tag:blogger.com,1999:blog-2787161678592839240.post2212514645868846825..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: പരീക്ഷകളിലെ സമയ ഘടകംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger45125tag:blogger.com,1999:blog-2787161678592839240.post-55821263653773897292011-03-15T08:28:59.018+05:302011-03-15T08:28:59.018+05:30@sunil Paul
1.55 മെയിന്‍ ഷീറ്റ് ഡിസ്ട്രിബ്യൂഷന്‍...@sunil Paul
1.55 മെയിന്‍ ഷീറ്റ് ഡിസ്ട്രിബ്യൂഷന്‍ എന്നത് കഴിഞ്ഞ വര്‍ഷമാകുന്നു. ഇക്കൊല്ലം 1.30 തന്നെ മെയിന്‍ ഷീറ്റ് കൊടുത്തിരിക്കണം , പൂരിപ്പിക്കണംകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28143740577677309402011-03-15T07:23:15.958+05:302011-03-15T07:23:15.958+05:30അസ്സല് ഉച്ച വെയിലത്താ വരവ് . ഉരുകുന്ന ചൂടിലാ നില്...അസ്സല് ഉച്ച വെയിലത്താ വരവ് . ഉരുകുന്ന ചൂടിലാ നില്പ് . അപ്പോ പിന്നെ ............... പുതിയ ശമ്പള കമ്മീഷന് പ്രകാരം എത്രയാണാവോ പുതിയ ഡി എകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45249050255203257332011-03-15T07:22:03.060+05:302011-03-15T07:22:03.060+05:30@ Been പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അത് പലരു...@ Been പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അത് പലരും വായിച്ചിട്ടുള്ളതാണ് . അതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ്കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74332368911179951842011-03-15T07:19:17.771+05:302011-03-15T07:19:17.771+05:30മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വരുന്ന ചില പാക്കറ്റുകള്‍...മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വരുന്ന ചില പാക്കറ്റുകള്‍ കാണണം .അവയില്‍ അഡീഷണല്‍ ഷീറ്റിന്റെ എണ്ണം പോലും എഴുതാത്ത ഉത്തരകടലാസുകള്‍ കാണം. അഡ്രസ്സ് തെറ്റി എഴുതിയ പാക്കറ്റുകള്‍ , നമ്പര്‍ തെറ്റിച്ചെഴുതിയവ......ഇങ്ങനെ പോകുന്നു. എന്തായാലും ക്യാമ്പിന്റെ എണ്ണം കൂട്ടിയതു നന്നായി . 12 ദിവസം കൊണ്ട് പരീക്ഷ തീരും . ഇനിയും എണ്ണം കൂട്ടണം എല്ലാ ജില്ലയിലും ക്യാമ്പിന്റെ എണ്ണം കൂട്ടണം അപ്പോള്‍ റിസ്ക് ഫാക്ട്ര്‍ കുറയുംകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69500422726321597272011-03-15T07:18:28.392+05:302011-03-15T07:18:28.392+05:30@കട്ടമണി ,
remuneration 1/2 DA ഉണ്ടെന്നു പറയുന്നത...@കട്ടമണി ,
remuneration 1/2 DA ഉണ്ടെന്നു പറയുന്നത് മൌത്ത് പബ്ലിസിറ്റി മാത്രമല്ലേ . ഓര്‍ഡര്‍ ഇല്ലെന്നു തോന്നുന്നുബീന്https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64566587613289203912011-03-15T07:01:49.878+05:302011-03-15T07:01:49.878+05:30bale besh!samoohavum maashanmarum unaratte!bale besh!samoohavum maashanmarum unaratte!harjithsurjithhttps://www.blogger.com/profile/17860695621740980787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2769608252894959982011-03-15T06:57:32.682+05:302011-03-15T06:57:32.682+05:30എല്ലാവര്ക്കും ആശംസകള്‍ . റന്യുമറേഷന്റെ ഓഡര്‍ മാത്...എല്ലാവര്ക്കും ആശംസകള്‍ . റന്യുമറേഷന്റെ ഓഡര്‍ മാത്ത് ബ്ലോഗ് ഡൌണ്‍ലോഡ്സില്‍ ഇട്ട് സഹായിക്കണം എന്ന് അപേക്ഷിക്കുന്നുകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28298719455012011762011-03-15T06:56:32.102+05:302011-03-15T06:56:32.102+05:30എസ് എസ് എല്‍ സി പരീക്ഷ തുടങ്ങൂന്ന ദിവസം എല്ല ഇന്‍...