tag:blogger.com,1999:blog-2787161678592839240.post1479087075648496072..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: പാഠം രണ്ട് വൃത്തങ്ങള്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger59125tag:blogger.com,1999:blog-2787161678592839240.post-70146602208215434412011-09-07T13:38:39.564+05:302011-09-07T13:38:39.564+05:30sir, your post is become very help full, and hope ...sir, your post is become very help full, and hope your next post about sslc maths 3rd unit "randamkrithisamavakynghal".Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45226496754984899062011-09-02T12:14:11.939+05:302011-09-02T12:14:11.939+05:30When AB=AC
<B=<C='x' (Sides opposit...When AB=AC
<B=<C='x' (Sides opposite to equal angles)

Let the circle that passes through B and C meets the sides AB and AC at D and E then BCDE is a cyclic quadrilateral

Since <C=x we have <BDE=180-x

<BDE and <ADE are linear pairs hence <ADE=x

Now <B=<ADE= x

since the corresponding angles are equal BC parallel EDDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76625980471261494152011-09-02T12:04:29.089+05:302011-09-02T12:04:29.089+05:30@ Sreejith Sir
ABC എന്ന ത്രികോണത്തില്‍ AB=BCആണ്....@ Sreejith Sir

ABC എന്ന ത്രികോണത്തില്‍ AB=BCആണ്.B,C ഇവയില്‍ കൂടി കടന്ന് പോകുന്ന ഒരു വൃത്തം AB യെ Dയിലും ACയെ Eയിലും ഖണ്ഡിക്കുന്നു. BC,DE ഇവ സമാന്തരമാണെന്ന് തെളിയിക്കുക. (ഈ ചോദ്യത്തിന് എന്തോ കുഴപ്പമുള്ളത് പോലെ..)

ABC എന്ന ത്രികോണത്തില്‍ AB=ACആണ്.B,C ഇവയില്‍ കൂടി കടന്ന് പോകുന്ന ഒരു വൃത്തം AB യെ Dയിലും ACയെ Eയിലും ഖണ്ഡിക്കുന്നു. BC,DE ഇവ സമാന്തരമാണെന്ന് തെളിയിക്കുക.Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19986005386703351412011-09-02T10:10:45.303+05:302011-09-02T10:10:45.303+05:30പത്താം ക്ളാസിലെ അധ്യാപകസഹായി,പേജ് 78, രണ്ടാം ചോദ്യ...പത്താം ക്ളാസിലെ അധ്യാപകസഹായി,പേജ് 78, രണ്ടാം ചോദ്യം.

ABC എന്ന ത്രികോണത്തില്‍ AB=BCആണ്.B,C ഇവയില്‍ കൂടി കടന്ന് പോകുന്ന ഒരു വൃത്തം AB യെ Dയിലും ACയെ Eയിലും ഖണ്ഡിക്കുന്നു. BC,DE ഇവ സമാന്തരമാണെന്ന് തെളിയിക്കുക. (ഈ ചോദ്യത്തിന് എന്തോ കുഴപ്പമുള്ളത് പോലെ..)sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31628851670129010762011-08-15T16:46:28.129+05:302011-08-15T16:46:28.129+05:30ee chodyakalute uttaram koot nalkiyal nannayirunnu...ee chodyakalute uttaram koot nalkiyal nannayirunnuarun.v.vhttps://www.blogger.com/profile/11412837302599063079noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4986112705739317142011-08-11T16:43:21.783+05:302011-08-11T16:43:21.783+05:30John P A sir's Question-8 please give a clue.John P A sir's Question-8 please give a clue.jp2https://www.blogger.com/profile/13948056397950670176noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67447152884144662712011-08-11T15:01:51.087+05:302011-08-11T15:01:51.087+05:30Q8 ഉത്തരത്തിന് ഒരു സൂചന തരാമോ?Q8 ഉത്തരത്തിന് ഒരു സൂചന തരാമോ?jp2https://www.blogger.com/profile/13948056397950670176noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43245714469355114182011-07-28T08:49:42.105+05:302011-07-28T08:49:42.105+05:30@ ചാച്ചയുടെ മകള്‍
"ഒരു സമഷഡ്ഭുജത്തിനു തുല്യ...@ ചാച്ചയുടെ മകള്‍

