Friday, December 31, 2010

പുതുവത്സരാശംസകള്‍ നേരാം


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി വേഗം മറിഞ്ഞതു പോലെ. നഷ്ടസ്വര്‍ഗങ്ങളെപ്പറ്റി ഖേദിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. ഓരോ പുതുവര്‍ഷവും പുതിയ പുതിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. പോയാണ്ടില്‍ നേടാനാകാത്തവ ഇവിടെ നമുക്കു നേടാന്‍ കഴിയണം. അതിനു വേണ്ടി പുതുവര്‍ഷത്തിന്റെ പുതുമോടിയില്‍ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ബലമേകി നമുക്ക് 'പുതുവര്‍ഷപ്രതിജ്ഞകള്‍' എടുക്കാം.

പ്രതിസന്ധികളെ പുഷ്പസമാനമായി നേരിടുന്നതിനും നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ. ‌കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമടക്കം ഒപ്പം നില്‍ക്കുന്നവര്‍ക്കെപ്പോഴും വെളിച്ചമേകാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിക്കട്ടെ. അതുവഴി ഐശ്വര്യസമ്പല്‍സമൃദ്ധ്യാനന്ദകമായ ഒരു ജീവിതം കൈവരട്ടെയെന്നും ഞങ്ങള്‍ ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും മാത്​സ് ബ്ലോഗിന്റെ പുതുവത്സരാശംസകള്‍.

34 comments:

  1. [im]https://sites.google.com/site/nizarazhi/niz/2011.jpg?attredirects=0&d=1[/im]

    ReplyDelete
  2. ആയുരാരോഗ്യസൌഖ്യത്തോടു കൂടിയ ഒരു പുതുവര്‍ഷമായിരിക്കട്ടെ എല്ലാവര്‍ക്കും 2011.

    [im]http://crazywebsite.com/Website-Clipart-Pictures-Videos/New-Year-Graphics/New-Year-Clowns-Car-Animation-Happy-New-Year-01.gif[/im]
    പുതുവത്സരാശംസകള്‍

    ReplyDelete
  3. [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

    ReplyDelete
  4. പുതുവല്‍സരാശംസകള്‍

    ReplyDelete
  5. പുതുവത്സരാശംസകളോടെ

    ReplyDelete
  6. എല്ലാവര്ക്കും നവവത്സരാശംസകള്

    ReplyDelete
  7. [co="blue"]പുതുവത്സരാശംസകള്‍[/co]
    [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

    ReplyDelete
  8. 2011 മാത്​സ് ബ്ലോഗിനും സുഹൃത്തുക്കള്‍ക്കും കൂടുതല്‍ അഭിവൃദ്ധി പ്രധാനം ചെയ്യട്ടെ!

    ReplyDelete
  9. [im]http://1.bp.blogspot.com/_IcM6rmbUZGU/TRrsR-8JGGI/AAAAAAAAAGI/lbdSG0wvpN0/s1600/new%2Byear.gif[/im]

    ReplyDelete
  10. "നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ."
    തന്നെ തന്നെ...
    ഏറ്റവും മികച്ച ശമ്പളസ്കെയില്‍ അധ്യാപകര്‍ക്ക്!
    ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേക ഗ്രേഡ്!!
    വര്‍ഷത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ടൂര്‍!!!
    ..............................
    തന്നെ തന്നെ...നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം ....
    പുതുവത്സരാശംസകള്‍.

    ReplyDelete
  11. [co="blue"]പുതുവത്സരാശംസകള്‍[/co]

    ReplyDelete
  12. പുതുവല്‍സരാശംസകള്‍

    ReplyDelete
  13. Sarfras Lakshadweep
    പുതുവല്‍സരാശംസകള്‍

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. നവവല്‍സരാശംസകള്‍

    ReplyDelete
  16. [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00067.gif[/im]

    ReplyDelete
  17. ടി.ജി.ടി മാരുടെ ശമ്പളവും

    എച്ച് എസ് എ മാരുടെ പുതിയ ശമ്പളവും

    താരതമ്യം ചെയ്യാമോ ?

