tag:blogger.com,1999:blog-2787161678592839240.post423293290901051650..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger132125tag:blogger.com,1999:blog-2787161678592839240.post-14037814696705480972013-06-24T21:30:36.774+05:302013-06-24T21:30:36.774+05:30aarkenkhilum data entry aariyamo? plssssssssssssss...aarkenkhilum data entry aariyamo? plsssssssssssssssssssssssssAnonymoushttps://www.blogger.com/profile/07787755264638568643noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46862930576250926552011-10-20T08:22:07.988+05:302011-10-20T08:22:07.988+05:30കൃഷ്ണന് സാര്‍,
അങ്ങ് ചൂണ്ടിക്കാണിച്ച കാര്യം ഇനി ...കൃഷ്ണന് സാര്‍,

അങ്ങ് ചൂണ്ടിക്കാണിച്ച കാര്യം ഇനി മുതല്‍ ശ്രദ്ധിക്കും. അതൊരു പോരായ്മ തന്നെയാണ്.

ടെര്‍മിനലില്‍ ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ ഏറ്റവും എളുപ്പമായ മാര്‍ഗങ്ങളിലൊന്നാണ് Desktop ല്‍ വെച്ച് ചെയ്യുക എന്നത്. വിശദീകരണവും കുറച്ചു മതിയെന്ന എളുപ്പവുണ്ട്. ഇല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടു വരുന്ന പരിചയക്കുറവുള്ള ഒരാള്‍ക്ക് വേണ്ടി, ഫോള്ഡറുണ്ടാക്കുന്നതിനെക്കുറിച്ചും മറ്റും വിശദീകരിക്കേണ്ടി വരും. അതു കൊണ്ട് തന്നെ പൊതുവെ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നതും Desktop ല്‍ വെച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. File Management ന്റെ കാര്യത്തില്‍ ഇനി തീര്‍ച്ചയായും ശ്രദ്ധിക്കും.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90190743174041199372011-10-20T07:32:07.134+05:302011-10-20T07:32:07.134+05:30Hari | (Maths) : "ഹസൈനാര്‍ സാര്‍ ഒരു ഡെബിയന്‍...Hari | (Maths) : "ഹസൈനാര്‍ സാര്‍ ഒരു ഡെബിയന്‍ പാക്കേജ് അയച്ചു തന്നിട്ടുണ്ട്"

ഹസൈനാര്‍ സാറിന് അഭിനന്ദനങ്ങള്‍!

"Desktopല്‍ ഉള്ള ഒരു tex ഫയലിന്റെ ....."

ഉപയോഗിക്കുന്ന ഫയലുകളെല്ലാം Desktop ല്‍ സൂക്ഷിക്കുന്ന രീതി ഒട്ടും ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്. ഫയലുകളെ ഇനം തിരിച്ച് വ്യത്യസ്ത directories ല്‍ ആക്കുന്നതാണ് നല്ലത്. ഉദാഹരണമായി, TeX ഫയലുകളെല്ലാം texfiles എന്ന directory ലാക്കാം. അതിനുള്ളില്‍ത്തന്നെ malayalm, english എന്നിനിങ്ങനെ diectories ആകാം. algebra യും geometry യും വേറെയാക്കാം.

