tag:blogger.com,1999:blog-2787161678592839240.post1221527595850823837..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ചരിവുഭിത്തികളും കോണിയുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger81125tag:blogger.com,1999:blog-2787161678592839240.post-87286491953615667132011-01-06T07:57:59.769+05:302011-01-06T07:57:59.769+05:30@ ആതിര
ബഹുപദം എന്ന പാഠത്തിന്റെ തുടക്കത്തില്‍, &qu...@ ആതിര

ബഹുപദം എന്ന പാഠത്തിന്റെ തുടക്കത്തില്‍, "പലപല സംഖ്യകളില്‍ ഒരേ ക്രിയ ചെയ്യുന്നതിനെ സൂചിപ്പിക്കാനാണ് സാധാരണയായി ബീജഗണിതവാചകങ്ങള്‍ ഉപയോഗിക്കുന്നത് " എന്നു പറഞ്ഞതുതന്നെ ഏകദം എന്ന ആശയത്തിന്റെ ആദ്യഘട്ടമാണല്ലോ. ബീജഗണിതവാചകങ്ങള്കൊണ്ടു സൂചിപ്പിക്കാന്‍ കഴിയാത്ത ക്രിയകളും ഉള്‍പ്പെടുത്തിയാല്‍ ഏകദമായി. ഏതായാലും, പത്താംക്ലാസിലെ ഗണിതത്തില്‍ ഈ ആശയത്തിനു വലിയ പ്രസക്തി ഇല്ലാത്തതിനാല്‍, അത് ഉള്‍പ്പെടുത്തിയിട്ടില്ല.

(1+x)^n ന്റെ വിപുലീകരണത്തില്‍ വരുന്ന ഗുണകങ്ങളുടെ ക്രമം എന്ന നിലയ്ക്കു മാത്രമാണ് പാസ്കല്‍ ത്രികോണം ഒന്പതാംക്ലാസില് കൊടുത്തത്. സാധ്യതാസിദ്ധാന്തത്തിന്റെ പഠനത്തിലാണ് ഏഡി പതിനേഴാം നൂറ്റാണ്ടില്‍ പാസ്കല്‍ ഇതുപയോഗിച്ചത്. ബിസി രണ്ടാം നൂറ്റാണ്ടില്‍, കവിതയിലെ വൃത്തശാസ്ത്രവുമായി ബന്ധപ്പെട്ട് പിംഗളന്‍ "മേരുപ്രസ്താരം" (പ്രസ്ഥാനമല്ല) എന്നു പറയുന്നുണ്ടെങ്കിലും, ഇതു വിശദീകരിച്ചത് ഏഡി പത്താംനൂറ്റാണ്ടിലെ ഹലായുധനാണ്. ഇത്തരം കാര്യങ്ങളുടെ പ്രസക്തി, Combinatorics പഠിക്കുമ്പോഴാണ്. അതിനാലാണ് ഇക്കാര്യങ്ങള്‍ ഒന്പതാംക്ലാസില് പറയാത്തത്. ചരിത്രവസ്തുതകള്‍ അര്‍ത്ഥവത്താകുന്നത്, പഠനവസ്തുതകളുമായി യോജിച്ചുപോകുമ്പോഴാണ്. അഞ്ചാംക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിലെ ചരിത്രപരമായ വിവരങ്ങള്‍ നോക്കുക. (ഇതില്‍ ഭാരതീയ ഗണിതത്തെക്കുറിച്ചും ധാരാളം പരാമര്‍ശമുണ്ടല്ലോ.)Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10658511788419361712011-01-05T22:19:11.347+05:302011-01-05T22:19:11.347+05:30WELL DONE ATHIRAWELL DONE ATHIRAAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6033973558943418272011-01-05T21:55:12.610+05:302011-01-05T21:55:12.610+05:30ഹാവൂ മാത്സ് ബ്ലോഗിന്റെ ശുക്രന് ഉദിച്ചു.പേ കമ്മിഷന...ഹാവൂ മാത്സ് ബ്ലോഗിന്റെ ശുക്രന് ഉദിച്ചു.പേ കമ്മിഷന് റിപ്പോര്‍ട്ട് ഒക്കെ വന്നു ശമ്പളം എത്ര വര്‍ധിക്കും എന്ന് നോക്കാന്‍ എന്തൊരു തിരക്ക്. എത്ര അഭിപ്രായങ്ങള്‍ ചര്‍ച്ച ഗണിതം ആണ് എങ്കില്‍ കൂടിയാല്‍ ആകെ പത്തു കമന്റ് ഉണ്ടാകും.

