tag:blogger.com,1999:blog-2787161678592839240.post4365436346741662886..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മലയാളം പരീക്ഷയെ നേരിടാം..............പേടിയില്ലാതെ !!!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger63125tag:blogger.com,1999:blog-2787161678592839240.post-12846854292260668902017-02-25T15:35:29.637+05:302017-02-25T15:35:29.637+05:30Plz put malayalam answer key of model exam
The mal...Plz put malayalam answer key of model exam
The malayalam grammar is too tough
Hrithikahttps://www.blogger.com/profile/12690310322780649936noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18405642028443102202011-02-13T21:32:01.043+05:302011-02-13T21:32:01.043+05:30.
@ ആതിര അനന്യ ഹരിത
സ്റ്റോക്കെടുപ്പ് പ്രമാണിച്ച....
@ ആതിര അനന്യ ഹരിത

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് അടച്ചിട്ടതാണ് .
പിന്നെ എല്ലാവരും സെന്‍സസ് , പരീക്ഷാ തിരക്കുകളിലും
കൊണ്ട് നടക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയിലാണ് .
.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29288491242379579422011-02-13T17:10:44.205+05:302011-02-13T17:10:44.205+05:30@ ബാബു സര്
ബ്ലോഗിന് എന്ത് പറ്റി ? ബ്ലോഗ് തു...@ ബാബു സര്

ബ്ലോഗിന് എന്ത് പറ്റി ? ബ്ലോഗ് തുറക്കാന്‍ നോക്കുമ്പോള്‍ "This blog is open to invited readers only" എന്ന് കാണുന്നു .
അതെന്താ എന്നെ ബ്ലോക്ക് ചെയ്തത് ആണോ ?ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26420715569936349302011-02-13T17:01:44.508+05:302011-02-13T17:01:44.508+05:30@ ജോസ് ഫിലിപ്പ് സര്
ഉത്തരം കണ്ടു .ഇപ്പൊ കാര്യങ്...@ ജോസ് ഫിലിപ്പ് സര്

ഉത്തരം കണ്ടു .ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി .നന്ദി.
ഞങ്ങള്‍ പത്താം ക്ലാസ്സില്‍ അല്ല കേട്ടോ .സംശയം വന്നപ്പോള്‍ ചോതിച്ചു എന്ന് മാത്രംആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71598652761170326102011-02-13T11:17:08.403+05:302011-02-13T11:17:08.403+05:30ജോസ് സാര്‍ അയച്ചത്
ഇവിടെ നോക്കുകജോസ് സാര്‍ അയച്ചത്
ഇവിടെ നോക്കുക JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90582278328876225442011-02-13T10:28:25.216+05:302011-02-13T10:28:25.216+05:30@ ആതിര അനന്യ ഹരിത
Click Here@ ആതിര അനന്യ ഹരിത

Click Here Jose Philiphttps://www.blogger.com/profile/12402453644564313278noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51527480107956031612011-02-13T10:23:56.375+05:302011-02-13T10:23:56.375+05:30This comment has been removed by the author.Jose Philiphttps://www.blogger.com/profile/12402453644564313278noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1201003738888742552011-02-12T22:15:02.078+05:302011-02-12T22:15:02.078+05:30.
@ആതിര
എമ്പ്രാനല്പം കട്ട് മുടിച്ചാല്
എന്നല്ല....

@ആതിര

എമ്പ്രാനല്പം കട്ട് മുടിച്ചാല്
എന്നല്ല
എമ്പ്രാനല്പ്പം കട്ട് ഭുജിച്ചാല്‍
എന്നതാണ് ശരി ?

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49533536435645931272011-02-12T20:08:21.689+05:302011-02-12T20:08:21.689+05:30അമ്പലവാസികള്‍ കണ്ടാലും ശരി
എമ്പ്രാനൊക്കെ കട്ടുമുടി...അമ്പലവാസികള്‍ കണ്ടാലും ശരി
എമ്പ്രാനൊക്കെ കട്ടുമുടിക്കും
എന്നാണ് പുതിയ പ്രമാണം. അത് എത് തമ്പ്രാന് കട്ടതാണ് കൂടുതലെന്ന മാത്രമേ താരതമ്യം ചെയ്യാന്‍ കഴിയൂ !ഞാനിതേക്കുറിച്ച് ഒരു കവിത പ്രസിദ്ധീകരിക്കാന്‍ പോവുന്നു.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5733578479333316252011-02-12T17:44:23.374+05:302011-02-12T17:44:23.374+05:30@ ജനാര്ദ്ദനന് സര്
കുട്ടിയുടെ മനസ്സില്‍ ഉണ്ടായ...@ ജനാര്ദ്ദനന് സര്

