tag:blogger.com,1999:blog-2787161678592839240.post187239467283597758..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: 9,10 മോഡല്‍ ചോദ്യപേപ്പറുകളും ഒരു പസിലുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger93125tag:blogger.com,1999:blog-2787161678592839240.post-52694810456369103932012-08-11T11:06:48.509+05:302012-08-11T11:06:48.509+05:30എട്ടാം ക്ളാസിലെ questin papers MATHSBLOG ല്‍ തിരഞ്...എട്ടാം ക്ളാസിലെ questin papers MATHSBLOG ല്‍ തിരഞ്ഞപ്പോള്‍ കിട്ടിയില്ല.
എട്ടാം ക്ളാസിലെ questin papers ,Download ചെയ്യാന്‍ ഒരു link തരുമോ?
blog ലെ linkല്‍ നിന്നും download ചെയ്യാന്‍ കഴിഞ്ഞ്ല്ല.
സഹായിക്കാമോ?Rasak Valavannurhttps://www.blogger.com/profile/03229180964018075691noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47557685158368618282012-08-11T11:01:11.317+05:302012-08-11T11:01:11.317+05:30എട്ടാം ക്ളാസിലെ question papers mathsblog ല്‍ തിരഞ...എട്ടാം ക്ളാസിലെ question papers mathsblog ല്‍ തിരഞ്ഞപ്പോള്‍ കിട്ടിയില്ല.
എട്ടാം ക്ളാസിലെ question papers ,Download ചെയ്യാന്‍ ഒരു link തരുമോ?Rasak Valavannurhttps://www.blogger.com/profile/03229180964018075691noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53520293015713962522012-08-11T10:57:48.673+05:302012-08-11T10:57:48.673+05:30This comment has been removed by the author.Rasak Valavannurhttps://www.blogger.com/profile/03229180964018075691noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54091592626188702902011-07-24T17:36:12.664+05:302011-07-24T17:36:12.664+05:3012 സെന്റീമീറ്റര്‍ പരപ്പലവുള്ള സമചതുരം വരയ്ക്കുന്നത...12 സെന്റീമീറ്റര്‍ പരപ്പലവുള്ള സമചതുരം വരയ്ക്കുന്നതിനുള്ള വിവിധ രൂപങ്ങള്‍ ഏതെല്ലാം?
ഒന്ന് വിശധീകരിക്കാമോ?TRAVEL BLOG 009https://www.blogger.com/profile/16886053796758734816noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52097445573122137492010-12-27T18:58:18.872+05:302010-12-27T18:58:18.872+05:30good questions hari sirgood questions hari sirUnknownhttps://www.blogger.com/profile/01367064958521714109noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24515779718168807872010-12-06T00:45:09.138+05:302010-12-06T00:45:09.138+05:30ഒരു പരസ്യം..
SPARK - Some Doubtsഒരു പരസ്യം..

SPARK - Some DoubtsShadeed | ഷെദീദ്https://www.blogger.com/profile/01178150256619999160noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69664014008120178092010-11-07T12:33:45.854+05:302010-11-07T12:33:45.854+05:30@ ആനന്ദ് സര് , ഏല്പിച്ച കാര്യം പെട്ടെന്ന് തന്...@ ആനന്ദ് സര് , ഏല്പിച്ച കാര്യം പെട്ടെന്ന് തന്നെ ചെയ്തതിനു നന്ദിvijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29272680040318346552010-11-07T12:28:22.112+05:302010-11-07T12:28:22.112+05:30ചോദ്യം ഞാന്‍ പോസ്റ്റ് ചെയ്തതുകൊണ്ട് പറയുകയല്ല . ജ...ചോദ്യം ഞാന്‍ പോസ്റ്റ് ചെയ്തതുകൊണ്ട് പറയുകയല്ല . ജിഒജിബ്ര ഫയല്‍ നന്നായിട്ടുണ്ട് .കാഡ് ഉപയോക്താവിന് നന്ദി .വീണ്ടും വീണ്ടും ഇതുപോലുള്ള ഉത്തരങ്ങള്‍ പ്രതീക്ഷിക്കാമല്ലോ ?vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85300309366779881412010-11-07T11:58:08.516+05:302010-11-07T11:58:08.516+05:30@Vijayan larva sir,
@Hari Sir,
Updated explanation...@Vijayan larva sir,
@Hari Sir,
Updated explanation with video here
ജിയോജിബ്ര ഫയൽ ആവശ്യമുള്ളവർക്ക് .....
