tag:blogger.com,1999:blog-2787161678592839240.post2923557376041900804..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Teaching Notesവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger47125tag:blogger.com,1999:blog-2787161678592839240.post-37592084582366932962011-06-07T23:21:45.745+05:302011-06-07T23:21:45.745+05:30thank you for mathsblog
by ...thank you for mathsblog

by sheejaപ്രതതതതhttps://www.blogger.com/profile/00598000432422353644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55028361375020879092010-01-30T12:45:13.484+05:302010-01-30T12:45:13.484+05:30WISH U ALL THE BESTWISH U ALL THE BESTjessykhttps://www.blogger.com/profile/05794076265602044259noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25048523641473101982009-12-05T22:53:22.786+05:302009-12-05T22:53:22.786+05:30അഭിനന്ദനങ്ങള്‍..പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടട്ടെ...അഭിനന്ദനങ്ങള്‍..പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടട്ടെ ഇനിയും ഇനിയും.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85370711454392811152009-12-01T18:20:59.292+05:302009-12-01T18:20:59.292+05:30Dear friends you are doing really a great job. Con...Dear friends you are doing really a great job. Congrats!Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50658670597282716662009-11-28T11:38:25.958+05:302009-11-28T11:38:25.958+05:30ടീച്ചിങ് നോട്ടിന് ഒരു മാതൃക വേണം എന്ന് ഒട്ടനവധി അധ...ടീച്ചിങ് നോട്ടിന് ഒരു മാതൃക വേണം എന്ന് ഒട്ടനവധി അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഒരാഴ്ചയോളമെടുത്താണ് ജോണ്‍ മാഷ് ആ ലേഖനം എഴുതിയുണ്ടാക്കിയത്. അത് പിഴവുകളില്ലാത്ത വിധം ടൈപ്പ് ചെയ്ത് ഒരുക്കിയെടുക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ചയോളം സമയം വേണ്ടി വന്നു. സ്ക്കൂള് ടൈം കഴിഞ്ഞിട്ടാണല്ലോ ഇത്തരത്തിലുള്ള സാമഗ്രികളൊരുക്കിയെടുക്കാന് നമുക്ക് സമയം കിട്ടുക. വ്യക്തിഗതമായ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ നീക്കി വെച്ചാണ് ഈ ടീച്ചിങ് നോട്ട് പറഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിനിടക്കുണ്ടായ മാനസികസംഘര്‍ഷം പോസ്റ്റില്‍ ഒരു നിരാശരൂപേണ കടന്നു വന്നിരുന്നു.

മാഷിനെപ്പോലുള്ള അധ്യാപനമേഖലയിലും ബ്ലോഗിങ്ങിലുമെല്ലാം പരിചയ സമ്പന്നരായ വ്യക്തികളുടെ സഹകരണം എപ്പോഴും ഉണ്ടാകുമെന്നിരിക്കേ ആ നിരാശ അസ്ഥാനത്താണെന്ന് ഞങ്ങള്‍ സന്തോഷത്തോടെ തിരിച്ചറിയുന്നു. സ്നേഹാദരങ്ങള്‍ക്ക് നന്ദി.

സുജനികയ്ക്കും രാമനുണ്ണി മാഷിനും ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32921540864564500342009-11-28T11:38:04.519+05:302009-11-28T11:38:04.519+05:30രാമനുണ്ണി മാഷേ,
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്...രാമനുണ്ണി മാഷേ,

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള നിരവധി അധ്യാപകര്‍ ഞങ്ങളെ സംശയം ചോദിച്ച് വിളിക്കാറുണ്ട്. എത്ര ആവശ്യപ്പെട്ടാലും ആ സംശയങ്ങള്‍ കമന്റ് രൂപത്തില്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടാലും അവരത് ചെയ്യാന്‍ മുതിരുന്നതേയില്ല. ഇതിലുള്ള ഖേദമാണ് ആ നിരാശ പ്രകടിപ്പിക്കുന്നതിന് കാരണമായത്.

