tag:blogger.com,1999:blog-2787161678592839240.post4136322560800712371..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഐ.ടി പാഠം രണ്ട് - ക്ലാസ് നോട്ട്സും വര്ക്ക്ഷീറ്റും (Updated)വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger65125tag:blogger.com,1999:blog-2787161678592839240.post-79396488456502793492012-08-06T12:09:11.769+05:302012-08-06T12:09:11.769+05:30pls update the ICT Question paper in English pls update the ICT Question paper in English Anonymoushttps://www.blogger.com/profile/06331811558833313943noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50441938075484566332012-07-25T14:57:18.058+05:302012-07-25T14:57:18.058+05:30spreadsheet-ല്‍ ഒരൂ file save ചെയ്തൂ.but not able ...spreadsheet-ല്‍ ഒരൂ file save ചെയ്തൂ.but not able to open.filter selection എന്ന box,കൂറെ software-ന്റെ പേരും ആണ് വന്നത്,(star calc,star writer etc.)how can i open my file
geethaGeetha. p.chttps://www.blogger.com/profile/03102722146738677399noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15234838514899386572012-07-23T17:44:11.186+05:302012-07-23T17:44:11.186+05:30ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് (HEAL...ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് (HEALTH CARD) mail merge ചെയ്യുമ്പോള്‍ ഒരു പേജ് മാത്രമേ വരുന്നുള്ളൂ. ഇത് എങ്ങനെ പരിഹരിക്കാം ?

Frame നെ Anchor To page ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടും . ജോണ്‍ സാര്‍ വര്‍ക്ക് ഷീറ്റില്‍ ഇത് പറഞ്ഞിട്ടുണ്ടല്ലോ.bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83884204877776984642012-07-23T16:25:47.091+05:302012-07-23T16:25:47.091+05:30ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് ടെംബ്...ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് ടെംബ്ലേറ്റ് ഉണ്ടാക്കി (HEALTH CARD) mail merge ചെയ്യുമ്പോള്‍ ഒരു പേജ് മാത്രമേ വരുന്നുള്ളൂ. ഇത് എങ്ങനെ പരിഹരിക്കാം ടെംബ്ലേറ്റ് ഇല്ലാതെ mail merge ചെയ്കാല്‍ കിട്ടുന്നുണ്ട്. വിശദീകരിക്കാമോ ?memanshttps://www.blogger.com/profile/11814577289711985088noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71727658219017944372012-07-22T19:34:01.171+05:302012-07-22T19:34:01.171+05:30Thanks John sir&friends for the greatwork.
The...Thanks John sir&friends for the greatwork.
The IT Worksheets&notes are very helpful to us
GHSS THAYNNURGHSS THAYANNURhttps://www.blogger.com/profile/03557298167872655510noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77879262294355603502012-07-20T19:35:29.341+05:302012-07-20T19:35:29.341+05:30വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സ...വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സഹായം പ്രതീക്ഷിക്കുന്നു.PATHEYAMhttps://www.blogger.com/profile/04267383161593865041noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1287274567238561112012-07-20T19:34:54.419+05:302012-07-20T19:34:54.419+05:30വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സ...വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സഹായം പ്രതീക്ഷിക്കുന്നു.PATHEYAMhttps://www.blogger.com/profile/04267383161593865041noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87141088426484045932012-07-20T13:04:34.543+05:302012-07-20T13:04:34.543+05:30റഷീദ് തയ്യാറാക്കിയ 10-ാം ക്ലാസ് ഐ.ടി.പഠനസഹായി വളരെ...റഷീദ് തയ്യാറാക്കിയ 10-ാം ക്ലാസ് ഐ.ടി.പഠനസഹായി വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങള്‍
നവീന്‍ താനൂര്‍naveenhttps://www.blogger.com/profile/09322802870226403290noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19232551178213772482012-07-20T11:18:47.172+05:302012-07-20T11:18:47.172+05:30off topic
