tag:blogger.com,1999:blog-2787161678592839240.post4477445104037581343..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Election Experience and suggestionsവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger36125tag:blogger.com,1999:blog-2787161678592839240.post-47550756111781393872017-01-20T23:11:54.298+05:302017-01-20T23:11:54.298+05:30നിങ്ങൾക്ക് ഒരു അടിയന്തര ലോൺ ആവശ്യമുണ്ടോ? നിങ്ങളു...നിങ്ങൾക്ക് ഒരു അടിയന്തര ലോൺ ആവശ്യമുണ്ടോ? നിങ്ങളുടെ സ്വന്തം ബിസിനസ് ആരംഭിക്കാൻ അടിയന്തിര വായ്പാ ആവശ്യം ഗുരുതരമായി ആണോ? നിങ്ങൾ കടവും ആകുന്നു? ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ നേടാൻ അവസരമാണ് ഞങ്ങൾ പൗണ്ട് വ്യക്തിപരമായ വായ്പകൾ, ബിസിനസ് വായ്പകൾ, കോർപ്പറേറ്റ് വായ്പകളുടെ വായ്പകളും എല്ലാതരം ലോൺ തുക നൽകാൻ, യൂറോ, ഡോളർ 500,000 1,000, വ്യക്തികൾക്ക് ഒപ്പം 500,000 500,000,000 കമ്പനിയുടെ പലിശ കൂടെ ആണ് കൂടുതൽ വിവരങ്ങൾക്ക് 2% ഇ-മെയിൽ (Robertfinance616@gmail.com) വഴി ഞങ്ങളെ ബന്ധപ്പെടുക

ബഹുമാനപൂർവ്വം.
ക്ലാര.
ഹെഡ് അഡ്മിൻ.
Robertfinance.
ഇ-മെയിൽ: Robertfinance616@gmail.comAnonymoushttps://www.blogger.com/profile/12228210946935865007noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54639626717211223272014-04-16T23:21:27.261+05:302014-04-16T23:21:27.261+05:30It is good ifthe fonntsize of serial no.& name...It is good ifthe fonntsize of serial no.& name of voter is increased in atleast marked copy of elctoral roll.Some of us feel very difficulty to read it in the proper way.
IT CLUB of Velur Schoolhttps://www.blogger.com/profile/04421139371516249640noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78873984290321014142014-04-16T15:11:58.722+05:302014-04-16T15:11:58.722+05:30This comment has been removed by the author..https://www.blogger.com/profile/17387617632136985343noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14827224035174282622014-04-16T10:18:15.312+05:302014-04-16T10:18:15.312+05:30Hi,
Thanks for the informative "Posts" o...Hi,
Thanks for the informative "Posts" on the recent General Election and "Maths Blog" for providing such a wonderful platform for discussions.
It would be useful for Polling team in future Elections if some posts appear on "Issues that you experienced and their Solutions in your Polling Booth".

Rajan P ThomasAnonymoushttps://www.blogger.com/profile/05599494914331137656noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58785812783016306902014-04-15T23:29:26.013+05:302014-04-15T23:29:26.013+05:30The comment posted above may be read as follows :
...The comment posted above may be read as follows :

I had election duty at Booth No:129, Village Office, Aluva East,Choondy. Very smooth and fare Polling. Polling Agents were very cordial. We had sufficient accommodation and food. This is first time in my career I get such good facilities and atmophereRajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46416750890535606352014-04-15T17:37:21.270+05:302014-04-15T17:37:21.270+05:30I have an election duty in Booth No:129, Village O...I have an election duty in Booth No:129, Village Office, Aluva East,Choondy. Very smooth and fare Polling. Polling Agents are very cordial. We have sufficient accommodation and food. This is first time in my career to get such good facilities and AtmopheeMartinhttps://www.blogger.com/profile/10381875788907491275noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42791027225443458682014-04-15T10:40:17.467+05:302014-04-15T10:40:17.467+05:30മുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായ...മുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായിരുന്നു എന്നു മാത്രമല്ലമുന് പരിചയമുള്ളയാളുമായിരുന്നു. ആദ്യംമുതല്തന്നെകാര്യങ്ങള് 'systematic'ആയിട്ട് ചെയ്യാതിരുന്നതും6മണിക്ക്ശേഷം എല്ലാജോലികളുംനിസ്സാരമായിചെയ്തുതീര്ക്ക മെന്നഅമിതആത്മവിശ്വാസവു മായിരുന്നു കാരണമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. സ്തീകളെ കൊച്ചാക്കിക്കണ്ടതല്ല. എത്ര പരിചയസമ്പന്നനാണെങ്കിലും 6 മണിക്കുശേഷംഒരു ഫാറമോ കവറോ അന്വേഷിച്ചാല്‍.........പിന്നീട് ടെന്‍ഷന്‍ ആയി.ബാക്കി ഞാന്‍ പറയേണ്ടതില്ലല്ലോ?SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45574011750397768142014-04-15T10:40:00.276+05:302014-04-15T10:40:00.276+05:30മുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായ...മുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായിരുന്നു എന്നു മാത്രമല്ലമുന് പരിചയമുള്ളയാളുമായിരുന്നു. ആദ്യംമുതല്തന്നെകാര്യങ്ങള് 'systematic'ആയിട്ട് ചെയ്യാതിരുന്നതും6മണിക്ക്ശേഷം എല്ലാജോലികളുംനിസ്സാരമായിചെയ്തുതീര്ക്ക മെന്നഅമിതആത്മവിശ്വാസവു മായിരുന്നു കാരണമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. സ്തീകളെ കൊച്ചാക്കിക്കണ്ടതല്ല. എത്ര പരിചയസമ്പന്നനാണെങ്കിലും 6 മണിക്കുശേഷംഒരു ഫാറമോ കവറോ അന്വേഷിച്ചാല്‍.........പിന്നീട് ടെന്‍ഷന്‍ ആയി.ബാക്കി ഞാന്‍ പറയേണ്ടതില്ലല്ലോ?SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10985794313703890232014-04-14T22:48:20.270+05:302014-04-14T22:48:20.270+05:30ഷാജിദാസ് സർ;
താങ്കൾക്ക് 10 മണി വരെ കാത്തിരിക്കേണ്ട...ഷാജിദാസ് സർ;
താങ്കൾക്ക് 10 മണി വരെ കാത്തിരിക്കേണ്ടി വന്നതിന് കാരണക്കാരനായ പി.ആർ.ഒ യെ കാരണമന്വേഷിക്കാതെ കുറ്റം പറയുന്നത് എല്ലായ്പോളും ശരിയാവണമെന്നില്ലെന്നാണ് എന്റെ അനുഭവം.
1370 വോട്ടർമാരുണ്ടായിരുന്ന ബൂത്തിലേക്ക് സ്വന്തമായുള്ള ജീപ്പിൽ ജോലിക്ക് തിരിക്കുമ്പോൾ 7 മണിക്ക് മുമ്പ് കലൿഷൻ സെന്ററിൽ തിരിച്ചെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. സംഘാംഗങ്ങൾ 5 പേരും കഠിനാദ്ധ്വാനികളും സാമാന്യം വേഗത്തിൽ ജോലി ചെയ്യുന്നവരുമായിരുന്നിട്ട് കൂടി 6 മണിയാകുമ്പോൾ ക്യൂവിൽ 155 പേരുണ്ടായിരുന്നു. 5 ഇ.ഡി.സി വോട്ടുകളും ബാക്കി. ആകെ 1195 പേർ വോട്ട് ചെയ്തു. പോളിങ്ങ് അവസാനിച്ചത് 7.55 ന്. തർക്കം കാരണം ആകെ 10 മിനിട്ടിലധികം പോളിങ്ങ് തടസ്സപ്പെട്ടിട്ടുണ്ടാവില്ല. എല്ലായ്പോളും ക്യൂവിൽ ആളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ 10 മിനിട്ടിലധികം ആരും സമയമെടുത്തിട്ടുണ്ടാകില്ല. 5 പേരുണ്ടായിരുന്നത് കൊണ്ട് ഭക്ഷണസമയം പോളിങ്ങിനെ തീരെ ബാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്നിട്ടും കളൿഷൻ സെന്ററിൽ തിരിച്ചെത്തിയെപ്പോൾ 8.55 ആയി.
എന്റെ അഭിപ്രായത്തിൽ സമയത്തിന് പോളിങ്ങ് അവസാനിക്കാത്തതിനുള്ള ചില കാരണങ്ങൾ.
1) വോട്ടർമാരുടെ എണ്ണക്കൂടുതൽ. കൂടുതൽ വോട്ടർമാരുള്ള ബൂത്തിലേക്ക് 5 പേരെ നിയമിച്ചത് കൊണ്ട് പോളിങ്ങ് വേഗം അതിനനുസരിച്ച് കൂട്ടാനാകുമെന്ന് തോന്നുന്നില്ല.
2) 10 മണി വരെ 70% ത്തോളം ഓപ്പൺ വോട്ടായിരുന്നു. അതിന് ശേഷവും ധാരാളം ഓപ്പൺ വോട്ടുകൾ.
3) EPIC ഒഴികെയുള്ള മറ്റെല്ലാ തിരിച്ചറിയൽ രേഖകൾക്കും ഡിൿളറേഷൺ വാങ്ങണമെന്നമെന്ന നിർദ്ദേശവും പോളിങ്ങിന്റെ വേഗം കുറച്ചു (ചില ബൂത്തുകളിൽ ഇത്തരം ഡിൿളറേഷൻ വാങ്ങിയിട്ടില്ലെന്നത് വേറെ കാര്യം).
4) ഒരു ഡസനോളം വോട്ടർമാരെങ്കിലും വോട്ട് ചെയ്യേണ്ടതെങ്ങിനെയെന്നറിയാതെ പരുങ്ങിയതിന്റെ പേരിലും കുറച്ച് സമയനഷ്ടം.
