tag:blogger.com,1999:blog-2787161678592839240.post360048384585327349..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger29125tag:blogger.com,1999:blog-2787161678592839240.post-34824158052302655442011-06-06T17:58:42.883+05:302011-06-06T17:58:42.883+05:30innathe samoohathe oru kozhikunjiloode avatharippi...innathe samoohathe oru kozhikunjiloode avatharippichathu valare nannayittund..ellavarkkum parichayamulla kozhi...manushyante swartha thatparyangalude irayanavar...paavangal..gracehttps://www.blogger.com/profile/03938105730318077224noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45779118547922314462010-11-15T14:24:21.028+05:302010-11-15T14:24:21.028+05:30kozhi enna vakkinappuram katha nilkkunnukozhi enna vakkinappuram katha nilkkunnuAnonymoushttps://www.blogger.com/profile/12925834261495837410noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55452847673084539402010-11-08T19:46:59.164+05:302010-11-08T19:46:59.164+05:30ഒരു സൈക്കിളിന്റെ പിറകില്‍ സവാരിക്കാരന്റെ പുറത്ത് ച...ഒരു സൈക്കിളിന്റെ പിറകില്‍ സവാരിക്കാരന്റെ പുറത്ത് ചാഞ്ഞുറങ്ങുന്ന ഒരാട്ടിന്‍കുട്ടിയുടെ 'ബലി' ചിത്രം പത്രത്താളില്‍ വന്നതോര്‍ത്തുപോയി. ദൈന്യമായ കാഴ്ചകള്‍ ചിലപ്പോഴൊക്കെ നമ്മെ പിന്തുടര്ന്നേക്കാം; കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം ; മറവിയെന്ന മഹാ ഔഷധത്തിന്റെയും കാലമെന്ന മാന്ത്രികന്റെയും കല്പനകളില് നാം വീണ്ടും മുന്നോട്ട്.....Sahani R.https://www.blogger.com/profile/13225009355819908566noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79339587640361502622010-11-08T17:16:24.876+05:302010-11-08T17:16:24.876+05:30ഒരു കോഴിക്കൂടിനപ്പുറം ലോകം കാണാത്ത കോഴികളുടെ അവസ്ഥ...ഒരു കോഴിക്കൂടിനപ്പുറം ലോകം കാണാത്ത കോഴികളുടെ അവസ്ഥയും മനുഷ്യാവസ്ഥയും തമ്മില്‍ സാമ്യമുണ്ട്.
ഒരു കച്ചവടത്തിന്റെ ആഹ്ളാദത്തില്‍ കാഴ്ചകള്‍ കണ്ട് കണ്ടതിനെയെല്ലാം സ്തുതിച്ച് നടക്കുകയല്ലെ നാമും. അറവുശാലകള്‍ മുന്കൂട്ടികാണാന് കഴിഞ്ഞിരുന്നെന്കില്‍...sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36727881597115278222010-11-08T12:23:35.009+05:302010-11-08T12:23:35.009+05:30North Zone Maths 8 ഉത്തരസൂചികയില്‍ ചോദ്യം 3 ന്റെ ഉ...North Zone Maths 8 ഉത്തരസൂചികയില്‍ ചോദ്യം 3 ന്റെ ഉത്തരം 21 x a = 14 x 18.therefore a=12 എന്ന് തിരുത്തി വായിക്കുക.ആനന്ദ് കുമാര്‍ സി കെhttps://www.blogger.com/profile/08516005594050235644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49112229350035017492010-11-08T10:44:47.362+05:302010-11-08T10:44:47.362+05:30.
@ജനാര്ദ്ധനന് സാര്‍ ,
താങ്കളിലെ കഥാകാരന് പരാജ....