അടുത്തകാലത്ത് ഒരു എഞ്ചിനീയറിങ്ങ് കോളേജിലെ അധ്യാപകരെ LaTeX പഠിപ്പിക്കാന്‍ പോയപ്പോഴാണ്, പലര്‍ക്കും ഇത്തരത്തിലുള്ള അടിസ്ഥാനപരമായ file management അറിയില്ല എന്നു തിരിച്ചറിഞ്ഞത്.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7320762339001827722011-10-19T19:51:29.848+05:302011-10-19T19:51:29.848+05:30പോസ്റ്റില്‍ ടെക്ഫയലിനെ പി.ഡി.എഫ് ആക്കാനുപയോഗിച്ച എ...പോസ്റ്റില്‍ ടെക്ഫയലിനെ പി.ഡി.എഫ് ആക്കാനുപയോഗിച്ച എല്ലാ കമാന്റുകളും കൂടി ഒറ്റക്കമാന്റിലൊതുക്കി കൃഷ്ണന് സാര്‍ ഒരു വിദ്യ പറഞ്ഞു തന്നിരുന്നല്ലോ. ഹസൈനാര്‍ സാര്‍ ഒരു ഡെബിയന്‍ പാക്കേജ് അയച്ചു തന്നിട്ടുണ്ട്. ഈ പാക്കേജ് Gdebi Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Desktopല്‍ ഉള്ള ഒരു tex ഫയലിന്റെ പി.ഡി.എഫ് ഔട്ട്പുട്ട് കിട്ടാന്‍ ഒരേയൊരു പണി ചെയ്താല്‍ മതി. ആദ്യം ടെര്‍മിനലിനെ ഫയല്‍ കിടക്കുന്ന Desktop ലേക്ക് ലൊക്കേറ്റ് ചെയ്യിക്കുക.
cd Desktop
maltex filename
(ഫയല്‍ നെയിം നല്കുമ്പോള് എക്സെന്ഷനായ .tex എന്നു ചേര്‍ക്കേണ്ടതില്ല.)Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12701113831095137712011-10-18T03:37:00.060+05:302011-10-18T03:37:00.060+05:30For a brief tutorial on Latex for maths please see...For a brief tutorial on Latex for maths please see
http://www.forkosh.com/mimetextutorial.htmljaravhttps://www.blogger.com/profile/03779054850901254981noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44923450188152660412011-10-17T17:27:35.702+05:302011-10-17T17:27:35.702+05:30VIJAYAKUMAR M D "geogebra യില്‍ നി ര്‍മ്മിച്ച...VIJAYAKUMAR M D "geogebra യില്‍ നി ര്‍മ്മിച്ച് png ഫയലായി സേവ് ചെയ്ത് crop ചെയ്തതിനു ശേഷം Gimp ല്‍ തുറന്ന് eps ഫോര്‍മാറ്റില്‍ ആക്കിയ ശേഷമാണ് ഒരു വിധം മെച്ചപ്പെട്ട ഫലം ലഭിച്ചത്"

GeoGebra ല്‍ത്തന്നെ eps ആയി save ചെയ്യാനുള്ള option ഉണ്ടല്ലോ. ഇനി മറ്റേതെങ്കിലും രൂപത്തിലുള്ള graphic file ആണെങ്കില്‍, gimp നേക്കാള്‍
എളുപ്പം, ImageMagick ആണ്. ഉദാഹരണമായി, picture.jpeg യെ picture.eps ആക്കാന്‍, terrminal ല്‍ ചുവടെപ്പറയുന്ന command കൊടുക്കുക:

convert picture.jpeg picture.epsKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75809103564498514352011-10-16T10:33:10.732+05:302011-10-16T10:33:10.732+05:30latex ഉപയോഗിച്ച് ചിത്രം ചേര്‍ക്കാന്‍ ശ്രമിച്ചു. ge...latex ഉപയോഗിച്ച് ചിത്രം ചേര്‍ക്കാന്‍ ശ്രമിച്ചു. geogebra യില്‍ നി ര്‍മ്മിച്ച് png ഫയലായി സേവ് ചെയ്ത് crop ചെയ്തതിനു ശേഷം Gimp ല്‍ തുറന്ന് eps ഫോര്‍മാറ്റില്‍ ആക്കിയ ശേഷമാണ് ഒരു വിധം മെച്ചപ്പെട്ട ഫലം ലഭിച്ചത്. ചിത്രം ചേര്‍ക്കാന്‍ എന്താണ് എളുപ്പമാര്‍ഗ്ഗം?
ഫലം ഇവിടെVIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76519188774868968022011-10-13T11:03:07.203+05:302011-10-13T11:03:07.203+05:30LaTeX ഉപയോഗിച്ച് multiple-choice-test തയ്യാറാക്കാന...LaTeX ഉപയോഗിച്ച് multiple-choice-test തയ്യാറാക്കാനായി ഞാനെഴുതിയ ഒരു ചെറിയ package ഉം ഒരു മാതൃകയും ഇവിടെ കൊടുക്കുന്നു.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16479607659083638042011-10-13T09:51:35.731+05:302011-10-13T09:51:35.731+05:30ഫിലിപ്പ് പറഞ്ഞതു കൂടാതെ, ചിലപ്പോള്‍,
source .bas...ഫിലിപ്പ് പറഞ്ഞതു കൂടാതെ, ചിലപ്പോള്‍,

source .bashrc

എന്ന command കൂടി കൊടുക്കേണ്ടി വന്നേക്കാംKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69108387619145775262011-10-13T09:37:36.451+05:302011-10-13T09:37:36.451+05:30ഹരി സാര്‍,
ഇതുകൂടെ ചെയ്തു നോക്കൂ: home ഡയറക്ടറി...ഹരി സാര്‍,