ആയിരത്തിലധികം വോട്ടർമാരുള്ള ചില ബൂത്തുകളിൽ ഞങ്ങളുടേതിന് സമാനമായ അനുഭവങ്ങളുണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞു.
അപ്രതീക്ഷിതമായ തർക്കങ്ങളുണ്ടായിരുന്നെങ്കിൽ പോളിങ്ങ് സമയം ഇനിയും നീളുമായിരുന്നു.
അധികമാളികളും ഇ.ഡി.സി വാങ്ങിയ ശേഷം രജിസ്റ്റർ ചെയ്തത് കൊണ്ടായിരിക്കാം ബുദ്ധിമുട്ടനുഭവപ്പെട്ടത്.
വരി നിൽക്കാതെ ബൂത്തിലേക്ക് തിരിക്കാൻ സമയത്താണ് ഞാൻ ഇ.ഡി.സി വാങ്ങിയത്. അപ്പോളും ലഭിച്ചില്ലെങ്കിൽ, പരാതിപ്പെട്ടാൽ ബൂത്തിലെത്തിച്ച് തരുമായിരുന്നുവെന്നാണ് എന്റെ വിശ്വാസം.
“പി.ആർ.ഒ ഒരു പുരുഷനായിരുന്നിട്ട് കൂടി” എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9952971239492843902014-04-13T21:27:53.720+05:302014-04-13T21:27:53.720+05:30http://youtu.be/qWh9rbgGJy4http://youtu.be/qWh9rbgGJy4malayalasangeethamhttps://www.blogger.com/profile/11800456075430628250noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62163503030881688842014-04-13T21:00:34.251+05:302014-04-13T21:00:34.251+05:30എന്റെ കഥയിലേക്ക് വരാം. ഏപ്രില്‍ രണ്ടാം തിയതി 12 മണ...എന്റെ കഥയിലേക്ക് വരാം. ഏപ്രില്‍ രണ്ടാം തിയതി 12 മണിക്കാ ണ് എന്റെ നിയമന ഉത്തരവ് സ്കൂളിലെത്തിയവിവരം ഞാന്‍ അറിയുന്നത്. രാവിലെ പേപ്പര്‍ നോട്ടം കഴിഞ്ഞ്തിരഞ്ഞെടുപ്പുകാര്യ ങ്ങള് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കക യായിരുന്നു അപ്പോള്‍.ദോഷം പറയരുതല്ലോവളരെ പ്ലാനിംഗോ ടെയാണ് എല്ലാം ചെയ്യുന്നത് എന്നതുകൊണ്ടാണെന്നുതോന്നുന്നു- അന്ന് രണ്ട് മണിക്കുതന്നെ യാണ്പരിശീലനക്ലാസ്. ഞാന്‍ പങ്കെടുത്തു! അതുവേറെ കാര്യം. പുതിയ നിയമന മായതിനാല്‍ പരിശീലനക്ലാസ്സില്പങ്കെടുത്തെങ്കിലും'ചില്ലറ' ₹ 350/- കിട്ടിയില്ല. അത് താലൂക്കാഫീസില്‍ നിന്നും വാങ്ങണ മത്രെ.(പകരക്കാരനാകുമ്പോള് 'ഒറിജിനല്‍' ആളുകാണില്ലല്ലോ.....?) ടീച്ചര്‍ക്ക് വളരെ ആശ്വാസമായി. 9/4/14 ന് പുതിയ ഉത്തരവ് കൈപ്പറ്റാനായി 'Queue' വില്‍നിന്ന് വിയര്‍ത്ത് അവിടെത്തി യപ്പോള്‍- ഒഴിവാക്കപ്പെട്ടയാള്‍ വീണ്ടം ഉയിര്ത്തഴുന്നേറ്റിരിക്കുന്നു. ആവശ്യമില്ലാ ത്തപണിക്കുപോയ ഞാന്ചമ്മി. ഒരു'ഉന്നതഉദ്യോഗസ്ഥന്' പറഞ്ഞു "നിങ്ങള്‍ Reserve ല്‍ ആണ്".Reserve കാരുടെ room ല്‍ rest എടുത്തത് മിച്ചം ആ ലിസ്റ്റിലും ഇല്ല. അവസാനം എന്റെടീമംഗങ്ങള് പോയികാലുപിടിച്ചാണ്ഉള്പ്പെടുത്തിയത്.ഇനി ഇത്തരം പണിക്ക് ഞാന്‍ പോകില്ല എന്ന് തീരുമാനിച്ചതായി രുന്നു. എല്ലാവരുടേയും ID card ബൂത്തില്‍ പിന്നീട് എത്തിക്കുക യായിരുന്നു. എനിക്കുതന്ന ID card കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. ഒഴിവാ ക്കപ്പെട്ട ആ പാവം ടീച്ചറിന്റേതു്!