@ജനാര്ദ്ധനന് സാര്‍ ,

താങ്കളിലെ കഥാകാരന് പരാജയപ്പെട്ടു എന്നൊന്നും കരുതേണ്ട കാര്യമില്ല .
ഈ കഥ പോസ്റ്റ് ചെയ്തത് നിരൂപക കേസരികളുടെ മുന്‍പിലേയ്ക്ക് ആയിരുന്നില്ല .
കണക്കും സയന്‍സും ഒക്കെ കയ്കാര്യം ചെയ്യുന്ന അധ്യാപകരുടെ മുന്‍പിലേയ്ക്ക് ആയിരുന്നു .
കഥയുടെ നൂലിഴ കീറി ആസ്വാദന കുറിപ്പ് എഴുതുവാന്‍ അവരില്‍ വളരെ പേര്‍ക്കൊന്നും കഴിയില്ലല്ലോ ?
കോഴി എന്ന് പറഞ്ഞാല്‍ കോഴി എന്ന് മാത്രം കരുതുകയും അതല്ലാതെ മറ്റൊരു അര്‍ത്ഥവും സങ്കല്പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ ആസ്വാദനമായി ഈ കമന്റുകളെ പരിഗണിച്ചാല്‍ മതിയാകും .

ആ നിറഭാവനയില് വിരിയട്ടെ ഇനിയും ഒരുപാട് കഥകളും കവിതകളും .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90948164043877371912010-11-08T08:50:24.557+05:302010-11-08T08:50:24.557+05:30This comment has been removed by the author.sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76148095713190181372010-11-08T06:26:18.865+05:302010-11-08T06:26:18.865+05:30Dear ജനാർദ്ദനൻ മാസ്റ്റർ,
‘ആയുസെത്താതെ മരിക്കും’ എന...Dear ജനാർദ്ദനൻ മാസ്റ്റർ,
‘ആയുസെത്താതെ മരിക്കും’ എന്നൊരു ശാപം പൂവൻകോഴികൾക്ക് കിട്ടിയതായ കഥ എന്റെ കുട്ടിക്കാലത്ത് വായിച്ചിരുന്നു. അന്ന് ‘കൊക്കരെക്കോ’ എന്ന് കൂവി, ഏതാനും മാസത്തിനുള്ളിൽ വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ കഴുത്തിൽ കത്തി വീഴും. കാരണം കൂട്ടിലടച്ച് കോഴിവളർത്തൽ അത്ര വ്യാപകമായിരുന്നില്ല. പിടക്കോഴികളാണെങ്കിൽ വയസ്സാവുന്നതുവരെ വീട്ടുകാർക്ൿ വേണ്ടി മുട്ടയിട്ട് കൊണ്ടിരിക്കും. ഇന്ന് കഥ മാറി. കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ് അസ്സലായി.

പിന്നെ വീട്ടുവളപ്പിൽ കുടുംബസമേതം ചുറ്റിത്തിരിയുന്ന കോഴികളെ  ഇവിടെ വന്നാൽ കാണാം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5197643879986708922010-11-08T00:38:14.369+05:302010-11-08T00:38:14.369+05:30പ്രിയപ്പെട്ടവരെ,
കേവലമൊരു കോഴിയുടെ ഭാഗ്യ നിര്‍ഭാഗ്...പ്രിയപ്പെട്ടവരെ,
കേവലമൊരു കോഴിയുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളായി ഇക്കഥയെടുത്താല് എനിക്കൊന്നും പറയാനില്ല.വായനക്കാരനില്‍ അങ്ങനെയൊരു മൂഡാണ് ഉണ്ടാക്കിയെടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടുള്ളുവെങ്കില് എന്നിലെ കഥാകാരന് പരാജയപ്പെട്ടുപോയിരിക്കുന്നു എന്നു നിസ്സംശയം പറയാം.മറിച്ച് പലതും നഷ്ടപ്പെട്ട് വിപണനസമൂഹത്തിന്റെ കമ്പിവല കെട്ടിയ മനസ്സാക്ഷിക്കുമുമ്പില്‍ പരാജയപ്പെട്ടവളും വികാരങ്ങളും ആശയാഭിലാഷങ്ങളും കൊത്തിമൂടപ്പെട്ടവളുമായ ഒരു സഹോദരിയുടെ ജീവിതകഥയിലേക്ക് വിരല്‍ ചൂണ്ടുവാനായിരുന്നു എന്റെ എളിയ ശ്രമം.