നമ്മുടെ ബ്ലോഗില്‍ പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് സാര്‍, മാഷ് , ടീച്ചര്‍, മാഡം എന്നൊക്കെ കമന്റ് ചെയ്യുന്നവരുടെ പേരിന്റെ കൂടെ ചേര്‍ക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ സന്ദര്‍ശകരായിട്ടുള്ള ഒരു ബ്ലോഗില്‍ ഒരു അപ്രഖ്യാപിത നിയമമായി അംഗീകരിച്ചു കൊണ്ട് എല്ലാവരും അത് പാലിച്ചു പോരുകയും ചെയ്യുന്നു. സംവാദങ്ങളുടെ രൂക്ഷതയില്‍ പോലും ആ ഒരു ബഹുമാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നുമുണ്ട്. ആദരവ് നല്കി ആദരവ് വാങ്ങുന്നതിന് ഒരു സുഖമുണ്ടല്ലോ.

ടീച്ചിങ് നോട്ടിന്റെ കാര്യത്തില്‍ അങ്ങ് പറഞ്ഞത് നൂറു ശതമാനവും അംഗീകരിക്കുന്നു. നമ്മള് ഗൈഡ് വില്‍പ്പനക്കാരല്ല. ഇത്തരത്തില്‍ റെഡി ടു ഈറ്റ് പരുവത്തില്‍ സാമഗ്രികള്‍ ഒരുക്കി നല്‍കരുതെന്ന് വിദ്യാഭ്യാസവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അഭിനന്ദനങ്ങള്‍ക്കൊപ്പം സ്നേഹബുദ്ധ്യാ പറഞ്ഞിരുന്നു.ഈ സദുദ്ദേശപരമായ അഭിപ്രായത്തെ സാദരം അംഗീകരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4770799744601448472009-11-28T11:07:31.919+05:302009-11-28T11:07:31.919+05:30We cannot compare teaching and fishing.Theaching ...We cannot compare teaching and fishing.Theaching has a well defind objective .Fishing is uncertain.I am sure no mathematics teacher in kerala simply imitate this TM.This is only a sharing of what I did in the class.The result was surprising.The day it published was our empowerment day. Thousands of teachers discussed this in the meeting and commended by mail and by phone.I hope you will see the things in a broad sense
It is our responsibilty to share what we are thinking to others .What our OSST doing is not different.They are not teaching the teachers to teach.They are supporting ,sharing and interating

Thank youJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18141787000302404542009-11-28T10:45:02.276+05:302009-11-28T10:45:02.276+05:30നിരാശ വേണ്ട. കഴിഞ്ഞ 3 കൊല്ലമായി ഞാന്‍ ഈ രമ്ഗത്തുണ്...നിരാശ വേണ്ട. കഴിഞ്ഞ 3 കൊല്ലമായി ഞാന്‍ ഈ രമ്ഗത്തുണ്ട് . ആവ്ശ്യക്കാര്‍ തേടിയെത്തും.
പിന്നെ, പൊതുവായി ഈ സര്, മാഷ്...ജോണ്‍ മാഷു, വേണുസാര്‍...എന്നു ചേര്ത്തെഴുതുന്നത് നന്നല്ല. എ.പി.ജെ അബ്ദുള്‍കലാം എന്നേ ഉള്ളൂ. കലാം സാറിന്റെ പുസ്തകം എന്നു പ്രസിദ്ധപ്പെടുത്താറില്ല.
പിന്നെ എത്ര നല്ല ഉദ്ദേശമാണെന്കിലും ടീച്ചിങ് നോട്ട്സ് പ്രസിദ്ധീകരിക്കരുത്. നാം ഗൈഡ് വില്പ്പനക്കാരല്ലല്ലോ. മീന്‍ പിടിക്കാന്‍ പ്രോത്സാഹിപ്പിക്കാം. മീന്‍ പിടിcചു കൊടുക്കരുത്.
അഭിനന്ദനം.
http://sujaword.wordpress.com/
http://sites.google.com/site/sujanikamalayalamschool/
http://www.sujanika.blogspot.com/സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50578482951979649732009-11-24T20:25:20.943+05:302009-11-24T20:25:20.943+05:30very very thanks
ANIL.D
K.K.M.H.S.S.VANDITHAV...very very thanks

