tag:blogger.com,1999:blog-2787161678592839240.post160294960868417359..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ലക്ഷദ്വീപില്‍ നിന്നും ഒരു ഗണിത കവിതവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger43125tag:blogger.com,1999:blog-2787161678592839240.post-8626109358858032312018-12-01T09:16:39.829+05:302018-12-01T09:16:39.829+05:30വളരെ നല്ല കവിത ! സെബീനയ്ക്ക് അഭിനന്ദനങ്ങൾ !
ജനാർദന...വളരെ നല്ല കവിത ! സെബീനയ്ക്ക് അഭിനന്ദനങ്ങൾ !
ജനാർദനൻ സാറിന്റെ അഭിനന്ദന ഗാനം മികച്ചത് തന്നെ ,Good !P A Latheef Master, Mongam.https://www.blogger.com/profile/14015987253044602792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72626764791069483252011-10-11T16:51:51.465+05:302011-10-11T16:51:51.465+05:30very good. keep it upvery good. keep it upmikhttps://www.blogger.com/profile/15108216962039039294noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71913594797966302392011-06-06T14:24:32.591+05:302011-06-06T14:24:32.591+05:30ഇന്നാണ് ഈ പോസ്റ്റ് കണ്ടത്
നല്ലൊരു ഗണിത ഗാനം. അഭ...ഇന്നാണ് ഈ പോസ്റ്റ് കണ്ടത്

നല്ലൊരു ഗണിത ഗാനം. അഭിനന്ദനം സബീനാ.

കുട്ടികളുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കണ്ടതുതന്നെയാണ്
ഇനിയും ഇത്തരത്തില്‍ കൂടുതല്‍ കവിതകള്‍ എഴുതുകMohammedNazeemKhanhttps://www.blogger.com/profile/13448865623541839622noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14863129676197857352011-04-20T16:13:26.805+05:302011-04-20T16:13:26.805+05:30Hai Sabeena..
Nice poem, read well and write more....Hai Sabeena..
Nice poem, read well and write more.
A big THANKS to mathsblog team for publishing her poem.
by
Calicut University Lakshadweep Students.THALHATHhttps://www.blogger.com/profile/11949918678934317733noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57803548215185000232010-08-08T19:21:44.702+05:302010-08-08T19:21:44.702+05:30സബീന ബീഗത്തിന് അഭിനന്ദനങ്ങള്സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9438446793541345062010-08-08T07:36:40.781+05:302010-08-08T07:36:40.781+05:30@ are u from lakhdives?
you explain your solution...@ are u from lakhdives?

you explain your solution.
thank you.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28623910215263595972010-08-08T07:28:58.651+05:302010-08-08T07:28:58.651+05:30vijayan sir
is it x-4yvijayan sir
is it x-4yUnknownhttps://www.blogger.com/profile/11548868557037584399noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83166085984694480052010-08-07T14:03:29.384+05:302010-08-07T14:03:29.384+05:30സബീനക്കുട്ടീ,
മോളുടെ കവിതയും ആശയവും നന്നായിട്ടുണ്...സബീനക്കുട്ടീ,

മോളുടെ കവിതയും ആശയവും നന്നായിട്ടുണ്ട്. ഇനിയും എഴുതണം.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32695242483392556352010-08-07T12:41:42.286+05:302010-08-07T12:41:42.286+05:30സബീനബീഗം
കണക്ക് കവിത അസ്സലായിട്ടുണ്ട്
നാസര്‍ കിളിയ...സബീനബീഗം
കണക്ക് കവിത അസ്സലായിട്ടുണ്ട്
നാസര്‍ കിളിയായിnasarkiliyayihttps://www.blogger.com/profile/03587622916953253568noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2003224291084170812010-08-07T07:34:43.654+05:302010-08-07T07:34:43.654+05:30സബീനക്കും ദീപു കൂട്ടുകാര്‍ക്കും വേണ്ടി മാത്രം ,
IF...സബീനക്കും ദീപു കൂട്ടുകാര്‍ക്കും വേണ്ടി മാത്രം ,
IF 1^2+2^2+3^2.......100^2=X,
1^2+2^2+3^2.........50^2=Y
FIND 1^2-2^2+3^2-4^2+5^2.....+99^2-100^2.
(Answer in terms of X,Y)VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90745564356649157982010-08-07T07:09:35.329+05:302010-08-07T07:09:35.329+05:30രണ്ടുദിവസം കമ്പ്യൂട്ടര്‍ പ്രശനമായിരുന്നു.നല്ല കവി...രണ്ടുദിവസം കമ്പ്യൂട്ടര്‍ പ്രശനമായിരുന്നു.നല്ല കവിത.സബീനയ്ക്ക് അഭിനന്ദനങ്ങള്‍JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79288488759132544322010-08-06T19:00:28.365+05:302010-08-06T19:00:28.365+05:30നല്ലൊരു ഗണിത കവിത. അഭിനന്ദനം സബീനാനല്ലൊരു ഗണിത കവിത. അഭിനന്ദനം സബീനാUnknownhttps://www.blogger.com/profile/18366393010323280592noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9631047593698915182010-08-06T16:45:18.618+05:302010-08-06T16:45:18.618+05:30സബീന ബീഗത്തിന് അഭിനന്ദനങ്ങള്സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍Sreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8895673613729801682010-08-06T16:36:17.882+05:302010-08-06T16:36:17.882+05:30സബീനമോൾക്ക് ലക്ഷദ്വിപ് ഡയറ്റ് അധ്യപകരുടെ അഭിനന്ദനങ...സബീനമോൾക്ക് ലക്ഷദ്വിപ് ഡയറ്റ് അധ്യപകരുടെ അഭിനന്ദനങ്ങൾ.ഇനിയുമിനിയും എഴുതണം. വിജയാശംസകൾ. .....friedshttps://www.blogger.com/profile/15035165628759200098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43297922499930638152010-08-06T13:53:50.926+05:302010-08-06T13:53:50.926+05:30ഗണിത കവിത ഇഷ്ടായി അഭിനന്ദനം സബീനാ.അഭിനന്ദനം സബീനാ....ഗണിത കവിത ഇഷ്ടായി അഭിനന്ദനം സബീനാ.അഭിനന്ദനം സബീനാ.the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53443186264000022452010-08-06T13:29:43.043+05:302010-08-06T13:29:43.043+05:30സബീനായ്ക്ക്
അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!...സബീനായ്ക്ക്
അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!!!