ആശിച്ചതെന്തും പണക്കൊഴുപ്പിന്റെ മദത്തില്‍ നേടാന്‍ കഴിയുന്ന ബഹുഭൂരിപക്ഷത്തിന്റെ ശ്രമത്തിനിടയില്‍ തങ്ങളുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ പോലും പൂവണിയിക്കാനുള്ള ത്രാണിയില്ലാതെ നിരാശരായി കഴിയുന്ന അശരണരുടെ ജീവിതത്തിലേക്ക് ഒന്നെത്തി നോക്കാനുള്ള പ്രേരണ നല്‍കലുമായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാല്‍ പാഠഭേദമോ മറുചിന്തയോ ഉന്നയിക്കാനുള്ള പൂര്‍ണ്ണ അവകാശം അനുവാചകനാണെന്ന് സമ്മതിച്ചു തരുന്നു.ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56806223501215891132010-11-07T23:42:26.701+05:302010-11-07T23:42:26.701+05:30.
വടക്കന്‍ ജില്ലകളിലെ വൈദ്യുതി നിയന്ത്രണം കാരണ....

വടക്കന്‍ ജില്ലകളിലെ വൈദ്യുതി നിയന്ത്രണം കാരണം ഇപ്പോഴാണ് മനസ്സമാധാനത്തോടെ ബ്ലോഗ് നോക്കുവാന്‍ പറ്റിയത് .
ജനാര്ദ്ദനന് മാഷിന്റെ കോഴിപ്പെ ണിന്റെ ഡയറി ക്കുറിപ്പ് എന്ന കദന കഥ വായിച്ചു .
കൊള്ളാം എന്ന് തോന്നിച്ചു .
പിന്നീട് കമന്റുകളും വായിച്ചു .
അവയ്കൊന്നും ആത്മാര്‍ത്ഥത ഇല്ല എന്നൊരു തോന്നല്‍ .
കോഴിയെ കൊന്നു തിന്നുകയും , അതിനു ശേഷം അതിനു വിലാപ കാവ്യം രചിക്കുകയും ചെയ്യുന്നു എന്നൊരു തോന്നല്‍ .

എന്താണ് ഈ കഥയില്‍ നിന്നും കിട്ടുന്ന സാരോപദേശം ?
"കെട്ടിച്ചു വിട്ട പെണ്ണ് വീട്ടില്‍ വന്നിട്ട് പല പൂതികളും പറയും .
അതൊന്നും സാധിച്ചു കൊടുക്കരുത് .
കൊടുത്താല്‍ ഒരു കോഴിക്കും തന്റെ ഡയറി കുറിപ്പ് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല ."

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15358940587414172312010-11-07T20:10:14.813+05:302010-11-07T20:10:14.813+05:30.
ഒരു കഥയ്ക്കുള്ളില്‍ എന്തെല്ലാം കാര്യങ്ങളാ...

ഒരു കഥയ്ക്കുള്ളില്‍ എന്തെല്ലാം കാര്യങ്ങളാ...

* ആന്ധ്രയില്‍ നിന്നും വരണം നമുക്കുള്ള ഭക്ഷണം
* "ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി " മൃഗങ്ങളുടെ സ്വാഭാവികമായ വളര്ച്ചാരീതികളില് നിന്നും മാറ്റപ്പെടുന്നതിനെ കുറിച്ചുള്ള പരാമര്‍ശം
* ഈ ജീവിയുടെ നിഷ്കളങ്കതയും മനുഷ്യനിലെ ക്രൂരതയും
* തങ്ങള്‍ക്ക് തന്നെ പാരയാകുന്ന കാര്യങ്ങളെയും പോസിറ്റീവായാണ് അത് മരണത്തിനു തൊട്ടു മുന്‍പ് വരെ കാണുന്നത്. തങ്ങളെ കുറിച്ച് വേണ്ടത്ര അറിയാതിരിക്കുകയാണിവ
* ആണുങ്ങളെ ചായം തേപ്പിക്കുന്നത്.... എനിക്ക് മനസ്സിലായില്ല...ജനാര്ദ്ദനന് സാര്‍ വിശദീകരിക്കുമായിരിക്കും
* കൃത്രിമമായി കോഴികള്‍ക്ക് വലുപ്പം വയ്പ്പിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശം
* തങ്ങള്‍ക്ക് വേണ്ടതല്ലെന്ന് തോന്നുന്നവയെ മറ്റൊരു പരിഗണനയുമില്ലാതെ എടുത്തു ദൂരെ കളയുന്ന മനുഷ്യന്റെ മാറിയ സ്വഭാവം