ഒന്‍പതാം ക്ലാസ്സിലെ പുതിയ ഗണിത പുസ്തകം വന്നു അല്ലോ അടുത്ത വര്‍ഷത്തെ ഗണിത പുസ്തകം എങ്ങിനെ ആയിരിക്കണം എന്ന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കൂ എന്ന് ഒരു തവണ ഹരി എന്ന ഒരു ബ്ലോഗ്ഗര്‍ ഇവിടെ പറഞ്ഞു .ടീച്ചര്മാര് കയറി ഇറങ്ങുന്ന ബ്ലോഗില്‍ ആകെ വന്ന അഭിപ്രായം രണ്ടു. അടുത്ത വര്‍ഷത്തെ ശമ്പളം എങ്ങിനെ ആകണം എന്നാണ് പോസ്റ്റ് എങ്കില്‍ അഭിപ്രായം അഞ്ഞൂറില്‍ കൂടുമായിരുന്നു.

മാത്സ് ബ്ലോഗ് എന്ന് പേര് ബ്ലോഗ് അംഗങ്ങള്‍ ആകട്ടെ ചാകര കിട്ടിയ സന്തോഷത്തില്‍ ഒന്നാം തിയതി കൊടുത്ത പോസ്റ്റ് ഇതുവരെ മാറ്റാന്‍ സമയം ആയില്ല പുതുക്കിയ ശമ്പളം കിട്ടുന്ന വരെ ഈ പോസ്റ്റ് തന്ന ഇടാം പിന്നെ അത് കിട്ടിയാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നാ ഒരു പോസ്റ്റും ഒരു ആറു മാസത്തേക്ക് കാര്യം കുശാല്‍.
ബ്ലോഗ് ഹിറ്റുകള്‍ കൂടും .കമന്റ് ബോക്സ് നിറഞ്ഞു കവിയും.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1488531168418399192011-01-05T13:13:46.445+05:302011-01-05T13:13:46.445+05:30@ കൃഷ്ണന് സര്
സര് ഉദേശിച്ച രീതി എനിക്ക് പൂര്...@ കൃഷ്ണന് സര്

സര് ഉദേശിച്ച രീതി എനിക്ക് പൂര്‍ണമായും മനസ്സിലായി.പിന്നെ ഒരു കാര്യം കൂടി ഉണ്ട്.
അടുത്ത വര്‍ഷത്തെ പുസ്തകം വരുമ്പോള്‍ ബഹുപദങ്ങളുടെ ഘടകക്രിയയില് മാത്രം ഒതുങ്ങാതെ
കുറച്ചു കൂടി നൂനതനമായ ആശയങ്ങള്‍ കൊണ്ട് വരണം ട്ടോ.ഉദാഹരണമായി പറഞ്ഞാല്‍ ഏകദം എന്നത് പോലെയുള്ള ആശയങ്ങള്‍.

പിന്നെ ഒരു കാര്യം പറയാന്‍ ഉള്ളത് Page number 155 ല്‍ Pascal's Triangle പരിചയപെടുത്താന്‍ നടത്തിയ ശ്രമം നല്ലതായി.ബി.സി രണ്ടാം നൂറ്റാണ്ടില്‍ മേരുപ്രസ്ഥാനത്തില് ഇത്തരം ത്രികോണങ്ങളെ പറ്റി പരാമര്‍ശിച്ച കാര്യം കൂടി കാണിച്ചാല്‍ ഭാരതീയ ഗണിതത്തെ കുറിച്ച് കുട്ടികള്‍ക്ക് ഒരു അറിവ് കിട്ടുമായിരുന്നു