ഞാന്‍ 124 കൊല്ലം LAC യില്‍ P.S.38 ല്‍ PRO ആയാണ് നിയമിതനായത്. കൂടെഎന്റെ സൂഹൃത്ത്കൂടിയായ സജികുമാര്‍PO1, ഒരുഹരിശേഖര്, പിന്നെ ഒരു ഷംല എന്നിവര്‍ യഥാക്രമംPO2, PO3 ആയി ഒപ്പം എത്തി. അത്ഭുതം അതല്ല അവര്‍ മൂന്നുപേരും ഒന്നിനൊന്ന് 'smart' ആയിരുന്നു. ആപ്പോള്‍ ഞങ്ങളുടെ ബൂത്തിലെ പ്രവര്‍ത്തനം ഊഹിക്കാ മല്ലോ? 1984 മുതല്‍ ഈജോലികള് വളരെ താത്പര്യ ത്തോടുകൂടിയാണ് ഞാന്‍ ചെയ്യുന്നത്. ഈബൂത്തിലെ വോട്ടര്‍മാരുടെയും പോളിംഗ് ഏജന്റുമാരുടെയുംസഹകരണം കണ്ടപ്പോള്‍"ഇത് ദൈവത്തിന്റെ സ്വന്തം നാട്" തന്നെയെന്ന് ശരിക്കും തോന്നിപ്പോയി.അതിനെക്കുറിച്ച് പറയാ നാണെങ്കില്‍ ഒരുപാടുണ്ട്! ഞാന്‍ എഴുത്തില്‍ വളരെ 'slow' ആയിരുന്നിട്ടും 7മണിക്ക് മുന്‍പ് എല്ലാംതയ്യാറായി വണ്ടികാത്തിരി പ്പുതുടങ്ങി......ഞങ്ങളുടെ വണ്ടിയില്‍7 ബൂത്തുകളിലെ ഉദ്യോഗസ്ഥരാണ്കയറേണ്ടത്. ഒരുബൂത്തുകാരുടെ അശ്രദ്ധകൊണ്ട് Bus നുവേണ്ടി ഞങ്ങള്‍ കാത്തിരി ക്കേണ്ടിവന്നത് രാത്രി 10 മണി വരെ മാത്രം! അതും ആബൂത്തിലെ PRO ഒരു പുരുഷനായിരുന്നു എന്നുകൂടി ഓര്‍ക്കുമ്പോള്‍ വല്ലാത്ത പ്രയാസം തോന്നുന്നു.ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്രപേരുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.........!
അത്യുഗ്രന്‍ ആശയങ്ങളുമായി ഹരി സാറുംകൂട്ടരുമിതാ രംഗ ത്തെത്തി. ഇത് അധികാരികളില്‍ എങ്ങനെ എത്തിക്കാം എന്നതിനെ ക്കുറിച്ചാണ് ചിന്തിക്കണ്ടത്. ഇതാ 'EDC introduce' ചെയ്തതുകൊണ്ട് മാത്രം എത്ര വോട്ട് നഷ്ടമായി എന്ന് കണക്കെടുത്താല്‍ ഒരു പക്ഷേ നാം ഞെട്ടിപ്പോകും. സ്വന്തം ബൂത്തിലെ 'Marked Copy' യില്‍ അതു രേഖ പ്പെടുത്തിപ്പോയാല് ഒരുകാരണ വശാലും പിന്നെ അവിടെ വോട്ട് ചെയ്യുവാന്‍ കഴിയില്ല. EDC issue ചെയ്തതിന് ശേഷം ഡൂട്ടി ഒഴിവാക്ക പ്പെട്ടവര്‍ക്ക് ആ ബൂത്തൊഴികെ മറ്റെവിടെ യെങ്കിലുംഅതുപയോഗിച്ച് വോട്ട് ചെയ്യാമായിരുന്നു എന്ന അറിവില്ലാതെ എത്ര വോട്ടാണ് നഷ്ടപ്പെട്ടതെന്നറിയാമോ?
കാലോചിതമായ മാറ്റം ഈ രംഗത്തും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ വളരെ ആലോചിച്ച് തീരുമാനമെടു ത്തില്ലെങ്കില്‍.............?

SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25552653317260698982014-04-13T20:54:02.261+05:302014-04-13T20:54:02.261+05:30അങ്ങനെ ഒരു തിരഞ്ഞെടുപ്പ്മാമാങ്കം കൂടി കഴിഞ്ഞു ! 80...അങ്ങനെ ഒരു തിരഞ്ഞെടുപ്പ്മാമാങ്കം കൂടി കഴിഞ്ഞു ! 80% ത്തിലധികം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഒരുതര ത്തിലല്ലെങ്കില്മറ്റൊരുതരത്തില് ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വനിതകളുടെ കാര്യ മാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ ഒരുവിധപ്പെട്ട ആരും ഈ ജോലി ചോദിച്ചു വാങ്ങില്ല.പക്ഷേ ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. കാരണം താത്പര്യം തന്നെ.തിരഞ്ഞെടുപ്പ്,സെന്‍സസ് മുതലായവ ഒരുവിധം ഭംഗിയായി നടക്കുന്നെങ്കില്‍ അതിന്റെ കാരണക്കാര്‍ ആരാണ്............? സംശയിക്കേണ്ട നമ്മള് അദ്ധ്യാപകര്‍ തന്നെ! ഇത് ഞാന്‍ പറയുന്നതല്ല... പറയുവാന്‍ അര്ഹതപ്പെട്ടവര്തന്നെ പരസ്യമായി പലപ്രാവശ്യവും വെളിപ്പെടുത്തിയിട്ടുള്ളതാണിത്.