"ഒരു സമഷഡ്ഭുജത്തിനു തുല്യ പരപ്പളവുള്ള സമചതുരം ഞാന്‍ വരച്ച രീതി താഴെ കൊടുക്കാം"

ഇതേ കാര്യം ഇങ്ങിനെയും ചെയ്യാം

"HOW TO DRAW A SQUARE OF AREA EQUAL TO THE AREA OF A HEXAGON
സര് ഇതിന്റെ ഉത്തരം ഒന്ന് വിശദമായി ചിത്രങ്ങള്‍ സഹിതം കൊടുക്കുമോ ?"

ഒന്നുരണ്ടു വഴികള്‍ ആലോച്ചിച്ചു. ഭംഗിയുള്ള ഒരു രീതി കിട്ടിക്കഴിഞ്ഞാല്‍ അറിയിക്കാം.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10176901818572162542011-07-27T20:09:26.734+05:302011-07-27T20:09:26.734+05:30@ കൃഷ്ണന് സര്
അവിടെ Vision എന്ന പേരില്‍ ഒരു ബ്...@ കൃഷ്ണന് സര്

അവിടെ Vision എന്ന പേരില്‍ ഒരു ബ്ലോഗ്ഗര്‍ എഴുതിയ ചോദ്യം സര് കണ്ടു കാണുമല്ലോ ?

"HOW TO DRAW A SQUARE OF AREA EQUAL TO THE AREA OF A HEXAGON"

സര് ഇതിന്റെ ഉത്തരം ഒന്ന് വിശദമായി ചിത്രങ്ങള്‍ സഹിതം കൊടുക്കുമോ

ഒരു സമഷഡ് ഭുജതിനു തുല്ല്യ പരപ്പളവുള്ള സമചതുരം ഞാന്‍ വരച്ച രീതി താഴെ കൊടുക്കാം നോക്കുമല്ലോ

ഇവിടെ കാണാം

ഹിത പാലക്കാട്Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12217937581131697782011-07-24T06:54:14.487+05:302011-07-24T06:54:14.487+05:30@ vision
"CHAPTER 2 CIRCLES HAND BOOK QUESTI...@ vision

"CHAPTER 2 CIRCLES HAND BOOK QUESTION
HOW TO DRAW A SQUARE OF AREA EQUAL TO THE AREA OF A HEXAGON"
ഹെക്സഗണെ തുല്യവിസ്തീര്‍ണമുള്ള ത്രികോണമാക്കുക.
ത്രികോണത്തെ തുല്യവിസ്തീര്‍ണമുള്ള ചതുരമ്ക്കുക
ചതുരത്തെ തുല്യവിസ്തീര്‍ണമുള്ള സമചതുരമാക്കുക.sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16246440032048199042011-07-23T20:43:20.591+05:302011-07-23T20:43:20.591+05:30ഒന്‍പതാം ക്ളാസില്‍ പരപ്പളവ് എന്ന യുണിറ്റില്‍ ഒരു ത...ഒന്‍പതാം ക്ളാസില്‍ പരപ്പളവ് എന്ന യുണിറ്റില്‍ ഒരു ത്രികോണത്തിന്റെ പരപ്പളവിന് തുല്യമായപരപ്പളവുള്ള മറ്റൊരു ത്രികോണം നിര്‍മിക്കുന്ന വിധം വിശദീകരിക്കുന്നുണ്ട്.എന്നാല്ഒരു ത്രികോണത്തിന്റെ പരപ്പളവിന് തുല്യമായപരപ്പളവുള്ള ചതുരം നിര്‍മിക്കുന്ന വിധം വിശദീകരിക്കുന്നില്ല.അതുകൊണ്ട് പത്താം ക്ളാസില്‍ ത്രികോണത്തെ തുല്യവിസ്തീര്‍ണമുള്ള സമചതുരമാക്കാന്‍ എളുപ്പമാകുന്നില്ല..sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2058396636838197232011-07-23T20:07:34.753+05:302011-07-23T20:07:34.753+05:30ചക്രീയലംബകങ്ങള് സമപാര്ശ്വങ്ങളുമാണെന്ന് തെളിയിക്ക...ചക്രീയലംബകങ്ങള് സമപാര്ശ്വങ്ങളുമാണെന്ന് തെളിയിക്കാംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36696735816009979782011-07-23T17:03:17.999+05:302011-07-23T17:03:17.999+05:30@ sreejith
"സമപാര്‍ശ്വലംബകങ്ങള്‍ ചക്രീയമാണ് ...@ sreejith