അയ്യോ ഒരു കാര്യം മറന്നു പോയി നമ്മുടെ പുതിയ പുസ്തകം അടുത്ത വര്‍ഷം വരുമ്പോള്‍ അതിന്റെ അവസാന പേജില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ വിവിധ ഗണിത മത്സര പരീക്ഷകളെ(Olympiad ,NTSE etc) കുറിച്ച് ഒരു പേജ് വേണം.കുട്ടികള്‍ ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷകളെ കുറിച്ച് അറിവ് കൈ വരികട്ടെ .

എന്റെ അഭിപ്രായങ്ങള്‍ സാറിന്റെ വിലയേറിയ സമയം നഷ്ടപെടുതുന്നു എന്ന് എനിക്ക് അറിയാം എന്നാലും മറുപടി തരുന്നതില്‍ എനിക്ക് വലിയ സന്തോഷം ഉണ്ട്

ആതിര,അനന്യ,ഹരിത
പ്ലസ് ടു കമ്പ്യൂട്ടര്‍ സയിന്സ്
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
പാലക്കാട്ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26283273960333944122011-01-05T08:33:24.230+05:302011-01-05T08:33:24.230+05:30@ ആതിര
6, 7, 8 ക്ലാസുകളിലൂടെ വളരുന്ന ബീജഗണിതപഠനം ...@ ആതിര

6, 7, 8 ക്ലാസുകളിലൂടെ വളരുന്ന ബീജഗണിതപഠനം മൂന്നു വഴികളിലൂടെയാണ് മുന്നോട്ടു പോകുന്നത്.

1. സംഖ്യകളുടെ ക്രിയകളെ സംബന്ധിക്കുന്ന പൊതുതത്വങ്ങള്‍---സര്വസമവാക്യങ്ങള്

2. ഒരു സവിശേഷ സന്ദര്‍ഭത്തിലെ സംഖ്യകള്‍ തമ്മിലുള്ള ബന്ധം---സമവാക്യങ്ങള്‍

3. വിവിധസംഖ്യകളില് ഒരേ ക്രിയകള്‍ ചെയ്യുന്നത്---ബീജഗണിതവാചകങ്ങള്‍

ബീജഗണിതവാചകങ്ങളിലെ ഒരു പ്രത്യേക ഇനമായ ബഹുപദങ്ങളെക്കുറിച്ചുള്ള പഠനം, ഇതില്‍ അവസാനം പറഞ്ഞിരിക്കുന്നതിന്റെ തുടര്‍ച്ചയാണ്. അതുകൊണ്ടുതന്നെ, ചുവടെപ്പറയുന്ന ഘട്ടങ്ങളിലൂടെയാണ് ബഹുപദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്:

1. ബഹുപദരൂപത്തിലുള്ള ബീജഗണിതവാചകങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭങ്ങള്‍

2. ഈ സന്ദര്ഭങ്ങളില്ച്ചെയ്യുന്ന ക്രിയകളുടെ സവിശേഷതകള്‍

3. ബഹുപദങ്ങള്‍ എന്ന പേരിലുള്ള ബീജഗണിതവാചകങ്ങളുടെ ബീജഗണിതപരമായ സവിശേഷതകള്‍

ആതിര പറഞ്ഞതുപോലെയുള്ള (തികച്ചും ബീജഗണിതരൂപത്തിലുള്ള) വിവരണം നടക്കേണ്ടത്, അവസാനം പറഞ്ഞ തലത്തിലാണ്. ഈ തലത്തിലാണ് ബഹുപദങ്ങളുടെ ഹരണം മുതലായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും.

ഇനി സംഖ്യകളും ബഹുപദങ്ങളല്ലേ, എന്ന ചോദ്യം. സംഖ്യകളേയും ബഹുപദങ്ങളായി പരിഗണിക്കാറുണ്ടല്ലോ, എന്നാണ് ചോദിക്കേണ്ടിയിരുന്നത്. (ഈ രണ്ടു ചോദ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലായോ?)

