tag:blogger.com,1999:blog-2787161678592839240.post3551445401856249441..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: വിന്‍ഡോസിലും ലിനക്സിലും ഫോള്‍ഡറുകളും ഫയലുകളും പാസ്വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്യാംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger43125tag:blogger.com,1999:blog-2787161678592839240.post-70242628457181140282021-09-08T18:41:33.429+05:302021-09-08T18:41:33.429+05:30Thanks for your valuable information about Educat...Thanks for your valuable information about Education management software Vidyalaya School Management Softwarehttps://www.blogger.com/profile/12945640388216312070noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43015432463129644212015-05-14T16:30:10.730+05:302015-05-14T16:30:10.730+05:30SMS School Software has the user friendly dashboar...SMS School Software has the user friendly dashboards to sign in access for students, teachers, parents, faculty members and management of school administration. These software applications can store grade books, campus news, hostel, library transaction, transportation, timetable, events and many more. It has fully-fledged human resource module to track all the details about the employees.Astral-Planehttps://www.blogger.com/profile/02983285165347858633noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42601715055056927662012-12-09T19:57:03.287+05:302012-12-09T19:57:03.287+05:30"സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സ..."സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?"

Click here
Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42867269379114438552012-12-09T19:45:20.574+05:302012-12-09T19:45:20.574+05:30This comment has been removed by the author.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72929459561719249042012-12-09T19:42:00.663+05:302012-12-09T19:42:00.663+05:30"ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അ..."ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അറിയുന്നതിനുള്ള സോഫ്ടവെയര് ഉബുണ്ടുവില്‍ ഉണ്ടെങ്കില്‍ അതുകൂടി നല്കിയാല് നന്ന്."

Applications -> Ubuntu Software Centre-> Search for KNemo-> install itRajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34587334111110231792012-12-09T11:14:16.713+05:302012-12-09T11:14:16.713+05:30നിധിന് സര്,
രണ്ട് സംശയങ്ങളുണ്ട്.
1.External ...നിധിന് സര്,
രണ്ട് സംശയങ്ങളുണ്ട്.
1.External Harddisk, Pendrive എന്നിവയിലെ ഫോള്‍ഡറുകളും ഫയലുകളും ഈ രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാനാവുമോ?
2.വ്യക്തിപരമായ വിവരങ്ങളാണല്ലോ ഇങ്ങനെ സൂക്ഷിക്കുന്നത്, ഈ വിവരങ്ങള്‍ truecrypt തന്നെ ചോര്‍ത്താനുള്ള സാധ്യത എത്രത്തോളമുണ്ട്?സപര്യhttps://www.blogger.com/profile/05743268336796242621noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24088670901834585832012-12-09T11:05:05.538+05:302012-12-09T11:05:05.538+05:30This comment has been removed by the author.സപര്യhttps://www.blogger.com/profile/05743268336796242621noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1358684941896859322012-11-09T03:20:36.194+05:302012-11-09T03:20:36.194+05:30*ഇപ്പോള്‍ വനിത , ഫാസ്റ്റ് ട്രാക്ക് , കര്‍ഷക ശ്രീ ...*ഇപ്പോള്‍ വനിത , ഫാസ്റ്റ് ട്രാക്ക് , കര്‍ഷക ശ്രീ , സമ്പാദ്യം , ദി വീക്ക് എന്നീ മാസികകള്‍ UBUNTU വില്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം .*

