tag:blogger.com,1999:blog-2787161678592839240.post1265197252670762356..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SSLC CE Mark Entryവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger32125tag:blogger.com,1999:blog-2787161678592839240.post-27450908659269829892011-01-28T19:47:15.876+05:302011-01-28T19:47:15.876+05:30census anu topic
how much days duty for census, ...census anu topic
how much days duty for census, waiting for detailed post

last year census nu renumeration different in many taluk,what is it's actual renumeration.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9283674836075370472011-01-26T19:32:05.300+05:302011-01-26T19:32:05.300+05:30ഇത് എന്റെ മാത്രം വിഷമം ആണോ ?? എല്ലാ S.I.T.C.മാര്‍ക...ഇത് എന്റെ മാത്രം വിഷമം ആണോ ?? എല്ലാ S.I.T.C.മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടോ?? ഉണ്ടങ്കില്‍ ദയവായി പങ്കു വയ്ക്കുമല്ലോ.

I am one of the JSITCs of my school since 2003.
But, I have to do almost all sorts of works shared in the post.(except giving training in IT to others.) But a DRG in English. Last academic year, in OSS also. In our school, an average of 650 students attend sslc for the last few years. And, many a year I myself enter candidate details for A list. Some class teachers help me in that case. But I have to type in the data!!! I have to 'cover' portions,....... all in time!!! (BUT, I FIND EXTRA TIME TO DO ALL EXTRA (SITC) WORKS- in the morning (before class), evening(after class), on holidays(Friday) and even on Sundays!!)
Happy news: the SITCs can hope 200 extra bucks for extra works!!!
BUT no JSITCs will get the s'H'ame!!!!!Zainhttps://www.blogger.com/profile/10072616554256182776noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67736063330045515002011-01-24T18:57:54.058+05:302011-01-24T18:57:54.058+05:30@thalangara, Geethasudhy, Swapna John...
ഇപ്പോ ആശ...@thalangara, Geethasudhy, Swapna John...
ഇപ്പോ ആശ്വാസമായില്ലേ....
പങ്കു വച്ചപ്പോൾ വിഷമം തെല്ലൊന്നു കുറഞ്ഞു...നിർദോഷിhttps://www.blogger.com/profile/17143748641157428656noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77105869853985971332011-01-24T18:51:46.492+05:302011-01-24T18:51:46.492+05:30കൂട്ടരേ എന്റെ പഴയ ഒരു കമന്റ് ഒന്നു കൂടി ഇടട്ടേ.......കൂട്ടരേ എന്റെ പഴയ ഒരു കമന്റ് ഒന്നു കൂടി ഇടട്ടേ....

സ്കൂള്‍ sitc മാരുടെ ജോലി ഭാരത്തെ കുറിച്ച് രണ്ടു വാക്ക് പറയാതെ വയ്യ...

ഏത് അതിഥി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയായി സ്കൂള്‍ sitc മാരുടെ കാര്യം. പ്രാക്റ്റിക്കല്‍ പരീക്ഷ നടത്തിപ്പ്, tpfp entry, ict scheme, hardware clinicലേയ്ക്ക് രോഗികളെ കൊണ്ടു പോകല്‍, തിരിച്ചു കൊണ്ടു വരല്, A List preparation, Kalolsavam entry, ce mark entry, ഇതിനു പുറമെ ഇവയുടെ ഒക്കെ patch ഇടീല്, നെറ്റില്‍ വരുന്ന നൂറു നൂറു സ്കോളര്‍ഷിപ് ഫോമുകള്‍ ഇറക്കുമതി ചെയ്ത് data entry നടത്തി കയറ്റുമതി ചെയ്യല്‍, പ്രധാന G.O. കള്‍ സൈറ്റുകളില്‍ പരതി പ്രിന്റ് എടുത്ത് നല്കല്, പരീക്ഷയുടെ answer key കള്‍ ഇറക്കുമതി ചെയ്ത് അധ്യാപകര്‍ക്ക് വിതരണം ചെയ്യല്‍, "പാനല്‍ പോയി, സൗണ്ട് ഇല്ലാ, enter root password to continue.., മലയാളം ശരിയാകുന്നില്ല, net connection കിട്ടുന്നില്ലാ..." തുടങ്ങിയ ലിനക്സിലെ പ്രശ്നങ്ങള്‍ പണ്ട് എഴുതി വച്ച നോട് നോക്കി സമയാസമയം ലാബിലെ കമ്പ്യൂട്ടറുകളില്‍ പരിഹരിക്കല്‍ ... സമാധാനം എന്ന സംഗതി ഒരിക്കലും ഇല്ല..