ANIL.D
K.K.M.H.S.S.VANDITHAVALAM,PALAKKADANILhttps://www.blogger.com/profile/13781003664463177728noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48788385448490203422009-11-23T21:37:00.469+05:302009-11-23T21:37:00.469+05:30സര്
സാറിന്നു നന്ദി
SUNIL V PAUL
NIRMALA HIGH SCHO...സര്
സാറിന്നു നന്ദി
SUNIL V PAUL
NIRMALA HIGH SCHOOL
KUNDUKAD PO
THRISSUR
PIN-680028SUNIL V PAULhttp://www.sunilvpaul.bravehost.comnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7489745277350966752009-11-22T23:17:18.529+05:302009-11-22T23:17:18.529+05:30very nice sir.maths fair, kalolsavam തിരക്കീലായതുക...very nice sir.maths fair, kalolsavam തിരക്കീലായതുകൊണ്ട് blog നോക്കാന്‍ താമസിച്ു. hearty congratulations.
pls give suggestions to get mal fonts correctly in LINUX.ഞാന്‍ FONTS COPYെചയ്യാന്‍ നോക്കീ. സാധിച്ചീല്ല
മീരAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70330399041967973752009-11-22T21:18:01.923+05:302009-11-22T21:18:01.923+05:30വളരെ ഉപകാരം ,സര്വളരെ ഉപകാരം ,സര്Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77186759842579059472009-11-22T15:20:30.651+05:302009-11-22T15:20:30.651+05:30എങ്ങിനെയാണ് ഇത്തരം സത് പ്രവര്‍ത്തികളെ അഭിനന്ദിക്കേ...എങ്ങിനെയാണ് ഇത്തരം സത് പ്രവര്‍ത്തികളെ അഭിനന്ദിക്കേണ്ടത് എന്നറിയില്ല. ചിത്രകാരന്റെ ആശംസകള്‍ !!!
ജാലകം ബ്ലോഗ് അഗ്രഗേറ്റര്‍ കൂടി ഉള്‍പ്പെടുത്തി ഈ ബ്ലോഗ് കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുക.ഒരോ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും ജാലകം എന്ന ബാനറില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രഗേറ്ററില് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നതും, അത് കണ്ട് താല്‍പ്പര്യമുള്ള ബ്ലോഗര്‍മാര്‍ ഈ പോസ്റ്റില്‍ എത്തിച്ചേരുന്നതുമായിരിക്കും.
ജാലകത്തെക്കുറിച്ച്
കേരള ബ്ലോഗ് അക്കാദമിയിലെ പോസ്റ്റ് ഇവിടെ വായിക്കാം(ക്ലിക്കുക).chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91970880906451400532009-11-22T00:02:32.815+05:302009-11-22T00:02:32.815+05:30sir,i sure all maths teachers will know about this...sir,i sure all maths teachers will know about this blog soon.shajucmhttps://www.blogger.com/profile/16761841875497706310noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72027992197111590362009-11-21T23:29:06.239+05:302009-11-21T23:29:06.239+05:30അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.Suresh K C DBHS Thachamparanoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40596206729146045672009-11-21T22:35:53.597+05:302009-11-21T22:35:53.597+05:30അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25277110407125647912009-11-21T21:47:21.053+05:302009-11-21T21:47:21.053+05:30really appreciating John sir for the effort and de...really appreciating John sir for the effort and dedication in making such a useful teaching manuel.....as discussed the activity 2 makes some confussion..pictuarisation of mathematical problems is very effective, but if it leads to confussion we can avoid....we can not present all ideas in that way..the other activities are enough to get the idea as the pupils are familiar with the idea of algebraic equations in 7th std...Deepa .V.R.noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60547266441768023032009-11-21T21:45:08.184+05:302009-11-21T21:45:08.184+05:30It is very interesting and useful.ThanksIt is very interesting and useful.ThanksBindunoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54943732139667211362009-11-21T21:12:09.722+05:302009-11-21T21:12:09.722+05:30IS there any solution to find the volume of the de...IS there any solution to find the volume of the device that is used to shift concrete mixing?( in malabar it is called CHATTI ),it is a portion of sphere.
sunday is off .take your own time.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52240220194188799642009-11-21T13:57:49.986+05:302009-11-21T13:57:49.986+05:30Thank you TeacherThank you TeacherAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76652848543049507022009-11-21T13:56:34.679+05:302009-11-21T13:56:34.679+05:30ഞങ്ങള്‍ ക്ലസ്റ്ററില്‍ കമന്റ് ചെയ്യാന്‍ പഠിച്ചു.
അന...ഞങ്ങള്‍ ക്ലസ്റ്ററില്‍ കമന്റ് ചെയ്യാന്‍ പഠിച്ചു.
അനിതAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29563600043458587442009-11-21T10:24:51.409+05:302009-11-21T10:24:51.409+05:30@ക്യാപ്റ്റന്‍,
താങ്കളുടെ നിര്‍ദ്ദേശം തീര്‍ച്ചയായും...@ക്യാപ്റ്റന്‍,
താങ്കളുടെ നിര്‍ദ്ദേശം തീര്‍ച്ചയായും അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഓരോ സ്റ്റാന്റേഡില് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും നമ്മുടെ Forshared പോലുള്ള അക്കൊണ്ടില്‍ സേവ് ചെയ്യപ്പെടുന്ന അതാത് സ്റ്റാന്റേഡിലെ ടീച്ചിങ് നോട്ട് അടക്കമുള്ള പാഠ്യവിഭവങ്ങള്‍ കോപ്പി ചെയ്തെടുക്കാമല്ലോ. തീര്‍ച്ചയായും ഞങ്ങളതിനെപ്പറ്റി ചിന്തിക്കുകയാണ്.
എന്നാല്‍ നമ്മുടെ ബ്ലോഗിലെ Labels ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അധ്യാപകര്‍ക്ക് Standard X, Standard IX, Standard VIII എന്നിങ്ങനെ ലേഖനങ്ങള്‍ ഇനം തിരിച്ച് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
ക്യാപ്റ്റനില്‍ നിന്നും ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

