്ള (വിവരങ്ങള്‍ ശേഖരിക്കുക, എഴുതുക, ക്രോഡീകരിക്കുക തുടങ്ങിയവയില്‍) കാര്യപ്രാപ്തിയോളം വരികയില്ല മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റും. എന്നാല്‍ അദ്ധ്യാപകരോടൊപ്പം ഫീല്‍ഡ് പരിചയമുള്ള, സ്ഥിരം ഫീല്‍ഡില്‍ കറങ്ങുന്ന ചിലരെ (പഞ്ചായത്തു മെംബര്‍, ഇലക്ട്രിസിറ്റി ബില്‍ റീഡര്‍) സഹായികളായി നിയമിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31665956654123014602010-04-26T09:18:53.819+05:302010-04-26T09:18:53.819+05:30ഒരു കാര്യം ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ. നമ്മുടെ വ...ഒരു കാര്യം ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ. നമ്മുടെ വീടുകളില്‍ ഇന്ന് കയറിയിറങ്ങി സാധനങ്ങള്‍ വില്കാന് എന്നപേരില്‍ കയറി ഇറങ്ങുന്ന ആള്‍ക്കാരുടെ ശല്യം കൊണ്ടു സഹികെട നഗരവാസികള്‍ക്ക് സെന്‍സസ് എടുക്കാന്‍ വരുന്ന വരോടുള്ള പെരുമാറ്റം അത്ര സുഖകരമാവനമെന്നില്ല. എങ്കിലും, സെന്‍സസ് എടുക്കാന്‍ വരുന്നവര്ക് സഹായകരമായ നിലപാടെടുക്കാന്‍ പത്ര / ചാനല്‍ വഴി അല്പം ബോധവത്കരണം ആവാമായിരുന്നു.
എന്റെ വീട്ട്ടില്‍ വന്ന അധ്യാപിക സ്വന്തം ഭര്‍ത്താവിന്റെ ബൈകില്‍ ആണ് വന്നത്. ആദ്യം വന്‍ നമ്പര്‍ ഇട്ടു, അത്ര വലുതല്ലെങ്കിലും കാണുന്ന വലിപ്പത്തില്‍. രണ്ടാമത് വിവരം ശേഖരിക്കാന്‍. ഞങ്ങള്‍ രണ്ടു പേര് മാത്രം ഉള്ളതുകൊണ്ട് ൧൫ മിനുടുകൊനടു.കാര്യം കഴിഞ്ഞു. എന്റെ ഭാര്യയോടും പോലും ചോദിക്കാതെ എല്ലാ വിവരവും പൂരിപ്പിച്ചു. പക്ഷെ പത്തും അതിലധികവും അംഗങ്ങള്‍ ഉള്ള വീട്ടില്‍ പ്രത്യേകിച്ച് വീട്ടുകാര്‍ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ വിഷമിച്ചത് തന്നെ. നമ്മുടെ സംസ്ഥാനം സാക്ഷരതയിലെ നൂറു ശതമാനത്തില്‍ എത്തിയുള്ളൂ. സംസ്കാരത്തില്‍ അല്ല, അതിനു ഇനിയും നൂറ്റാണ്ടുകള്‍ കഴിയേണ്ടി വരും, അങ്ങനെയാണ് നമ്മുടെ ചിലരെമ്കിലും പ്രതികരിക്കുന്നത്. എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന , നന്മ കാണാത്ത ഒരു ജനതയില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?Prof.Mohandas K Phttps://www.blogger.com/profile/00454838965856652015noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30157517346313496532010-04-26T07:47:58.482+05:302010-04-26T07:47:58.482+05:30"ഹോംസ് ചേട്ടനെന്താ ടീച്ചർമാരോട് ഇത്ര വിരോധം?..."ഹോംസ് ചേട്ടനെന്താ ടീച്ചർമാരോട് ഇത്ര വിരോധം? സ്കൂളിൽ പഠിക്കുംബോൾ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോൾ പറയുന്നത് വായിച്ചാലറിയാം. നല്ല വികൃതി ആയിരുന്നിരിക്കും."
മനൂ,
ഹോംസ് ചേട്ടന് എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര് മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ,കരച്ചിലിനിടയിലും ഹോംസ്!.....
........................................ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64397822245088974662010-04-26T07:18:50.039+05:302010-04-26T07:18:50.039+05:30ഹോംസ് ചേട്ടനെന്താ ടീച്ചർമാരോട് ഇത്ര വിരോധം? സ്കൂള...ഹോംസ് ചേട്ടനെന്താ ടീച്ചർമാരോട് ഇത്ര വിരോധം? സ്കൂളിൽ പഠിക്കുംബോൾ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോൾ പറയുന്നത് വായിച്ചാലറിയാം. നല്ല വികൃതി ആയിരുന്നിരിക്കും.Sreenilayamhttps://www.blogger.com/profile/00610354904625813944noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17748637109829576982010-04-26T06:53:06.252+05:302010-04-26T06:53:06.252+05:30"എന്തായിത് ഇവിടെ കമെന്റിയവരില്‍ തൊണ്ണൂരു ശതമാ..."എന്തായിത് ഇവിടെ കമെന്റിയവരില്‍ തൊണ്ണൂരു ശതമാനം പേരും ഫെന്ടസ്റിക് ഫാബുലാസ് എന്നൊക്കെ പറഞ്ഞില്ലേ ..എതിരുപറയാന്‍ ഒരു ഹോംസെങ്കിലും."
