Monday, January 15, 2018

IT :SSLC - 130 Theory Questions with Answer Key


SSLC പരീക്ഷ തുടങ്ങുന്നതുതന്നെ ഐടി പരീക്ഷകളോടുകൂടിയാണ്.IT പരീക്ഷയെ, പ്രത്യേകിച്ച് അതിലെ സോഫ്റ്റ്‌വെയര്‍ തന്നെ മൂല്യനിര്‍ണയം ചെയ്യുന്ന 10മാര്‍ക്കിന്റെ തിയറി പരീക്ഷയെ,ഗൗരവത്തിലെടുക്കാത്തതിനാല്‍ ഐടിക്ക് മാത്രം A+ ലഭിക്കാതിരുന്ന കുറച്ചു കുട്ടികളെയെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാനിടയായിട്ടുണ്ട്. 10 ല്‍ 5 മാര്‍ക്കെങ്കിലും ലഭിച്ചാലേ ബാക്കിയെല്ലാ മാര്‍ക്കും മുഴുവനായി ലഭിച്ചാല്‍ തന്നെയും A+ എത്തുകയുള്ളുവല്ലോ..!
ഈ പോസ്റ്റ് തയാറാക്കിയ ജാസിര്‍ സര്‍, കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന കൊടിയത്തൂര്‍ P.T.M.H.S.S ല്‍ H..S.A English ആയി ജോലി ചെയ്യുന്നു. നമ്മുടെ ബ്ലോഗിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ്. തന്റെ സ്കൂളിലെ English Medium കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 130 ഓളം IT തിയറി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അദ്ദേഹം നല്‍കുന്നത്. Material ല്‍ ഉള്‍പ്പെടുത്തിയ പല ചോദ്യങ്ങളും നമ്മുടെെ ബ്ലോഗില്‍ തന്നെ മുമ്പ് പ്രസിദ്ധീകരിച്ചവയും കൂടാതെ അദ്ദേഹം സ്വയം തയ്യാറാക്കിയതുമായ ചോദ്യങ്ങളുമാണ്.എന്തെങ്കിലും പരാതികളോ തെറ്റുകളോ ഉണ്ടെങ്കില്‍ jasirk1987@gmail.com എന്ന ഇ മെയിലില്‍ ബന്ധപെടാവുന്നതാണ്.
Click here to Download the File

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാത്തിരിക്കുകയായിരുന്നു ഇത്തരത്തിൽ ഒന്നിന്
    അനുമോദനങ്ങൾ നേരുന്നു.

    ReplyDelete
  3. ഉബുണ്ടുവിൽ അടി ഭാഗത്തെ സ്റ്റാറ്റസ് ബാർ കാണുന്നില്ല. കുട്ടുവാൻ എന്ത് ചെയ്യണം, ഒന്ന് വിശദീകരിക്കാമോ

    ReplyDelete
  4. IT THEORY MALAYALAM MEDIUM QUESTION വിടാമോ

    ReplyDelete
  5. visit : ghs muttom blog ( https://ghsmuttom.blogspot.in/ )

    ReplyDelete
  6. @Nibras January 15, 2018 at 3:46 PM സ്റ്റാറ്റസ് ബാര്‍ അല്ല ,പാനല്‍ എന്നാണ് പറയുക --പുതിയ പാനല്‍ ,ചേര്‍ക്കുക ---‍> rt.click- alt button pressed--> Newpanel

    ReplyDelete
  7. IT THEORY MALAYALAM MEDIUM QUESTION കൂടി പോസ്റ്റ് ചെയ്യാമോ?

    ReplyDelete
  8. English Medium Questions & Answers ellam Ok. ithinte thanne malayalam Medium kittumo???

    ReplyDelete
  9. Applications എന്ന മെനു ubuntuൽ കാണുന്നില്ല.എന്തു ചെയ്യണം?

    ReplyDelete
  10. THANK YOU SIR..ANSWERIL MISTAKE UNDO.IT THEORYDE ORA QUESTIONTE ANSWERSCIL PALLAPOZHUM DIFFERENCE UNDE.ANYWAY THANK YOU SIR

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.