please help to install a samsung ML1676 ...off topic
please help to install a samsung ML1676 PRINTER I need the driverwilsonhttps://www.blogger.com/profile/14638363219448103466noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48541534257286980672012-07-20T11:17:09.071+05:302012-07-20T11:17:09.071+05:30off topic
please help to install a samsung ML1676 ...off topic
please help to install a samsung ML1676 PRINTER I need the driverwilsonhttps://www.blogger.com/profile/14638363219448103466noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92222084555511479982012-07-19T14:12:31.392+05:302012-07-19T14:12:31.392+05:30sir
notes r good and keeping high standard
ravi
si...sir
notes r good and keeping high standard
ravi
sitc
hss peringoderavihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66993224641625658062012-07-19T14:11:21.496+05:302012-07-19T14:11:21.496+05:30sir
notes r good and keeping high standard
ravi
si...sir
notes r good and keeping high standard
ravi
sitc
hss peringoderavihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19283396026772345682012-07-18T23:06:02.212+05:302012-07-18T23:06:02.212+05:30ആദ്യം പ്രസിദ്ധീകരിച്ച ജിമ്പ് നോട്സിന്റെ പരിഷ്കരിച്...ആദ്യം പ്രസിദ്ധീകരിച്ച ജിമ്പ് നോട്സിന്റെ പരിഷ്കരിച്ച പതിപ്പ് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. ലിങ്ക് ഇതാ. english4keralasyllabus.com

ജോണ്‍ സര് സന് ക്ലോക്ക് ചെയ്തുകൊണ്ടിരിക്കുന്നു.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46308936754448786992012-07-17T19:37:00.977+05:302012-07-17T19:37:00.977+05:30JOHN Sir,
your 10th IT notes and worksheet is very...JOHN Sir,
your 10th IT notes and worksheet is very helpful to us. Many teachers are following this notes
THANK YOU VERY MUCH
ONCE AGAIN THANKS FOR THIS GREAT WORK
DANEESH PAHANAMTHITTAambattuhttps://www.blogger.com/profile/12812448150623484552noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17186401306034809802012-07-13T17:05:35.917+05:302012-07-13T17:05:35.917+05:30രാജീവ് സാര്‍
സര് എല്ലാ ചാപ്റ്ററുകളുടെയും ചെയ്യുമ...രാജീവ് സാര്‍
സര് എല്ലാ ചാപ്റ്ററുകളുടെയും ചെയ്യുമോ? പ്രത്യേകിച്ച് സണ്ക്ലാക്ക് പോലുള്ളവ ഇപ്പോഴും പലര്‍ക്കും പ്രശ്നം തന്നെയാണ് . നമുക്ക് പ്രസിദ്ധീകരിക്കാംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62983056645972297412012-07-12T23:51:14.251+05:302012-07-12T23:51:14.251+05:30ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്...ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തി. എട്ടാം ക്ലാസിലെ ആദ്യ പാഠമായ ജിമ്പിനായി ഒരു നോട്ട്. തുടക്കകാരായ അധ്യാപകർക്കു പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു. മാത്സ് ബ്ലോഗിലേക്കയക്കാൻ മാത്രം സ്റ്റാൻഡാർഡ് ഉണ്ടോ എന്നു സംശയം ഉള്ളതു കൊണ്ട് എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ... അഭിപ്രായങ്ങൾ അറിയിക്കണേ....english4keralasyllabus.comRajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29544891737671115372012-07-12T13:49:10.664+05:302012-07-12T13:49:10.664+05:30To calculate BMI = weight/height/height.
The other...To calculate BMI = weight/height/height.
The other formula is BMI = weight/(height*height). The weight must be in meter, ie.150cm = 1.50m.preethyhttps://www.blogger.com/profile/02510826172096943264noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10440932329076412242012-07-12T13:47:50.157+05:302012-07-12T13:47:50.157+05:30To calculate BMI = weight/height/height.
The other...To calculate BMI = weight/height/height.