ഇതൊന്നും പോരാഞ്ഞിട്ട്, വര്‍ഷം 2000 രൂപ അനുവദിച്ച് ഗവണ്മന്റ് ഉത്തരവായിട്ടില്ലേ, ഇതൊക്കെ ചെയ്താലെന്നാ എന്ന് മറ്റുള്ളവരുടെ കുശുകുശുപ്പും നോട്ടവും സഹിക്കണം ...

ഇതെല്ലാം ഒരു വിധം ഒന്ന് ഒതുക്കി ചെല്ലുമ്പോള്‍, അങ്ങേരു portion തീര്‍ക്കാറില്ല എന്ന മാതാ പിതാ ഹെഡ് മാഷ് വക കുത്തു വാക്കുകള്‍ ചങ്കു പൊടിഞ്ഞാണെങ്കിലും കേട്ടില്ലെന്നു നടിച്ച് special class കള്‍ എടുത്ത് വലയുന്നതും ഈ പാവം sitc മാര്‍ തന്നെ...

sitc മാര്‍ ചെയ്യുന്ന ഈ സേവനങ്ങള്‍ക്ക് പകരമായി അവരുടെ ജോലി ഭാരം കുറയ്ക്കാനായി അവരുടെ പീര്യഡുകളുടെ എണ്ണം കുറയ്ക്കുക, അവരെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കുക.... തുടങ്ങി പലതും മുകളീന്ന് ഓര്‍ഡര്‍ ആയി ഇറങ്ങിയാല്‍ നന്നായിരുന്നു...നിർദോഷിhttps://www.blogger.com/profile/17143748641157428656noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20671175889266824532010-01-31T11:59:18.049+05:302010-01-31T11:59:18.049+05:30ഇതേ ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഞാനും. അല്പം കമ്പ്...ഇതേ ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഞാനും. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ മേലധികാരികള്‍ നട്ടം തിരിച്ചു കളയും. thalangara പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66165449863157061552010-01-31T11:47:55.491+05:302010-01-31T11:47:55.491+05:30പ്രിയപ്പെട്ട ഗീത സുധി ,
പ്രതികരിച്ചതിന് നന്ദി . ...പ്രിയപ്പെട്ട ഗീത സുധി ,
പ്രതികരിച്ചതിന് നന്ദി .
ആശ്വാസമായി.
എന്നെ പോലെ ഒരുപാടു ആളുകള്‍ ഉണ്ടല്ലോസ്നേഹിതന്https://www.blogger.com/profile/07265821320203413127noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32194240217676931382010-01-31T11:43:53.118+05:302010-01-31T11:43:53.118+05:30ദൈവമേ....ഞാന്‍ എഴുതാന്‍ കരുതിവെച്ചിരുന്ന ഈ വാക്കുക...ദൈവമേ....ഞാന്‍ എഴുതാന്‍ കരുതിവെച്ചിരുന്ന ഈ വാക്കുകള്‍ thalangara എങ്ങിനെ മനസ്സിലാക്കി?
ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30876400392348115062010-01-31T11:16:56.688+05:302010-01-31T11:16:56.688+05:30ദൈവമേ ! മികവിന്റെ പ്രദര്‍ശനത്തില്‍ ഞാന്‍ എന്താണ് ...ദൈവമേ ! മികവിന്റെ പ്രദര്‍ശനത്തില്‍ ഞാന്‍ എന്താണ് കാണിക്കേണ്ടത് ??