കുട്ടിയുടെ മനസ്സില്‍ ഉണ്ടായ വികാരങ്ങള്‍ പറയേണ്ട ആവശ്യം ഇല്ല അല്ലെ .അര്‍ത്ഥ വ്യത്യാസം പറഞ്ഞാല്‍ മതി അല്ലെ.

ഇനി സാറിനു ഒരു ചോദ്യം തരാം

"എബ്രാനല്പ്പം കട്ട് മുടിച്ചാല്
അമ്പലവാസികളൊക്കെക്കക്കും"

നമ്പ്യാരുടെ ഈ വരികളെ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയും സര്‍ക്കാര്‍ ഓഫീസുകളിലെ കൈകൂലിയുമായി ആയി താരതമ്യം ചെയ്തു ഒരു കുറിപ്പ് തയാറാക്കുക (50 mark)ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55593645300093850302011-02-12T17:34:56.873+05:302011-02-12T17:34:56.873+05:30@ ജനാര്ദ്ദനന്.സി.എം
കുട്ടി അവിടെ നിന്നില്ല എന്ന...@ ജനാര്ദ്ദനന്.സി.എം

കുട്ടി അവിടെ നിന്നില്ല എന്ന അര്‍ത്ഥമാണു വേണ്ടതെങ്കില്‍, "അവിടെ നിന്ന്  പോയി" എന്ന സംവൃതോകാരവും, പോയില്ല എന്ന അര്‍ത്ഥത്തിലാണെങ്കില്‍, "അവിടെ നിന്നു പോയി" എന്ന വിവൃതോകാരവും എഴുതുന്നതാണ് നല്ലതെന്നു തോന്നുന്നു. രണ്ടാമത്തേതിനു പകരം "അവിടെത്തന്നെ നിന്നുപോയി" എന്നെഴുതിയാല്‍ ഒട്ടും അര്‍ത്ഥശങ്ക ഇല്ലാതാകുമെന്നും തോന്നുന്നു. മലയാളം അദ്ധ്യാപകരുടെ അഭിപ്രായം അറിഞ്ഞാല്‍ക്കൊള്ളാം.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87606011450887950852011-02-12T14:27:36.492+05:302011-02-12T14:27:36.492+05:30കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി.
കാരണം എന്തോ ...കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി.
കാരണം എന്തോ ആയിക്കോട്ടെ കുട്ടി അവിടെ നിന്ന് പോയി. ഇപ്പോള്‍ അവിടെ ഇല്ലാ എന്നര്‍ഥം.
എന്നാല്‍
കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി.
എന്നു പറയുമ്പോള്‍ കട്ടി ആനയെക്കണ്ട് എന്തോ കാരണം കൊണ്ട് അവിടെത്തന്നെ നിന്നുപോയി എന്നു മനസ്സിലാക്കണം.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1092246392582353192011-02-12T11:38:29.411+05:302011-02-12T11:38:29.411+05:30@ ജോസ് ഫിലിപ്പ് സര്
സംഭാഷണം കണ്ടു. ഇപ്പൊ ഒരു രൂ...@ ജോസ് ഫിലിപ്പ് സര്

സംഭാഷണം കണ്ടു. ഇപ്പൊ ഒരു രൂപം മനസ്സിലായി. ഇനി എനിക്ക് ഒരു സംശയം കൂടി ഉണ്ട്.

നമ്മുടെ ചോദ്യ പേപ്പറില്‍ എപ്പൊഴും അര്‍ത്ഥ വ്യത്യാസം എഴുതാന്‍ ഒരു ചോദ്യം വരില്ലേ.

ഉദാഹരണം പറഞ്ഞാല്‍

കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി.
കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി.