ഇതുകൂടെ ചെയ്തു നോക്കൂ: home ഡയറക്ടറിയിലെ .bashrc എന്ന ഫയല്‍ (പേരിന്റെ തുടക്കത്തിലെ കുത്ത് ശ്രദ്ധിക്കുക) തുറന്ന് അതിന്റെ അവസാനത്തെ വരിയായി താഴെപ്പറയുന്നത് ചേര്‍ക്കുക :

PATH=$PATH:~/bin

ഇനി ഈ ഫയല്‍ സേവ് ചെയ്യുക. ഒരു പുതിയ ടെര്‍മിനല്‍ തുറന്ന് കൃഷ്ണന് സാര്‍ പറഞ്ഞ കമാന്റ് ചെയ്തുനോക്കൂ. ശരിയാകുന്നുണ്ടോ?

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59025108765823383492011-10-13T08:08:58.968+05:302011-10-13T08:08:58.968+05:30കൃഷ്ണന് സാര്‍,
ശ്രമിച്ചു. പക്ഷെ ടെര്‍മിനലില്‍ വന്‍...കൃഷ്ണന് സാര്‍,
ശ്രമിച്ചു. പക്ഷെ ടെര്‍മിനലില്‍ വന്നത് ഇങ്ങനെ

No command 'maltex' found, did you mean:
Command 'mallex' from package 'malaga-bin' (main)
Command 'mltex' from package 'texlive-formats-extra' (universe)
maltex: command not foundHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52456769529767897002011-10-13T08:00:22.929+05:302011-10-13T08:00:22.929+05:30മലയാളം LaTeX ചെയ്യുമ്പോള്‍, lamed, dvips, ps2pdf എ...മലയാളം LaTeX ചെയ്യുമ്പോള്‍, lamed, dvips, ps2pdf എന്നീ മൂന്നു commands തുടരെ ചെയ്യണമല്ലോ. ഇത് ഒന്നിച്ചാക്കാം. ഒരു text editor ല്‍ ചുവടെപ്പറയുന്ന വരികള്‍ type ചെയൂക:

#! /bin/bash

FILE=$\$$1

lamed $\$$FILE.tex

dvips $\$$FILE.dvi -o

ps2pdf $\$$FILE.ps

ഇത് maltex എന്ന പേരില്‍ save ചെയ്യുക. സ്വന്തം home directory ല്‍ bin എന്ന പേരില്‍ ഒരു directory ഉണ്ടാക്കി, ഈ file അതിലേയ്ക്ക് copy ചെയ്യുക. വീണ്ടും terminal എടുത്ത്, ചുവടെപ്പറയുന്ന commands കൊടുക്കുക:

cd bin

chmod a+x maltex

ഇനി മലയാളത്തിലുള്ള ഒരു latex source file ല്‍നിന്ന് pdf ഉണ്ടാക്കാന്‍

maltex

എന്ന ഒറ്റ command മതി. ഒരു കാര്യം ശ്രദ്ധിക്കണം: maltex നു ശേഷം file ന്റെ പേരു മാത്രം മതി; .tex എന്ന extension കൊടുക്കരുത്.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74321629947448244642011-10-11T21:48:33.010+05:302011-10-11T21:48:33.010+05:30"കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ ഭാഷകളുമൊക്കെയാ..."കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ ഭാഷകളുമൊക്കെയായി സജീവമായി ഡെവലപ്മെന്റ് നടക്കുന്നതും സീടെക്കില് ആണ്. മറ്റുള്ളവയൊക്കെ കാലഹരണപ്പെട്ടുതുടങ്ങി.
കൂടുതല്‍ വിവരങ്ങള്‍ http://www.jinsbond.in/blog/01072011-1840 ല്‍ ഉണ്ട്."
വിവരങ്ങള്‍ക്ക് നന്ദി, സന്തോഷ് സാര്‍.
ലിങ്കിലുള്ള പോസ്റ്റെഴുതിയ ജിനേഷ് എന്ന പ്രതിഭ, കഴിഞ്ഞയാഴ്ച നമ്മെവിട്ട് പോയതായി മനസ്സിലാക്കുന്നു.
ആ പ്രതിഭയ്ക്ക് അന്ത്യാഞ്ജലികള്‍.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36707303738896681672011-10-11T21:03:18.426+05:302011-10-11T21:03:18.426+05:30"SPARK"Hai good
Lekha babulal(JSITC)M..."SPARK"Hai good