15-01-2010 , 16-01 CTEPയില്‍ നിന്ന് കിട്ടിയ ഇത്തിരി വെട്ടവുമായി സ്കൂളിലേയ്ക്ക് .....
17-01 Sunday
18-01സ്പാര്‍ക്ക് master trainer coaching
19, 20, 21-സ്പാര്‍ക്ക് DDO മാര്‍ക്ക് പരിശീലനം കൊടുത്തു.
22- muslim school calendar പ്രകാരം സ്കൂള്‍ അവധി
23- C.E. mark entry ക്കുള്ള software പരിശീലനം
24- sunday
25- C.E. mark entry തുടങ്ങുന്നു."ഇടയ്ക്ക് മെയില്‍ ചെക്ക് ചെയ്തെക്കണം" . H.M.ന്റെ minimum demand."എല്ലാ computerലും mail check ചെയ്യാന്‍ പറ്റില്ല . അതിനു internet connection വേണം" . മനസ്സില്‍ പറഞ്ഞു.
26- republic day celebration
27,28-ഒരുപാടു കുട്ടികള്‍ ഉള്ള സ്കൂള്‍ ആണേ. C.E. entry തുടരുന്നു. ഇടയ്ക്ക് കരണ്ട് പോയത് ഭാഗ്യം.ക്ലാസ്സില്‍ പോയി കുട്ടികള്‍ക്ക് വായിച്ചു പഠിക്കുവാന്‍ ഭാഗങ്ങള്‍ വീതിച്ചു കൊടുത്തു .ഗ്രൂപ്പ് തിരിഞ്ഞു ബഹളം വെക്കുന്നവരുടെ ക്രമസമാധാന പാലന ചുമതല leader നെ ഏല്‍പ്പിച്ചു ."മാഷ് സ്കൂള്‍ മാറിയോ ?കാണാനില്ലല്ലോ "കുട്ടികളുടെ ചോദ്യം. പാവം കുട്ടികള്‍ അവര്‍ എന്തറിയുന്നു ??
29- Friday holidy
30- Software ന്റെ print outവേണ്ട. spread sheet ല്‍ type ചെയ്തു എടുക്കണം എന്ന് ഉഗ്ര ശാസന ഉള്ളത് കൊണ്ട് കുത്തിയിരുന്നു type ചെയ്തു.
Spondylosis ന്റെ വേദന കൈകളിലും കഴുത്തിലും . ആര് വക വെയ്ക്കും?
february 3-നു IT Practical model exam തുടങ്ങണം .ഒരുപാടു കുട്ടികള്‍ ഉള്ളതു അല്ലെ ? 28 computerഎങ്കിലും വേണ്ടേ? UPS ഉള്ളതും ഇല്ലാത്തതും എല്ലാം പൊക്കിയെടുത്ത് പൊടി തുടച്ചു വച്ചു.
"സുഖമായല്ലോ , ക്ലാസ്സിലോന്നും പോകണ്ട അല്ലെ ?" സഹപ്രവര്‍ത്തകരുടെ അസൂയ. ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
ഇനി നാളെ model exam ന്റെ സോഫ്റ്റ്വെയര് സ്വീകരിക്കാന്‍ പോകണം. പിന്നെ അതിന്റെ installation ആയി, പരീക്ഷ ആയി ....അങ്ങനെ അങ്ങനെ പോകുന്നു.
February 6നു മികവിന്റെ പ്രദര്‍ശനം നടക്കുന്നു. ഞാന്‍ എന്ത് മികവു ആണ് ചെയ്തത്.
ഇത് എന്റെ മാത്രം വിഷമം ആണോ ?? എല്ലാ S.I.T.C.മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടോ?? ഉണ്ടങ്കില്‍ ദയവായി പങ്കു വയ്ക്കുമല്ലോ.സ്നേഹിതന്https://www.blogger.com/profile/07265821320203413127noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14631969759697754002010-01-30T20:43:05.392+05:302010-01-30T20:43:05.392+05:30SIR,
The information given through the blo...SIR,
The information given through the blog to install SSLC CE MARK ENTRY software was really helpful to me.Thanks BLOG TEAM.
C.R.PRASANNA KUMARI.panangadvhsshttps://www.blogger.com/profile/03034835706829864763noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24615445192554401632010-01-30T19:27:47.292+05:302010-01-30T19:27:47.292+05:3002-02-2010-നു മുന്‍പ് എന്നാണു` സര്‍ക്കുലറില്‍ ഉള്...02-02-2010-നു മുന്‍പ് എന്നാണു` സര്‍ക്കുലറില്‍ ഉള്ളത്. അപ്പോള്‍ 01-02-2010 ആയിരിക്കുമല്ലോ ?????തൂലികhttps://www.blogger.com/profile/18242401027803855831noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87166476876277904072010-01-29T19:55:11.163+05:302010-01-29T19:55:11.163+05:30സി ഇ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ്...സി ഇ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് എന്നാ....2 .2 .2010 അല്ലെ.geetha ramhttps://www.blogger.com/profile/17139955641291019408noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20074348821749287272010-01-29T18:07:43.952+05:302010-01-29T18:07:43.952+05:30എഡ്യുസോഫ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചത് ക്ലസിറ്ററില് വ...എഡ്യുസോഫ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചത് ക്ലസിറ്ററില് വച്ചാണ്. ഐ.ടി.സ്കൂള്‍ ജില്ലാ ഓഫീസില്‍ അന്വേഷിച്ചാല്‍ ലഭിക്കുമെന്ന് കേള്‍ക്കുന്നു...ഫോണ്‍ നമ്പറുകള്‍ itschool.gov.in എന്ന സൈറ്റിലുണ്ടല്ലോUnknownhttps://www.blogger.com/profile/16850872897763241655noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66972178903552904222010-01-29T15:11:57.894+05:302010-01-29T15:11:57.894+05:30i can do lan..thank u hari sir and.hasainar sir......i can do lan..thank u hari sir and.hasainar sir............CHIRIKKUM THULASYhttps://www.blogger.com/profile/06810763732467378417noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77563089580245220762010-01-29T14:39:49.220+05:302010-01-29T14:39:49.220+05:30സര്,
Edusoft ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പക്...സര്,
Edusoft ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ ഏതാണ്ടെല്ലാ ഗണിതശാസ്ത്ര അധ്യാപകരുടെ കയ്യിലും എഡ്യൂ സോഫ്റ്റ് കാണും. അല്ലെങ്കില്‍ ഇത്തവണത്തെ ഐ.ടി സംസ്ഥാന മേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് നിന്നും വിതരണം ചെയ്തിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65038098994200413762010-01-29T14:24:47.774+05:302010-01-29T14:24:47.774+05:30Edusoft എവിടെ നിന്ന് download ചെയ്യാംEdusoft എവിടെ നിന്ന് download ചെയ്യാംbinudigitaleyehttps://www.blogger.com/profile/11174262680226451536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65804810248225716842010-01-29T07:12:54.479+05:302010-01-29T07:12:54.479+05:30@ marnet
നമ്മുടെ ബ്ലോഗില്‍ old post menu തുറക്കുക...@ marnet
നമ്മുടെ ബ്ലോഗില്‍ old post menu തുറക്കുക.Nov മാസത്തെ 13 മത്തെ post കാണുക.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53607692845540144052010-01-29T06:51:13.097+05:302010-01-29T06:51:13.097+05:30പ്രിയ മാര്‍നെറ്റ്,
ലിനക്സുവഴി തന്നെ ലോഗിന്‍ ചെയ്യാ...പ്രിയ മാര്‍നെറ്റ്,
ലിനക്സുവഴി തന്നെ ലോഗിന്‍ ചെയ്യാന്‍
After downloading Mozilla 3 from http://sslcexamkerala.gov.in, please follow these steps....

