tag:blogger.com,1999:blog-2787161678592839240.post4434900648360579607..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Virtual Voting Machine : An Election Softwareവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger33125tag:blogger.com,1999:blog-2787161678592839240.post-9431963673522266812019-06-24T22:49:26.214+05:302019-06-24T22:49:26.214+05:30Ubuntu 18.04 ഇൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഉണ...Ubuntu 18.04 ഇൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഉണ്ടോ....Basheerhttps://www.blogger.com/profile/15169148605667043003noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44419337840449087472019-06-23T23:05:28.520+05:302019-06-23T23:05:28.520+05:30It is very much useful. We were using this app for...It is very much useful. We were using this app for our school elections for last few years.. Is any new version for Ubuntu 18.04 available sir...?Basheerhttps://www.blogger.com/profile/15169148605667043003noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60370504374302031492018-10-17T10:01:14.014+05:302018-10-17T10:01:14.014+05:30gambas 3 yil work cheyyunillagambas 3 yil work cheyyunillaMKhttps://www.blogger.com/profile/13378003997520423229noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34011975450719040892017-08-05T12:36:26.623+05:302017-08-05T12:36:26.623+05:3014.04ൽ installചെയ്യാൻ പറ്റുന്ന software ഉണ്ടൊ?
14.04ൽ installചെയ്യാൻ പറ്റുന്ന software ഉണ്ടൊ?
Anonymoushttps://www.blogger.com/profile/18403880263672563136noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86093697704191738382017-06-25T15:47:44.412+05:302017-06-25T15:47:44.412+05:30സാര്‍ എന്റെ കമ്പ്യൂട്ടറിലും work ചെയ്യുന്നില്ല. u...സാര്‍ എന്റെ കമ്പ്യൂട്ടറിലും work ചെയ്യുന്നില്ല. ubunt 14.04 കളിപ്പെട്ടി Gambas3 ആണ് ഉള്ളത് ...
SHELLY JOSEhttps://www.blogger.com/profile/03468652426819443814noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36180868461414298372017-06-22T14:52:28.102+05:302017-06-22T14:52:28.102+05:30 എന്റെ കമ്പ്യൂട്... എന്റെ കമ്പ്യൂട്ടറില്‍ work ചെയ്യുന്നില്ല. ubunt 14.04Nhttps://www.blogger.com/profile/03344421291611615314noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33997937564326309272013-08-31T21:43:01.350+05:302013-08-31T21:43:01.350+05:30ചെറിഷ് സാര്‍, ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചുനോക്...ചെറിഷ് സാര്‍, ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചുനോക്കി.എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍Nikil Josehttps://www.blogger.com/profile/04724258118295598069noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6519656101572164512013-08-28T11:08:41.475+05:302013-08-28T11:08:41.475+05:30ഇത്തവണത്തെ ഇലക്ഷന് സാറിന്റെ സോഫ്റ്റ് റ്വെയര് ഉപയ...ഇത്തവണത്തെ ഇലക്ഷന് സാറിന്റെ സോഫ്റ്റ് റ്വെയര് ഉപയോഗിച്ച് നടത്തി.സ്ക്കൂളിന്റെ അഭിനന്ദനങ്ങള്‍!..GHSS PANAMATTAMhttps://www.blogger.com/profile/13689128496271447165noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47937146243744095092013-08-27T13:51:53.107+05:302013-08-27T13:51:53.107+05:30ഞാന്‍ എന്റെ ക്ലാസില്‍ താങ്കളുടെ സോഫ്ററവേര് പരീക്...ഞാന്‍ എന്റെ ക്ലാസില്‍ താങ്കളുടെ സോഫ്ററവേര് പരീക്ഷിച്ചു.Very Good.അങ്ങേയ്ക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍AJAY VINODhttps://www.blogger.com/profile/14113633166713203143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10545818561756437162013-08-27T11:42:32.558+05:302013-08-27T11:42:32.558+05:30കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാ...കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ HS,VHSS വിഭാഗങ്ങളില്‍ ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇലക്ഷന് വിജയകരമായി പൂര്‍ത്തികരിച്ചു.
സോഫ്റ്റ്വെയറിനും ചെറിഷ് സാറിനും ഒരായിരം നന്ദി.gvhss kanhangadhttps://www.blogger.com/profile/14514223182951041424noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19934581864785441422013-08-27T11:42:11.101+05:302013-08-27T11:42:11.101+05:30കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാ...കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ HS,VHSS വിഭാഗങ്ങളില്‍ ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇലക്ഷന് വിജയകരമായി പൂര്‍ത്തികരിച്ചു.