സര് ഇതില്‍
'കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി'എന്നാ വാക്യത്തില്‍ കുട്ടിക്ക് ഭയത്താലോ മറ്റോ ആനയുടെ അടുക്കല്‍ നില്ക്കാന് കഴിയാതെ പോയി എന്നാ അര്‍ത്ഥമാണോ അതോ കുട്ടിക്ക് യാതൊരു താല്പര്യവും ഇല്ലാത്തതു കൊണ്ട് ആനയെ കാണാന്‍ നില്‍ക്കാതെ പോയി എന്നാ അര്‍ഥം ആണോ ?

അതുപോലെ
'കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി'എന്നാ വാക്യത്തില്‍ കുട്ടി ആനയെ കണ്ടു പേടിച്ചു അവിടെ തന്നെ നിന്നു എന്നാണോ അതോ ആനയെ കണ്ടതിലുള്ള കൌതുകം കൊണ്ട് കുട്ടി അറിയാതെ അവിടെ തന്നെ നിന്നു എന്നാ അര്‍ഥം ആണോ ?

അത് പോലെ ഒന്നാം വാക്യത്തില്‍ 'നിന്ന് പോയി'
എന്നതിലെ 'പോയി' എന്നത് പൂര്‍ണക്രിയയും
രണ്ടാം വാക്യത്തില്‍ 'നിന്ന് പോയി'
എന്നതിലെ 'പോയി' എന്നത് അനുപ്രയോഗവും ആണ് എന്നും ഉത്തരത്തില്‍ പറയേണ്ട ആവശ്യം ഉണ്ടോ ?ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72195797744168077462011-02-12T10:11:09.125+05:302011-02-12T10:11:09.125+05:30ജോസാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലിങ്ക് ഇടുന്നു....ജോസാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലിങ്ക് ഇടുന്നു. ഇത് വളരെ ഉപകാരപ്രദമായിരിക്കും . മാന്യവായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.
Click JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40144234675312358222011-02-11T22:18:46.319+05:302011-02-11T22:18:46.319+05:30OFF TOPIC
ബഹുമാനപെട്ട എല്ലാ മാത്സ് ബ്ലോഗ് അംഗങ്ങ...OFF TOPIC

ബഹുമാനപെട്ട എല്ലാ മാത്സ് ബ്ലോഗ് അംഗങ്ങളും ഈ ബ്ലോഗ് കൂടി സന്ദര്‍ശിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയുക.ഇന്നലെ ശ്രി:രാമനുണ്ണി സാറിന്റെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ ആണ് കണ്ടത്.
http://ctepphysics.blogspot.com/

@ ബാബു സര്

ബ്ലോഗ് തരകേടില്ല പക്ഷെ കുറെ പോരായ്മകള്‍ തോന്നി

1)കമന്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് തോന്നുന്നു .ഞാന്‍ ഇന്ന് ഒരു കമന്റ് കൊടുത്തിരുന്നു.
Comment Published എന്നും കാണിച്ചു .പക്ഷെ കമന്റ് കാണുനില്ല.മാത്സ് ബ്ലോഗ് പോലെ കമന്റ് ചെയ്യണ എളുപ്പം ആയിരിക്കണം

2)നല്ല പോസ്റ്റ് കൊടുക്കണം .പത്താം ക്ലാസ് കുട്ടികള്‍ക്കുള്ള ചോദ്യ പേപ്പര്‍ ,പുതിയ ഒന്‍പതാം ക്ലാസ് പുസ്തകത്തെ അടിസ്ഥാനമാകി പോസ്റ്റുകള്‍ എന്നിവ വേണം

3)Font style ഒന്ന് മാറിയാല്‍ കൊള്ളാം എന്ന് തോന്നി

4) പിന്നെ സര് ശ്രദ്ധിച്ചില്ലേ ബ്ലോഗിലെ Header Picture colourful ആയതു കാരണം ഫ്ലാഷ് ന്യൂസ് നേരെ കാണുനില്ല

ഇതൊക്കെ സര് ശരിയാക്കണം .മാത്സ് ബ്ലോഗ് ടീം സഹായിക്കും .നല്ല ബ്ലോഗ് ആവും .എല്ലാ ഭാവുകങ്ങളുംആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30973511739717214792011-02-11T18:16:06.889+05:302011-02-11T18:16:06.889+05:30@ vijayan
മാഷ് തന്നെ മലയാളം ചോദ്യങ്ങള്‍ ക്ലാസില്‍...@ vijayan