Santhosh Thomas
Alphonsa G.H.S VAKAKKADSanthosh Keecheryhttps://www.blogger.com/profile/16569230882447474827noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87759084220139573542010-08-06T12:34:42.996+05:302010-08-06T12:34:42.996+05:30മണ്ടന്റെമണ്ടയ്ക്കകത്തുംകയറുമാ
മൊഞ്ചുള്ളബഹുഭുജപുരാണ...മണ്ടന്റെമണ്ടയ്ക്കകത്തുംകയറുമാ
മൊഞ്ചുള്ളബഹുഭുജപുരാണമിന്ന്
തണ്ടില്ലാതുരുവിട്ട്ചൊല്ലിക്കുമെങ്കിൽ
കൊഞ്ചുമീപിള്ളേരുമെനിച്ചറിയാം.

സബീന ബീഗത്തിന്ന് ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68628041243560268982010-08-06T10:48:37.045+05:302010-08-06T10:48:37.045+05:30സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍ .ഒപ്പം ഇത് പ്രസിദ്ധീ...സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍ .ഒപ്പം ഇത് പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിനും..
കേരളത്തില്‍ നിന്ന് 350 കി.മി അകലെ അറബിക്കടലില്‍ ചിതറിക്കിടക്കുന്ന 36 ദ്വീപ് സമൂഹങ്ങളാണ് ലക്ഷദ്വീപുകള്‍. ഇതില്‍ 11 ദ്വീപുകളിലാണ് ജനവാസമുളളത്. ദ്വീപുകള്‍ തമ്മില്‍ 20 കി.മീ മുതല്‍ 200 കി.മീ വരെ അകലമുണ്ട്. സ്കൂളുകളിലെ സൌകര്യങ്ങള്‍ കേരളത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് പറയാം. എന്നിട്ടും ഇവിടത്തെ എസ്.എസ്.എല്‍.സി, പ്ളസ്ടൂ വിജയശതമാനം കഴിഞ്ഞ വര്‍ഷം 67, 23 ആണ്. ഇത് സ്റേറ്റ് ശതമാനത്തേക്കാള്‍ വളരെ താഴെയാണ്. ഇതിന് പ്രധാന കാരണം സമയാസമയങ്ങളില്‍ ലഭിക്കേണ്ട അധ്യാപക പരിശീലനത്തിന്റ അഭാവമാണ്. പാഠപുസ്തകങ്ങള്‍ സമയത്തിന് എത്തുന്നുണ്ടെങ്കിലും അധ്യാപക സഹായി ലഭിക്കുന്നില്ല. 8, 9 ക്ളാസുകളുടെ കോഴ്സും ഹാന്‍ഡ്ബുക്കും ഇതുവരെ ഇവിടെ കിട്ടിയില്ല. മാത്സ് ബ്ളോഗ് പോലെയുളള വയാണ് ദ്വീപുകാരുടെ ഏക ആശ്രയം.Misrav Cultural Societyhttps://www.blogger.com/profile/05027898546557577299noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36000914170336846652010-08-06T10:36:35.240+05:302010-08-06T10:36:35.240+05:30nannayitund mole..nannayitund mole..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3976501883877477352010-08-06T10:32:26.252+05:302010-08-06T10:32:26.252+05:30congratulations!! Sabeena Molcongratulations!! Sabeena MolUnknownhttps://www.blogger.com/profile/18431174629726332971noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16773610868115133452010-08-06T09:45:47.998+05:302010-08-06T09:45:47.998+05:30date of birth correction ലിങ്കില്‍ July salary ആണ്...date of birth correction ലിങ്കില്‍ July salary ആണ് open ആവുന്നത്.
pls check it
sreeeeeeeeeeeeeejithmupliyamSreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62285211701046456132010-08-06T08:56:01.842+05:302010-08-06T08:56:01.842+05:30സബീനമോള്ക്ക് അഭിനന്ദനങ്ങള്സബീനമോള്ക്ക് അഭിനന്ദനങ്ങള്‍shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63114146036389183132010-08-06T08:55:54.774+05:302010-08-06T08:55:54.774+05:30This comment has been removed by the author.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2783294826978551512010-08-06T08:29:04.783+05:302010-08-06T08:29:04.783+05:30.
സബീനാ ബീഗം,
ഇന്നാണ് ഈ പോസ്റ്റ് കണ്ടത് .
കവിതയ്ക....
സബീനാ ബീഗം,