http://dailylifetipsandtricks.blogspot.in/2012/11/download-four-malayala-manorama.htmlTravels of Danielhttps://www.blogger.com/profile/08324313786145315467noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35712011394460830982012-01-18T20:40:51.131+05:302012-01-18T20:40:51.131+05:30anikku school linux cheyyaan padikkanam anikku sof...anikku school linux cheyyaan padikkanam anikku software kittukayum venam poorna sahayam tharumoRIAShttps://www.blogger.com/profile/01723572276292387168noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23200912630788906562011-12-20T01:35:29.964+05:302011-12-20T01:35:29.964+05:30സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ...സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?rakeshvakayadhttps://www.blogger.com/profile/16058607747871558231noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48402817509398638512011-12-20T01:35:07.779+05:302011-12-20T01:35:07.779+05:30സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ...സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?rakeshvakayadhttps://www.blogger.com/profile/16058607747871558231noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58232615316745460392011-06-22T19:13:47.838+05:302011-06-22T19:13:47.838+05:30ടൈം ടേബിള്‍ സോഫ്റ്റ്വെയര് ഉടനെ പ്രതീക്ഷിക്കുന്നു...ടൈം ടേബിള്‍ സോഫ്റ്റ്വെയര് ഉടനെ പ്രതീക്ഷിക്കുന്നു. അഡ്വാന്‍സായി നന്ദി. aSc Time Table Software പരീക്ഷിച്ചു നോക്കി. നമ്മുടെ ആളുകള്‍ തന്നെ ഉണ്ടാക്കിയതകുമ്പോള് വളരെ സൗകര്യം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.Arunanand T Ahttps://www.blogger.com/profile/13807792765513343783noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76595941656756227852011-06-22T07:34:55.304+05:302011-06-22T07:34:55.304+05:30വളരെ നന്ദി, നിസാര്‍ സര്,എനിയും പുതിയത് പ്രതീക്ഷിക...വളരെ നന്ദി, നിസാര്‍ സര്,എനിയും പുതിയത് പ്രതീക്ഷിക്കുന്നു.kalmaloramhttps://www.blogger.com/profile/00096275441465330768noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80027844652322550922011-06-20T20:24:57.650+05:302011-06-20T20:24:57.650+05:30പ്രിയ നിസാര്‍ സാര്‍,
പ്രവര്‍ത്തിപ്പിച്ചു നോക്കി...പ്രിയ നിസാര്‍ സാര്‍,
പ്രവര്‍ത്തിപ്പിച്ചു നോക്കി.സംഗതി ജോര്.വളരെ നന്ദി.VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31435978378209397222011-06-20T20:21:23.349+05:302011-06-20T20:21:23.349+05:30This comment has been removed by the author.VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35781910536480785112011-06-20T13:33:57.978+05:302011-06-20T13:33:57.978+05:30@ Chempakasseril
"എന്‍ക്രിപ്റ്റ് ചെയ്യുക...@ Chempakasseril

"എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക,ഒണ്‍-ദി-ഫ്ലൈ ഈ സാങ്കേതിക പദങ്ങള്‍ ഒന്നു വിശദമാക്കാമോ?"

വിവരങ്ങളെ ഒരു നിശ്ചിതരീതിയില്‍ മാറ്റിയെഴുതുന്ന രീതിയാണ് encryption എന്നു പൊതുവായി പറയാം. മാറ്റിയെഴുതുന്നതിന്റെ അടിസ്ഥാനം അറിയുന്ന ആള്‍ക്കു മാത്രമേ ഇതഴിച്ചെടുത്ത് യഥാര്‍ത്ഥവിവരം വായിക്കാന്‍ കഴിയുകയുള്ളു; അതാണ് decryption.

ഒരു ചെറിയ ഉദാഹരണം: ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ രണ്ടായി പകുത്ത്, ചുവടെക്കാണിച്ചിരിക്കുന്നതുപോലെ എഴുതുക:

A B C D E F G H I J K L M
N O P Q R S T U V W X Y Z

ഇനി സാധാരണ രീതിയില്‍ എഴുതിയ ഒരു വിവരത്തില്‍, ഓരോ അക്ഷരത്തിനും പകരം, അതിനു മുകളിലോ താഴെയോ വരുന്ന അക്ഷരം എഴുതുക.അപ്പോള്‍ CAT എന്നതിനു പകരം PNG ആകും. rot13 (rotation by 13) എന്ന പേരിലറിയപ്പെടുന്ന ലളിതമായ encryption ആണിത്. (മലയാളത്തിലെ "മൂലഭദ്രം" ഓര്‍ക്കുക)

കമ്പ്യൂട്ടറുകളുപയോഗിച്ച്, അതി സങ്കീര്‍ണ്ണമായ ഗണിതതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇതു നടത്തുന്നത്. ഗണിതത്തിലും കമ്പ്യൂട്ടറുകളിലുംതാല്പര്യമുള്ള കുട്ടികള്‍ക്ക് ശ്രമിക്കാവുന്ന ഒരു പഠനമേഖലയാണ് cryptography.