എസ് എസ് എല്‍ സി പരീക്ഷ തുടങ്ങൂന്ന ദിവസം എല്ല ഇന്വിജിലേറ്റേഴ്സിനോടും കൃത്യം പത്തു മണിക് എത്തുവാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു .കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24957142218923732932011-03-15T06:55:06.680+05:302011-03-15T06:55:06.680+05:30ഇന്‍വിജിലേറ്റര്‍ മാര്‍ സൂക്ഷിക്കണം . കാരണം അഡീഷണല...ഇന്‍വിജിലേറ്റര്‍ മാര്‍ സൂക്ഷിക്കണം . കാരണം അഡീഷണല്‍ ഷീറ്റില്‍ ഫുള്‍ ഒപ്പ് ഇട്ടാണ് കൊടുക്കുന്നത് . ഏതെങ്കിലും ഒരു കുട്ടി ഷീറ്റ് തിരിച്ചു തരാതെ വീട്ടില്‍ കൊണ്ടുപൊയാല്‍ ,എഴുതി ക്കൊണ്ടുവന്നാല്‍ , കവലയില്‍ കൊണ്ടുവന്നിട്ടാല്‍ ഒക്കെ പത്രത്തില്‍ വരും . പണി പ്രശ്നമാകും . അതുകൊണ്ട് കുട്ടികള്‍ക്കു കൊടുത്ത അഡീഷണല്‍ ഷീറ്റിന്റെ എണ്ണം കൃത്യമല്ലേ എന്ന് ശ്രദ്ധിക്കണം : ഒത്തുനോക്കണം .കുട്ടികള്‍ ഇതുമല്ല ഇതിന് അപ്പുറവും ചെയ്യും . കഴിഞ്ഞ ദിവസം ഒരു പൂര്‍വ വിദ്യാര്‍ത്ഥി യോഗത്തില്‍ ഒരു വന്‍ പ്രസംഗിച്ചത് ഇ പ്രകാരമാണ് “ എന്നെ ടീച്ചര്‍ മാര്‍ എല്ലാവരും അറിയും .. ഞാന്‍ അഡീഷണല്‍ ഷീറ്റില്‍ പ്രേമലേഖന മെഴുതിയവനാകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31004771788321502362011-03-15T06:51:29.893+05:302011-03-15T06:51:29.893+05:30ചോദ്യക്കടലാസില് ടിക്ക് മാര്‍ക്ക് ചെയ്യുക , ഉത്തരങ...ചോദ്യക്കടലാസില് ടിക്ക് മാര്‍ക്ക് ചെയ്യുക , ഉത്തരങ്ങള്‍ എഴുതുക , ചിത്രങ്ങള്‍ വരച്ചിടുക എന്നിവ കോപ്പീയടിക്കുവാനുള്ള പ്രവണതയായി കണക്കാക്കും . അതിനാല്‍ കുട്ടികള്‍ അത് ചെയ്യരുത് .കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12753206888033352432011-03-15T06:50:01.513+05:302011-03-15T06:50:01.513+05:30ഉത്തരക്കടലാസ് 1.30 തന്നെ കൊടുക്കണംഉത്തരക്കടലാസ് 1.30 തന്നെ കൊടുക്കണംകുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42798034960103328872011-03-15T06:49:17.149+05:302011-03-15T06:49:17.149+05:30ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ പുതിയ നിര്‍ദ്ദ...ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ പുതിയ നിര്‍ദ്ദേശങ്ങള്‍
1. . 1.30 തന്നെ പരീക്ഷാ ഹാളില്‍ പോകുക , ഹാള്‍ ടിക്കറ്റ് വെരിഫിക്കേഷന് നടത്തുക, ഉത്തരക്കടലാസിന്റെ ഫേസിംഗ് ഷീറ്റ് പൂരിപ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുക്കുക , നമ്പര്‍ എഴുതിയതിനു താഴെ ഇന്‍വിജിലേറ്റര്‍ ഒപ്പിടുക.
2.ഒപ്പ് എന്നു പറഞ്ഞാല്‍ ഫുള്‍ സിഗ്നേച്ചര്‍ ആണ് ( ഡേറ്റോടുകൂടിയത് )
3.അഡീഷണല്‍ ഷീറ്റില്‍ നമ്പര്‍ എഴുതേണ്ട ,പക്ഷെ ഇന്‍വിജിലേറ്റര്‍ ഡേറ്റോടുകൂടിയ ഫുള്‍ സിഗ്നേച്ചര്‍ ഇടണം
3.ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് ഹാഫ് ഡി എ യും ചീഫ് , ഡെപ്യൂട്ടി , ക്ലാര്‍ക്ക് , പ്യൂണ്‍ തുടങ്ങിയവര്‍ക്ക് ഫുള്‍ ഡി എ യും റന്യൂമറേഷനായി ലഭിക്കും .കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44049324559767895302011-03-15T06:37:42.400+05:302011-03-15T06:37:42.400+05:30This comment has been removed by the author.Sudheer G Nhttps://www.blogger.com/profile/12076323311934321979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22008731283912616042011-03-14T20:25:44.687+05:302011-03-14T20:25:44.687+05:30Is there any rule for conducting SSLC exam(with t...Is there any rule for conducting SSLC exam(with time and bell),if so please send the link to me,