1. Copy the Install Files(Zip file) to your Desktop.
2. Extract that install file(Zip file) in to Desktop.
3. Right click install file and select “Open in Terminal”.
4. In Terminal ,type ./fire.sh press enter key.
5. After the installation , copy the firefox3 icon from install file to Desktop.
6. Use this firefox icon for calling the SSLC Portal http://sslcexamkerala.gov.in
ശരിയാകും!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46845797123912991882010-01-28T23:57:34.219+05:302010-01-28T23:57:34.219+05:30@
Marnet
Try with Internet explorer. No problem,Yo...@
Marnet
Try with Internet explorer. No problem,You will get it surelyJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29871337690368929202010-01-28T23:55:09.956+05:302010-01-28T23:55:09.956+05:30അതിന്റ അഞ്ചില്‍ ഒന്നുമാത്രമുള്ള ഈയുള്ളവന് കയ്യെഴുത...അതിന്റ അഞ്ചില്‍ ഒന്നുമാത്രമുള്ള ഈയുള്ളവന് കയ്യെഴുത്തുപ്രതിതന്നെ ശരണം. M T മാരോടുചോദിച്ചാലും special order കിട്ടില്ലല്ലോ.
പിന്നെ special order കാര്യം അറിഞ്ഞപ്പോഴാണ് comment മാറ്റിയത്.ഇവിടെതന്നെ ഒരു 800 ന്റ കണക്കുപറയുന്ന ഒരാളുണ്ട്JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46273554698034016682010-01-28T23:38:01.180+05:302010-01-28T23:38:01.180+05:30Sir,
I can't login with user name and password...Sir,
I can't login with user name and password as school code.Pls help us.
Also Thank u for the revision questions.Thank u John sir.marnethttps://www.blogger.com/profile/14235950975039186497noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88689209032574358602010-01-28T22:06:05.551+05:302010-01-28T22:06:05.551+05:30ജോണ്‍മാഷേ,
കയ്യെഴുത്തുപ്രതി വേണമെന്നുള്ള 'കര്...
ജോണ്‍മാഷേ,
കയ്യെഴുത്തുപ്രതി വേണമെന്നുള്ള 'കര്‍ശന' നിര്‍ദ്ദേശം ഇറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായി! പക്ഷേ, 500 ലധികം കുട്ടികള്‍ ഉള്‍പ്പെടുന്ന എന്റേതുപോലുള്ള സ്കൂളുകളില്‍ അത് പ്രായോഗികമല്ലാത്തതുകൊണ്ട് പരീക്ഷാഭവന് പ്രിന്റഡ് കോപ്പി സദയം വാക്കാല്‍ അനുവദിച്ചു തന്നിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ട്രൈനിംഗ് തന്ന മാസ്റ്റര്‍ ട്രൈനറോടു ചോദിച്ചോളൂ....എന്തായാലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈയുള്ളവള്‍ പ്രിന്റാണ് കൊടുക്കാറ്!