"ആവശ്യത്തിനനുസരിച്ച്, ഉടനടി ഉണ്ടാക്കുക" എന്ന അര്‍ത്ഥത്തിലാണ് സാധാരണയായി on-the-fly എന്നു പറയുന്നത്. വിവരങ്ങള്‍ വായിക്കുന്ന മുറയ്ക്കുതന്നെ encrypt/decrypt ചെയ്യുന്ന പ്രോഗ്രാമുകളാണ് on-the-fly-encryption പ്രോഗ്രാമുകള്‍, അഥവാ, OTFE പ്രോഗ്രാമുകള്‍Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59789715216106232562011-06-20T12:33:42.065+05:302011-06-20T12:33:42.065+05:30"ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അ..."ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അറിയുന്നതിനുള്ള സോഫ്ടവെയര് ഉബുണ്ടുവില്‍ ഉണ്ടെങ്കില്‍ അതുകൂടി നല്കിയാല് നന്ന്."
പ്രിയ വിജയകുമാര്‍ സാര്‍,
ഉബുണ്ടുവില്‍ Applications->Accessories->Screenlets ല്‍ നിന്ന് Netmonitor കോണ്‍ഫിഗര്‍ ചെയ്ത് Auto Start on Login കൊടുത്തുനോക്കൂ...വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1160549516346433392011-06-20T11:26:25.581+05:302011-06-20T11:26:25.581+05:30എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക, ഒണ്‍-...എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക, ഒണ്‍-ദി-ഫ്ലൈ -ഈ സാങ്കേതികപദങ്ങള്‍ ഒന്നു വിശദമാക്കാമോ?Babuji Josehttps://www.blogger.com/profile/10147747984483839180noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-733160965628906532011-06-20T11:23:45.820+05:302011-06-20T11:23:45.820+05:30എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക,ഒണ്‍-ദ...എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക,ഒണ്‍-ദി-ഫ്ലൈ ഈ സാങ്കേതിക പദങ്ങള്‍ ഒന്നു വിശദമാക്കാമോ?Babuji Josehttps://www.blogger.com/profile/10147747984483839180noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2083102556899673302011-06-20T10:49:26.688+05:302011-06-20T10:49:26.688+05:30@ നിധിന് ജോസ്
"PGP പ്രിറ്റി ഗുഡ് പ്രൈവസി അ...@ നിധിന് ജോസ്

"PGP പ്രിറ്റി ഗുഡ് പ്രൈവസി അല്ലേ....?"

അതെ. PGP encryption ചെയ്യാന്‍ FSF ഉണ്ടാക്കിയ പ്രോഗ്രാം ആണ് GPG അഥവാ GNU Privacy GuardKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37928088863609088582011-06-20T10:29:21.995+05:302011-06-20T10:29:21.995+05:30@ നിധിന് ജോസ്
"CLI വളരെ പവര്‍ഫുള്‍ തന്നെയാണ...@ നിധിന് ജോസ്

"CLI വളരെ പവര്‍ഫുള്‍ തന്നെയാണ്. അതിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുമാണ് ഞാന്‍"

cli ഇഷ്ടപ്പെടുന്ന ഒരാളെക്കൂടി പരിചയപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്.

"...ചെയ്യാന്‍ പാടാണെന്ന് ഒരുപാട് പേര് ലിനക്സിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്നതല്ലേ നല്ലത്? എല്ലാവരേയും പരിഗണിക്കേണ്ടത് നമ്മുടെ കടമയല്ലേ?"

തീര്‍ച്ചയായും. പക്ഷേ, gui വഴി കമ്പ്യൂട്ടറിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ചിലരെങ്കിലും, ക്രമേണ cli യുടെ ശക്തി തിരിച്ചറിഞ്ഞ് power users ആയി മാറുന്നതു കണ്ടിട്ടുണ്ട്; മറിച്ച്, gui മാത്രം ഉപയോഗിച്ചു ശീലിക്കുന്നവരുടെ കമ്പ്യൂട്ടര്‍ പഠനം ഒരു പരിധിയ്ക്കപ്പുറം വളരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. അതിനാല്‍ ഇടയ്ക്കെങ്കിലും command-line tools ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നു തോന്നുന്നു.

