tag:blogger.com,1999:blog-2787161678592839240.post1213900256346940172..comments2024-03-18T13:08:58.318+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: യാത്രയയപ്പിന്റെ ആഘോഷങ്ങളിൽ ആലോചിക്കാവുന്ന 'സ്വീകരണങ്ങൾ'വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger8125tag:blogger.com,1999:blog-2787161678592839240.post-72920297974363233182015-04-13T20:04:39.905+05:302015-04-13T20:04:39.905+05:30റിട്ടയര്‍ ചെയ്ത് പടിയിറങ്ങുന്ന അധ്യാപകനൊപ്പം വിദ്യ...റിട്ടയര്‍ ചെയ്ത് പടിയിറങ്ങുന്ന അധ്യാപകനൊപ്പം വിദ്യാലയത്തിലെ മണിയൊച്ച മാത്രം കൂടെച്ചെന്നു...... അവലംബം-പൊരുള്‍Fr Joseph TK CMIhttps://www.blogger.com/profile/08001085290139036124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73367045486619952102015-03-12T21:43:10.879+05:302015-03-12T21:43:10.879+05:30good ideagood ideakunhi monhttps://www.blogger.com/profile/12082305841587520177noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86486792779786939752015-03-12T19:51:14.181+05:302015-03-12T19:51:14.181+05:30very goodvery goodmonshttps://www.blogger.com/profile/01047294481570555093noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1270528262508913662015-03-12T11:43:00.743+05:302015-03-12T11:43:00.743+05:30നവീനമായ ചിന്ത.പൊതുസമൂഹത്തിന്റെ ചിന്തകളും സ്വപ്നങ്ങ...നവീനമായ ചിന്ത.പൊതുസമൂഹത്തിന്റെ ചിന്തകളും സ്വപ്നങ്ങളും കുറെയൊക്കെ സാക്ഷാത്കരിക്കാനും പ്രവര്‍ത്തന ശൈലികള്‍ ക്രമീകരിക്കാനും കഴിയും.ആപ്പീസുകള്‍ കുറെക്കൂടി സൗഹൃദപരമാകുംവില്സണ് ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69861639962355823832015-03-12T11:21:47.924+05:302015-03-12T11:21:47.924+05:30നല്ല നിര്‍ദ്ദേശം...തീര്‍ച്ചയായും പരീക്ഷിച്ചു നോക്ക...നല്ല നിര്‍ദ്ദേശം...തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ടതു തന്നെ!പഞ്ചായത്തുകളില്‍ കൊല്ലം തോറും നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപകസംഗമം പോലെയാവാതെ നോക്കണം...കൃത്യമായ പ്ലാനിംഗും മോണിറ്ററിംഗും ആവശ്യമാണിത്തരം പരിപാടികള്ക്കെന്നു തോന്നുന്നു!മനോജ് പൊറ്റശ്ശേരിhttps://www.blogger.com/profile/01559963064604791275noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90158737304683340892015-03-11T21:36:34.140+05:302015-03-11T21:36:34.140+05:30വളരെ നല്ല നിര്‍ദ്ദേശം.പുതിയവരില്‍ നിന്ന് സമൂഹം പ്...വളരെ നല്ല നിര്‍ദ്ദേശം.പുതിയവരില്‍ നിന്ന് സമൂഹം പ്രതീക്ഷി ക്കുന്നതെന്താണ് ? എന്തെല്ലാമാണ് സമൂഹത്തിന്റെ ആവശ്യങ്ങള്‍? ഇവയെല്ലാം പൊതുവേദിയില്‍ അവതരിപ്പിക്കു മ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബ്ബന്ധിതരാകും.കൃത്യനിര്‍വ്വഹണത്തില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹവുമായി പങ്കുവെയ്ക്കാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കുകയും ചെയ്യും. വെറുമൊരു ചടങ്ങിനപ്പുറത്തേയ്ക്ക് ഈ പങ്കുവെയ്ക്കല്‍ വളര്‍ന്നാല്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും വലിയൊരളവുവരെ പരിഹരിക്കാനും കഴിയും.Jose Philiphttps://www.blogger.com/profile/12402453644564313278noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70808062623854124152015-03-11T14:15:09.467+05:302015-03-11T14:15:09.467+05:30ഗുഡ് പോസ്റ്റ്..ഗുഡ് പോസ്റ്റ്..nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15790514539481409052015-03-11T14:06:58.950+05:302015-03-11T14:06:58.950+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/04092808766011760497noreply@blogger.com