സോഫ്റ്റ്വെയറിനും ചെറിഷ് സാറിനും ഒരായിരം നന്ദി.gvhss kanhangadhttps://www.blogger.com/profile/14514223182951041424noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60669054441816668172013-08-25T09:55:12.955+05:302013-08-25T09:55:12.955+05:30>> പൈത്തണ്‍ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പ...>> പൈത്തണ്‍ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരത്തതിനു കരണം കമ്പയിലര് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതിനാലാണെന്ന് അറിയാമല്ലോ

തീര്‍ച്ചയായും! എന്നാല്‍ സി റണ്‍ടൈം ലൈബ്രറി (libc), പൈത്തണ്‍ ഇന്റര്‍പ്രട്ടര്‍ എന്നിവ ഏതാണ്ടെല്ലാ ഗ്നു/ലിനക്സ് വിതരണങ്ങള്ക്കുമൊപ്പം വരുന്നുണ്ടല്ലോയെന്നേ ഉദ്ദേശിച്ചുള്ളൂ.

>> ഗാംബാസില് ഡിപ്പന്‍ഡന്‍സി ഉള്‍ക്കൊള്ളിച്ച് സെറ്റ്അപ്പ് നിര്‍മ്മിക്കാന്‍ നിലവില്‍ സൗകര്യമില്ലെന്നതാണ് (അറിയില്ല!!!) പ്രശ്നം.

dpkg ഉപയോഗിച്ച് പാക്കേജുകള്‍ മാന്വലായി മെര്‍ജ് ചെയ്യാം. എന്നാല്‍ ഇത് പാക്കേജുകള്‍ ആദ്യമേ ഉള്ളവരെസ്സംബന്ധിച്ചും നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷനുള്ളവരെസ്സംബന്ധിച്ചും ഒരധികപ്പറ്റ് മാത്രമായിരിയ്ക്കും. മാത്രമല്ല, IT@School-ന്റെ distoയില്‍ ഗാംബാസെല്ലാം വരുന്നുമുണ്ടല്ലോ.

Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2721848750004812942013-08-25T08:52:37.243+05:302013-08-25T08:52:37.243+05:30@Nandakumar
"കുട്ടി പ്രോഗ്രാമര്‍" നന്ദകു...@Nandakumar
"കുട്ടി പ്രോഗ്രാമര്‍" നന്ദകുമാറിന്റെ പരിശ്രമം ആദരവോടും വിസ്മയത്തോടുംകൂടിയേ കാണാന്‍ കഴിയൂ !നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.
ഗാംബാസില് ഡിപ്പന്‍ഡന്‍സി ഉള്‍ക്കൊള്ളിച്ച് സെറ്റ്അപ്പ് നിര്‍മ്മിക്കാന്‍ നിലവില്‍ സൗകര്യമില്ലെന്നതാണ് (അറിയില്ല!!!) പ്രശ്നം.
പൈത്തണ്‍ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരത്തതിനു കരണം കമ്പയിലര് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതിനാലാണെന്ന് അറിയാമല്ലോCherish Abrahamhttps://www.blogger.com/profile/04336540219854097880noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74947624312608146072013-08-25T08:46:23.863+05:302013-08-25T08:46:23.863+05:30This comment has been removed by the author.Cherish Abrahamhttps://www.blogger.com/profile/04336540219854097880noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23754244125961199632013-08-25T07:32:31.741+05:302013-08-25T07:32:31.741+05:30സന്തോഷം സാര്‍!
ഈ സോഫ്റ്റ്വെയര് സ്വതന്ത്രസോഫ്റ്റ്...സന്തോഷം സാര്‍!
ഈ സോഫ്റ്റ്വെയര് സ്വതന്ത്രസോഫ്റ്റ്വെയറാണോ, ലൈസന്‍സ് ഏതാണ് എന്നെല്ലാം ഹെല്‍പ്പ് ഫയലില്‍ പറഞ്ഞാല്‍ നന്നായിരിയ്ക്കും. കഷ്ടമെന്നു പറയട്ടെ, സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാനായില്ല! ഡിപ്പന്‍ഡന്‍സി തന്നെ പ്രശ്നം. ഗാംബാസില് രചിച്ചതായതിനാല്‍ ഗാംബാസടക്കം 9 പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്രോഡ്ബാന്ഡല്ലാത്തതിനാല് അതു ചെയ്യാനായില്ല. പൈത്തണ്‍, സി, സി++ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരുന്നില്ല. എങ്കിലും ഐ.ടി.@സ്കൂളിന്റെ പതിപ്പില്‍ ഈ പ്രശ്നമൊന്നും വരാനിടയില്ല.
ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റും രണ്ട് വ്യത്യസ്ത കംപ്യൂട്ടറുകളില്‍ ഒരുക്കുക എന്ന രീതിയായിരുന്നു വിപണിയില്‍ ലഭ്യമായിരുന്ന ഇലക്ഷന് പ്രോഗ്രാമുകളില്‍ ഉണ്ടായിരുന്നത്. ഈ അസൗകര്യം ഒഴിവാക്കാനാണ് ‘സമ്മതി’ എഴുതിയപ്പോള്‍ Virtual Voting Machine എന്ന ആശയം അവതരിപ്പിയ്ക്കാന്‍ തോന്നിയത്. അത് മറ്റുപ്രോഗ്രാമുകളും പിന്തുടരുന്നതില് സന്തോഷം. ഇക്കുറി സമ്മതിയുടെ പുതിയൊരു പതിപ്പ് ഇറക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും തരപ്പെട്ടില്ല (ഒരു കംപ്യൂട്ടര്‍ വിജ്ഞാനകോശം തയ്യാറാക്കുന്ന തിരക്കില്‍പ്പെട്ടു; ആദ്യത്തെ സ്റ്റേബ്ള്‍ റിലീസ് http://launchpad.net/sammaty/+download എന്ന ലിങ്കില്ത്തന്നെയുണ്ട്, ബഗ്ഗുകളൊന്നുമില്ല). ആ ഒഴിവ് നല്ലൊരു ബദലുകൊണ്ട് പരിഹരിയ്ക്കപ്പെട്ടു!Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9805454458208753142013-08-25T05:33:58.571+05:302013-08-25T05:33:58.571+05:30Subhash Soman Sir.
വളരെ നന്ദി.Subhash Soman Sir.
വളരെ നന്ദി.ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85177304366671827862013-08-24T23:42:53.452+05:302013-08-24T23:42:53.452+05:30സർ ,
സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ ഉത്തരവ്` B...സർ ,
സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ ഉത്തരവ്` BIO-VISION VIDEO BLOG ൽ MORE TAB ലെ RESOURCES ൽ ചേർത്തിട്ടുണ്ട് ഇത് തന്നെയാണോയെന്നു ഉറപ്പ് വരുത്തുമല്ലോ!
From BIO-VISION VIDEO BLOG
BIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6655240375815458622013-08-24T19:36:27.401+05:302013-08-24T19:36:27.401+05:30സുഹ്രുത്തുക്കളെ,
2011 ലെ സാമൂഹിക സാമ്പത്തിക ജാതി സ...സുഹ്രുത്തുക്കളെ,
2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ എന്യൂമറേഷൻ, സൂപ്പർവിഷൻ ജോലി ചെയ്ത ഏതെങ്കിലും അധ്യാപകർ അതിന്റെ സറണ്ടർ തുക വാങ്ങിയിട്ടുണ്ടോ?
ഇതിനു വ്യക്തമായ ഉത്തരവ്` ഇല്ല എന്ന പേരിൽ പല സ്കൂളുകളിലും പ്രധാനാധ്യാപകർ സറണ്ടർ ബില്ലിൽ ഒപ്പ് ഇടുവാൻ വിസമ്മതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവോ സർക്കുലറോ നിലവിലുണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.
മുൻകൂട്ടി നന്ദി പറയുന്നു.ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68706103396912429682013-08-24T17:50:22.125+05:302013-08-24T17:50:22.125+05:30valare valare valare valare nannayirikkunnu congra...valare valare valare valare nannayirikkunnu congradulations thank youMARYKUTTY JOSEPHhttps://www.blogger.com/profile/17557612196873660890noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67595055488548710232013-08-24T10:59:45.959+05:302013-08-24T10:59:45.959+05:30super super parayan vakkukal illasuper super parayan vakkukal illaravihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26213346416480947572013-08-24T10:59:42.879+05:302013-08-24T10:59:42.879+05:30super super parayan vakkukal illasuper super parayan vakkukal illaravihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53849207285023501702013-08-24T10:59:35.849+05:302013-08-24T10:59:35.849+05:30super super parayan vakkukal illasuper super parayan vakkukal illaravihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70366353610951244942013-08-24T10:59:24.338+05:302013-08-24T10:59:24.338+05:30super super parayan vakkukal illasuper super parayan vakkukal illaravihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51775474180512477482013-08-24T10:03:23.507+05:302013-08-24T10:03:23.507+05:30@ Unknown
നന്നായിരിക്കുന്നു.പക്ഷേ ഒരു പ്രശ്നം...ex...@ Unknown
നന്നായിരിക്കുന്നു.പക്ഷേ ഒരു പ്രശ്നം...exit button കാണാനില്ല.... എന്തു ചെയ്യും ?
Sir
റസല്യൂഷന്‍ പ്രശ്നമാണോ?Cherish Abrahamhttps://www.blogger.com/profile/04336540219854097880noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47109401863944091302013-08-24T09:24:37.825+05:302013-08-24T09:24:37.825+05:30Very Good SirVery Good Sirgvhssthidanadhttps://www.blogger.com/profile/06062879729791861134noreply@blogger.com