tag:blogger.com,1999:blog-2787161678592839240.post2264291285955026880..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: എല്ലാ ദിവസവും പോസ്റ്റിങ്ങ്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger15125tag:blogger.com,1999:blog-2787161678592839240.post-15420600882706344632009-10-06T14:09:31.954+05:302009-10-06T14:09:31.954+05:30പ്രതീക്ഷിച്ചതില്‍ നിന്നു വ്യത്യസ്തമായി പെട്ടന്നു ത...പ്രതീക്ഷിച്ചതില്‍ നിന്നു വ്യത്യസ്തമായി പെട്ടന്നു തന്നെ ചോദ്യത്തിന് ഉത്തരം കിട്ടി. കാല്വിന് സാറിന് അഭിനന്ദനങ്ങള്‍. ഒപ്പം സാജനും വിജയന് മാഷിനും അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51996175185660096722009-10-06T14:05:12.051+05:302009-10-06T14:05:12.051+05:30Chambers Universal Learners Dictinary കണ്ടെത്താന്‍...Chambers Universal Learners Dictinary കണ്ടെത്താന്‍ നെറ്റില്‍ ഒന്നു പരതി നോക്കാം. മികച്ച ഒരു ഡിക്ഷ്ണറിയാണെന്ന് സത്യാന്വേഷിക്ക് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും അത് നിലവാരമുള്ള ഒന്നായിരിക്കണം...
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് വിലപ്പെട്ടതു തന്നെ. തുടര്‍ന്നും ഒപ്പമുണ്ടാകണം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81450796667301785872009-10-05T21:25:46.739+05:302009-10-05T21:25:46.739+05:30നിഘണ്ടു എന്നത് റ്റൈപ്പു ചെയ്തപ്പോൾ ഒരിടത്ത് നിഖണ്ട...നിഘണ്ടു എന്നത് റ്റൈപ്പു ചെയ്തപ്പോൾ ഒരിടത്ത് നിഖണ്ടു എന്നായിപ്പോയി. തിരുത്തി വായിക്കുമല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42109412972477128082009-10-05T21:23:50.872+05:302009-10-05T21:23:50.872+05:30സൈഡ് ബാറിലെ ‘ഒരു ദിനം ഒരു ഇംഗ്ലീഷ് വാക്ക്’ എന്ന പം...സൈഡ് ബാറിലെ ‘ഒരു ദിനം ഒരു ഇംഗ്ലീഷ് വാക്ക്’ എന്ന പംക്തി കൊള്ളാം. കുട്ടികൾക്കും അധ്യാപകർക്കും വളരെ പ്രയോജനപ്പെടുന്നതും ലളിതവുമായ ഒരു ഇങ്ഗ്ലീഷ്-ഇങ്ഗ്ലീഷ് ഡിക്ഷനറിയെ പരിചയപ്പെടുത്താം:Chambers Universal Learners Dictionary -Edited by E M Kirkpatric First published in India 1981 by Chambers /Macmillan India . ഇപ്പോൾ ഇതു ലഭ്യമാണോ എന്നറിയില്ല. കിട്ടുമെങ്കിൽ ഇതിനേക്കാൾ മികച്ച മറ്റൊന്നില്ല എന്നാണ് സത്യാന്വേഷിയുടെ അഭിപ്രായം. ഓക്സ്ഫഡിന്റെയോ കോളിൻസിന്റെയോ വെബ്സ്റ്റേർസിന്റെയോ നിഘണ്ടുക്കളുടെ സങ്കീർണതയില്ല. എല്ലാ വാക്കും വാക്യത്തിൽ പ്രയോഗിച്ചു കാണിച്ചിരിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം നൽകിയ ഒരു വാക്കിന്റെ അർഥം ആ നിഖണ്ടുവിൽ നൽകിയിരിക്കുന്നത് കാണുക: ഉച്ചാരണം കാണിക്കാൻ ഫൊനറ്റിക് സിംബലുകൾ ലഭ്യമല്ലാത്തതിനാൽ അതു കൊടുക്കുന്നില്ല ഇവിടെ.