Download geogebra file .ggb

Please inform me, if it is not working properly. Please comment if you like.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48221475814051123822010-11-07T03:05:23.330+05:302010-11-07T03:05:23.330+05:30@viyan sir,
As you said , I have created animation...@viyan sir,
As you said , I have created animation slider in Geogebra working model to show that the triangle is congruent and area is same when it
rotate.
I have sent ggb file to Hari Sir as email attachment. Please inform me, if it is not working.
please comment if you like it.
@Hari Sir,
Please give a link to that file. I could not upload in my 4shared link. Thanks !കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34000596918442229142010-11-07T01:00:27.428+05:302010-11-07T01:00:27.428+05:30This comment has been removed by the author.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42370617003098733922010-11-06T16:26:00.086+05:302010-11-06T16:26:00.086+05:30രക്ഷിതാക്കളും അദ്ധ്യാപകരും തീർച്ചയായും ഇത് കാണണം.
...രക്ഷിതാക്കളും അദ്ധ്യാപകരും തീർച്ചയായും ഇത് കാണണം.
Inspiring !!! Must Watch !കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44316130188296454422010-11-04T21:18:39.787+05:302010-11-04T21:18:39.787+05:30വിജയൻ സാർ, ഞാൻ മൂന്ന് ചതുർഭുജങ്ങൾ വരച്ച് , COORDIN...വിജയൻ സാർ, ഞാൻ മൂന്ന് ചതുർഭുജങ്ങൾ വരച്ച് , COORDINATE METHOD ഉപയോഗിച്ച് ഏരിയ താഴെ എഴുതിയിരുന്നു. എന്റെ മുൻപ് കൊടുത്ത ലിങ്കിൽ കാണിച്ചിരുന്നു.
360 ഡിഗ്രിയിൽ കറങ്ങുന്ന ആനിമേഷൻ ആണോ ഉദ്ദേശിച്ചത്?കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63037956045897589952010-11-04T17:43:16.051+05:302010-11-04T17:43:16.051+05:30@കാഡ് ഉപയുക്താവ് .തോമസ് സര് ....., വീണ്ടും നമ്മു...@കാഡ് ഉപയുക്താവ് .തോമസ് സര് ....., വീണ്ടും നമ്മുടെ ചോദ്യത്തിലേക്ക് ,ഓവര്‍ ലാപ് ചെയ്യുന്ന രൂപങ്ങളില്‍
4 ഒരേ വലുപ്പമുള്ള സമചതുരം കിട്ടും .പരപ്പളവ് 5*5=25.
4 സമപര്സ്വ ത്രികോണങ്ങള്‍ കിട്ടും.പരപ്പളവ്1/2(10*5)=25.
പിന്നീട് സാദ്ധ്യതകള്‍ അനന്തം ചതുര്‍ഭുജങ്ങളാണ്.ഏത് ചതുര് ഭുജത്തെയും രണ്ടായി ഭാഗിച്ചു ഒരു കഷണം മറുഭാഗത്ത് ചേര്‍ത്താല്‍ ഏപ്പോഴും കിട്ടുക സമചതുരമാണ് .പരപ്പളവ് 25 തന്നെ .
CONSIDER qudrilateral ABCD .Draw AE perpendicular CD,AF Perpendicular BC.Remove Triangle AED and place it on the other side
(since AED and AFB are congruent,
< EAD=<FAB.
AE=AF=5 cm.
<F=<E=90*)
THE new square is AFCE and the area is again 5*5=25
ഇതില്‍ നിന്നും 25 ച.യൂനിറ്റ് പരപ്പളവ് ഉള്ള അനന്തം ചതുര് ഭുജങ്ങളുടെ ചിത്രം കുട്ടികളുടെ മനസ്സില്‍ പതിയുമല്ലോ.
@cad user(ഓട്ടോ കാഡില്‍ വൈധേഗ്ധ്യമുള്ള താങ്കള്‍ ഈ ആശയം കൂടി ഉള്‍പെടുത്തി താങ്കളുടെ ചിത്രം നവീകരിച്ചു പബ്ലിഷ് ചെയ്യുമെന്ന് കരുതട്ടെ).vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84797511258132211402010-11-04T15:55:41.327+05:302010-11-04T15:55:41.327+05:30@കുമാര്‍ .കെ നിര്‍മല്‍
For picture insert - blog h...@കുമാര്‍ .കെ നിര്‍മല്‍
For picture insert - blog help

For new blog - blog helpകാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12019543701194599692010-11-04T14:19:36.954+05:302010-11-04T14:19:36.954+05:30Each vertex will have coordinates with respect to
...Each vertex will have coordinates with respect to
some coordinate system, like (x1,y1), (x2,y2),...,(xn,yn), where 'n'
is the last vertex. With that information, there is a formula for
calculating the area.