ബീജഗണിതവാചകങ്ങളുടെ മുകളില്‍പ്പറഞ്ഞ അവതരണമനുസരിച്ച്, സംഖ്യകള്‍ ബീജഗണിതവാചകങ്ങളല്ല. എന്നാല്‍ ചില പ്രത്യേക സൗകര്യങ്ങള്‍ക്കുവേണ്ടി സംഖ്യകളേയും ബഹുപദങ്ങളായി പരിഗണിക്കാറുണ്ട്. പത്താംക്ലാസില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91864597045643442922011-01-04T12:31:08.137+05:302011-01-04T12:31:08.137+05:30@ കൃഷ്ണന് സര്
ഒന്‍പതാം ക്ലാസ്സിലെ ബഹുപദങ്ങള്‍ എ...@ കൃഷ്ണന് സര്
ഒന്‍പതാം ക്ലാസ്സിലെ ബഹുപദങ്ങള്‍ എന്നപാഠഭാഗത്ത് Page No.145 ബഹുപദങ്ങള്‍ എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമായി തോന്നുന്നില്ല.

Page No.144ല്‍ തന്നിരിക്കുന്ന ബീജ ഗണിത വാചകങ്ങള്‍ തന്നെ പരിഗണിച്ചു ബീജ ഗണിത വാചകങ്ങളിലെ ചരങ്ങളുടെ കൃതികള്‍ Whole numbers ആണ് കൂടാതെ ചരങ്ങളുടെ ഗുണകങ്ങള്‍ രേഖീയസംഖ്യകള്‍ ആണ് ഇത്തരം ബീജഗണിത വാചകങ്ങള്‍ ആണ് ബഹുപദങ്ങള്‍ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് ഇത് മനസ്സിലാക്കാന്‍ എളുപ്പം കഴിയുമായിരുന്നു.

Page no. 151 side box
P(x)= 2x+3 , Q(x)=-2x+5 then
P(x)+ Q(x)=8 എന്ന് നല്കി ചില ബഹുപദങ്ങളുടെ തുക ഒരു സംഖ്യ മാത്രം ആയി ചുരുങ്ങും എന്ന് പറയുമ്പോള്‍ 8 ഒരു ബഹുപദമല്ല എന്നാ തോന്നല്‍ അല്ലെ കുട്ടിക്ക് ഉണ്ടാകുക.
8 (8x^0)കൃതി പൂജ്യം ആയ ഒരു ബഹു പദം അല്ലെ ?ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63968454614690953812010-12-31T22:59:27.172+05:302010-12-31T22:59:27.172+05:30Iknow HOMES will ready to comment when anybody pub...Iknow HOMES will ready to comment when anybody publish the new pay scale.OK,homes you get ready with BIG SHOPPERS .OR WE WILL TRY TO INCLUDE U IN THE COMMISSION,then only we will get free big shoppers.