resuscitate=[ ] vt(formal) to bring (a person) back to consciousness :They resuscitated the swimmer who had almost drowned.
resuscitation (nu)Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68081339112950942112009-10-05T19:50:18.935+05:302009-10-05T19:50:18.935+05:30facetious meaning amusing or humorous
bhamafacetious meaning amusing or humorous

bhamaAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84678602184802207842009-10-05T16:31:10.578+05:302009-10-05T16:31:10.578+05:30സന്തോഷം.ഒപ്പം നന്ദിയും.സന്തോഷം.ഒപ്പം നന്ദിയും.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61556243104594983902009-10-05T08:39:14.902+05:302009-10-05T08:39:14.902+05:30"മാത്സ് ടീം ആ മനോഭാവമില്ലാത്തവരാണെന്നറിയാം. ..."മാത്സ് ടീം ആ മനോഭാവമില്ലാത്തവരാണെന്നറിയാം. എന്നിരുന്നാലും തെറ്റുകൾ തിരുത്തുന്ന ലക്ഷണം കാണുന്നില്ല. അതുകൊണ്ട് ആ പണിയിൽനിന്നും പിൻമാറി."
@സത്യാന്വേഷി
പ്രിയ സത്യാന്വഷീ...
തെറ്റുകള്‍ സധൈര്യം ചൂണ്ടിക്കാട്ടുക
തിരുത്തിക്കൊള്ളാം....ഉറപ്പ്!Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37949290375740293852009-10-05T08:29:14.269+05:302009-10-05T08:29:14.269+05:30ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികള്‍ക്...ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികള്‍ക്കും നന്ദി പറയുന്നു. ഈ സംരംഭം തുടര്‍ന്നും വിജയകരമായി കൊണ്ടുപോകുവാന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ.
Nirmala High School
Kundukad P O
Thrissur -680028NIRMALA HIGH SCHOOL, KUNDUKAD, THRISSURhttp://www.nirmalahighschool.bravehost.comnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38605992706520207832009-10-05T08:18:05.188+05:302009-10-05T08:18:05.188+05:30The one and only one blog for Teachers and student...The one and only one blog for Teachers and students and most popular in Kerala.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21401615616770526692009-10-05T07:19:05.829+05:302009-10-05T07:19:05.829+05:30one more.....ARSENIOUSone more.....ARSENIOUSvijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13388662195338247922009-10-05T06:14:50.966+05:302009-10-05T06:14:50.966+05:30The most powerful blog in KeralaThe most powerful blog in Keralasunilnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53813126095978353932009-10-05T05:53:10.265+05:302009-10-05T05:53:10.265+05:30സത്യാന്വേഷി പലപ്പോഴും മാത്സ് ടീമിനെ വിഷമത്തിലാക്ക...സത്യാന്വേഷി പലപ്പോഴും മാത്സ് ടീമിനെ വിഷമത്തിലാക്കിയിട്ടുണ്ടെന്നറിയാം. ദയവായി ക്ഷമിക്കുക. അധ്യാപകരും വിദ്യാർഥികളും പാഠപുസ്തകത്തിന് അപ്പുറത്തുള്ള ചില സത്യങ്ങൾ- അവ പലപ്പോഴും മിക്കവർക്കും ദഹിക്കാത്തതാകാം- അറിയേണ്ടതുണ്ട് എന്നു തോന്നിയതുകൊണ്ടാണ് കമന്റിയത്. അതു പക്ഷേ ആദ്യമായി ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെടുന്നവർക്ക് വളരെ ‘ഒഫൻസീവാ’യി തോന്നാം;വിശേഷിച്ചും മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ മാത്രം വായിക്കുന്നവർക്കും ഒരു പ്രസിദ്ധീകരണവും വായിക്കാതെ റ്റിവിയിലെ വിവരങ്ങളെ മാത്രം ആശ്രയിക്കുന്നവർക്കും. അതുകൊണ്ടാണു സത്യാന്വേഷി പിൻവാങ്ങിയത്. ഗാന്ധിജിയെപ്പറ്റിയുള്ള പോസ്റ്റിൽ സത്യാന്വേഷി കരുതിക്കൂട്ടി അഭിപ്രായം എഴുതാതെ മാറിയതാണ്. ഗാന്ധിയെപ്പറ്റി വളരെ വിഭിന്നവും വ്യത്യസ്തവുമായ നിരീക്ഷണങ്ങൾ ഉള്ളത്- സത്യാന്വേഷിയുടെതല്ല, ഡോ അംബേഡ്കർ മുതൽ നിരവധി ഗാന്ധി വിമർശകരുടെ- അവതരിപ്പിക്കണമെന്നുണ്ടായിരുന്നത് തത്ക്കാലം മാറ്റിവച്ചു.