@പാവത്താന്‍,
സാറിനെപ്പോലെയുള്ള വ്യക്തികളുടെ സപ്പോര്‍ട്ടും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ടെന്ന് അറിയിക്കട്ടെ

@ടോമി സാര്‍,
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും താങ്കള്‍ രേഖപ്പെടുത്തിയ കമന്റ് കണ്ടു. മറ്റ് രാജ്യങ്ങളില്‍ പഠിപ്പിക്കുന്ന വിദേശമലയാളികളെയും ഒരു വേറിട്ട ചിന്തയിലേക്ക് നയിക്കാന്‍ നമ്മുടെ ബ്ലോഗിലെ വിഭവങ്ങള്ക്കാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ ഇവിടത്തെ അധ്യാപകരെ പ്രചോദിപ്പിക്കാന്‍ തക്ക ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും നല്‍കാനും അങ്ങയെപ്പോലുള്ളവര്‍ സമയം കിട്ടുമ്പോഴെങ്കിലും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

@ഇട്ടി സാര്‍,
അങ്ങയെപ്പോലുള്ള പരിചയസമ്പന്നരായ ഗണിതാധ്യാപകരുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കെന്നും വിലപ്പെട്ടതാണ് അങ്ങയുടെ സ്ക്കുളിലെ അധ്യാപകരെ നമ്മുടെ ബ്ലോഗുമായി ബന്ധപ്പെടുത്തുന്നതിന് ഇതിനോടകം അങ്ങ് ശ്രമിച്ചു കാണുമല്ലോ. നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2861696796137791992009-11-21T07:09:03.503+05:302009-11-21T07:09:03.503+05:30welcome thomas sir. try to find out a solutiiom ot...welcome thomas sir. try to find out a solutiiom ot 12*12 square.
@ anonymus: go through the qn that i GOT 2 YEARS BACK. still wandering. rest next postvijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1654823523632047672009-11-21T06:59:39.513+05:302009-11-21T06:59:39.513+05:30ഗണിത ബ്ലോഗിന് ആശംസകള്‍ .
മേലടി സബ് ജില്ലാ കലോത്സവം...ഗണിത ബ്ലോഗിന് ആശംസകള്‍ .
മേലടി സബ് ജില്ലാ കലോത്സവം സംബന്ധിച്ച കാര്യങ്ങള്‍
http://www.meladykalolsavam.co.cc യില്‍ ലഭ്യമാണ്.Jayarajan Vadakkayilhttps://www.blogger.com/profile/04209917048900731345noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13338688166969539412009-11-21T06:30:10.472+05:302009-11-21T06:30:10.472+05:30The teaching manual given by John sir is excellent...The teaching manual given by John sir is excellent.I agree with the comments written by John sir.As I was a Mathematics teacher , I always used these type of visual illustrations to teach Algebra even in the !0 th Standard and found it was very effective. Now being Head of a school, my advice is the same to all of the Maths teachers in my school. Use some type of pictures or draw an illustration in the blackboard within seconds, so that pupils will get a mental picture of the problem.ittynoreply@blogger.com