surely we deserve such a fine pay scale.dont cry but try to get it
HAPPY NEW YEAR
SEE ON 1-1-11.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46488751450374623702010-12-31T22:52:03.729+05:302010-12-31T22:52:03.729+05:30റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍
-സര്‍ക്കാര്‍ ജീവ...റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍
-സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ശമ്പള വര്‍ധനക്കും പെന്‍ഷന്‍കാര്‍ക്ക് 12 ശതമാനം വര്‍ധനക്കും ശിപാര്‍ശ
-1965 കോടിയുടെ സാമ്പത്തിക ബാധ്യത വരുന്ന നിര്‍ദേശങ്ങള്‍.
-പത്ത് ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യം. കുറഞ്ഞത് 1000 രൂപ. പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും അര ശതമാനംവീതം വെയിറ്റേജ്. പരമാവധി 15 ശതമാനം വെയിറ്റേജ്. ഫിറ്റ്മെന്റും വെയിറ്റേജും ചേര്‍ത്ത് 25 ശതമാനം.പുതിയ സ്കെയിലിലെ തൊട്ടു മുകളിലുള്ള സ്റ്റേജില്‍ ശമ്പളം നിര്‍ണയിക്കാം.
-ലീവ് ട്രാവല്‍ കണ്സഷന് ആദ്യമായി ഏര്‍പ്പെടുത്തുന്നു. 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അര്‍ഹത.
-സമയബന്ധിത ഹയര്‍ ഗ്രേഡ് ഉദാരമാക്കും. 8, 15, 22 വര്‍ഷ സര്‍വീസിന് മൂന്ന് ഗ്രേഡുകള്‍. ആദ്യത്തെ അഞ്ച്സ്കെയിലുകള്ക്ക് നാല്ഗ്രേഡുകള് (8,15,22,27 വര്‍ഷ വര്വീസിന് നാല് ഗ്രേഡുകള്‍)
-സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത,തുടങ്ങി എല്ലാ അലവന്‍സുകളിലും വര്‍ധന
-അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡും ശമ്പളവും
-ഭാര്യയുടെ പ്രസവ സമയത്ത് ഭര്‍ത്താവിന് പത്ത് ദിവസം പെറ്റേണിറ്റി ലീവ്
-ഗ്രാറ്റുവിറ്റിയുടെ പരിധി ഏഴ് ലക്ഷം രൂപ
-ഗസറ്റഡ് ജീവനക്കാരെ പേ സ്ലിപ് സമ്പ്രദായത്തത്തില് നിന്ന് എസ്റ്റാബ്ലിഷ്മെന്റ് ബില്‍ സമ്പ്രദായത്തിലേക്ക് മാറ്റാന്‍ ശിപാര്ശഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85924993593056259082010-12-31T22:33:02.984+05:302010-12-31T22:33:02.984+05:30മാഷന്മാര്ക്ക് സര്‍ക്കാര്‍ ചെലവില്‍ ഓരോ 'ബിഗ് ...മാഷന്മാര്ക്ക് സര്‍ക്കാര്‍ ചെലവില്‍ ഓരോ 'ബിഗ് ഷോപ്പര്‍'കൂടി കൊടുക്കാന്‍ കമ്മീഷന് നിര്ദ്ദേശിക്കേണ്ടതായിരുന്നു.ഈ ശമ്പളമൊക്കെ മാസാമാസം വീട്ടിലെത്തിക്കണ്ടേ?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4455368581142356152010-12-31T22:07:00.346+05:302010-12-31T22:07:00.346+05:30ഇപ്പോള്‍ നിലവിലുള്ള പേ-സ്കേല്‍ കൂടി കണ്ടാലല്ലേ പുത...ഇപ്പോള്‍ നിലവിലുള്ള പേ-സ്കേല്‍ കൂടി കണ്ടാലല്ലേ പുതിയതിന് അര്‍ഥമുള്ളൂ ജനാര്ദ്ധനന് മാഷേ..
[im]https://sites.google.com/site/nizarazhi/niz/existing.jpg?attredirects=0&d=1[/im]വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47971538262453887782010-12-31T21:31:17.275+05:302010-12-31T21:31:17.275+05:30@card user
Its OK.Try to draw a fig showing only ...@card user