സര്‍വ്വോപരി വികാരവിചാരങ്ങളും ആഗ്രഹങ്ങളും ഈ ജീവകള്ക്കും ഉണ്ടാകാം എന്ന ഓര്‍മ്മപ്പെടുത്തലാണിത്. പാഠപുസ്തകത്തില്‍ ഇതിനെ ഉള്‍പ്പെടുത്തണമെന്ന ഹോംസ് സാറിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു..സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52976413459046776352010-11-07T19:11:43.222+05:302010-11-07T19:11:43.222+05:30എന്റെ ഡയറിക്കുറിപ്പ് വായിച്ചു നോക്കി അഭിപ്രായങ്ങള്‍...എന്റെ ഡയറിക്കുറിപ്പ് വായിച്ചു നോക്കി അഭിപ്രായങ്ങള്‍ എഴുതിയ സര്‍വ്വശ്രീ
വി.കെ. നിസാര്‍
JOHN P A
ഹരിത
ഗീതാസുധി
vijayan
ഹോംസ്
ShahnaNizar
Hari | (Maths)
Manmohan
thomas
കുമാരന് | kumaran
Babu Jacob
കാഡ് ഉപയോക്താവ്
അസീസ്
revima
jamal|ജമാല്‍
എല്ലാവര്ക്കും പ്രത്യേക നന്ദി പറയുന്നു. കമന്റുകള്‍ എഴുതിയില്ലെങ്കിലും വായിച്ച എല്ലാവര്‍ക്കം പെരുത്ത് പെരുത്ത് നന്ദിജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68554644328197485792010-11-07T14:07:08.960+05:302010-11-07T14:07:08.960+05:30ജനാർദ്ദനൻ മാഷേ കഥ ഇഷ്ടായിട്ട.പിന്നെ ഹോംസ് മാഷ് പറഞ...ജനാർദ്ദനൻ മാഷേ കഥ ഇഷ്ടായിട്ട.പിന്നെ ഹോംസ് മാഷ് പറഞ്ഞകഥയിലെ ഗുണപാഠം ഇനി കോഴിക്ക് പകരം പോത്ത് വാങ്ങണം എന്നാണെന്ന് തോന്നുന്നില്ല,എല്ല്ലാകോഴികളും വളരെ തടിച്ചികളും സുന്ദരികളും ആയതിനാൽ പെട്ടെന്ന് മരിക്കേണ്ടി വന്നു.തീരെ മെലിഞ്ഞ മുടന്തുള്ള ശരീരത്തെ വെറുത്തിരുന്നെങ്കിലും ആ ശരീരം കാരണമാണ് തന്റെ ആയുസ്സ് നീട്ടിക്കിട്ടിയത് എന്ന കോഴി അവസാനം തിരിച്ചറിയുന്നു. അതായത് നമ്മുടെ പോരായ്മകളെ കുറ്റം പറഞ്ഞ് അതിൽ ഒതുങ്ങികൂടാതെ എല്ലാം പോസിറ്റിവ് ആയികാണണം എന്ന് പറയാനാണ് മാഷ് ഉദ്ദേശിച്ചത് എന്നെനിക്ക് തോന്നുന്നു പിന്നെ. ഗീതടീച്ചറേ വേദന,വിഷമം,സങ്കടം,സന്തോഷം തുടങ്ങിയ കലാപരിപാടികൾക്ക് ആണ്/പെണ്ണ് എന്ന വ്യത്യാസം ഒക്കെയുണ്ടോ?എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല

ഒടോ :മാത്സ്ബ്ലോഗ് അടിപൊളിയാകുന്നുണ്ട്. ആശംസകൾ . പോസ്റ്റുകളെല്ലാം വായിക്കാറുണ്ട് പലപ്പോഴും കമന്റാറില്ല എങ്കിലും എന്നും കൂടെയുണ്ട് .തുടരുക.
പിന്നെ ഈ കമന്റ് ബോക്സ് ഒരു വൺ വേ പൊലെയല്ലെ അതിനു പകരം http://Disqus.com പോലോത്ത വല്ലസംവിധാനങ്ങളും ചൈതു കൂടെ (ഉദാ : http://berlytharangal.com ന്റെ കമന്റ് ബോക്സ്) അതാകുമ്പോൾ ശരിക്കും കമന്റ് ബോക്സ് കുറച്ച് കൂടി ആക്റ്റിവ് ആകുമെന്ന് തോന്നുന്നുjamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69865242338888285332010-11-07T11:30:58.690+05:302010-11-07T11:30:58.690+05:30നാടുകാണാന്‍ കൊതിച്ച് ജീവിതം ഹോമിച്ച കോഴിയുടെ കഥ നന...നാടുകാണാന്‍ കൊതിച്ച് ജീവിതം ഹോമിച്ച കോഴിയുടെ കഥ നന്നായിരിക്കുന്നു.ജനാര്ദ്ദനന് സാറിനു നന്ദി.ഇതുപോലുള്ള ഡയറി കുറിപ്പുകള്‍ ഇനിയും (മറ്റൊരു ജീവിയുടെ) ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.Revi M Ahttps://www.blogger.com/profile/14531388173535115788noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85819999523463576472010-11-07T10:06:10.209+05:302010-11-07T10:06:10.209+05:30കൊള്ളാം, നല്ല കഥ. . തുടക്കം മുതല്‍ ഒടുക്കം വരെ ഒഴു...കൊള്ളാം, നല്ല കഥ. . തുടക്കം മുതല്‍ ഒടുക്കം വരെ ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.
ജനാര്ദ്ദനന് സാറിനു നന്ദി.
പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ മാത്സ്ബ്ലോഗിന്റെ പഴയ കാലം ഓര്‍മ്മ വന്നുഅസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72319858163517284402010-11-07T10:03:42.159+05:302010-11-07T10:03:42.159+05:30അസ്സലായിട്ടുണ്ട് സാർ. വർണ്ണനകൾ അതിമനോഹരം. അഭിനന്ദങ...അസ്സലായിട്ടുണ്ട് സാർ. വർണ്ണനകൾ അതിമനോഹരം. അഭിനന്ദങ്ങൾ.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15814338126448953062010-11-07T10:00:41.603+05:302010-11-07T10:00:41.603+05:30.
@ഹോംസ് സാര്‍ ,
സ്വന്തം വര്ഗ്ഗത്തിലുള്ളവരെ ഭക്....

@ഹോംസ് സാര്‍ ,
സ്വന്തം വര്ഗ്ഗത്തിലുള്ളവരെ ഭക്ഷിക്കുവാന്‍ ഒരുങ്ങുന്നോ ?
മാ നിഷാദ !