ഗണിതപഠനവുമായി ബന്ധിപ്പിച്ചു പറഞ്ഞാല്‍, കണക്കിലേക്ക് ആകര്‍ഷിക്കാന്‍ ചില സൂത്രവിദ്യകളുടെ അത്ഭുതം ഉപയോഗിക്കാം; ചിലരെയെങ്കിലും, അതിനപ്പുറമുള്ള യുക്തിയുടെ സൗന്ദര്യത്തിലേക്ക് നയിക്കാനും ശ്രമിക്കണ്ടേ?Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6011254079169416102011-06-20T07:50:09.900+05:302011-06-20T07:50:09.900+05:30ട്രൂക്രിപ്റ്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നു, നന്...ട്രൂക്രിപ്റ്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നു, നന്ദി നിധിന് സാര്‍!
ഓ.ടി:
കൊല്ലം ഐടി@സ്കൂളിന്റെ ടൈംടേബിള്‍ സോഫ്റ്റ്വെയറിനായി കാത്തിരിക്കുന്നു.ഉബുണ്ടുവില്‍ തന്നെയായിരിക്കും, ഇല്ലേ..?ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77477442665680057872011-06-20T06:38:17.375+05:302011-06-20T06:38:17.375+05:30@Krishnan .
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനും DO...@Krishnan .
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനും DOS ലാണ് കംമ്പ്യുട്ടറില്‍ ഹരിശ്രീകുറിച്ചത്... അന്ന് ഡോസും ബേസിക്കും ലോട്ടസ്123യും ഡിബേസും വേഡ് സ്റ്റാറുമോക്കെ ആവേശത്തോടെ പഠിച്ചിട്ടുണ്ട്. CLI വളരെ പവര്‍ ഫുള്‍ തന്നെയാണ്. അതിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുമാണ് ഞാന്‍. കമാന്ററിയാതെ ലിനക്സില്‍ എല്ലാം ചെയ്യാന്‍ പാടാണെന്ന് ഒരുപാട് പേര് ലിനക്സിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. ഉബുണ്ടു പോപ്പുലര്‍ ആയതില്‍ പിന്നെ കുറ്റം പറച്ചില് കുറച്ച് കുറഞ്ഞിട്ടുണ്ട്. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്നതല്ലേ നല്ലത്? എല്ലാവരേയും പരിഗണിക്കേണ്ടത് നമ്മുടെ കടമയല്ലേ....Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46473459835032867532011-06-20T06:21:34.868+05:302011-06-20T06:21:34.868+05:30@ നിധിന് ജോസ്
"ജിയുഐ ഉള്ള സോഫ്ട് വെയര്‍ അല്‍...@ നിധിന് ജോസ്

"ജിയുഐ ഉള്ള സോഫ്ട് വെയര്‍ അല്ലേ ഒരു സാധീരണ യൂസറിന് വേണ്ടത്."

gui വരുന്നതിനു മുന്‍പ് കമ്പ്യൂട്ടര്‍ പരിചയപ്പെട്ടതുകൊണ്ടാവാം, എനിക്ക് cli കൂടൂതല്‍ ഇഷ്ടമാവുന്നത്. "സാധാരണ" ഉപയോക്താവുപോലും (വിശേഷിച്ചും വിദ്യാര്‍ത്ഥികളും അധ്യാപകരും), gui ല്‍ തുടങ്ങിയാലും, linux cli യുടെ ശക്തി കൂടി തിരിച്ചറിയണം എന്നൊരു ആഗ്രഹം; അതുകൊണ്ടുതന്നെ
ഒരവസരം കിട്ടിയപ്പോള്‍, ഒരു gui vs. cli ചര്‍ച്ച തുടങ്ങാമോ എന്നു നോക്കിയതാണ് :)Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29271110528403284762011-06-19T23:45:55.158+05:302011-06-19T23:45:55.158+05:30എനിക്ക് കുറേ സംശയങ്ങള്‍ ഉണ്ട്. പിന്നീട് ചോദിക്കാ...എനിക്ക് കുറേ സംശയങ്ങള്‍ ഉണ്ട്. പിന്നീട് ചോദിക്കാം. ഭാവുകങ്ങള്‍.............

ഞാന്‍ ഇവിടെ തൃശ്ശൂരില്‍.......... ഇവിടേക്ക് സ്വാഗതം......ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com