21/03/2014 ന് കൊല്ലത്ത് നടന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടി യില്‍ നിയമനഉത്തരവ് ലഭിക്കാതെ പങ്കെടുത്തവ്യക്തിയാണ് ഞാന്‍. എന്റെ സ്കൂളിലെ ഒരു ടീച്ചര്ക്കു്കിട്ടിയ PRO 'കിരീടം' ഏറ്റെടുക്കണമെന്ന് എന്നോട് അഭ്യര്ച്ചിച്ചിരുന്നു. എന്റെ സമ്മതപത്രവും അവരുടെ അപേക്ഷയും വാങ്ങിവച്ചു എന്നല്ലാതെ ഒന്നും സംഭ വിച്ചില്ല.29 മുതല്‍ ഞാന്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പോയിതുടങ്ങി. ആ ടീച്ചര്‍ അവരുടെ ശ്രമം തുടര്‍ന്നു കൊണ്ടേ യിരുന്നു.രണ്ടാംഘട്ട പരിശീലന പരിപാടി ആരംഭിച്ചു. ഇത്തവണ എനിക്ക്ഡൂട്ടി ഇല്ല എന്നുതന്നെ വിചാരിച്ചു.എന്നെസംബന്ധിച്ച് അത് ഒരു ക്ഷീണമാണ്. കാരണം ഇത്തരം ജോലികളില്‍ എനിക്ക് വലിയ താത്പര്യമാണ്. അധികാരികളുടെ ആദ്യത്തെപിടിപ്പുകേട് ഇവിടെ ആരംഭിക്കുന്നു. താത് പര്യമില്ലാത്ത വരെ എന്തിന് ബുദ്ധിമുട്ടിക്കുന്നു? മുമ്പ് സെന്‍സസ് ഡൂട്ടി ലഭിച്ച്
ഹാന്റ് ബുക്ക് വായിച്ച് മനോനില തെറ്റിയവരെക്കുറിച്ചു പോലും പത്രത്തിലുണ്ടായിരുന്നു.എന്തിനിത്ര മസിലുപിടിക്കുന്നു. താത്പര്യ മുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു കൊടുത്തുകൂടെ? SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37395221204171907462014-04-13T20:49:00.406+05:302014-04-13T20:49:00.406+05:30LOHITHAKSHAN E:I was the PO1.Maths blogs post help...LOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.http://patterkulangaralps.blogspot.comhttps://www.blogger.com/profile/06492149317869358951noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4480981719627623532014-04-13T20:46:51.765+05:302014-04-13T20:46:51.765+05:30LOHITHAKSHAN E:I was the PO1.Maths blogs post help...LOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.http://patterkulangaralps.blogspot.comhttps://www.blogger.com/profile/06492149317869358951noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85075253763362333682014-04-13T20:38:07.078+05:302014-04-13T20:38:07.078+05:30LOHITHAKSHAN E:I was the PO1.Maths blogs post help...LOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.http://patterkulangaralps.blogspot.comhttps://www.blogger.com/profile/06492149317869358951noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42791735151051835092014-04-13T19:45:45.636+05:302014-04-13T19:45:45.636+05:30The Election materials supplied by Maths Blog wer...The Election materials supplied by Maths Blog were very helpfulR.vijayanhttps://www.blogger.com/profile/00109372694953506552noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55576923081672888812014-04-13T11:59:54.881+05:302014-04-13T11:59:54.881+05:30ബാലറ്റ് യൂണിറ്റില്‍ മാറ്റം വരുത്തണം. ആര്‍ക്കാണ് വോ...ബാലറ്റ് യൂണിറ്റില്‍ മാറ്റം വരുത്തണം. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടര്‍ക്ക് ഉറപ്പിക്കാന്‍ പറ്റണം. സ്താനാര്ത്ഥിക്കുനേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റിന്റെ മുകള്‍ ഭാഗത്ത് ഒരു സ്ക്രീനില്‍ , സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ, ചിഹ്നം എന്നിവ പ്രത്യക്ഷപ്പെടണം. കൂടേതെ confirm (OK), cancel ബട്ടണുകള്‍ കൂടി വേണം. confirm ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് രേഖപ്പെടുത്തണം. തെറ്റായി ചെയ്തുപോയാല്‍ cancel ചെയ്ത് ശരിയായി ചെയ്യാന്‍ കഴിയണം. ഏതെങ്കിലും വോട്ടര്‍ confirm ചെയ്തില്ലെങ്കില്‍ 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി confirm ആവണം.