Its OK.Try to draw a fig showing only the position of 1,x,x^2,x^3,...and another one showing 1,x,1/x,1/x^2,
1/x^3,...kanihttps://www.blogger.com/profile/01040071553567810757noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4814879903513859772010-12-31T20:39:28.827+05:302010-12-31T20:39:28.827+05:30[im]http://4.bp.blogspot.com/_tj9_aOcW4-U/TR3xy-t0...[im]http://4.bp.blogspot.com/_tj9_aOcW4-U/TR3xy-t06II/AAAAAAAAAog/X0QxKJzOvX8/s640/sambalam.png[/im]ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32250862942122163642010-12-31T20:29:52.355+05:302010-12-31T20:29:52.355+05:30തമിഴ് നാട്ടിലെ എല്ലാ ടെക്സ്റ്റ്കളുടെയും pdf രൂപം
T...തമിഴ് നാട്ടിലെ എല്ലാ ടെക്സ്റ്റ്കളുടെയും pdf രൂപം
Tamil Nadu Text Book Corporationbinudigitaleyehttps://www.blogger.com/profile/11174262680226451536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41731328243197100292010-12-31T17:10:04.373+05:302010-12-31T17:10:04.373+05:30.
ഗീത ടീച്ചറെ ,
തമിഴ്നാട്ടിലെ മലയാളം മീഡിയം ഗണിതം....
ഗീത ടീച്ചറെ ,
തമിഴ്നാട്ടിലെ മലയാളം മീഡിയം ഗണിതം ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ 260 പേജ് ഉള്ളതില്‍ 130 പേജ് മാത്രമേ കിട്ടിയുള്ളൂ .
ബാക്കിയുള്ളവ ഡൌണ്‍ലോഡ് ചെയ്ത പേജ് കളുടെ മറുവശത്ത് ഉണ്ടാകുമോ ?
.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58420976787998442392010-12-31T09:26:37.346+05:302010-12-31T09:26:37.346+05:30john sir
സദൃശ്യത്രികോണങ്ങളിലെ വ്യുല്ക്രമബന്ധം എന്‍...john sir
സദൃശ്യത്രികോണങ്ങളിലെ വ്യുല്ക്രമബന്ധം എന്ന side box (page 133) ഇതുമായി ബന്ധമില്ലേ
അവിടെ a യ്ക്ക് x+9ഉം b യ്ക്ക് x+4ഉം കൊടുത്താല്‍ പോരെMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58938540635543892322010-12-31T09:15:37.271+05:302010-12-31T09:15:37.271+05:30ഗീത ടീച്ചറെ
പുസ്തകം ഡൗണ്‍ലോഡ് ചെയ്തു. ഒരു കാലത്ത്...ഗീത ടീച്ചറെ
പുസ്തകം ഡൗണ്‍ലോഡ് ചെയ്തു. ഒരു കാലത്ത് നമ്മുടെ പുസ്തകങ്ങളും ഏതാണ്ട് ഇതുപോലെയായിരുന്നു. പഴയ അഭിനവഗണിതത്തിന്റെ കോപ്പികള്‍ എന്റെ പക്കലുണ്ട് .JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91517344949240111612010-12-31T08:35:59.105+05:302010-12-31T08:35:59.105+05:30ആതിര,
Ladder problem -ത്തില്‍ ആതിര വരച്ച ചിത്രം പ...ആതിര,

Ladder problem -ത്തില്‍ ആതിര വരച്ച ചിത്രം പ്രകാരം ചെയ്തതത് ശരിയാണ്. (തെളിവില്‍ Then draw another line ED parallel to PS and QR എന്ന് കാണുന്നു. ഇതിന്റെ ആവശ്യവും എവിടെ ഉപയോഗപ്പെടുത്തി എന്നതും വ്യക്തമായിട്ടില്ല)

ചിത്രം വരച്ചവരൊക്കെ ഏറെക്കുറെ ആതിര വരച്ച രീതിയില്‍ തന്നെയാണ് ഉള്‍ക്കൊണ്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ വേറൊരു സാധ്യതയും ഉള്ളതായി എനിക്ക് തോന്നുന്നു. സമാന്തരമായ
ചരിഞ്ഞ ചുമരുകള്‍ തമ്മിലുള്ള അകലം രണ്ടു ഏണികളുടേയും നീളങ്ങളേക്കാള് കൂടുതലാണെങ്കില്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെ ഏണികള്‍ നില്‍ക്കില്ലല്ലോ.
മാത്രവുമല്ല ഏണികള്‍ ചാരിവെച്ചിരിക്കുന്നു എന്ന് പറയുന്നത് ഒരു ചുമരുതോട്ടു മറ്റേ ചുമരുവരെ എന്ന് വരുന്നതില്‍ ഒരു അസ്വാഭാവികതയില്ലേ? അങ്ങനയല്ലല്ലോ നിത്യജീവിതത്തില്‍ നാം ചെയ്യുക!