ഇന്നാണ് ഈ പോസ്റ്റ് കണ്ടത് .

കവിതയ്ക്ക് അഭിനന്ദനങ്ങള്‍ .

അത്യുജ്ജ്വലം എന്നൊന്നും പറയുന്നില്ല .

എങ്കിലും വളരെ നന്നായിരിക്കുന്നു.

ഇനിയും എഴുതണം.

അതി മനോഹരമായ ആ നാട്ടില്‍ നിന്നും അതിലും മനോഹരമായ കവിതകള്‍ .

@ സോമലത ഷേണായി
ഗ്രേഡിങ് സിസ്റ്റം ലക്ഷദ്വീപിലും അലയടിക്കുന്നു എന്നതിന് തെളിവാണ് ഈ ഗണിത കവിത.

യൂണിയന് നേതാക്കന്മാരുടെ ഭാഷ കടമെടുത്ത് ആ കുട്ടിയുടെ കഴിവിനെ ഇങ്ങനെ അപമാനിക്കരുത് .

ഇതേ പോസ്റ്റില്‍ നിന്നും കടമെടുത്ത ചില പരാമര്‍ശങ്ങള്‍ ഒന്ന് കൂടി വായിക്കുമല്ലോ.

"സാഹിത്യ പാരമ്പര്യത്തിലാണ് സബീന ബീഗം ജനിച്ചതെങ്കിലും അവളുടെ ഈ കഴിവു മനസ്സിലാക്കാന്‍ 9-ാം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നു."

അത് കണ്ടെത്താന്‍ സര്‍ഫ്രാസ് മാസ്ടരും , പ്രസിദ്ധീകരിക്കാന്‍ മാത്സ് ബ്ലോഗും വേണ്ടിവന്നു .

"മൂവായിരം അധ്യാപകരാണ് പുറത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്."

പൊതു വിദ്യാലയങ്ങളില്‍ ഒറ്റ വര്‍ഷം കൊണ്ട് 1 .20 ലക്ഷം കുട്ടികള്‍ കുറവ് .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60912424561003852392010-08-06T07:27:59.406+05:302010-08-06T07:27:59.406+05:30@ജെയിംസ് ബോണ്ട് ,
ഇന്നലെ കാലത്ത് പബ്ലിഷ് ചെയ്ത ...@ജെയിംസ് ബോണ്ട് ,
ഇന്നലെ കാലത്ത് പബ്ലിഷ് ചെയ്ത പോസ്റ്റ് വായിക്കുന്നതോടൊപ്പം തുടര്‍ന്ന് വന്ന 5 കമന്റുകള്‍ (കാലത്ത് 8 നു മുമ്പായി ) വായിക്കുന്നത് നന്നായിരിക്കും . കമന്റു ചെയ്തവര്‍ മറ്റാരുമല്ല . അഞ്ചില്‍ നാലും ടീം അംഗങ്ങള്‍ തന്നെ.ഇതൊന്നു മറിയാതെ വൈകുന്നേരം6.21 മണിക്ക് കയറി ടീം അംഗങ്ങളെ നല്ല ശീലം പഠിപ്പിക്കുന്ന ഏതാനപ്പാ ഒരു ബോണ്ട്?പ്രതികരിക്കാന്‍ ആളെ കിട്ടുമെന്ന് കരുതി എന്തെങ്കിലും വിമര്‍ശനം എഴുതി കൂട്ടി ആളവല്ലേ.ഒന്നുമില്ലെങ്കില്‍ കാപട്യം എന്തെന്നറിയാത്ത ,കളങ്കം ഇല്ലാത്ത , സ്നേഹ സമ്പന്നരായ ദ്വീപിലെ കുട്ടികള്‍ എന്ത് കരുതും ?(ദ്വീപില്‍ നിന്ന് പുറപ്പെട്ടു കേരള കരയോടടുത്തു വരുന്ന ദീപ വാശികളുടെ കപ്പല്‍ ( ടിപ് സുല്താന് ,ദ്വീപ് സേട്ട്...............) ഡെക്കില്‍ നിന്നുള്ള ആരവം താങ്കള്‍ കേട്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ അതൊന്നു കേട്ട് വാ . അവരും നമ്മളും തമ്മിലുള്ള ബന്ധം അറിയാന്‍.(പകരം വിദ്വേഷം ഉണ്ടാക്കുന്ന വിത്ത് പകല്ലേ എന്റെ സോദര )vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.com