വീന്ഡോസില് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡല്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.DownloadJayarajan Vadakkayilhttps://www.blogger.com/profile/04209917048900731345noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68712193874012441512014-04-13T10:24:50.219+05:302014-04-13T10:24:50.219+05:30നമ്മുടെ ഈ കൂലംകഷമായ ചർച്ച ഇലക്ഷനുമായി ബന്ധപ്പെട്ട ...നമ്മുടെ ഈ കൂലംകഷമായ ചർച്ച ഇലക്ഷനുമായി ബന്ധപ്പെട്ട അധികാരികൾ കാണുകയും അടുത്ത പ്രാവശ്യമെങ്കിലും ഇവയിൽ പ്രായോഗികമായവ നടപ്പില വരുത്തുകയും ചെയ്യുമോ ?

അല്ലെങ്കിൽ ഈ ചർച്ച കൊണ്ടെന്തു നേട്ടം.

പ്രത്യാശയോടെ ചില നിർദ്ദേശങ്ങൾ :
1. സി. കെ.സുരേഷ് സർ സൂചിപ്പിച്ചപോലെ ഇ.ഡി.സി. അപ്പോയ്ന്മെന്റ് ഓർഡറിൽ തന്നെ ഉൾപ്പെടുത്താം
2 . ഷോപ്പറിൽ തന്ന സാധനങ്ങൾ ഒരു പെട്ടിയിൽ ആക്കിയാൽ രണ്ടു കൂട്ടർക്കും സൗകര്യം . ആ പെട്ടിയിൽ അതിലെ സാധങ്ങളുടെ ഒരു ലിസ്റ്റും ഉണ്ടാവണം.
3 .രണ്ടു എമർജെൻസി ലാമ്പുകൾ ഈ പെട്ടിയിൽ ഉണ്ടാവണം
4. കവറുകൾക്ക് കോഡ് നമ്പറുകൾ കൊടുക്കുക. അവ നല്ല വലുപ്പത്തിൽ പ്രിന്റ് ചെയ്യണം.
5. ഒരേ തരം ഫോമുകൾക്ക് ഒരേ കളർ. അവയുടെ പേരു വലിയ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്യണം. (വെളിച്ച കുറവും കാഴ്ച കുറവും കാരണങ്ങൾ )
6. സാധ്യമെങ്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മാർക്ഡു കോപി

Rajeev
English Blog
Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24110161895612937022014-04-13T10:06:38.012+05:302014-04-13T10:06:38.012+05:30"ഇഡിസി ക്കായി നീണ്ട ക്യൂവും കാത്തിരിപ്പും അനി..."ഇഡിസി ക്കായി നീണ്ട ക്യൂവും കാത്തിരിപ്പും അനിശ്ചിതത്വവും. – അപ്പോയ്മെന്റ് ഓർഡർ പ്രിന്റ് ചെയ്യുമ്പോൾ അതിൽ തന്നെ ഇഡിസി യും ഉൾപ്പെടുത്തുക. അതിനായി പ്രത്യേക അപേക്ഷ വാങ്ങേണ്ട ആവശ്യമേയില്ല. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതാത് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്യുമ്പോൾ തന്നെ ഐ. ഡി കാർഡ് നമ്പർ ശേഖരിച്ചാൽ ആ നമ്പരുപയോഗിച്ച് സമ്മതി ദാന വിവരങ്ങൾ ലഭ്യമാകുമല്ലോ. ഇ. ഡി. സി യ്ക്ക് അർഹതയുള്ള എല്ലാവർക്കും ഓർഡറോടൊപ്പം അത് നൽകുക. ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ. "

Good Idea Sir

Thank you
English BlogRajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6905699085466644902014-04-13T07:32:21.495+05:302014-04-13T07:32:21.495+05:30I worked in Revenue Department for 8 years and the...I worked in Revenue Department for 8 years and then joined as HSA . during Revenue dept. I was the master trainee for more than 4 Elections but in this election , Presiding Officer... I know the works to done during election process eventhough maths blog helped me a lot ThanksAnonymoushttps://www.blogger.com/profile/08694730363851108782noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38034982528570325692014-04-12T08:18:00.570+05:302014-04-12T08:18:00.570+05:30Thanks to mathsblog and entire team for such a dis...Thanks to mathsblog and entire team for such a discussion after poll.CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12415091135798418062014-04-12T08:10:29.499+05:302014-04-12T08:10:29.499+05:30അങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടിക...അങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെപ്പോലെ ഇലക്ഷൻ കമ്മീഷന്റേയും വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു- പോളിംഗ് ബൂത്തിലെ സൌകര്യങ്ങളെപ്പറ്റി. പൊള്ളയായ വാഗ്ദാനങ്ങൾ! ഇത്തവണയും ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടു. പ്രാഥമിക സൌകര്യങ്ങൾ പോലുമില്ലാതിരുന്ന ബൂത്തുകൾ അനവധി. സ്വന്തം വോട്ട് ചെയ്യാൻ വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ പെടാപ്പാട് നീതികരിക്കാവുന്നതായിരുന്നില്ല.