മാഷ് തന്നെ മലയാളം ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മലയാളം അധ്യാപകരോട് അതു ചെയ്യാമോ എന്നു ചോദിക്കുകയും, അവര്‍ക്കതില്‍ താത്പര്യം ഇല്ലെങ്കില്‍, ഈ ചോദ്യങ്ങളെല്ലാം അവരുമായി ചര്‍ച്ച ചെയ്തതിനു ശേഷം, മാഷ് ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഭംഗി എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ ഗുണകരമാകും; വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തമ്മിലുള്ള പരസ്പര ബഹുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും

ഈ ബ്ലോഗില്‍ തുടര്‍ന്നു വരാനുള്ള മറ്റു വിഷയങ്ങളിലെ ചോദ്യങ്ങളും ഈയൊരു രീതിയില്‍ ഉപയോഗിച്ചാല്‍ നന്നാകില്ലേ?Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32261194008303234482011-02-11T17:09:46.350+05:302011-02-11T17:09:46.350+05:30@ ഷെമി ടീച്ചര്‍
"19.02.2010ന് കൃഷ്ണന് സാര്‍...@ ഷെമി ടീച്ചര്‍

"19.02.2010ന് കൃഷ്ണന് സാര്‍ പട്ടാമ്പിയില്‍ കൊടുമുണ്ട ഹൗസ്ക്കൂളില് വരുന്നു.സ്വാഗതം"

എത്ര മണിക്ക് സര് വരും .പട്ടാമ്പി വരെ അറിയാം പിന്നെ എത്ര ദൂരം പോണം കൊടുമുണ്ട എന്ന സ്ഥലത്ത് എത്താന്‍.
ടീച്ചര്‍ ഉണ്ടാവുമോ അവിടെ . ഞാന്‍ മിക്കവാറും വരും .അമ്മുവും(ഹരിത)ഡോളുവും(അനന്യ)വരില്ലആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89133248026315549922011-02-11T17:07:30.354+05:302011-02-11T17:07:30.354+05:30This comment has been removed by the author.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41564371074695883082011-02-11T16:56:30.617+05:302011-02-11T16:56:30.617+05:30@ ജോസ് ഫിലിപ്പ് സര്
"ഗുരു തുല്യരായ ആതിര
അന...@ ജോസ് ഫിലിപ്പ് സര്

"ഗുരു തുല്യരായ ആതിര
അനന്യ ഹരിത എന്നിവരോട് നന്ദിയുണ്ട്."

ഹും ഇങ്ങനെ കളിയാക്കരുത് ട്ടോ.എവിടെ മലയാളം ടു ചോദ്യ പേപ്പര്‍.പിന്നെ സാറിന്റെ ചോദ്യ പേപ്പര്‍ പാലക്കാട് ജില്ലയുടെ വെബ് സൈറ്റില്‍ കണ്ടു ട്ടോ .അസ്സലായി .എല്ലാ കുട്ടികള്‍ക്കും ശരിക്കും പ്രയോജനം തന്നെ ആണ്.പിന്നെ സര് സംഭാഷണം തയാറാക്കാന്‍ പറയുന്ന ചോദ്യം ഇല്ലേ .അതില്‍ ചുരുങ്ങിയത് എത്ര സംഭാഷണം വേണം എന്നാ നിര്‍ബന്ധം ഉണ്ടോ ?