Lekha babulal(JSITC)Mayyanad HSSLekha babulalhttps://www.blogger.com/profile/13229356596944990792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27682064890694407602011-10-11T21:02:42.261+05:302011-10-11T21:02:42.261+05:30"SPARK"Hai good
Lekha babulal(JSITC)M..."SPARK"Hai good

Lekha babulal(JSITC)Mayyanad HSSLekha babulalhttps://www.blogger.com/profile/13229356596944990792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18911190373814922542011-10-11T20:55:36.536+05:302011-10-11T20:55:36.536+05:30very good information about "spark"
Than...very good information about "spark"
Thank you very muchLekha babulalhttps://www.blogger.com/profile/13229356596944990792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54328318293170238292011-10-11T20:45:02.615+05:302011-10-11T20:45:02.615+05:30ഒമേഗ ഉപയോഗിച്ചുള്ള ടൈപ്പ് സെറ്റിങ്ങ് ടെക്കില്‍ യുണ...ഒമേഗ ഉപയോഗിച്ചുള്ള ടൈപ്പ് സെറ്റിങ്ങ് ടെക്കില്‍ യുണിക്കോഡും മലയാളം സപ്പോര്‍ട്ടും ഒന്നും ഇല്ലാത്ത കാലത്തേതാണ്. നിങ്ങള്‍ക്ക് കിട്ടുന്ന പീഡിഎഫില്‍ ആസ്കി ഫോണ്ടുകളാണ് ഡാറ്റ കാണിക്കുന്നതെന്നും ശ്രദ്ധിക്കുക.
സീടെക്ക് xetex ഉപയോഗിച്ചാണു് നിങ്ങള്‍ മലയാളം ടെക്ക് അഭ്യസിക്കേണ്ടിയിരുന്നതു്. അതില്‍ യുണിക്കോഡ് മലയാളം യുണിക്കോഡ് ഫോണ്ടുകളില്‍ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ ഭാഷകളുമൊക്കെയായി സജീവമായി ഡെവലപ്മെന്റ് നടക്കുന്നതും സീടെക്കില് ആണ്. മറ്റുള്ളവയൊക്കെ കാലഹരണപ്പെട്ടുതുടങ്ങി.
കൂടുതല്‍ വിവരങ്ങള്‍ http://www.jinsbond.in/blog/01072011-1840 ല്‍ ഉണ്ട്. ആ പോസ്റ്റ് ഇത്തിരികൂടി ലളിതമാക്കി എഴുതിയിരുന്നെങ്കില്‍ എല്ലാവര്ക്കും ഉപകാരപ്രദമാവുമായിരുന്നെന്നു തോന്നുന്നു.സന്തോഷ് തോട്ടിങ്ങല്‍https://www.blogger.com/profile/04221571197873023782noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76464532500556438712011-10-10T18:44:08.029+05:302011-10-10T18:44:08.029+05:30അറബിക്ക്.ഹിന്ദി എന്നിവ മലയാളം ഡോക്യുമെന്റില്‍ ഉള്...അറബിക്ക്.ഹിന്ദി എന്നിവ മലയാളം ഡോക്യുമെന്റില്‍ ഉള്‍പ്പെടു ത്താന് എന്തു ചെയ്യണം എന്നു കൂടി അറിയാന്‍ ആഗ്രഹമുണ്ട്. സഹായം പ്രതീക്ഷിക്കുന്നുmohamed ali edakkandanhttps://www.blogger.com/profile/16437448830866589821noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83735531922161905222011-10-10T10:54:22.871+05:302011-10-10T10:54:22.871+05:30ജോണ്‍ സാര്‍,
ബ്ലോഗില്‍ $\LaTeX$ വരുത്തുന്നത് Ma...ജോണ്‍ സാര്‍,

ബ്ലോഗില്‍ $\LaTeX$ വരുത്തുന്നത് MathJax എന്ന സോഫ്ട്വെയറുപയോഗിച്ചാണ്. $\LaTeX$-ല്‍ ലഭ്യമായ കമാന്റുകളുടെ (മാക്രോകളുടെ) ഒരു നിശ്ചിത ഉപഗണമേ MathJax വഴി ലഭ്യമാകുന്നുള്ളൂ. ബ്ലോഗിലും കമന്റിലും ഉപയോഗിക്കാവുന്ന കമാന്റുകളുടെ ലിസ്റ്റ് ഇവിടെയുണ്ട്.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57779123180476631782011-10-10T10:43:30.595+05:302011-10-10T10:43:30.595+05:30ജോസഫ് സാര്‍,
ഇവിടെ കാണുന്ന "LaTeX Error: F...ജോസഫ് സാര്‍,