ജോണ്‍മാഷിന്റെ കമന്റ് ഇപ്പോള്‍ അപ്രത്യക്ഷമായല്ലോ...!
നേരത്തേ കോപ്പിചെയ്തെടുത്ത് മറുപടി റെഡിയാക്കിയതാണ്.ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56362377627835232762010-01-28T20:47:51.937+05:302010-01-28T20:47:51.937+05:30This comment has been removed by the author.ANILhttps://www.blogger.com/profile/13781003664463177728noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75409281072341508712010-01-28T19:28:24.438+05:302010-01-28T19:28:24.438+05:30ദേ, ഞാനും കണ്ടുപിടിച്ചേ......!
എസ്.എസ്.എല്‍.സി. സി...
ദേ, ഞാനും കണ്ടുപിടിച്ചേ......!
എസ്.എസ്.എല്‍.സി. സി.ഇ. മാര്‍ക്ക്, സോഫ്റ്റ്വെയറില് എന്റര്‍ ചെയ്താല്‍ മാത്രം പോരാത്രെ, ഒരു കൈയ്യെഴുത്തുപ്രതി കൂടി വേണം!
കൈയ്യെഴുത്തുപ്രതി കഴിയില്ലെങ്കില്‍, സ്പ്രെഡ്ഷീറ്റില്‍ തയ്യാറാക്കിയാലും മതി!
എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റായെ കാല്ക്ക് വഴി തുറന്ന് സെപറേറ്റര്‍ സ്ഥാനത്ത് $ കൊടുത്തുള്ള തട്ടിപ്പുരീതി ശ്രമിച്ചു. അയ്യോ, മാര്‍ക്കുകള്‍ 88 ഉം 90 ഉം ഒക്കെ!
Find and Replace
വഴി ശരിയാക്കാനൊരു മടി.
View Reportലെ PDF തുറന്നു ഡാറ്റാ കോപ്പിയെടുത്തു. കാല്ക്കില് പേസ്റ്റു ചെയ്യാന്‍ ശ്രമിച്ചു. വന്ന ബോക്സില്‍ Fixed width സെലക്ട് ചെയ്ത്
ആവശ്യമനുസരിച്ച് സെല്ലുണ്ടാക്കി. OK കൊടുത്തപ്പോള്‍ വേണ്ടതെല്ലാം സ്പ്രെഡ്ഷീറ്റില്‍!!!
ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30113312246466636152010-01-28T14:43:20.050+05:302010-01-28T14:43:20.050+05:30Lan ചെയ്തിരിക്കുന്ന കേബിളുകളുടെ കണക്ഷന് ശരിയാണോയെ...Lan ചെയ്തിരിക്കുന്ന കേബിളുകളുടെ കണക്ഷന് ശരിയാണോയെന്ന് ലാന് ടെസ്റ്റര്‍ വഴി ടെസ്റ്റ് ചെയ്യുക. അത് ഒ.കെയാണെങ്കില്‍ ലാന് ചെയ്യാന്‍ ഈ മെത്തേഡ് ഉപയോഗിക്കാം.