"സമപാര്‍ശ്വലംബകങ്ങള്‍ ചക്രീയമാണ് എന്ന് textല്‍ തെളിയിച്ചിരിക്കുന്നത് അവയുടെ പാദകോണുകള്‍ തുല്യമാണ് എന്ന മുന്നറിവ് ഉപയോഗിച്ച് കൊണ്ടാണ്.എവിടെയാണ് കുട്ടികള്ടക്ക് ആ മുന്നറിവ് കൊടുത്തിരുന്നത് ?"

പത്താംക്ലാസ് പാഠപുസ്തകത്തിലെ പേജ് 48ല്‍ ആണ്, സമപാര്‍ശ്വലംബകം ചക്രീയമാണ് എന്ന തെളിവ്. അവിടെ, "ഒന്‍പതാംക്ലാസിലെ ചതുര്‍ഭുജങ്ങളുടെ നിര്‍മിതി എന്ന പാഠത്തിലെ സമപാര്‍ശ്വലംബകങ്ങള്‍ എന്ന ഭാഗം നോക്കുക" എന്നു കൊടുത്തിരിക്കുന്നത് തെറ്റാണ്. "എട്ടാംക്ലാസിലെ" എന്നുതിരുത്തണംKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27107094234587622812011-07-23T14:58:17.641+05:302011-07-23T14:58:17.641+05:30സമപാര്‍ശ്വലംബകങ്ങള്‍ ചക്രീയമാണ് എന്ന് textല്‍ തെളി...സമപാര്‍ശ്വലംബകങ്ങള്‍ ചക്രീയമാണ് എന്ന് textല്‍ തെളിയിച്ചിരിക്കുന്നത് അവയുടെ പാദകോണുകള്‍ തുല്യമാണ് എന്ന മുന്നറിവ് ഉപയോഗിച്ച് കൊണ്ടാണ്.എവിടെയാണ് കുട്ടികള്ടക്ക് ആ മുന്നറിവ് കൊടുത്തിരുന്നത്.sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28539376014343690682011-07-18T11:32:28.941+05:302011-07-18T11:32:28.941+05:30CHAPTER 2 CIRCLES HAND BOOK QUESTION
HOW TO DRAW A...CHAPTER 2 CIRCLES HAND BOOK QUESTION
HOW TO DRAW A SQUARE OF AREA EQUAL TO THE AREA OF A HEXAGONvisionhttps://www.blogger.com/profile/08041424740165222506noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48745623953006443402011-07-17T10:17:40.299+05:302011-07-17T10:17:40.299+05:30how do we draw a riangle with angles 40,60, 80 wit...how do we draw a riangle with angles 40,60, 80 within a circle of radius 2.5cm.
from the calss room discussion another method got to draw this.
Step 1: draw a circle of raduis 2.5cm.
step 2: draw a central angle equl to the twice of any one these 3 angle(eg.120= 2x60) and it meet at A, B on circle.
step 3: draw any one of other two angles(eg. 80) at A or B, one side along AB. It meet the circle at point C.
step 4: Join AC, BC.
Then angle of triangle ABC are 40,60,80.Gopu.P.Shttps://www.blogger.com/profile/11353936244648935119noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5540708510806459862011-07-15T14:35:29.242+05:302011-07-15T14:35:29.242+05:30how to a square equal to a hexagon?how to a square equal to a hexagon?visionhttps://www.blogger.com/profile/08041424740165222506noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48163064557360882592011-07-15T14:34:01.534+05:302011-07-15T14:34:01.534+05:30how to a square equal to a hexagon?how to a square equal to a hexagon?visionhttps://www.blogger.com/profile/08041424740165222506noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77704961335501169342011-07-12T10:11:13.280+05:302011-07-12T10:11:13.280+05:30കൃഷ്ണന് സാര്‍, മുരളിമാഷിന്റെ സമചതുരനിര്മ്മാണം ഒന...