    ReplyDelete
  18. [im]http://3.bp.blogspot.com/_tj9_aOcW4-U/TR7Hlb0hanI/AAAAAAAAAos/0mlFjTWnwiI/s1600/mano.png[/im]

    ReplyDelete
  19. Happy New year to all..
    Sreejithmupliyam

    ReplyDelete
  20. HAPPY NEW YEAR TO ALL TEACHERS AND FRIENDS
    SANTHI AND SARITHA
    S.V.R.V.N.S.S.H.S.S.VAZHOOR
    G.H.S.VAZHOOR

    ReplyDelete
  21. WISH YOU A HAPPY 2011.


    ALL CHILDREN

    AND
    SREEKALA

    ReplyDelete
  22. പുതുവല്‍സരാശംസകള്‍

    ReplyDelete
  23. [co="red"]HAPPY [co="blue"]NEW YEAR

    ReplyDelete
  24. എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,മുരളീമുകുന്ദൻ

    ReplyDelete
  25. [im]https://sites.google.com/site/geethacorp/gee/aaa.jpg?attredirects=0&d=1[/im]
    എന്താണീ AAA എന്ന് അമ്പരന്നിരിക്കുകയായിരുന്നു.
    ഇപ്പോള്‍ പിടികിട്ടി.!
    A+ പോസ്റ്റിന്റെ ഫോണ്ട് സൈസ് കൂട്ടാന്‍
    A സാധാരണ രീതിയിലാക്കാന്‍
    A- കുറയ്ക്കാന്‍.
    അല്ലേ..?

    ReplyDelete
  26. [im]https://sites.google.com/site/nizarazhi/niz/rou.jpg?attredirects=0&d=1[/im]
    ആലുവായിലേക്ക് സ്വാഗതം!

    ReplyDelete
  27. where is the it practical format in dde site

    ReplyDelete
  28. മേരി എലിസബത്ത്,
    ഇതാണ് എറണാകുളം ഡിഡിയുടെ സൈറ്റ്.
    എറണാകുളം വിദ്യാഭ്യാസ ജില്ലയ്ക്കാര്‍ സബ്​മിറ്റുചെയ്യേണ്ട ഫോമിന്റെ
    ലിങ്ക് ഇവിടെ

    ReplyDelete
  29. 2016 <3 <3 <3

    നീയും വിട പറയുകയാണല്ലേ....

    ഇഷ്ടമാണെന്ന് പറഞ്ഞ് പറ്റിച്ചവരുണ്ട്.... പരാതിയില്ല....

    ഒറ്റപ്പെടുത്തിയവരും കുറ്റപ്പെടുത്തിയവരുമുണ്ട്..... മറക്കാം......

    അവഗണിച്ചവരേയും പരിഗണിച്ചവരേയും എന്നും ഓർക്കാം....

    സ്വന്തമാണെന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നോക്കാത്തവരുണ്ട്, കണ്ണടക്കാം........

    മറക്കില്ല ,
    തളർന്ന് പോകുമ്പോൾ കൂടെ നിന്നവരെ....

    വെറുക്കില്ല,
    ഇഷ്ടം പറഞ്ഞ് പറ്റിച്ചവരെ.....

    2016 <3 <3 <3 നന്ദി.....
    കുറേ ഓർമ്മകൾ തന്നതിന് ....
    മറക്കാനാവാത്ത പാഠങ്ങൾ
    തന്നതിന്......

    സ്വാഗതം ......
    2017 ന് .......

    പ്രാർത്ഥിക്കാം.... പിന്നെ പ്രവർത്തിക്കാം.....

    കൂടെ കൂടുന്നവരോടൊരു വാക്ക് മാത്രം.....
    കൂടെ നിന്നൊരിക്കലും വഞ്ചിക്കരുത്.....

    ഏവർക്കും നന്മയും സന്തോഷവും നിറഞ്ഞതാകട്ടെ ഈ പുതുവർഷം......

    #HappyNewYear

    ReplyDelete
  30. ഈ വര്‍ഷം എന്ന പുഷ്പത്തിന്‍റെ അവസാന ദളവും കൊഴിഞ്ഞ് വീഴുകയാണ്... നന്ദിയുണ്ട്...
    എല്ലാരോടും...
    സ്നേഹിച്ചവരോട്... വേദനിപ്പിച്ചവരോട്...
    പരിഗണിച്ചവരോട്...
    ഒഴിവാക്കിയവരോട്..
    കരയിച്ചവരോട്...
    എല്ലാവരോടും...
    നല്ലൊരു വര്‍ഷം ആശംസിക്കുന്നു

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.