ഉദാഹരണം പറഞ്ഞാല്‍
"ചാമ്പയ്ക്ക പെറുക്കാന്‍ വന്ന പെണ്‍കുട്ടികള്‍ കഥാകാരനെ ഗൌനിക്കാതെ ഉമ്മയുടെ അടുത്ത് ചെന്ന് ചാമ്പയ്ക്ക ചോതിച്ചുവല്ലോ.കുട്ടികള്‍ ബഷീര്‍ എന്നാ സാഹിത്യകാരനെ തിരിച്ചറിഞ്ഞു കഥാകാരന്റെ അടുത്ത് ചെന്നിരുന്നു എങ്കില്‍
കുട്ടികളും കഥാകാരനും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു സംഭാഷണം തയാറാക്കാന്‍ പറഞ്ഞാല്‍ സര് എങ്ങിനെ ആണ് ഇത് ചെയുക"ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27392853311080197252011-02-11T16:54:16.282+05:302011-02-11T16:54:16.282+05:30"അവര്‍ക്ക് വല്ല സംശയവും വന്നാല്‍ മാത്രം മലയാള..."അവര്‍ക്ക് വല്ല സംശയവും വന്നാല്‍ മാത്രം മലയാളം അധ്യാപകന്റെ സഹായം തേടാന്‍ ആവശ്യപ്പെടും . എനിക്ക് മലയാളത്തില്‍ ഇത്രമാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ.മൊത്തത്തില്‍ പോസ്റ്റ് നന്നായി."
" എന്നാല്‍, സ്വന്തം വിഷയത്തോളം അറിവോ വൈദഗ്ദ്ധ്യമോ മറ്റു വിഷയങ്ങളില്‍ ഇല്ല എന്ന വിനയം ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്".
"@കൃഷ്ണന് സര് , പൂര്‍ണ വിനയത്തോടെ യാണ് ഞാന്‍ ഇന്നലെയും ഇന്നുമായി രണ്ടു കമെന്റുകള്‍ എഴുതിയത്.എഴുത്തില്‍ .ഭാഷയോടുള്ള പൂര്‍ണ വിനയവും ഒപ്പം ഗണിതതോടുള്ള സ്നേഹവും ഞാന്‍ പ്രകടിപ്പിച്ചു എന്ന് മാത്രം .vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25042306188149132082011-02-11T15:39:09.000+05:302011-02-11T15:39:09.000+05:30malayalam okeyayi. Mattullavayum vegam pratheekshi...malayalam okeyayi. Mattullavayum vegam pratheekshikkunnu.Anonymoushttps://www.blogger.com/profile/06940363718660319295noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49930428152935783842011-02-11T11:03:29.076+05:302011-02-11T11:03:29.076+05:30ഉഗ്രൻ ചർചകൾ...
വെൽക മലയാളമേ..ഉഗ്രൻ ചർചകൾ...
വെൽക മലയാളമേ..malayalasangeethamhttps://www.blogger.com/profile/11800456075430628250noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54858203407100509922011-02-11T10:43:19.509+05:302011-02-11T10:43:19.509+05:30@ vijayan
"ഒരു കണക്കു വാധ്യാര് അല്പം മലയാളം...@ vijayan

"ഒരു കണക്കു വാധ്യാര് അല്പം മലയാളം ചര്‍ച്ച ചെയ്താല്‍ കണക്കു വിഷയം കുളം തോന്ടുമെന്നോന്നും ഞാന്‍ കരുതുന്നില്ല."

പക്ഷേ, മലയാളം കുളമാകില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. :)

"മറ്റു വിഷയം കൈകാര്യം കൈകാര്യം ചെയ്യുന്നവര്‍ കണക്കു പരിഗണിച്ചാല്‍ അതിന്റെ ഗുണം കുട്ടികള്‍ക്ക് കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍"

നല്ലവണ്ണം കണക്കു മനസിലാക്കിയവരാണെങ്കില്...

ഒരു വിഷയം പഠിപ്പിക്കുന്നവര്‍, അതിന് മറ്റു വിഷയങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവിധത്തില് അവയെക്കുറിച്ചും സംസാരിക്കുന്നത് നല്ലതുതന്നെ; എന്നല്ല, അത് ആവശ്യമാണുതാനും. എന്നാല്‍, സ്വന്തം വിഷയത്തോളം അറിവോ വൈദഗ്ദ്ധ്യമോ മറ്റു വിഷയങ്ങളില്‍ ഇല്ല എന്ന വിനയം ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ ഇത് ഒട്ടൊക്കെ മറികടക്കാം. മാത്രവുമല്ല, മറ്റൊരു വിഷയത്തെകുറിച്ചു സംസാരിക്കുന്നതിനുമുന്പ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് തൊഴില്‍പരമായ മര്യാദ
(professional etiquette) കൂടിയാണ് എന്നാണെന്റെ അഭിപ്രായം.