കൃഷ്ണന് സാര്‍, മുരളിമാഷിന്റെ സമചതുരനിര്മ്മാണം ഒന്‍പതാം ക്ലാസ്സില്‍ എക്സട്രാ വര്‍ക്കിന്റെ പീരിയഡില്‍ ചെയ്തു. രസകരമായിരുന്നു.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7844597444809256432011-07-12T05:23:01.575+05:302011-07-12T05:23:01.575+05:30കഴിഞ്ഞ ദിവസം പാലക്കാട് വച്ച് മുരളി മാഷ് ഒരു പഴയ പു...കഴിഞ്ഞ ദിവസം പാലക്കാട് വച്ച് മുരളി മാഷ് ഒരു പഴയ പുസ്തകത്തിലെ രസകരമായ ഒരുകണക്കു കാണിച്ചുതന്നു. ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ള സമചതുരം വരയ്ക്കുന്ന കാര്യം പാഠപുസ്തകത്തിലുണ്ടല്ലോ. ഇത് അല്പംകൂടി തുടര്‍ന്ന്, തന്നിട്ടുള്ള ഒരു സമചതുരത്തെ മുറീച്ച് കഷണങ്ങള്‍ മാറ്റിയടുക്കി സമചതുരമുണ്ടാക്കുന്നതിനെക്കുറിച്ചാണ് ഇത്. ഒരു pdf presentation ആക്കി
ഇവിടെ കൊടുത്തിട്ടുണ്ട്Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51510244532229638432011-07-09T11:14:43.048+05:302011-07-09T11:14:43.048+05:30@krishnan sir,
vaikiyathinu kshamikkuka.
computer ...@krishnan sir,
vaikiyathinu kshamikkuka.
computer problem. "PDF Demo"yk snehathode nandi.satheesan.k.p.https://www.blogger.com/profile/03575392324361103111noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48978694639855564182011-07-06T22:44:59.184+05:302011-07-06T22:44:59.184+05:30It is very difficult for Teachers as well as stude...It is very difficult for Teachers as well as students - Last part qns of the chapter "Circle". There is no samples in TB & HB. Why should it happend or even not know the Text book writers....Trs as well as students loss their interest to study maths, bcz only describtion, few problems, explanations/qns have no proper way.. atleast it may become simple to complex or complex to simple. we fear 2007 SSLC Result repeat?SITC'S DESKhttps://www.blogger.com/profile/07807684846411255221noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14971428175721726802011-07-06T12:36:13.875+05:302011-07-06T12:36:13.875+05:30@ satheesan.k.p.
"ഒരു ചതുര്‍ഭുജത്തിന്റെ അ...@ satheesan.k.p.

"ഒരു ചതുര്‍ഭുജത്തിന്റെ അതേ പരപ്പളവുള്ള സമചതുരം വരയ്ക്കുന്നത് വിശദീകരിക്കാമോ?"

ഒരു മാര്‍ഗം കാണിക്കുന്ന presentationKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26171499139035431462011-07-05T22:21:37.360+05:302011-07-05T22:21:37.360+05:30@ Satheesan Sir
Click Here@ Satheesan Sir

Click Here ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18705652241725498832011-07-05T20:55:44.215+05:302011-07-05T20:55:44.215+05:30vruthangal adyayathile last question-chathurbhujat...vruthangal adyayathile last question-chathurbhujathinu samamaaya samachaturam varakkunnath visadeekarikkamo?satheesan.k.p.https://www.blogger.com/profile/03575392324361103111noreply@blogger.com