IN wandoor constuency in an aided LPschool Village officer provided only an incandisend bulb,in the night time itself there was a long power failiure till morning seven O clock.There were 20 officers for 4 polling stations.CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90433487035490155372014-04-11T21:58:14.276+05:302014-04-11T21:58:14.276+05:30Dear rajeevjoseph sir,
" ... എങ്ങനെ ഒരു സൈബർ...Dear rajeevjoseph sir,
" ... എങ്ങനെ ഒരു സൈബർ കുറ്റവാളി ഇവിടെ കൃത്രിമം നടത്തും എന്ന്...."

Here there are thousands of Software Engineers and cyber laws,(But S/Engineers posted in the Govt.sector is too low) other countries seek our Software Engineers,
Please appoint more Sw/Engineers in our Govt.sectors then we can do all these things by ourselves,which may help both of Us,ie We will get a decent job and Govt. can modify all their works.
There are hundreds of ways to stop cyber attacks.Please add more SW/E post in Govt sector.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84952603275423460622014-04-11T21:30:34.408+05:302014-04-11T21:30:34.408+05:30അങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടിക...അങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെപ്പോലെ ഇലക്ഷൻ കമ്മീഷന്റേയും വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു- പോളിംഗ് ബൂത്തിലെ സൌകര്യങ്ങളെപ്പറ്റി. പൊള്ളയായ വാഗ്ദാനങ്ങൾ! ഇത്തവണയും ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടു. പ്രാഥമിക സൌകര്യങ്ങൾ പോലുമില്ലാതിരുന്ന ബൂത്തുകൾ അനവധി. സ്വന്തം വോട്ട് ചെയ്യാൻ വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ പെടാപ്പാട് നീതികരിക്കാവുന്നതായിരുന്നില്ല. ആരുടേയൊ ഔദാര്യം പോലെ പ്രതിഫലത്തിൽ നേരിയ വർദ്ധന. തിരുവനന്തപുരത്ത് താമസിക്കുന്ന, കണ്ണൂരിൽ ജോലിയുള്ള ഒരദ്ധ്യാപകന് 1, 2. ക്ലാസ്, പോളിംഗ് എന്നിവയിൽ പങ്കെടുക്കുന്നതിനായി ചെലവാകുന്ന തുകയും കഷ്ടാപ്പാടും ചിന്തിക്കുമ്പോൾ പ്രതിഫലം, വിളിച്ച് വരുത്തി കളിയാക്കുന്നതിന് തുല്യം.
എന്തോ ഭാഗ്യം കൊണ്ട് ഇത്തവണ അധികം ദൂരെ പോകേണ്ടി വന്നില്ല. വീട്ടിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ മാത്രം അകലത്തിൽ ഡ്യൂട്ടി കിട്ടി! ആലപ്പുഴ മുഹമ്മദൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീമതി. ബിന്ദു പ്രിസൈഡിംഗ് ഓഫീസറും, അസിസ്റ്റന്റ് കമ്മീഷണർ കൊമേർസ്യൽ ടാക്സ് സ്പെഷ്യൽ സർക്കിൾ ഓഫീസിലെ ശ്രീമതി. രേഖ സെക്കന്റ് പോളിംഗ് ഓഫീസറും, മാവേലിക്കര 8(കെ) ബി. എൻ എൻ. സി. സി ഓഫീസിലെ ശ്രീ. വിജയകുമാർ തേഡ് പോളിംഗ് ഓഫീസറും, ഫസ്റ്റ് പോളിംഗ് ഓഫീസർ ആയ ഞാനും ചേർന്ന ഗ്രൂപ്പിന് ഹരിപ്പാടിന് 3 കിലോമീറ്റർ മാത്രം അകലെയുള്ള ബൂത്തിലാണ് ഡ്യൂട്ടി ലഭിച്ചത്. പ്രിസൈഡിംഗ് ഓഫീസറും, സെക്കന്റ് പോളിംഗ് ഓഫീസറും ഇതിനു മുൻപ് ഒരിക്കലും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരായി രുന്നു. ഞങ്ങളുടെ പൊസിഷൻ നോക്കാതെ തന്നെ എല്ലാക്കാര്യത്തിലും എല്ലാവരും ഇടപെട്ട് ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്തതിനാൽ ബുദ്ധിമുട്ടുകളൊന്നും ഞങ്ങളെ തളർത്തിയതേയില്ല. കൃത്യ സമയത്തു തന്നെ എല്ലാക്കാര്യങ്ങളും വേണ്ടതുപോലെ ചെയ്യാൻ കഴിഞ്ഞു. ഇത്തവണ കളക്ഷൻ സെന്ററിൽ കൂടുതൽ പിടിവാശി കാണിക്കതിരുന്നതിനാൽ പെട്ടെന്ന് തന്നെ എല്ലാം തിരിച്ച് കൊടുക്കുവാനും കഴിഞ്ഞു. കളക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതിനിടയിൽ ഞങ്ങളുടെ കന്നി പ്രിസൈഡിംഗ് ഓഫീസർ അവരോട് പറഞ്ഞു- ഇനിയും ഇലക്ഷൻ ഡ്യൂട്ടിക്ക് ഞങ്ങൾ തയ്യാർ.