ഇവിടെ കാണുന്ന "LaTeX Error: File `kvoptions.sty' not found." എന്നത് ഗൂഗിളിനോട് ചോദിച്ചാല്‍ ഇതേ പ്രശ്നം പലര്‍ക്കും ഉണ്ടായതായി കാണാം. ഇതില്‍ ഒരാള്‍ക്ക് texlive-latex-recommended എന്ന ഉബുണ്ടു പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ പ്രശ്നത്തിന് പരിഹാരമായി. താങ്കള്‍ക്കും ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29718803118878413772011-10-09T20:07:03.242+05:302011-10-09T20:07:03.242+05:30ഓഫ് ടോപിക് ബട്ട് ഇമ്പോര്‍ട്ടന്റ്..
പരിസര മലിനീകരനം...ഓഫ് ടോപിക് ബട്ട് ഇമ്പോര്‍ട്ടന്റ്..
പരിസര മലിനീകരനം കുറയ്ക്കുന്നതിന്റെ മുന്നോടിയായി മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വന്‍ സബ്സിഡികളാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു 250 വാട്ട്സ് ഇലക്ട്രിക് സ്ക്കൂട്ടറിന് ഈ സബ്സിഡി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 26000.രൂപ വിലയാണുണ്ടായിരുന്നത് .250 വാട്ട്സിന്റെ സ്കൂട്ടറിന് ഗവണ്മെന്റ് സബ്സിഡി 5000 രൂപയാണ് .അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ സബ്സിഡി കുറച്ച് 21000 രൂപ മാത്രമേ വില വരാന്‍ പാടുള്ളൂ.പക്ഷേ ഇപ്പോള്‍ 250 വാട്സ് സ്കൂട്ടറിന് 29000 രൂപയാണ് ഈ കമ്പനിക്കാര് വാങ്ങുന്നത് .അതായത് ഗവണ്മെന്റ് കസ്റ്റമര്‍ക്ക് നല്കുന്ന 5000 രൂപയ്ക്ക് പുറമേ 3000 രൂപ അധികവും ചേര്‍ത്ത് 8000 രൂപ നമ്മുടെ കയ്യില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധന മുതലെടുത്ത് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളും,ഡീലര്‍മാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്..അതു കൊണ്ട് ഇനി മേല്‍ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുകയും സബ്സിഡി തുക അനുവദിച്ചതിന്റെ പേപ്പര്‍ കയ്യില്‍ വാങ്ങുകയും ചെയ്യണമെന്ന് അറിയിക്കുന്നു.ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14084375971142971482011-10-09T17:57:57.872+05:302011-10-09T17:57:57.872+05:30എല്ലാ ടാഗുകളും കമന്റ് ബോക്സില്‍ ശരിയാകില്ല.
\tod...എല്ലാ ടാഗുകളും കമന്റ് ബോക്സില്‍ ശരിയാകില്ല.
\today എന്ന് ടെപ്പ് ചെയ്താല്‍ ഇന്നത്തെ തിയതി വരേണ്ടതാണ് .
$\today$JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80373520713735007382011-10-09T09:19:23.401+05:302011-10-09T09:19:23.401+05:30@ Bhama Teacher
Thanks !!!@ Bhama Teacher
Thanks !!!VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76055387444543533372011-10-09T07:14:29.779+05:302011-10-09T07:14:29.779+05:30Thanks Arun for the reference.
It seems useful.Thanks Arun for the reference.
It seems useful.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14805870380967723172011-10-08T21:49:12.924+05:302011-10-08T21:49:12.924+05:30A very nice, required and, indeed, an important at...A very nice, required and, indeed, an important attempt! Thanks to John Sir for the course!

By the way, I suggest going through Google Books of \LaTex It's once of the best references I have ever found.

Link: http://en.wikibooks.org/wiki/LaTeX

Arunanand T A,
NIT Calicut.Arunanand T Ahttps://www.blogger.com/profile/13807792765513343783noreply@blogger.com