അപ്പോള്‍ അങ്ങനെയല്ലാതെ "നേരാംവണ്ണം" ചാരിവെച്ചാലുള്ള അവസ്ഥയില്‍ കൂടി ഈ പ്രശ്നം പരിശോധിക്കേണ്ടേ?

ജാസ്മിന് ടീച്ചറിന്റെ ചോദ്യത്തിനു ആതിര കൊടുത്ത തെളിവില്‍ "ഇനി നമുക്ക് ഒരു കാര്യം ചെയ്യാം, ത്രികോണം ഒരു സമഭുജ ത്രികോണം ആണെന്ന് കരുതുക"
എന്ന് സങ്കല്പ്പിച്ചു  "കോണ്‍ PDC = 15, കോണ്‍ PCD = 15" എന്ന പ്രസ്താവനയില്‍ എത്തിച്ചേരുകയാണ്.

ഇത് ഒന്ന് തിരിച്ചിടെണ്ടേ ആതിരാ? ആതിരക്കു അറിയാവുന്നതുപോലെ ഗണിതത്തില്‍ p implies q ആയാല്‍ q implies p ആകില്ലല്ലോ.Anjanahttps://www.blogger.com/profile/08139813180252557951noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53526046550232484442010-12-31T07:47:06.752+05:302010-12-31T07:47:06.752+05:30തമിള്‍നാട്ടിലെ മലയാളം മീഡിയം കുട്ടികള്‍ പഠിക്കുന്ന...തമിള്‍നാട്ടിലെ മലയാളം മീഡിയം കുട്ടികള്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് ഗണിതപുസ്തകം വായിക്കണോ?
ഇവിടെ ക്ലിക്ക് ചെയ്യൂ..!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47852689085997904392010-12-30T23:01:46.517+05:302010-12-30T23:01:46.517+05:30@Kani
is it like this?
[im]http://2.bp.blogspot.c...@Kani
is it like this?

[im]http://2.bp.blogspot.com/_8X4JeB3kkWU/TRzAMnqpVII/AAAAAAAAAU0/pUWtCxSCqQg/s1600/x-square-kani-x2-perpend.jpg[/im]
As you said:
Elongate CA and consider these perpendiculars BD and CA as X,Y axes respectively.
Take B as 1 and C as x.
Then D is x^2.
Here D can be obtained directly as the point of intersection of X axis and the perpendiculr to BC through C.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33636061948911534902010-12-30T22:31:25.472+05:302010-12-30T22:31:25.472+05:30@vijayan sir,
I don't have any idea about the ...@vijayan sir,
I don't have any idea about the marks.
@Hari sir,
Sorry to all , if I hurt anybody. No bad meaning for 'what I said.'.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45413588979212769452010-12-30T22:27:12.518+05:302010-12-30T22:27:12.518+05:30@Athira,
Your answer for ladder also very good exp...@Athira,
Your answer for ladder also very good explanation. please put as comment.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24702479115626559422010-12-30T22:12:21.145+05:302010-12-30T22:12:21.145+05:30വിജയന് സാര്‍
ഇത്രയും നല്ല നിലവാരമുള്ള ചോദ്യത്തിന്...വിജയന് സാര്‍
ഇത്രയും നല്ല നിലവാരമുള്ള ചോദ്യത്തിന് 4 മാര്‍ക്ക് കൂടുതലല്ല.ചോദ്യം വായിച്ചപ്പോള്‍ ചില അപ്രീയസത്യങ്ങള്‍ മനസില്‍ വരുന്നു.
ക്സാസില്‍ പഠിപ്പിച്ച് , നന്നായി പരിശീലിപ്പിച്ച് വിടുന്ന സന്ദര്‍ഭത്തില്‍ ഇതൊരു സാധാരണചോദ്യമാണ്. പലപ്പോഴും നിര്മ്മിയിയുടെ പിന്നിവുള്ള ജ്യാമിതീയചിന്തകള് പരിശീലകര്‍ പോലും വിസ്മരിക്കുന്നു.ഒരു വര്‍ക്കിങ്ങ് റൂള്‍ മാത്രമായി മാറും നിര്മ്മിതിക്ള്.പരീക്ഷാഹോളില്‍ വച്ച് ആദ്യമായി ഈ ചോദ്യം കാണുകയും ഇത് ഒരു കുട്ടി കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ആ കുട്ടിയ്ക്ക് 4 മാര്‍ക്ക് പോരാതെ വരും . ഈ ചോദ്യം പെട്ടന്നുകണ്ടാല് എത്ര അധ്യാപകര്‍ക്ക് ചെയ്യാന്‍ പറ്റും . ഒത്തിരി ആലോചിച്ചു ചെയ്യുന്ന കാര്യമല്ല,പരീക്ഷയുടെ കൃത്രിമസാഹചര്യത്തില്‍ ചെയ്യുക പ്രയാസമാണ്. പൂസ്തകം മാറാന്‍ പോകുന്ന വര്‍ഷം പാഠപുസ്തകത്തില്‍ നിന്ന് ഒരു പുതിയ അറിവാണിത് .ഇത് മാറിപ്പോകുന്ന പാഠപുസ്തകത്തിന്റെ വിജയമാണ്. ഇതുവരെ കാണാന്‍ പറ്റാത്തത് എന്റെ പരാജയവുംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6161463961339972172010-12-30T22:05:11.025+05:302010-12-30T22:05:11.025+05:30[im]http://1.bp.blogspot.com/_tj9_aOcW4-U/TRyztci7...[im]http://1.bp.blogspot.com/_tj9_aOcW4-U/TRyztci7cAI/AAAAAAAAAoU/O_AAkbVO_iA/s320/jancm.jpg[/im]