ഇങ്ങിനെയൊക്കെയല്ലാതെ, കണക്കു പഠിപ്പിക്കേണ്ട അധ്യാപകന് ഒരു ക്ലാസു മുഴുവന്‍ മലയാളം പഠിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതോ (മറിച്ചു ചെയുന്നതോ) അത്ര ശരിയാകില്ലെന്നും (അത്ര ശരിയല്ലെന്നും) തന്നെയാണ് എനിക്കു തോന്നുന്നത്. പലതരം അറിവുകളുടെ വൈപുല്യവും സങ്കീര്ണതയുമാണല്ലോ തൊഴില്‍ വിഭജനത്തിന്റെ ആധാരം.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47035314173594428962011-02-11T07:56:26.438+05:302011-02-11T07:56:26.438+05:30ഞാന്‍ ഇന്നലെ പറഞ്ഞ പ്രകാരം പെന്‍ ഡ്രൈവ് എന്റെ ഒന്ന...ഞാന്‍ ഇന്നലെ പറഞ്ഞ പ്രകാരം പെന്‍ ഡ്രൈവ് എന്റെ ഒന്നാം പിരീഡ് ക്ലാസിലെ കുട്ടികള്‍ക്ക് ലാപ് ടോപ് സഹിതം നല്കി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സമാന്തര ശ്രേണി യോ , ബൈനോമിഅല് സമവാക്യമോ , സ്പര്ശരേഖയോ ഇല്ലാത്ത ക്ലാസ് .കുട്ടികള്‍ നന്നായി പ്രതികരിച്ചത് ചോദ്യത്തിന്റെ ഗുണം കൊണ്ടാവാം. ഒന്നാം പിരീഡ് തന്നെ ഞാന്‍ കൊടുക്കാന്‍ കാരണം അതിറെ പുതുമ നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ ആയിരുന്നു മറിച്ച് എന്റെ കണക്കു പിരീഡ് ഒഴിവാക്കാന്‍ വേണ്ടി യായിരുന്നില്ല. എന്തിനും ഒരു മാറ്റം നല്ലതല്ലേ?ഒരു കണക്കു വാധ്യാര് അല്പം മലയാളം ചര്‍ച്ച ചെയ്താല്‍ കണക്കു വിഷയം കുളം തോന്ടുമെന്നോന്നും ഞാന്‍ കരുതുന്നില്ല.
എന്തായാലും മലയാള ചോദ്യം നന്നായി ചര്‍ച്ച ചെയ്തു എന്നത് സത്യമാണ്. ഇതുപോലെ മറ്റു വിഷയം കൈകാര്യം കൈകാര്യം ചെയ്യുന്നവര്‍ കണക്കു പരിഗണിച്ചാല്‍ അതിന്റെ ഗുണം കുട്ടികള്‍ക്ക് കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. ഇത് പോലെ മറ്റു ചോദ്യം പബ്ലിഷ് ചെയ്താല്‍ എന്റെ ആദ്യ പിരീഡില്‍ തന്നെ ഞാന്‍ കുട്ടികള്‍ക്ക് കൊടുക്കും .കണക്ക് പിരീഡ് ആദിവസം തന്നെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും.(@ഹോംസ് സര്,ഞാന്‍ വരവ് വെച്ചിരിക്കുന്നു.)vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5893876545935284882011-02-10T23:23:29.399+05:302011-02-10T23:23:29.399+05:30ജോസ്സാറിന്റെ മലയാളം ചോദ്യ പേപ്പര്‍ ഡൌണ്‍ ലോഡ് ചെയ...ജോസ്സാറിന്റെ മലയാളം ചോദ്യ പേപ്പര്‍ ഡൌണ്‍ ലോഡ് ചെയ്തു.മലയാളം അധ്യാപകര്‍ മികച്ച അഭിപ്രായമാണ് ഇതേക്കുറിച്ച് പറഞ്ഞത്.
@ആതിര....."ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന് അറിയോ സാറിന്.കൃഷ്ണന് സാറിനെ നേരിട്ട് കാണണം എന്നത് ആണ്.സര് പാലക്കാട് വന്നാല്‍ ഞങ്ങള്‍ എന്തായാലും പോയി കാണും."19.02.2010ന് കൃഷ്ണന് സാര്‍ പട്ടാമ്പിയില്‍ കൊടുമുണ്ട ഹൗസ്ക്കൂളില് വരുന്നു.സ്വാഗതംshemihttps://www.blogger.com/profile/10495324164239217582noreply@blogger.com