The other formula is BMI = weight/(height*height). The weight must be in meter, ie.150cm = 1.50m.preethyhttps://www.blogger.com/profile/02510826172096943264noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50140760190988985522012-07-11T08:30:03.717+05:302012-07-11T08:30:03.717+05:30പെരിങ്ങളം സ്കൂൾ നടത്തിയ അഭ്യർത്ഥന വളരെ പ്രസക്തമാണ്...പെരിങ്ങളം സ്കൂൾ നടത്തിയ അഭ്യർത്ഥന വളരെ പ്രസക്തമാണ്. വളരെയേറെ അധ്യാപകർ ഉണ്ട് ഐ. റ്റി. കാര്യത്തിൽ വെള്ളം കുടിക്കുന്നവർ.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18282365091659511912012-07-10T21:12:33.940+05:302012-07-10T21:12:33.940+05:308,9 ക്ലാസ്സുകളിലെ നോട്സും കിട്ടുകയാണെങ്കില്‍ ഞങ്ങള...8,9 ക്ലാസ്സുകളിലെ നോട്സും കിട്ടുകയാണെങ്കില്‍ ഞങ്ങളെപ്പോലെയുള്ള തുടക്കക്കാര്‍ക്ക് വളരെ പ്രയോജനപ്പെടുമായിരുന്നുAnonymoushttps://www.blogger.com/profile/13605796824332298879noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38472132432731303972012-07-10T21:11:22.325+05:302012-07-10T21:11:22.325+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/13605796824332298879noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59656410317330558212012-07-10T12:49:51.071+05:302012-07-10T12:49:51.071+05:30Expecting more about inkscape
Shi...Expecting more about inkscape

Shibu.b
HSS MayyanadSHIBU Bhttps://www.blogger.com/profile/00730209697360903125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53638871865104017992012-07-10T12:49:26.239+05:302012-07-10T12:49:26.239+05:30Expecting more about inkscape
Shi...Expecting more about inkscape

Shibu.b
HSS MayyanadSHIBU Bhttps://www.blogger.com/profile/00730209697360903125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55962924773556380202012-07-09T00:06:17.686+05:302012-07-09T00:06:17.686+05:30പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള സംശയമല്ലെങ്ക...പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള സംശയമല്ലെങ്കിലും വേറെ ലിങ്ക് കിട്ടാത്തതിനാല്‍ ഇവിടെ ചോദിക്കുന്നു.
സ്കൂളുകളില്‍ വിവിധ ക്ലബുകളും അവയുടെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ചെയ്യാനുതകുന്നതുമായ പദ്ധതികളെകുറിച്ചുള്ള ഒരു പോസ്റ്റ് അല്ലെങ്കില്‍ ചര്‍ച്ചയോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കുമല്ലോ.......ഇനി മറ്റു സ്ഥലങ്ങളില്‍ ചര്‍്ച്ച നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് പങ്കുവെക്കുമല്ലോ........
വിഷയം മാറ്റാന്‍ ഉദ്ദേശ്യമില്ല. കാല്ക്കുമായി ബന്ധപ്പെട്ട സംശയനിവാരണവും കമന്റും തുടരട്ടേ........ആശംസകള്‍alihttps://www.blogger.com/profile/03970264285009467748noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64600046590353339822012-07-08T22:38:33.765+05:302012-07-08T22:38:33.765+05:30രാജീവ് സാര്‍
അടുത്ത തിങ്കളാഴ്ച മൂന്നാംപാഠം പ്രസിദ്...രാജീവ് സാര്‍
അടുത്ത തിങ്കളാഴ്ച മൂന്നാംപാഠം പ്രസിദ്ധീകരിക്കും . അതിന്റെ വര്‍ക്കുകള്‍ തീര്‍ന്നു. ഇനി ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ മതി . ഇത്തരം വര്‍ക്കുകള്‍ mathsblog എട്ട് ഒന്‍പത് ക്ലാസുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. .JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.com