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83430240067593244702010-11-07T09:39:17.821+05:302010-11-07T09:39:17.821+05:30വളരെ നന്നായി എഴുതി. പാവം.!വളരെ നന്നായി എഴുതി. പാവം.!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8218578416668645602010-11-07T09:33:01.665+05:302010-11-07T09:33:01.665+05:30"കോഴിജീവിതം" നന്നായി.
ജനാര്ദനന്സാറിന് അ..."കോഴിജീവിതം" നന്നായി.
ജനാര്ദനന്സാറിന് അനുമോദനങ്ങള്‍sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57338208791459538292010-11-07T08:22:32.246+05:302010-11-07T08:22:32.246+05:30പഠനത്തിനും പഠിപ്പിക്കലിനുമിടെ ഒരു റിലാക്സേഷന് ഇതുപ...പഠനത്തിനും പഠിപ്പിക്കലിനുമിടെ ഒരു റിലാക്സേഷന് ഇതുപോലെയുള്ള കഥകളും കവിതകളുമൊക്കെ കൊടുക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ഒരു പ്രചോദനമാവും.Sreenilayamhttps://www.blogger.com/profile/00610354904625813944noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59248665581177875772010-11-07T07:50:40.881+05:302010-11-07T07:50:40.881+05:30കോഴിപ്പെണ്ണിന്റെ വിചാരവികാരങ്ങളെ ആത്മാര്‍ത്ഥമായി ച...കോഴിപ്പെണ്ണിന്റെ വിചാരവികാരങ്ങളെ ആത്മാര്‍ത്ഥമായി ചിത്രീകരിക്കാന്‍ ജനാര്ദ്ദനന് മാഷിനു കഴിഞ്ഞു. മാതൃസ്നേഹത്തിന് വേണ്ടി വെമ്പുന്ന മനസ്സു മുതല്‍ മാതാവാകാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി ജീവിതം ബലികഴിക്കപ്പെടുന്നതു വരെയുള്ള രംഗങ്ങള്‍ അസ്സലായി.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77046602314243779572010-11-07T07:42:12.934+05:302010-11-07T07:42:12.934+05:30കൂട്ടത്തില്‍ പറയട്ടേ..
ഈ കഥ വായിച്ചുകഴിഞ്ഞപ്പോഴാണ്...കൂട്ടത്തില്‍ പറയട്ടേ..
ഈ കഥ വായിച്ചുകഴിഞ്ഞപ്പോഴാണ് ഒരു കോഴിയെ വാങ്ങാന്‍ അടുക്കളയില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയത് (ഞായറാഴ്ചകളില്‍ മാസത്തിലൊരിക്കല്‍ പതിവുള്ളതാണ്).
ഞാനതു വേണ്ടെന്നുവെച്ചു! പകരം ഒന്നരക്കിലോ പോത്തിനെ വാങ്ങി!!
പുരുഷകേസരികളായ'പോത്തു'കള്‍ക്ക് ഈ ദൈന്യതകളൊന്നുമില്ലല്ലോ, അല്ലേ ഗീതടീച്ചറേ.?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62787242220792190262010-11-07T07:34:29.299+05:302010-11-07T07:34:29.299+05:30A Good story.A Good story.ShahnaNizarhttps://www.blogger.com/profile/01316270222994448581noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59988013105627443132010-11-07T07:21:55.803+05:302010-11-07T07:21:55.803+05:30ജനാര്ദ്ദനന് മാഷിന്റെ ഈ കഥ പാഠപുസ്തകത്തില്‍ ഉള്‍പ...ജനാര്ദ്ദനന് മാഷിന്റെ ഈ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കണം.
കോഴികളുടെ ഈ ദുരവസ്ഥകളില്‍ നിന്ന് കുട്ടികള്‍ പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ടെന്നാണ് എനിയ്ക്കുതോന്നുന്നത്.
"കോഴിപ്പെണ്ണിന്റെ മാത്രമല്ല, എല്ലാ പെണ്ണുങ്ങളുടേയും ദൈന്യതകള് 'ആണ്‍കോഴികള്‍'ഒരുവേളയെങ്കിലും ഓര്‍ത്താല്‍ നന്ന്."
എന്താ ഗീതടീച്ചറേ, ഈ പെണ്ണുങ്ങള്ക്കുമാത്രമേയുള്ളോ ദൈന്യതകള്?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29473515612627122992010-11-07T07:20:37.553+05:302010-11-07T07:20:37.553+05:30"കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എ..."കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ"
കഥയും സമാപനവും ഗംഭീരമായി . വളരെ നേരത്തെ പ്രസിട്ദീകരിക്കെണ്ടിയിരുന്ന ഒരു പാട് കഥകള്‍ ഇനിയും വെളിച്ചം കാണാന്‍ ഉണ്ടെന്നു ഞാന്‍ മനസിലാക്കുന്നു .അത് മുഴുവന്‍ വായിച്ചു സാഫല്യം അടയാന്‍ ആഗ്രഹമുണ്ട് .ഞങ്ങളുടെ
ആഗ്രഹം സഫലീകരിച്ചു തരുവാനും ഇതുപോലുള്ള ഡയറി കുറിപ്പുകള്‍ ഇനിയും പ്രസിട്ദീകരിക്കാനും അപേക്ഷിക്കുന്നു.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.com