എട്ടാം ക്ലാസിലെ ഫിസിക്സ് 11,18 അധ്യായങ്ങളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.
Click here to get Chapter 11 Questions Only (EM)
Click here to get Chapter 18 Questions Only (MM)
Click here to get Chapter 18 Questions Only (EM)
Click here to get Chapter 18 Questions with Answers(MM)
Click here to get Chapter 18 Questions with Answers(EM)
Click here to get Chapter 11 Questions with Answers(MM)
Click here to get Chapter 11 Questions with Answers(EM)

excellent notes
ReplyDeleteGOOD WORK SIR
ReplyDeleteGOOD WORK SIR
ReplyDelete