ഇല്ല സാപ്പീ,
ഈ അധ്യാപകര്‍ക്ക് ക്ലാസ്സുമുറിയിലും പുറത്തും, ചോദ്യം ചെയ്യലുകള്‍ സഹിക്കില്ല!അവര്‍ പറയുന്നതിന് റാന്‍ മൂളണം!!
അതിന് ഹോംസിനെക്കിട്ടില്ല!!!
ഹോംസ് കണ്ടത് പറയും!!!
പിന്നെ, "വെടികൊണ്ട പന്നി", ഒരു നാട്ടുശൈലിയല്ലേ മി.ജോംസ്?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85923389138292275022010-04-26T06:46:56.428+05:302010-04-26T06:46:56.428+05:30കമന്റൊക്കെ വായിച്ചപ്പോൾ എനിക്കൊരു സംശയം; ഈ സെൻസസും...കമന്റൊക്കെ വായിച്ചപ്പോൾ എനിക്കൊരു സംശയം; ഈ സെൻസസും അതുപോലെ വീടുകയറിയിറങ്ങുന്ന മറ്റുജോലികളും ഒരു പുത്തൻ ജോലിയൊന്നുമല്ലല്ലൊ. പിന്നെ അല്പം സഹിച്ചല്ലെ പറ്റൂ.
ഇവിടെ അടുത്തുള്ള ഒരു സംഭവമാണ്; “സെൻസസിനു വന്ന അദ്ധ്യാപിക ഗൃഹനാഥനോട് കുടിക്കാൻ വെള്ളത്തിനു ചോദിച്ചപ്പോൾ വീട്ടിനകത്ത് മറ്റുള്ളവർ ഉണ്ടെന്ന് പറഞ്ഞ് അകത്തുകടന്നപ്പോൾ അയാൾ അപമര്യാദയായി പെരുമാറി. കാരണം അയാൾ ഒറ്റയ്ക്കായിരുന്നു. (ആ മാന്യനെ പോലീസ് പൊക്കി) ഇത്തരം കാര്യങ്ങൾ ഉണ്ടാവാതിരിക്കാൻ അദ്ധ്യാപികമാർ ശ്രദ്ധിക്കുക.
ഗൃഹനാഥൻ മാത്രം പുറത്തുവന്ന് അദ്ദേഹത്തോട് സംസാരിച്ചിരിക്കെ, ദാഹിച്ച് വെള്ളത്തിനു ചോദിക്കേണ്ടതുണ്ടോ? കൂടുതൽ അപകടം വരാത്തത് അവരുടെ ഭാഗ്യം. ഒരു വാട്ടർബോട്ടിൽ കരുതിയാൽ നന്നായിരിക്കും.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72151646070400798632010-04-26T06:04:06.167+05:302010-04-26T06:04:06.167+05:30അധ്യാപകർ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നു ഹോംസ്: ഹ...അധ്യാപകർ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നു ഹോംസ്: ഹോംസേ,
ഒന്നാമത് ഇതു വിമർശനമല്ല്ല; തോന്നിയത് പറയലാണ്.സാഡിസം എന്ന മനോവൈകല്യം.
രണ്ടാമത് ഹോംസ് പറയുന്നതൊന്നും ആത്യന്തികസത്യമല്ല; സർവജ്ഞഭാവം മാത്രം
മൂന്നാമത് ഒരു ബ്ലോഗിലൂടെ ഇങ്ങനെയല്ലേ പ്രതികരിക്കാൻ കഴിയൂ
നാലാമത് ഒരാൾ ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ അതിന്ന് പരിഹാരം തേടലാണ് നാം ചെയ്യേണ്ടത്. കുറേ അർദ്ധസത്യങ്ങൾ കൊണ്ട് പ്രശ്നം മറച്ചുവെക്കലല്ല
അഞ്ചാമത് ഹോംസിനെപ്പോലെ അമാന്യമായ ഭാഷ അധ്യാപകർക് പരിചയമില്ല
ആറാമത് ഹോംസിനോട് സംസാരിക്കയല്ല; അവഗണിക്കുകയാണ് നല്ല്ല വഴി
ഏഴാമത് ഒരു സംശയം ചോദിച്ചു ഫോൺ ചെയ്യാൻ പോലും തോന്നുന്നുമില്ല. എന്താ മറുപടി എന്നിപ്പോഴേ മനസ്സിലായി
എട്ടാമത് രണ്ടുവീടും മൂന്ന് പീടികമുറിയും ...ചെറിയൊരു ‘അടി’കിട്ടിയല്ലോ. ഏങ്കോണിച്ച് എഴുതിയത് അവിടെ കിടക്കട്ടെ. ഒരോർമ്മക്ക്.ഹഹസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11972067876251927892010-04-25T23:53:48.435+05:302010-04-25T23:53:48.435+05:30സമ്മതിച്ചു... എന്നാലും അദ്ധ്യാപകരെ 'പന്നി'...സമ്മതിച്ചു... എന്നാലും അദ്ധ്യാപകരെ 'പന്നി'യോട് ഉപമിക്കണമായിരുന്നോ..?'Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.com