ഞങ്ങൾക്ക് അല്പമെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയവയും പരിഹാരം ആഗ്രഹിക്കുന്നതും

1. ഡിസ്ട്രിബ്യൂഷൻ സെന്ററിലേയും, കളക്ഷൻ സെന്ററിലേയും കൌണ്ടറിലെ തിരക്കുകൾ - ശരിയായ പ്ലാനിംഗ് നടത്തിയാൽ ഒഴിവാക്കാമായിരുന്നു.
2. പോളിംഗ് മെറ്റീരിയത്സ് പരിശോധിക്കാനായി വേണ്ടത്ര സ്ഥലസൌകര്യമോ, ഇരിക്കാൻ ആവശ്യമായ ക്രമീകരണമോ ഉണ്ടായിരുന്നില്ല. രാവിലെ 8 മണിമുതൽ ഉച്ച കഴിഞ്ഞ് രണ്ട് മണിവരെ നിൽക്കേണ്ടിവന്നു – മതിയായ സ്ഥലസൌകര്യമുള്ളിടത്ത് മാത്രം ഈ സെന്ററുകൾ സ്ഥാപിക്കുക.
3. ഇപ്പോഴും പണ്ട് കാലത്തെങ്ങോ പ്രിന്റ് ചെയ്ത കവറുകളും, ഫോമുകളും ഉപയോഗിക്കുന്നതിനാൽ പരിശോധനകൾക്ക് സമയവും സംശയവും കൂടുന്നു. – പലതും കാലോചിതമായി പരിഷ്കരിക്കാം, ഒഴിവാക്കാം, സ്റ്റേഷനറി ഐറ്റംസ് എല്ലാം കൂടി ഒരു ചെറിയ പെട്ടിയിലാക്കാം.
4. ഇഡിസി ക്കായി നീണ്ട ക്യൂവും കാത്തിരിപ്പും അനിശ്ചിതത്വവും. – അപ്പോയ്മെന്റ് ഓർഡർ പ്രിന്റ് ചെയ്യുമ്പോൾ അതിൽ തന്നെ ഇഡിസി യും ഉൾപ്പെടുത്തുക. അതിനായി പ്രത്യേക അപേക്ഷ വാങ്ങേണ്ട ആവശ്യമേയില്ല. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതാത് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്യുമ്പോൾ തന്നെ ഐ. ഡി കാർഡ് നമ്പർ ശേഖരിച്ചാൽ ആ നമ്പരുപയോഗിച്ച് സമ്മതി ദാന വിവരങ്ങൾ ലഭ്യമാകുമല്ലോ. ഇ. ഡി. സി യ്ക്ക് അർഹതയുള്ള എല്ലാവർക്കും ഓർഡറോടൊപ്പം അത് നൽകുക. ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ.
5. ബൂത്തിലെ അസൌകര്യങ്ങൾ - പോളിംഗ് ബൂത്തിൽ സ്ഥിരമായി കാറ്റും വെളിച്ചവും രണ്ട് വാതിലുകളും മറ്റ് സൌകര്യങ്ങളുമൊക്കെയുള്ളവ മാത്രം തെരഞ്ഞെടുക്കുക. അവ ലഭ്യമല്ലെങ്കിൽ വാടക നൽകിയാണെങ്കിലും നല്ല കെട്ടിടങ്ങൾ ഉപയോഗിക്കാവുന്നതാണ്

കേരളത്തിലെ എല്ലാ ബൂത്തിലും ഒരേപോലെയല്ല കാര്യങ്ങൾ നടന്നത് എന്ന് അറിയാൻ കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട ഒന്ന് ചില ബൂത്തുകളിൽ ഐ ഡി കാർഡില്ലാതെ വോട്ട് ചെയാൻ സമ്മതിച്ചില്ല എന്നതാണ്. ബി. എൽ. ഒ നൽകുന്ന കാർഡുപയോഗിച്ച് വോട്ട് ചെയ്യാമെന്നിരിക്കെ അത് സ്വീകരിക്കാത്ത ബൂത്തുകളും ഉണ്ടായിരിന്നു. അതിനാൽ ഇതിന് ഒരു ഏകീകരണം ഉണ്ടാകുമെന്ന് ഉറപ്പു വരുത്താനും ബന്ധപ്പെട്ടവർ ശ്രമിക്കണം
C.K.Suresh, THS, Kavalamhttps://www.blogger.com/profile/14095281616717514106noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16797018358403097502014-04-11T21:08:25.577+05:302014-04-11T21:08:25.577+05:30Thanks to Dr.Surdas R (Daya Hospital,Thrissur)and ...Thanks to Dr.Surdas R (Daya Hospital,Thrissur)and his tablet which helps me to keep away my deep pain due to Kidney stone,even without water for more than 10 hours on yesterday.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.com