A=1/2[ (X1.Y2 - X2.Y1)+(X2.Y3 -X3.Y2)+........+(Xn-1.yn - xn.yn-1)+(xn.y1-x1.yn)
Please see my picture for explanationകാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25670283647057248222010-11-03T22:39:36.531+05:302010-11-03T22:39:36.531+05:30എന്റെ പേര് കുമാര്‍ .കെ.നിര്‍മല്‍ ഞാന്‍ ഹിത എന്നാ...എന്റെ പേര് കുമാര്‍ .കെ.നിര്‍മല്‍ ഞാന്‍ ഹിത എന്നാ കുട്ടി പറഞ്ഞത് കേട്ട് ആണ് ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്.എനിക്ക് ഈ ബ്ലോഗിങ് അത്ര വശം ഇല്ല .ഇതില്‍ എങ്ങിനെ ആണ് ചിത്രങ്ങള്‍ കൊടുക്കുന്നത്.കുമാര്‍ .കെ നിര്‍മല്‍https://www.blogger.com/profile/09010910482976619782noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59275856043567239232010-11-03T18:37:11.070+05:302010-11-03T18:37:11.070+05:30@കാഡ് ഉപയുക്താവ് ,തോമസ് സര് ,കുബുദ്ധി :
എന്റെ ഉ...@കാഡ് ഉപയുക്താവ് ,തോമസ് സര് ,കുബുദ്ധി :
എന്റെ ഉത്തരം 25 എന്ന് തന്നെയാണ് .ഇവിടെ വ്യത്യസ്ത ഉത്തരം ഉണ്ടോ എന്നറിയാനാണ് ചോദ്യം പോസ്റ്റ് ചെയ്തത് .അനന്തം ചിത്രങ്ങള്‍ നമുക്ക് (ഓവര്‍ലാപ് ചെയ്യുന്നത് ) ലഭിക്കുമല്ലോ? ഒരു വര്‍ക്കിംഗ് മോഡല്‍ രൂപപ്പെടുത്തി ഇതിന്റെ യൊക്കെ പരപ്പളവ് തുല്യമാണെന്നാണ് നമുക്ക് കണ്ടെത്താന്‍ കഴിയുമോ? ശ്രമം തുടരുമെന്ന് പ്രതീക്ഷിക്കുന്നു (എവിടെയോ കണ്ടെത്തിയ ഒരു ചോദ്യം )ഹിതയും അമ്മുവും ഉമേഷ് സാറും കണ്ണന് സാറും അസീസ് തുടങ്ങിയ വരെ തീരെ കാണാതായി . എന്തെങ്കിലും ഒരു മറുപടി .....ഒരു വഴി .........(പേര് പറയാത്ത നമ്മുടെ സ്ഥിരം സുഹുര്തുക്കളും) .............,vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42051759665473725182010-11-03T15:48:16.569+05:302010-11-03T15:48:16.569+05:30ശരിയാണു സാറെ, 25 ചതുരശ്ര യൂണിറ്റ് . സമചതുരവും, ത്ര...ശരിയാണു സാറെ, 25 ചതുരശ്ര യൂണിറ്റ് . സമചതുരവും, ത്രികോണവും നമ്മുക്ക് സംശയം കൂടാതെ പറയാം. മൂലയും കടന്ന് , irregular shape വരുമ്പോൾ മാത്രം ഒന്നു സംശയിച്ചു പോകും. പക്ഷെ, അവിടെയും വിസ്തീർണം തുല്യമാണ്. അതു കൊണ്ടാണ് ഞാൻ വരച്ചു കാണിച്ചത്.