പിന്നെ ഭാഷാപരമായ പിശകുകൾ ചൂണ്ടിക്കാണിച്ചിട്ട് ഫലമില്ല. തെറ്റുകൾ ശീലിച്ചുപോയാൽ അതു മാറ്റാൻ വളരെ പ്രയാസമാണ്, മിക്കവർക്കും. അധ്യാപകരാണെങ്കിൽ പറയാനുമില്ല. ‘ഞങ്ങളെ പഠിപ്പിക്കുന്നോ?’
മാത്സ് ടീം ആ മനോഭാവമില്ലാത്തവരാണെന്നറിയാം. എന്നിരുന്നാലും തെറ്റുകൾ തിരുത്തുന്ന ലക്ഷണം കാണുന്നില്ല. അതുകൊണ്ട് ആ പണിയിൽനിന്നും പിൻമാറി.
എന്നിരുന്നാലും വളരെ മികച്ച ഒരു സേവനമാണു നിങ്ങൾ ചെയ്യുന്നത്. അവധി ദിനങ്ങലിൽപ്പോലും നിങ്ങളിത് അപ്ഡേറ്റു ചെയ്യുന്നത് സത്യാന്വേഷി മുൻപേ ശ്രദ്ധിച്ചിട്ടുണ്ട്.
ഇതുപോലെ എല്ലാ വിഷയങ്ങളിലും ആരംഭിക്കാൻ മറ്റധ്യാപകർ ശ്രമിച്ചിരുന്നെങ്കിൽ....Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14070212403001584712009-10-05T05:19:21.054+05:302009-10-05T05:19:21.054+05:30അത്തരത്തിലുള്ള ഏറ്റവും ചെറിയ വാക്കൂടെ എഴുതാം
സമ്മാ...അത്തരത്തിലുള്ള ഏറ്റവും ചെറിയ വാക്കൂടെ എഴുതാം
സമ്മാനദാനം കാല്‍വിനു കൊടുത്ത് കഴിഞ്ഞ് എന്റെ അക്കൌണ്ടിലേക്ക് പോരട്ടെ :)
aeriousസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5320338651395974022009-10-05T03:22:40.950+05:302009-10-05T03:22:40.950+05:30abstemious,
facetious,
anemious,
എനീം വേണോ?
caes...abstemious,
facetious,
anemious,

എനീം വേണോ?
caesious,
acheilous

;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6536449213018772222009-10-05T00:48:34.574+05:302009-10-05T00:48:34.574+05:30വെള്ളിയാഴ്ചയ്ക്കള്ളില് ഉത്തരങ്ങള്‍ വന്നിട്ടില്ലെങ...വെള്ളിയാഴ്ചയ്ക്കള്ളില് ഉത്തരങ്ങള്‍ വന്നിട്ടില്ലെങ്കില്‍ വിജയന് സാര്‍ തന്നെ കമന്റിലൂടെ ഉത്തരം നല്‍കും. Just wait & see.Anonymousnoreply@blogger.com