Our chief's time schedule is like this

1.30 go to your classes -check hall ticket and get attendance

1.40 question paper distribution(1st bell) (cool off time begins)

1.55 main sheet distribution-(2nd bell)check the date,time ,name of exam,name of the subject ,register number and sign below the register number-exam begins

During the exam
sign on each and every additional sheet with date

3.30 last bell(long bell)-give twineSUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8758125783067434892011-03-14T20:23:49.622+05:302011-03-14T20:23:49.622+05:30.
ഇത് ഒരു സ്കൂള്‍ ബ്ലോഗില്‍ നിന്നും പരീക്ഷാ നിര്....

ഇത് ഒരു സ്കൂള്‍ ബ്ലോഗില്‍ നിന്നും പരീക്ഷാ നിര്‍ദ്ദേശമാണെന്നും പറഞ്ഞു കിട്ടിയതാ...
പ്രയോജനപ്പെടുമോന്നു നോക്കൂ..സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24260805244272962082011-03-14T19:59:47.291+05:302011-03-14T19:59:47.291+05:30രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആന്‍സര്‍ പാക്ക...രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആന്‍സര്‍ പാക്കറ്റ് അയയ്ക്കുന്നത് വരെ പരീക്ഷാ സെന്റെര്കളില് കുത്തിയിരിക്കുന്ന deputy chief മാരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു .പ്രതിഫലം 42 രൂപ . സീനിയര്‍ citizens എന്ന പരിഗണന എങ്കിലും കൊടുക്കേണ്ടതല്ലേ ?thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62351896973282302982011-03-14T19:35:37.803+05:302011-03-14T19:35:37.803+05:30വാണിംഗ് ബെല്‍ അടിച്ചാല്‍ കുട്ടികളോട് ഒച്ചവെച്ചു ...വാണിംഗ് ബെല്‍ അടിച്ചാല്‍ കുട്ടികളോട് ഒച്ചവെച്ചു പേപ്പര്‍ കെട്ടിക്കുകയും , ലാസ്റ്റ് ബെല്‍ കേട്ടാല്‍ കുട്ടികളില്‍ നിന്നും പേപ്പര്‍ തട്ടിപ്പറിച്ചു പായുകയും ചെയ്യുന്ന പ്രവണത ഈ വര്‍ഷമെങ്കിലും കര്‍ശനമായി അവസാനിപ്പിച്ചത് വളരെ നന്നായി . എന്തിനാണ് ഇത്ര ആക്രാന്തം ? ആദ്യം ഓടിയെത്തി പേപ്പര്‍ കൊടുക്കുന്നവര്‍ക്ക് സമ്മാനം കിട്ടുമോ ?
മറ്റൊരു ശ്ലാഘനീയമായ തീരുമാനം മൊബൈല്‍ ഫോണിന്റെ നിയന്ത്രണമാണ് . സൈലന്റ് ആയോ അല്ലാതെയോ മൊബൈല്‍ ഫോണ്‍ പരീക്ഷ ഹാളില്‍ കൊണ്ടുപോകാന്‍ പാടില്ല .
ഷെയര്‍ മാര്‍ക്കറ്റിങ്ങും , റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സും പരീക്ഷ സമയം കഴിഞ്ഞും നടത്താവുന്നതെയുള്ളൂ .thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41485967924907160042011-03-14T19:26:46.240+05:302011-03-14T19:26:46.240+05:30നല്ല പോസ്റ്റ്.ഉപകാരമായിനല്ല പോസ്റ്റ്.ഉപകാരമായിmalayalasangeethamhttps://www.blogger.com/profile/11800456075430628250noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24299470451600468232011-03-14T19:21:57.186+05:302011-03-14T19:21:57.186+05:30ഇന്ന് രാവിലെ 4 മണിക്ക് ബ്ലോഗില്‍ ഞാന്‍ മാത്രമായ അപ...ഇന്ന് രാവിലെ 4 മണിക്ക് ബ്ലോഗില്‍ ഞാന്‍ മാത്രമായ അപൂര്‍വ്വ നിമിഷം..!