Click here to see my old explanation
Thanks!കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23984885695618646952010-11-03T14:51:15.880+05:302010-11-03T14:51:15.880+05:30Let ABCD be the square.O the center
Let AOB be the...Let ABCD be the square.O the center
Let AOB be the initial shaded portion.
its area is 1/2 *10*5=25
Now rotate the triangle to a new position
point of intersection at A goes to A'
B to B' and O the same
A new overlapped portion is formed
Triangle OAA' is replaced by Triangle OBB'
these triangles are congruent(ASA)
so area remains 25 itself

am i rt vijayan sirsajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34252588067617317022010-11-03T12:18:51.621+05:302010-11-03T12:18:51.621+05:30@കുബുദ്ധി,
ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ വരച്ചാണ് ക...@കുബുദ്ധി,
ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ വരച്ചാണ് കണ്ട് പിടിച്ചത്. അതിന്റെ പിന്നിലെ തിയറിയൊന്നും എനിക്കു വശമില്ല. ഇവിടെയുള്ള ഗണിത പ്രതിഭകളായ എല്ലാർക്കും നന്ദി. പ്രത്യേകിച്ച് , ശ്രീവർഷ, ജോൺ സാർ, തോമസ് സാർ, ഹിത, ഹരിത തുടങ്ങിയവർ. ഇവരുടെ കമന്റിലൂടെ കണിക്കിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു. പക്ഷെ എന്നെ പോലുള്ള 'പ്രാക്ടിക്കൽ ബുദ്ധി' മാത്രമുള്ളവർക്ക് മനസിലാവാൻ മാത്രം വരക്കുന്നു എന്നേയുള്ളൂ. ഇനിയും പ്രതിഭകളുടെ സഹായത്തോടെ നമ്മുക്ക് ഇവിടെ പഠന കളരിയാക്കാം. നന്ദി, പ്രിയ കുബുദ്ധികാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80199525086255688882010-11-02T22:24:34.548+05:302010-11-02T22:24:34.548+05:30വിജയന് ലാര്‍വ യുടെ ഒരു ചോദ്യത്തിനു മറുപടി നല്കി...വിജയന് ലാര്‍വ യുടെ ഒരു ചോദ്യത്തിനു മറുപടി നല്കിയ കാഡ്ഉപയോക്തവ്നു നന്ദി .ആ ചോദ്യം അത്ര മോശം ആയിരുന്നില്ലല്ലോ ? എന്തുകൊണ്ട് പ്രസ്തുത ചോദ്യത്തിനു ആരും പ്രതികരണങ്ങള്‍ അയച്ചില്ല? ഏതു തരം ചോദ്യങ്ങള്‍ക്ക് ജനം പ്രതികരണങ്ങള്‍ നല്‍കും ?ഉറങ്ങാന്‍ സമ്മതിക്കാത്ത ഭാര്യമാരുടെ ചോദ്യം അയച്ചാല്‍ കമന്റ് കളുടെ എണ്ണം കൂടുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76032697820850874862010-11-02T21:26:28.637+05:302010-11-02T21:26:28.637+05:30ഷെമി ടീച്ചറെ,
അകത്തെ ചെറിയസമചതുരത്തിന്റെ ,പുറത്തെ ...ഷെമി ടീച്ചറെ,
അകത്തെ ചെറിയസമചതുരത്തിന്റെ ,പുറത്തെ ചതുരത്തെ തൊടാത്ത ശീഷങ്ങള് യോജീപ്പിക്കുന്ന ചതുരത്തിന്റെ വശം പുറത്തെ സമചതുരത്തിത്തിന്റെ വശത്തിന് സമാന്തരമായാള് പ്രശ്നം തീരുമല്ലോ? സത്യത്തില്‍ 4.8 എന്ന് ഞാന്‍ എഴുതിയത് അത്തരം ഒരു ചിത്രത്തിലാണ്. ചോദ്യത്തിന്റെ വിവിധവശങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ കമന്റുകള്‍ ഒത്തിരി പ്രയോജനകരമാണ്.നന്ദി.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73452567276335908272010-11-02T21:26:19.377+05:302010-11-02T21:26:19.377+05:30@ഹിത & ഹരിത
@ ജോണ്‍ സര്
Congratulatios!@ഹിത & ഹരിത
@ ജോണ്‍ സര്
Congratulatios!കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2722297908517355302010-11-02T20:55:37.130+05:302010-11-02T20:55:37.130+05:30@ഹിത,ജോണ്സാര്,
q.p നന്നായിട്ടുണ്ട്.ഹിതയുടെ ക...@ഹിത,ജോണ്സാര്,
q.p നന്നായിട്ടുണ്ട്.ഹിതയുടെ ക്വസ്റ്റ്യന്‍സ് എല്ലാ വിഭാഗക്കാര്‍ക്കും പറ്റിയതാണ്
@ ജോണ്സാര്, പുറത്തെ ചതുരം പല വലുപ്പത്തിലും ആകാവുന്നതുകൊണ്ട് പല ഉത്തരങ്ങളും ശരിയാവുന്നുണ്ട്shemihttps://www.blogger.com/profile/10495324164239217582noreply@blogger.com