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം എല്ലാവര്ക്കും നേര്‍ന്നു കൊള്ളുന്നു.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47550834013622532782010-12-30T22:00:42.073+05:302010-12-30T22:00:42.073+05:30@vijayan mash
It depends upon the total score of t...@vijayan mash
It depends upon the total score of the question paper. Otherwise nothing to worry about "mark".

To be added:
This question can be interpreted in anotherway using co-ordinate geometry.

See card user's fig.
Elongate CA and consider these perpendiculars BD and CA as X,Y axes respectively.
Take B as 1 and C as x.
Then D is x^2.
Here D can be obtained directly as the point of intersection of X axis and the perpendiculr to BC through C.
Similarly we can mark x^3,x^4,...etc powers of x.
Then what will be about its reciprocals?kanihttps://www.blogger.com/profile/01040071553567810757noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22942392157461078842010-12-30T21:42:53.793+05:302010-12-30T21:42:53.793+05:30"എന്താണ് ഒരു കമന്റ് Spam ആകുന്നതിന് അടിസ്ഥാനമ..."എന്താണ് ഒരു കമന്റ് Spam ആകുന്നതിന് അടിസ്ഥാനമെന്ന് ഇതു വരെ അറിയാന്‍ പാടില്ലെന്നതാണ് വാസ്തവം."
solution #1.

"സാമാന്യ മര്യാദയനുസരിച്ച്, profile ഉണ്ടാക്കി വെളിപ്പെടുത്തിയാൽ, (അതിലുള്ള വിവരങ്ങൾ സത്യമായിക്കൊള്ളണമെന്നില്ല.) ബ്ളോഗമ്മാവൻ, സ്പാം (spam comment) ആക്കുന്നതിൽ നിന്നും നിങ്ങളെ ഒഴിവാക്കും."
This is one of the reason.
Sorry, if I hurt anybody.
I am using nickname and I have open profile without much info about me.

"എന്താണ് ഉദ്ദേശിച്ചത്? വ്യക്തമാക്കാമോ? "

"65 വയസ്സുള്ള അമ്മാവന്മാര്ക്ക് കമന്റ് എഴുതുന്നതില്‍ വിലക്കുണ്ടോ ?
" No objection. Sorry. I like to be good friend with everybody.
No more arguements.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.com