[im]https://sites.google.com/site/holmeskjh/holmes/1.jpg?attredirects=0&d=1[/im]ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24680647475355733662011-03-14T18:22:12.616+05:302011-03-14T18:22:12.616+05:30അവസാന നിമിഷംവരെ എഴുതാമെന്നാണ് നിര്ദ്ദേശംഅവസാന നിമിഷംവരെ എഴുതാമെന്നാണ് നിര്‍ദ്ദേശംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19545417509246736602011-03-14T18:02:01.205+05:302011-03-14T18:02:01.205+05:30Is there any change in the rule of exam this year?...Is there any change in the rule of exam this year? When should the students tie their answer paper?(After warning bell or after last bell). We got an instruction that the students should give time to write till last bell and after wards they will tie the paper.Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53593043504604673482011-03-14T15:02:52.617+05:302011-03-14T15:02:52.617+05:30belladikkunnathinu munpu paper vangunnath sariyano...belladikkunnathinu munpu paper vangunnath sariyanosreeshma.phttps://www.blogger.com/profile/16041221174061675894noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38281374014576006072011-03-14T11:25:41.547+05:302011-03-14T11:25:41.547+05:30എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക...എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജി.എന്‍ സുധീര്‍ സാര്‍ നല്കിയ ആശംസയ്ക്ക് നന്ദി.

தமில்நாடு எஸ்.எஸ்.எல்.ஸி தேர்வில் எத்ர ஆயிரம் பேர் பங்கேற்பு?Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42526347750575791232011-03-14T09:57:31.202+05:302011-03-14T09:57:31.202+05:308 th class CE marks ethrayilanu? Thazhe koduthirik...8 th class CE marks ethrayilanu? Thazhe koduthirikkunnathu correct ano?
Mal-1 - 10
Mal-11 - 10
Eng - 10
Hindi - 10
SS - 10
Sc - 30
Maths - 10
IT- 10
I it is not correct ,please give the correct information.Alice Mathewhttps://www.blogger.com/profile/08962184629198978170noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82376073994586225872011-03-14T08:58:27.941+05:302011-03-14T08:58:27.941+05:30BEST WISHES TO ALL STUDENTSBEST WISHES TO ALL STUDENTSAlice Mathewhttps://www.blogger.com/profile/08962184629198978170noreply@blogger.com