Desktop-Administration-Networking എന്ന ക്രമത്തില്‍ തുറക്കുക
Network Settings ന്റെ മെനു പ്രത്യക്ഷപ്പെടുന്നു. അതില്‍ Ethernet Connection സെലക്ട് ചെയ്ത് properties എടുക്കുക
Configuration 'IP Address' തെരഞ്ഞെടുത്ത് IP Address ല്‍ 192.168.0.x എന്നു കൊടുക്കുക

(x എന്നുള്ളിടത്ത് ഓരോ കമ്പ്യൂട്ടറിലും 1 അല്ലാത്ത വ്യത്യസ്ത നമ്പര്‍ ആണ് നല്‍കേണ്ടത്,
0 ക്കു പകരം 1 എന്നു നല്കിയാല് ഹബ്/സ്വിച്ച് വഴി ഇന്റര്‍നെറ്റ് യൂസ് ചെയ്യാം)

subnet mask automatic ആയി വരും

Gate Way Address 192.168.1.1 നല്‍കുക
ഒ.കെ അടിക്കുക.

Network settings ല്‍ DNS ല്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് 218.248.240.79 അടിക്കുക വീണ്ടും Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് 218.248.240.135 എന്ന് അടിച്ച് ഒ.കെ കൊടുക്കുക

ടെസ്റ്റ് ചെയ്ത് അഭിപ്രായം പറയൂ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4942653521034789672010-01-28T11:38:55.528+05:302010-01-28T11:38:55.528+05:30സര്,
ഞങ്ങളുടെ സ്കൂളിലെ LAN configure ചെയ്യുവാന്‍...സര്,
ഞങ്ങളുടെ സ്കൂളിലെ LAN configure ചെയ്യുവാന്‍ സാധിച്ചില്ല.3.2 linux OS ആണ് ഉപയോഗിക്കുന്നത്.ലാന് ചെയ്യുന്ന വിധം പറഞ്ഞു തരാമോ? ദേവീ വിലാസം വി.എച്ച്.എസ്സ്.എസ്സ്, കുമാരനല്ലൂര്‍.
devivilasamschoolkumaranalloorhttps://www.blogger.com/profile/13304758002720885110noreply@blogger.com